1. “അദ്ദേഹം പക്ഷിരാജനായ ഗരുഡന്‍. ഞാനോ വെറുമൊരു, കൊതുക്” എന്ന താരതമ്യത്തിലൂടെ ചട്ടമ്പിസ്വാമികൾ ആരെയാണ് പരാമര്‍ശിച്ചത്? [“addheham pakshiraajanaaya garudan. Njaano verumoru, kothuk” enna thaarathamyatthiloode chattampisvaamikal aareyaanu paraamarshicchath?]
Answer: സ്വാമി വിവേകാനന്ദന്‍ [Svaami vivekaanandan]