1. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചതെന്ന് ? [Gaandhijiyude janmadinamaaya okdobar 2 anthaaraashdra ahimsaa dinamaayi aacharikkaan aikyaraashdrasabha theerumaanicchathennu ?]
Answer: 2007 ജൂൺ 15 [2007 joon 15]