1. “ഞാൻ പോയാൽ അദ്ദേഹം എന്റെ ഭാഷ സംസാരിക്കും എന്നെനിക്കറിയാം ” 1941 ജനുവരി 15- ന് AICC മുമ്പാകെ ഗാന്ധിജി പ്രസംഗിച്ചത് ആരെ ഉദ്ദേശിച്ചാണ് ? [“njaan poyaal addheham ente bhaasha samsaarikkum ennenikkariyaam ” 1941 januvari 15- nu aicc mumpaake gaandhiji prasamgicchathu aare uddheshicchaanu ?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]