1. വിവർത്തനത്തിനുളള 2022 -കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സാഹിത്യകാരൻ? [Vivartthanatthinulala 2022 -kendra saahithya akkaadami puraskaaram labhiccha saahithyakaaran?]
Answer: ചാത്തനാത്ത് അച്യുതനുണ്ണി (‘വാമനാചാര്യന്റെ കാവ്യാലങ്കാര സൂത്രവൃത്തി’ എന്ന കൃതി സംസ്കൃത ത്തിൽ നിന്നു മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനാണ് പുരസ്കാരം) [Chaatthanaatthu achyuthanunni (‘vaamanaachaaryante kaavyaalankaara soothravrutthi’ enna kruthi samskrutha tthil ninnu malayaalatthilekku vivartthanam cheythathinaanu puraskaaram)]