<<= Back Next =>>
You Are On Question Answer Bank SET 3246

162301. കേരളത്തിലെ പ്രഥമ മന്ത്രിസഭയിൽ ഉൾപ്പെട്ട ജീവിച്ചിരിക്കുന്ന ഏക അംഗം? [Keralatthile prathama manthrisabhayil ulppetta jeevicchirikkunna eka amgam?]

Answer: കെ ആർ ഗൗരിയമ്മ [Ke aar gauriyamma]

162302. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ വ്യക്തി ആര്? [Svathanthra inthyayude thapaal sttaampil chithram acchadikkappetta aadya vyakthi aar?]

Answer: ഗാന്ധിജി [Gaandhiji]

162303. ഫ്രഞ്ച് ഭാഷ പ്രചാരത്തിലുള്ള കേന്ദ്രഭരണ പ്രദേശം ഏത്? [Phranchu bhaasha prachaaratthilulla kendrabharana pradesham eth?]

Answer: പുതുച്ചേരി [Puthuccheri]

162304. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ നാട്ടുരാജ്യം? [Svaathanthryaananthara bhaarathatthile ettavum valiya naatturaajyam?]

Answer: ഹൈദരാബാദ് [Hydaraabaadu]

162305. ഗാന്ധി സമാധാന സമ്മാനം നേടിയ ആദ്യത്തെ ഭാരതീയൻ ആര്? [Gaandhi samaadhaana sammaanam nediya aadyatthe bhaaratheeyan aar?]

Answer: ബാബ ആംതെ [Baaba aamthe]

162306. ഗാന്ധിജി ആദ്യമായി സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട വർഷം? [Gaandhiji aadyamaayi samaadhaanatthinulla nobal sammaanatthinu naamanirddhesham cheyyappetta varsham?]

Answer: 1937

162307. കേരളത്തിലെ കണ്ടോൺമെൻറ് സ്ഥിതി ചെയ്യുന്നത് എവിടെ? [Keralatthile kandonmenru sthithi cheyyunnathu evide?]

Answer: കണ്ണൂർ [Kannoor]

162308. പ്രസിദ്ധമായ ഇൻറർവ്യൂ ദ്വീപ് സ്ഥിതി ചെയ്യുന്നത് എവിടെ? [Prasiddhamaaya inrarvyoo dveepu sthithi cheyyunnathu evide?]

Answer: ആൻഡമാൻ ദ്വീപ് സമൂഹത്തിൽ [Aandamaan dveepu samoohatthil]

162309. ഐഎസ്ആർഒ യുടെ പ്രധാന ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ഏത്? [Aiesaaro yude pradhaana upagraha vikshepana kendram eth?]

Answer: സതീഷ് ധവാൻ സ്പേസ് സെൻറർ [Satheeshu dhavaan spesu senrar]

162310. സാൻഡൽവുഡ് എന്നറിയപ്പെടുന്ന സിനിമാ മേഖല ഏത് ഭാഷയിലാണ്? [Saandalvudu ennariyappedunna sinimaa mekhala ethu bhaashayilaan?]

Answer: കന്നഡ [Kannada]

162311. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യക്ഷ നികുതിയേത്? [Inthyayile ettavum pradhaanappetta prathyaksha nikuthiyeth?]

Answer: ആദായനികുതി [Aadaayanikuthi]

162312. ചുവന്ന രക്താണുക്കളുടെ ശരാശരി ആയുസ്സ് എത്ര? [Chuvanna rakthaanukkalude sharaashari aayusu ethra?]

Answer: 120 ദിവസം [120 divasam]

162313. മലത്തിന് മഞ്ഞനിറം നൽകുന്ന വർണ്ണകം? [Malatthinu manjaniram nalkunna varnnakam?]

Answer: ബിലിറൂബിൻ [Biliroobin]

162314. ശ്വേത രക്താണുക്കളുടെ ആയുസ്സ്? [Shvetha rakthaanukkalude aayusu?]

Answer: 1 മുതൽ 15 ദിവസം വരെ [1 muthal 15 divasam vare]

162315. രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസവസ്തു ഏത്? [Raktham kattapidikkunnathu thadayunna raasavasthu eth?]

Answer: ഹെപ്പാരിൻ [Heppaarin]

162316. റോയൽ ഡിസീസ് എന്ന് വിളിക്കപ്പെട്ട അസുഖം? [Royal diseesu ennu vilikkappetta asukham?]

Answer: ഹീമോഫീലിയ [Heemopheeliya]

162317. പരമ്പരാഗതമായി വരുന്നതും രക്തം കട്ടപിടിക്കാത്തതുമായ അവസ്ഥ? [Paramparaagathamaayi varunnathum raktham kattapidikkaatthathumaaya avastha?]

Answer: ഹീമോഫീലിയ [Heemopheeliya]

162318. മർമ്മം അഥവാ ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശം ഏത്? [Marmmam athavaa nyookliyasu illaattha rakthakosham eth?]

Answer: ചുവന്ന രക്താണുക്കൾ [Chuvanna rakthaanukkal]

162319. ശരീരത്തിലെ ദ്രാവക കല ഏത്? [Shareeratthile draavaka kala eth?]

