1. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ ഗുജറാത്തികളുടെ സംഘടനയായ ഗുർജർ മഹാസഭ ഒരു സ്വീകരണം നൽകി. ഈ സ്വീകരണത്തിൽ അധ്യക്ഷനായത് ഗുർജൻ സഭയുടെ അന്നത്തെ അധ്യക്ഷനായിരുന്നു. പിൽക്കാലത്ത് ഗാന്ധിജിയുടെ ജീവിതത്തിൽ ആഴമേറിയ മുറിവുകൾ നൽകിയ ഈ വ്യക്തി ആരായിരുന്നു? [Gaandhiji dakshinaaphrikkayil ninnum madangiyetthiyappol gujaraatthikalude samghadanayaaya gurjar mahaasabha oru sveekaranam nalki. Ee sveekaranatthil adhyakshanaayathu gurjan sabhayude annatthe adhyakshanaayirunnu. Pilkkaalatthu gaandhijiyude jeevithatthil aazhameriya murivukal nalkiya ee vyakthi aaraayirunnu?]
Answer: മുഹമ്മദ് അലി ജിന്ന [Muhammadu ali jinna]