1. ഭാഷാസൗഹാർദ്ദം വികസിപ്പിക്കുവാൻ 2022 മുതൽ യുജിസി ഭാഷാദിനമായി ആചരിക്കാൻ തീരുമാനിച്ചത് ദിനം ഏത്? [Bhaashaasauhaarddham vikasippikkuvaan 2022 muthal yujisi bhaashaadinamaayi aacharikkaan theerumaanicchathu dinam eth?]
Answer: ഡിസംബർ 11 (തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനമാണ് ഡിസംബർ 11) [Disambar 11 (thamizhu kavi subrahmanya bhaarathiyude janmadinamaanu disambar 11)]