1. 1909 ജൂലായിൽ ഒരു കേസിന്റെ വാദവുമായി ബന്ധപ്പെട്ട് ഗാന്ധിജി കപ്പലിറങ്ങിയ ഇംഗ്ലണ്ടിലെ ‘സതാംപ് ടൺ’ എന്ന തുറമുഖം പിന്നീട് മറ്റൊരു പ്രസിദ്ധമായ യാത്രയ്ക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. ആരുടെ ഏത് യാത്ര? [1909 joolaayil oru kesinte vaadavumaayi bandhappettu gaandhiji kappalirangiya imglandile ‘sathaampu dan’ enna thuramukham pinneedu mattoru prasiddhamaaya yaathraykku saakshyam vahikkukayundaayi. Aarude ethu yaathra?]
Answer: ടൈറ്റാനിക് കപ്പലിന്റെ യാത്ര [Dyttaaniku kappalinte yaathra]