1. “ഇന്ന് കിഴക്കൻ കാറ്റുമില്ല കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളിൽ എന്റെ ഭാഷയുടെ സ്ഥായം വക കൊട്ടിയടങ്ങുന്നു. എന്റെ ഭാഷ, മലയാളം ആ വലിയ ബധിരത യിലേക്ക് നീങ്ങുന്നു. എനിക്ക് എന്റെ ഭാഷ തിരിച്ചുതരൂ” ആരുടെ വാക്കുകൾ? [“innu kizhakkan kaattumilla karimpanayumilla. Ee thirobhaavangalil ente bhaashayude sthaayam vaka kottiyadangunnu. Ente bhaasha, malayaalam aa valiya badhiratha yilekku neengunnu. Enikku ente bhaasha thiricchutharoo” aarude vaakkukal?]
Answer: ഒ. വി വിജയൻ [O. Vi vijayan]