Answer: രക്തം [Raktham]

162320. രക്തം കട്ടപിടിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്ന പ്ലാസ്മ പ്രോട്ടീൻ? [Raktham kattapidikkunnathinu pradhaana pankuvahikkunna plaasma protteen?]

Answer: ഫൈബ്രിനോജൻ [Phybrinojan]

162321. ബംഗാൾ വിഭജനം പ്രാബല്യത്തിൽ വന്ന തീയതി? [Bamgaal vibhajanam praabalyatthil vanna theeyathi?]

Answer: 1905 ഒക്ടോബർ 16 [1905 okdobar 16]

162322. മദ്രാസിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാവ്? [Madraasil svadeshi prasthaanatthinu nethruthvam nalkiya pramukha nethaav?]

Answer: വി.ഒ. ചിദംബരം പിള്ള [Vi. O. Chidambaram pilla]

162323. “ദി ഇന്ത്യൻ സ്ട്രഗിൾ” ആരുടെ ആത്മകഥയാണ്? [“di inthyan sdragil” aarude aathmakathayaan?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

162324. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം? [Nisahakarana prasthaanam pinvalikkaan gaandhijiye prerippiccha sambhavam?]

Answer: ചൗരി ചൗരാ സംഭവം – 1922 [Chauri chauraa sambhavam – 1922]

162325. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ആത്മീയ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്? [Inthyan desheeya prasthaanatthinu aathmeeya pithaavu ennu visheshippikkunnath?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

162326. ഞാനൊരു കുറ്റവാളിയല്ല രാജ്യസ്നേഹി ആണ് എന്ന് പ്രഖ്യാപിച്ചത് അത്? [Njaanoru kuttavaaliyalla raajyasnehi aanu ennu prakhyaapicchathu ath?]

Answer: ഭഗത് സിംഗ് [Bhagathu simgu]

162327. സൈമൺ കമ്മീഷന്റെ ഔദ്യോഗിക പേര്? [Syman kammeeshante audyogika per?]

Answer: ഇന്ത്യൻ സ്‌റ്റാറ്റ്യൂട്ടറി കമ്മീഷൻ [Inthyan sttaattyoottari kammeeshan]

162328. ബംഗാൾ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന് മേൽ വീണ ബോംബ് എന്ന് വിശേഷിപ്പിച്ചതാര്? [Bamgaal vibhajanatthe inthyayile hindu-muslim aikyatthinu mel veena bombu ennu visheshippicchathaar?]

Answer: സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]

162329. സുഭാഷ് ചന്ദ്രബോസ് സ്വതന്ത്ര ഇന്ത്യയുടെ താൽക്കാലിക ഗവൺമെൻറ് സ്ഥാപിച്ച സ്ഥലം? [Subhaashu chandrabosu svathanthra inthyayude thaalkkaalika gavanmenru sthaapiccha sthalam?]

Answer: സിംഗപ്പൂർ [Simgappoor]

162330. ഇന്ത്യയിൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണം നിർത്തലാക്കിയ നിയമം? [Inthyayil eesttinthyaa kampaniyude bharanam nirtthalaakkiya niyamam?]

Answer: 1858 ലെ നിയമം [1858 le niyamam]

162331. ഏതുതരം തരംഗത്തിന് ഉദാഹരണമാണ് ശബ്ദം? [Ethutharam tharamgatthinu udaaharanamaanu shabdam?]

Answer: അനുദൈർഘ്യ തരംഗം [Anudyrghya tharamgam]

162332. സാധാരണ സംസാരത്തിൽ ഇതിൽ ഉണ്ടാവുന്ന ശബ്ദത്തിൻറെ തീവ്രത എത്ര? [Saadhaarana samsaaratthil ithil undaavunna shabdatthinre theevratha ethra?]

Answer: 40 മുതൽ 60 ഡെസിബൽ [40 muthal 60 desibal]

162333. വായുവിലൂടെ സഞ്ചരിക്കുന്ന ശബ്ദത്തിൻറെ വേഗം എത്ര? [Vaayuviloode sancharikkunna shabdatthinre vegam ethra?]

Answer: 340 മീറ്റർ /സെക്കൻഡ് [340 meettar /sekkandu]

162334. എന്താണ് മെലോ ഫോബിയ? [Enthaanu melo phobiya?]

Answer: സംഗീതത്തോടുള്ള പേടി [Samgeethatthodulla pedi]

162335. ശബ്ദത്തോടുള്ള പേടി ഏത് പേരിൽ അറിയപ്പെടുന്നു? [Shabdatthodulla pedi ethu peril ariyappedunnu?]

Answer: ഫോണോഫോബിയ [Phonophobiya]

162336. കേൾവി ശക്തി അളക്കുന്നതിനുള്ള ഉപകരണം? [Kelvi shakthi alakkunnathinulla upakaranam?]

