<<= Back
Next =>>
You Are On Question Answer Bank SET 3248
162401. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക് ഏത്? [Inthyayil aadyamaayi ilakdroniku paasbukku puratthirakkiya baanku eth?]
Answer: ഫെഡറൽ ബാങ്ക് [Phedaral baanku]
162402. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ഏത്? [Inthyayile ettavum uyaram koodiya anakkettu eth?]
Answer: തേഹ്രി അണക്കെട്ട് [Thehri anakkettu]
162403. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal anthaaraashdra vimaanatthaavalangalulla samsthaanam?]
Answer: കേരളം [Keralam]
162404. ബിർസമുണ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരം ഏത്? [Birsamunda vimaanatthaavalam sthithi cheyyunna nagaram eth?]
Answer: റാഞ്ചി [Raanchi]
162405. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏത്? [Inthyayile ettavum neelam koodiya desheeya paatha eth?]
Answer: എൻ.എച്ച്. 44 [En. Ecchu. 44]
162406. ജമ്മു കാശ്മീർ മുതൽ തമിഴ്നാട് വരെ നീണ്ടുകിടക്കുന്ന ഇന്ത്യയിലെ ദേശീയ പാത ഏത്? [Jammu kaashmeer muthal thamizhnaadu vare neendukidakkunna inthyayile desheeya paatha eth?]
Answer: എൻ.എച്ച്. 44 [En. Ecchu. 44]
162407. ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യ, പാകിസ്താൻ എന്നീ രണ്ടു രാജ്യങ്ങളായി വിഭജിക്കാനുള്ള പദ്ധതി അറിയപ്പെട്ടത് എങ്ങനെ? [Britteeshu inthyaye inthya, paakisthaan ennee randu raajyangalaayi vibhajikkaanulla paddhathi ariyappettathu engane?]
Answer: മൗണ്ട് ബാറ്റൺ പദ്ധതി [Maundu baattan paddhathi]
162408. ഇന്ത്യയിൽ ദശാംശ നാണയ സമ്പ്രദായം നിലവിൽ വന്നത് എന്ന്? [Inthyayil dashaamsha naanaya sampradaayam nilavil vannathu ennu?]
Answer: 1957 ഏപ്രിൽ 1 [1957 epril 1]
162409. അണ സമ്പ്രദായത്തിലെ നാണയങ്ങൾ ഇന്ത്യയിൽ ഏർപ്പെടുത്തിയതെന്ന്? [Ana sampradaayatthile naanayangal inthyayil erppedutthiyathennu?]
Answer: 1950 ഓഗസ്റ്റ് 15 [1950 ogasttu 15]
162410. ബാങ്ക് നോട്ടുകളുടെ മൂല്യത്തെക്കുറിച്ച് ഉറപ്പു നൽകുന്നത് ആര്? [Baanku nottukalude moolyatthekkuricchu urappu nalkunnathu aar?]
Answer: റിസർവ് ബാങ്ക് ഗവർണർ [Risarvu baanku gavarnar]
162411. പാലം, റോഡ് എന്നിവയിലൂടെയുള്ള ഗതാഗത നികുതി ഏത്? [Paalam, rodu ennivayiloodeyulla gathaagatha nikuthi eth?]
Answer: ടോൾ [Dol]
162412. ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്ന രാജ്യത്തെ വ്യവസായം ഏത്? [Ettavum kooduthal aalukalkku thozhil nalkunna raajyatthe vyavasaayam eth?]
Answer: പരുത്തി തുണി വ്യവസായം [Parutthi thuni vyavasaayam]
162413. ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്? [Inthyan misyl paddhathiyude pithaavu ennariyappedunnathaar?]
Answer: ഡോ. എപിജെ അബ്ദുൽ കലാം [Do. Epije abdul kalaam]
162414. പൗരസ്ത്യദേശത്തെ ഇറ്റാലിയൻ എന്നറിയപ്പെട്ട ഭാഷ ഏത്? [Paurasthyadeshatthe ittaaliyan ennariyappetta bhaasha eth?]
Answer: തെലുങ്ക് [Thelunku]
162415. ഇന്ത്യ, പാകിസ്ഥാൻ എന്നിവയുടെ അതിർത്തിരേഖകൾ നിർണയിച്ച ബ്രിട്ടീഷ് അഭിഭാഷകൻ ആര്? [Inthya, paakisthaan ennivayude athirtthirekhakal nirnayiccha britteeshu abhibhaashakan aar?]
Answer: സിറിൽ റാഡ്ക്ലിഫ് [Siril raadkliphu]
162416. വിപ്ലവത്തിൽ ലക്നൗ, ഔധ എന്നിവിടങ്ങളിൽ നേതൃത്വം നൽകിയതാര്? [Viplavatthil laknau, audha ennividangalil nethruthvam nalkiyathaar?]
Answer: ബീഗം ഹസ്രത്ത് മഹൽ [Beegam hasratthu mahal]
162417. വിപ്ലവത്തിൽ ഡൽഹിയിൽ നേതൃത്വം നല്കിയത് ആരായിരുന്നു? [Viplavatthil dalhiyil nethruthvam nalkiyathu aaraayirunnu?]
Answer: ജനറൽ ബക്ത് ഖാനും ബഹദൂർ ഷാ രണ്ടാമനും [Janaral bakthu khaanum bahadoor shaa randaamanum]
162418. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച സമര നേതാവ്? [Eesttu inthyaa kampanikku ethire garillaa yuddha reethi aavishkariccha samara nethaav?]
Answer: താന്തിയോ തോപ്പി [Thaanthiyo thoppi]
162419. താന്തിയാതോപ്പിയയെ തൂക്കിലേറ്റിയത് എന്ന്? [Thaanthiyaathoppiyaye thookkilettiyathu ennu?]
Answer: 1859 ഏപ്രിൽ 18 [1859 epril 18]
162420. താന്തിയാതോപ്പിയുടെ യഥാർത്ഥ നാമം എന്തായിരുന്നു? [Thaanthiyaathoppiyude yathaarththa naamam enthaayirunnu?]
Answer: രാമചന്ദ്ര പാണ്ഡുരംഗ [Raamachandra paanduramga]
162421. താന്തിയാതോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ? [Thaanthiyaathoppiye paraajayappedutthiya britteeshu synyaadhipan?]
Answer: കോളിൻ കാംബെൽ [Kolin kaambel]
162422. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച വിപ്ലവം ഏത്? [Shipaayi lahala ennu britteeshukaar visheshippiccha viplavam eth?]
Answer: 1857ലെ വിപ്ലവം [1857le viplavam]
162423. നാനാ സാഹിബിന്റെ സൈനിക ഉപദേഷ്ടാവ് ആരായിരുന്നു? [Naanaa saahibinte synika upadeshdaavu aaraayirunnu?]
Answer: താന്തിയാ തോപ്പി [Thaanthiyaa thoppi]
162424. വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പാലായനം ചെയ്ത വിപ്ലവകാരി? [Viplavam paraajayappettathode neppaalilekku paalaayanam cheytha viplavakaari?]
Answer: നാനാ സാഹിബ് [Naanaa saahibu]
162425. ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം എന്ന് വിശേഷിപ്പിച്ച വിദേശി ആര്? [Le viplavatthe inthyayude onnaam svaathanthra samaram ennu visheshippiccha videshi aar?]
Answer: കാൾ മാർക്സ് [Kaal maarksu]
162426. പ്രവേഗത്തിന്റെ യൂണിറ്റ് എന്താണ്? [Pravegatthinte yoonittu enthaan?]
Answer: മീറ്റർ/ സെക്കൻഡ് [Meettar/ sekkandu]
162427. ആവൃത്തിയുടെ യൂണിറ്റ്? [Aavrutthiyude yoonittu?]
Answer: ഹെർഡ്സ് [Herdsu]
162428. പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം? [Prakruthiyile ettavum durbalamaaya balam?]
Answer: ഗുരുത്വാകർഷണബലം [Guruthvaakarshanabalam]
162429. സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ലാത്ത ഊർജ രൂപമാണ് പ്രകാശം. ശരിയോ തെറ്റോ? [Sancharikkaan maadhyamam aavashyamillaattha oorja roopamaanu prakaasham. Shariyo thetto?]
Answer: ശരി [Shari]
162430. പ്രകാശത്തിന് ഏറ്റവും വേഗം കുറഞ്ഞ മാധ്യമം? [Prakaashatthinu ettavum vegam kuranja maadhyamam?]
Answer: വജ്രം [Vajram]
162431. മഴവില്ലിന്റെ ഏറ്റവും താഴെ കാണുന്ന നിറം? [Mazhavillinte ettavum thaazhe kaanunna niram?]
Answer: വയലറ്റ് [Vayalattu]
162432. സൗരയൂഥത്തിലെ ഏറ്റവും തണുത്ത ഗ്രഹം? [Saurayoothatthile ettavum thanuttha graham?]
Answer: യുറാനസ് [Yuraanasu]
162433. വലയഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം? [Valayagraham ennariyappedunna graham?]
Answer: ശനി [Shani]
162434. ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം? [Ettavum saandratha koodiya graham?]
Answer: ഭൂമി [Bhoomi]
162435. ഗംഗാ നദിയുടെ ഏറ്റവും വലിയ പോഷക നദി ഏതാണ്? [Gamgaa nadiyude ettavum valiya poshaka nadi ethaan?]
Answer: യമുന [Yamuna]
162436. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏതാണ്? [Inthyayile chuvanna nadi ennariyappedunnathu ethaan?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
162437. ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്? [Odeeshayude duakham ennariyappedunna nadi ethaan?]
Answer: മഹാനദി [Mahaanadi]
162438. ഏത് നദിയാണ് പുരാതനകാലത്തെ പരുഷ്ണി എന്ന് അറിയപ്പെട്ടിരുന്നത്? [Ethu nadiyaanu puraathanakaalatthe parushni ennu ariyappettirunnath?]
Answer: രവി [Ravi]
162439. സമുദ്രങ്ങളിൽ പതിക്കാത്ത ഇന്ത്യൻ നദികളിൽ ഏറ്റവും നീളം കൂടിയ നദി ഏതാണ്? [Samudrangalil pathikkaattha inthyan nadikalil ettavum neelam koodiya nadi ethaan?]
Answer: യമുന [Yamuna]
162440. വരെ ഇന്ത്യയുടെ ദേശീയ മൃഗം ഏതായിരുന്നു? [Vare inthyayude desheeya mrugam ethaayirunnu?]
Answer: സിംഹം [Simham]
162441. ഇന്ത്യയുടെ ദേശീയ ഫലമായി വിശേഷിപ്പിക്കപ്പെടുന്നത് എന്ത്? [Inthyayude desheeya phalamaayi visheshippikkappedunnathu enthu?]
Answer: മാങ്ങ [Maanga]
162442. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്? [Inthyayude desheeya pythruka mrugam eth?]
Answer: ആന [Aana]
162443. വന്ദേമാതരം രചിച്ചിരിക്കുന്നത് ഏത് ഭാഷയിലാണ്? [Vandemaatharam rachicchirikkunnathu ethu bhaashayilaan?]
Answer: ബംഗാളി [Bamgaali]
162444. അൺ ഹാപ്പി ഇന്ത്യ എന്ന പുസ്തകം രചിച്ചത്? [An haappi inthya enna pusthakam rachicchath?]
Answer: ലാലാ ലജ്പത് റായി [Laalaa lajpathu raayi]
162445. ഇന്ത്യ ഡിവൈഡഡ് എന്ന പുസ്തകം രചിച്ചത്? [Inthya divydadu enna pusthakam rachicchath?]
Answer: ഡോ: രാജേന്ദ്ര പ്രസാദ് [Do: raajendra prasaadu]
162446. മുസ്ലിം ലീഗ് സ്ഥാപിതമായ വർഷം? [Muslim leegu sthaapithamaaya varsham?]
Answer: 1906
162447. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന തീയതി? [Jaaliyanvaalaabaagu koottakkola nadanna theeyathi?]
Answer: 1919 ഏപ്രിൽ 13 [1919 epril 13]
162448. ഇന്ത്യൻ സാമൂഹിക വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan saamoohika viplavatthinre pithaavu ennariyappedunnath?]
Answer: ജ്യോതിഭാ ഫുലെ [Jyothibhaa phule]
162449. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി യുടെ പഴയ പേര്? [Aligadu muslim yoonivezhsitti yude pazhaya per?]
Answer: മുഹമ്മദൻ ആംഗ്ലോ ഓറിയൻറൽ കോളേജ് [Muhammadan aamglo oriyanral koleju]
162450. ഇന്ത്യക്ക് ഒരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത്? [Inthyakku oru bharanaghadana enna aashayam aadyamaayi munnottu vecchath?]
Answer: എം എൻ റോയ് [Em en royu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution