<<= Back Next =>>
You Are On Question Answer Bank SET 3247

162351. ഇന്ത്യയും ചൈനയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏതാണ്? [Inthyayum chynayum thammil bandhippikkunna churam ethaan?]

Answer: നാഥുലാ ചുരം [Naathulaa churam]

162352. ൽ കേരളത്തിലടക്കം നാശംവിതച്ച ചുഴലിക്കാറ്റിന് കണ്ണ് എന്ന അർത്ഥം വരുന്ന ‘ഓഖി’ എന്ന പേര് നൽകിയ രാജ്യം? [L keralatthiladakkam naashamvithaccha chuzhalikkaattinu kannu enna arththam varunna ‘okhi’ enna peru nalkiya raajyam?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

162353. ലോകത്തിലെ ആദ്യത്തെ പുകയില വിമുക്ത രാജ്യം ഏതാണ്? [Lokatthile aadyatthe pukayila vimuktha raajyam ethaan?]

Answer: ഭൂട്ടാൻ [Bhoottaan]

162354. ലോകത്തിൽ തന്നെ ആദ്യമായി ആഭ്യന്തര സന്തുഷ്ടി അളക്കാൻ ആരംഭിച്ച രാജ്യം ഏതാണ്? [Lokatthil thanne aadyamaayi aabhyanthara santhushdi alakkaan aarambhiccha raajyam ethaan?]

Answer: ഭൂട്ടാൻ [Bhoottaan]

162355. മോസ്ക്കുകളുടെ നഗരം, ലോകത്തിലെ റിക്ഷാ തലസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്ന നഗരം ഏതാണ്? [Moskkukalude nagaram, lokatthile rikshaa thalasthaanam enningane ariyappedunna nagaram ethaan?]

Answer: ധാക്ക [Dhaakka]

162356. നദികളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്ന ഏഷ്യൻ രാജ്യം ഏതാണ്? [Nadikaludeyum kyvazhikaludeyum naadu ennariyappedunna eshyan raajyam ethaan?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

162357. ജൂലൈ 21ന് ശ്രീലങ്കൻ പ്രധാന മന്ത്രി പദത്തിലെത്തിയ ആരാണ് ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി? [Jooly 21nu shreelankan pradhaana manthri padatthiletthiya aaraanu lokatthile aadya vanithaa pradhaanamanthri?]

Answer: സിരിമാവോ ബന്ദാരനായകെ [Sirimaavo bandaaranaayake]

162358. ഇന്ത്യക്ക് പുറത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ പേപ്പർലെസ് ബാങ്കിംഗ് സിസ്റ്റം ആരംഭിച്ച രാജ്യം? [Inthyakku puratthe sttettu baanku ophu inthyayude aadyatthe pepparlesu baankimgu sisttam aarambhiccha raajyam?]

Answer: നേപ്പാൾ [Neppaal]

162359. ബംഗ്ലാദേശിൽ നിന്നുള്ള ആദ്യത്തെ നോബൽ സമ്മാന ജേതാവ് പാവങ്ങളുടെ ബാങ്കർ എന്ന പേരിൽ അറിയപ്പെടുന്നു. ആരാണ് ഇദ്ദേഹം? [Bamglaadeshil ninnulla aadyatthe nobal sammaana jethaavu paavangalude baankar enna peril ariyappedunnu. Aaraanu iddheham?]

Answer: മുഹമ്മദ് യൂനുസ് [Muhammadu yoonusu]

162360. ഏത് നദിയുടെ തീരത്താണ് ബംഗ്ലാദേശിനെ തലസ്ഥാനമായ ധാക്ക സ്ഥിതി ചെയ്യുന്നത്? [Ethu nadiyude theeratthaanu bamglaadeshine thalasthaanamaaya dhaakka sthithi cheyyunnath?]

Answer: ബുരി ഗംഗ [Buri gamga]

162361. ഡിസംബർ 8-ന് സാർക്കിന്റെ രൂപീകരണം നടന്നത് ഏത് നഗരത്തിൽ വച്ചാണ്? [Disambar 8-nu saarkkinte roopeekaranam nadannathu ethu nagaratthil vacchaan?]

Answer: ധാക്ക [Dhaakka]

162362. ഇടിമിന്നലിനെ നാട്, ഔഷധസസ്യങ്ങളുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം ഏതാണ്? [Idiminnaline naadu, aushadhasasyangalude naadu enningane ariyappedunna raajyam ethaan?]

