1. ജ്ഞാനപീഠം നേടിയ മലയാള സാഹിത്യകാരന്മാർ ആരൊക്കെ? [Jnjaanapeedtam nediya malayaala saahithyakaaranmaar aarokke?]
Answer: ജി ശങ്കരക്കുറുപ്പ്, എസ് കെ പൊറ്റക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം ടി വാസുദേവൻ നായർ, ഒ എൻ വി കുറുപ്പ്, അക്കിത്തം അച്യുതൻനമ്പൂതിരി [Ji shankarakkuruppu, esu ke pottakkaadu, thakazhi shivashankarappilla, em di vaasudevan naayar, o en vi kuruppu, akkittham achyuthannampoothiri]