1. സാർക്കിലെ അംഗരാജ്യങ്ങൾ ഏതെല്ലാം? [Saarkkile amgaraajyangal ethellaam?]
Answer: ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദീപ്, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക [Inthya, aphgaanisthaan, bamglaadeshu, bhoottaan, maalideepu, neppaal, paakisthaan, shreelanka]