Answer: ഭൂട്ടാൻ [Bhoottaan]

162363. ഇന്ത്യൻ റെയില്വേയുടെ ഭാഗ്യമുദ്ര ഏതാണ്? [Inthyan reyilveyude bhaagyamudra ethaan?]

Answer: ഭോലു എന്ന ആനക്കുട്ടി [Bholu enna aanakkutti]

162364. ഇന്ത്യയുടെ പർവ്വത സംസ്ഥാനം എന്നറിയപ്പെടുന്നത് ഏത്? [Inthyayude parvvatha samsthaanam ennariyappedunnathu eth?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

162365. ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെയാണ്? [Aiesaaro yude aasthaanam evideyaan?]

Answer: ബംഗളൂരു [Bamgalooru]

162366. സാർക്കിൽ എത്ര അംഗ രാജ്യങ്ങൾ ഉണ്ട്? [Saarkkil ethra amga raajyangal undu?]

Answer: 8

162367. സാർക്കിലെ അംഗരാജ്യങ്ങൾ ഏതെല്ലാം? [Saarkkile amgaraajyangal ethellaam?]

Answer: ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദീപ്, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക [Inthya, aphgaanisthaan, bamglaadeshu, bhoottaan, maalideepu, neppaal, paakisthaan, shreelanka]

162368. സാർക്ക് സംഘടനയിൽ ഏറ്റവുമൊടുവിൽ അംഗത്വം ലഭിച്ച രാജ്യം ഏത്? [Saarkku samghadanayil ettavumoduvil amgathvam labhiccha raajyam eth?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

162369. സാർക്കിന്റെ സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് എവിടെ? [Saarkkinte sekrattariyettu sthithi cheyyunnathu evide?]

Answer: കാഠ്മണ്ഡു (നേപ്പാൾ) [Kaadtmandu (neppaal)]

162370. ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ഗർബ? [Ethu samsthaanatthe nruttharoopamaanu garba?]

Answer: ഗുജറാത്ത് [Gujaraatthu]

162371. ഏതു സംസ്ഥാനത്തെ നാടോടി നൃത്ത രൂപമാണ് ബിഹു? [Ethu samsthaanatthe naadodi nruttha roopamaanu bihu?]

Answer: അസം [Asam]

162372. ഇന്ത്യയിലെ ഏറ്റവും പ്രധാന അവശിഷ്ട പർവ്വതം? [Inthyayile ettavum pradhaana avashishda parvvatham?]

Answer: ആരവല്ലി [Aaravalli]

162373. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന വേദി? [Keralatthile uppusathyaagrahatthinte pradhaana vedi?]

Answer: പയ്യന്നൂർ [Payyannoor]

162374. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം? [Keralatthil kammyoonisttu paartti roopam konda sthalam?]

Answer: പാറപ്രം, പിണറായി [Paarapram, pinaraayi]

162375. അഴീക്കൽ തുറമുഖം ഏതു ജില്ലയിലാണ്? [Azheekkal thuramukham ethu jillayilaan?]

Answer: കണ്ണൂർ [Kannoor]

162376. മുണ്ടേരി കടവ് പക്ഷി സങ്കേതം ഏത് ജില്ലയിലാണ്? [Munderi kadavu pakshi sanketham ethu jillayilaan?]

Answer: കണ്ണൂർ [Kannoor]

162377. പ്രാചീനകാലത്ത് നൗറ എന്നറിയപ്പെട്ടിരുന്ന തുറമുഖം? [Praacheenakaalatthu naura ennariyappettirunna thuramukham?]

Answer: കണ്ണൂർ [Kannoor]

162378. പഴശ്ശി അണക്കെട്ടിന്റെ മറ്റൊരു പേര്? [Pazhashi anakkettinte mattoru per?]

Answer: കുളൂർ ബാരേജ് [Kuloor baareju]

162379. ഹൃദയങ്ങളിൽ നിന്ന് രക്തത്തെ മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കുന്ന കുഴൽ? [Hrudayangalil ninnu rakthatthe mattu bhaagangalilekku etthikkunna kuzhal?]

Answer: ധമനി [Dhamani]

162380. ധമനികളും സിരകളും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത കുഴൽ? [Dhamanikalum sirakalum thammil bandhippikkunna nerttha kuzhal?]

Answer: ലോമിക [Lomika]

162381. ഹൃദയത്തിൻറെ ശരാശരി ഭാരം എത്ര? [Hrudayatthinre sharaashari bhaaram ethra?]

