1. “സത്യസന്ധതയും അച്ചടക്കവും എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്നും ലഭിച്ചതാണ്. എന്നാൽ ശുഭാപ്തിവിശ്വാസവും ദയാവായ്പും എനിക്ക് കിട്ടിയത് എന്റെ മൂന്നു സഹോദരന്മാരിൽ നിന്നും സഹോദരി യിൽ നിന്നുമാണ് ” ഡോ. എപിജെ അബ്ദുൽ കലാമിന്റെ ഏതു പുസ്തകത്തിലാണ് ഈ വാചകം ഉള്ളത്? [“sathyasandhathayum acchadakkavum enikku ente maathaapithaakkalil ninnum labhicchathaanu. Ennaal shubhaapthivishvaasavum dayaavaaypum enikku kittiyathu ente moonnu sahodaranmaaril ninnum sahodari yil ninnumaanu ” do. Epije abdul kalaaminte ethu pusthakatthilaanu ee vaachakam ullath?]
Answer: ആത്മകഥയായ അഗ്നിച്ചിറകുകൾ എന്ന പുസ്തകത്തിൽ [Aathmakathayaaya agnicchirakukal enna pusthakatthil]