1. അദ്ദേഹം ഒരു ഗരുഡൻ ആണെങ്കിൽ ഞാൻ ഒരു കൊതുക് ആണ്. അതാണ് ഞങ്ങൾ തമ്മിലുള്ള വ്യത്യാസം. ആരെ ഉദ്ദേശിച്ചാണ് ചട്ടമ്പിസ്വാമികൾ ഇപ്രകാരം പറഞ്ഞത്? [Addheham oru garudan aanenkil njaan oru kothuku aanu. Athaanu njangal thammilulla vyathyaasam. Aare uddheshicchaanu chattampisvaamikal iprakaaram paranjath?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]