Answer: 300 ഗ്രാം [300 graam]

162382. ഹൃദയം ഒരു മിനിറ്റിൽ ശരാശരി എത്ര തവണ സ്പന്ദിക്കുന്നു? [Hrudayam oru minittil sharaashari ethra thavana spandikkunnu?]

Answer: 72 തവണ [72 thavana]

162383. മനുഷ്യശരീരത്തിലെ രക്തത്തിൻറെ അളവ്? [Manushyashareeratthile rakthatthinre alav?]

Answer: 5 – 5.5 ലിറ്റർ [5 – 5. 5 littar]

162384. രക്തത്തിന് ചുവപ്പ് നിറം കൊടുക്കുന്ന വർണ്ണകം? [Rakthatthinu chuvappu niram kodukkunna varnnakam?]

Answer: ഹീമോഗ്ലോബിൻ [Heemoglobin]

162385. ഹീമോഗ്ലോബിനിൽ അടങ്ങിയ ലോഹം? [Heemoglobinil adangiya loham?]

Answer: ഇരുമ്പ് [Irumpu]

162386. ഹീമോഗ്ലോബിൻ അടങ്ങിയ പ്രോട്ടീൻ? [Heemoglobin adangiya protteen?]

Answer: ഗ്ലോബിൻ [Globin]

162387. കോശങ്ങളിലേക്ക് ഓക്സിജനെ വഹിക്കുന്ന രക്തകോശം? [Koshangalilekku oksijane vahikkunna rakthakosham?]

Answer: ചുവന്ന രക്തകോശം [Chuvanna rakthakosham]

162388. സ്വദേശാഭിമാനി പത്രത്തിൻറെ സ്ഥാപകൻ? [Svadeshaabhimaani pathratthinre sthaapakan?]

Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]

162389. ൽ “മുസ്ലിം” മാസിക ആരംഭിച്ചത് ആര്? [L “muslim” maasika aarambhicchathu aar?]

Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]

162390. എസ്എൻഡിപിയുടെ ഇപ്പോഴത്തെ മുഖപത്രം ഏത്? [Esendipiyude ippozhatthe mukhapathram eth?]

Answer: യോഗനാദം [Yoganaadam]

162391. എസ്എൻഡിപിയുടെ മുഖപത്രം ആയിരുന്ന വിവേകോദയത്തിൻറെ ആദ്യ പത്രാധിപർ ആര്? [Esendipiyude mukhapathram aayirunna vivekodayatthinre aadya pathraadhipar aar?]

Answer: കുമാരനാശാൻ [Kumaaranaashaan]

162392. “ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ എന്ന കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം? [“bhayakaudilya lobhangal valartthukayilloru naadine enna kurippode prasiddheekaricchirunna pathram?]

Answer: സ്വദേശാഭിമാനി [Svadeshaabhimaani]

162393. സ്വദേശാഭിമാനി പത്രത്തിൻറെ ആദ്യ എഡിറ്റർ? [Svadeshaabhimaani pathratthinre aadya edittar?]

Answer: സി പി ഗോവിന്ദ പിള്ള [Si pi govinda pilla]

162394. സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്? [Saaragraahi enna prasiddheekaranam aarambhicchathu aar?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

162395. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് 1924-ൽ ആരംഭിച്ച പത്രം? [Muhammadu abdurahmaan saahibu 1924-l aarambhiccha pathram?]

Answer: അൽ അമീൻ [Al ameen]

162396. -ൽ സഹോദരസംഘം സ്ഥാപിച്ചതാര്? [-l sahodarasamgham sthaapicchathaar?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

162397. -ൽ യുക്തിവാദി മാസിക ആരംഭിച്ചത് ആര്? [-l yukthivaadi maasika aarambhicchathu aar?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

162398. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യത്തെ വനിത ആര്? [Raajeevu gaandhi khelrathna puraskaaram nediya aadyatthe vanitha aar?]

Answer: കർണം മല്ലേശ്വരി [Karnam malleshvari]

162399. “സാരേ ജഹാം സേ അച്ഛാ” എന്ന തുടങ്ങുന്ന ദേശഭക്തി ഗാനം രചിച്ചതാര്? [“saare jahaam se achchhaa” enna thudangunna deshabhakthi gaanam rachicchathaar?]

Answer: മുഹമ്മദ് ഇഖ്ബാൽ [Muhammadu ikhbaal]

162400. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ആര്? [Inthyayile randu samsthaanangalil mukhyamanthriyaaya aadya vyakthi aar?]

Answer: എൻ ഡി തിവാരി [En di thivaari]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution