1. രാജു 3 കി.മീ. തെക്കോട്ട് സഞ്ചരിച്ചശേഷം ഇടത്തോട്ട് തിരിഞ്ഞ് 8 കി.മീ. സഞ്ചരിച്ചു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 3 കി.മീ. സഞ്ചരിച്ചു. എങ്കിൽ അയാൾ യാത്ര തിരിച്ചിടഞ്ഞു നിന്നും എത്ര കിലോമീറ്റർ അകലത്തിലാണിപ്പോൾ? [Raaju 3 ki. Mee. Thekkottu sancharicchashesham idatthottu thirinju 8 ki. Mee. Sancharicchu. Pinneedu valatthottu thirinju 3 ki. Mee. Sancharicchu. Enkil ayaal yaathra thiricchidanju ninnum ethra kilomeettar akalatthilaanippol?]