Answer: ഓഡിയോമീറ്റർ [Odiyomeettar]

162337. ഭൂകമ്പം ഉണ്ടാകുമ്പോൾ ഉണ്ടാവുന്ന ശബ്ദതരംഗങ്ങൾ? [Bhookampam undaakumpol undaavunna shabdatharamgangal?]

Answer: ഇൻഫ്രാസോണിക് [Inphraasoniku]

162338. ഊഷ്മാവ് കൂടുന്നതിനനുസരിച്ച് ശബ്ദ വേഗം ___? [Ooshmaavu koodunnathinanusaricchu shabda vegam ___?]

Answer: കൂടുന്നു [Koodunnu]

162339. ശബ്ദത്തിൻറെ ഉച്ചത അളക്കുന്ന യൂണിറ്റ്? [Shabdatthinre ucchatha alakkunna yoonittu?]

Answer: ഡെസിബൽ [Desibal]

162340. ശബ്ദത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന ശാസ്ത്ര വിഭാഗത്തിന്റെ പേര്? [Shabdatthekkuricchu shaasthreeyamaayi padtikkunna shaasthra vibhaagatthinte per?]

Answer: അക്കോസ്റ്റിക്സ് [Akkosttiksu]

162341. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് പ്രസിഡണ്ട് ആരാണ്? [Inthya sandarshiccha aadyatthe chyneesu prasidandu aaraan?]

Answer: ജിയാങ് സെമിൻ [Jiyaangu semin]

162342. ലോകത്തിലെ ഏറ്റവും വലിയ പാർലമെൻറ് ചൈനയുടെതാണ് എന്താണതിന്റെ പേര്? [Lokatthile ettavum valiya paarlamenru chynayudethaanu enthaanathinte per?]

Answer: ചൈനീസ് നാഷണൽ പീപ്പിൾസ് കോൺഗ്രസ് [Chyneesu naashanal peeppilsu kongrasu]

162343. ചൈനയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഏത് പേരിലാണ് അറിയപ്പെടുന്നത്? [Chynaye kuricchu padtikkunna shaasthra shaakha ethu perilaanu ariyappedunnath?]

Answer: സിനോളജി [Sinolaji]

162344. ലോകത്തിലാദ്യമായി മത്സര പരീക്ഷകൾ നടത്തി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത രാജ്യം ഏതാണ്? [Lokatthilaadyamaayi mathsara pareekshakal nadatthi udyogaarththikale thiranjeduttha raajyam ethaan?]

Answer: ചൈന [Chyna]

162345. അഫ്ഗാനിസ്ഥാനെ ഏത് രാജ്യവുമായി ബന്ധിപ്പിക്കുന്ന ചുരമാണ് ഖൈബർ പാസ്? [Aphgaanisthaane ethu raajyavumaayi bandhippikkunna churamaanu khybar paas?]

Answer: പാകിസ്ഥാൻ [Paakisthaan]

162346. പാക്കിസ്ഥാനിലെ വാണിജ്യ തലസ്ഥാനമായ ഏത് നഗരമാണ് സിറ്റി ഓഫ് ലൈറ്റ് എന്ന പേരിൽ അറിയപ്പെടുന്നത്? [Paakkisthaanile vaanijya thalasthaanamaaya ethu nagaramaanu sitti ophu lyttu enna peril ariyappedunnath?]

Answer: കറാച്ചി [Karaacchi]

162347. ലെ ഇന്ത്യ-പാക് യുദ്ധത്തെ തുടർന്ന് 1972 ൽ സുൽഫിക്കർ അലി ഭൂട്ടോ യും ഇന്ദിരാഗാന്ധിയും തമ്മിൽ ഒപ്പുവെച്ച കരാർ ഏതായിരുന്നു? [Le inthya-paaku yuddhatthe thudarnnu 1972 l sulphikkar ali bhootto yum indiraagaandhiyum thammil oppuveccha karaar ethaayirunnu?]

Answer: സിംല കരാർ [Simla karaar]

162348. ജനുവരി 10ന് ലാൽ ബഹദൂർ ശാസ്ത്രിക്കൊപ്പം താഷ്കന്റ് കരാറിൽ ഒപ്പുവച്ച പാക് പ്രസിഡണ്ട് ആരായിരുന്നു? [Januvari 10nu laal bahadoor shaasthrikkoppam thaashkantu karaaril oppuvaccha paaku prasidandu aaraayirunnu?]

Answer: അയ്യൂബ് ഖാൻ [Ayyoobu khaan]

162349. ഐക്യരാഷ്ട്ര സംഘടനയിൽ സ്ഥിരാംഗത്വം ഉള്ള ഏക ഏഷ്യൻ രാജ്യം ഏതാണ്? [Aikyaraashdra samghadanayil sthiraamgathvam ulla eka eshyan raajyam ethaan?]

Answer: ചൈന [Chyna]

162350. ചൈനയുടെ ദുഃഖം, മഞ്ഞനദി എന്നിങ്ങനെ അറിയപ്പെടുന്ന നദി ഏതാണ്? [Chynayude duakham, manjanadi enningane ariyappedunna nadi ethaan?]

Answer: ഹൊ യാങ് ഹേ [Ho yaangu he]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution