1. “വിഷലിപ്തങ്ങളായ സാമൂഹിക സത്യങ്ങളെ കൊത്തി വിഴുങ്ങുന്ന വിഷം തീനികളാവണം സാഹിത്യകാരന്മാർ ” ഇങ്ങനെ പറഞ്ഞതാര്? [“vishalipthangalaaya saamoohika sathyangale kotthi vizhungunna visham theenikalaavanam saahithyakaaranmaar ” ingane paranjathaar?]
Answer: കേസരി ബാലകൃഷ്ണപിള്ള [Kesari baalakrushnapilla]