1. ഇന്ത്യയിൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നത് എന്തുകൊണ്ട്? [Inthyayil phebruvari 28 desheeya shaasthra dinamaayi aaghoshikkunnathu enthukondu?]
Answer: സി വി രാമന്റെ രാമൻ പ്രഭാവം പ്രസിദ്ധീകരിക്കപ്പെട്ട ദിനമാണ് ഫെബ്രുവരി 28 [Si vi raamante raaman prabhaavam prasiddheekarikkappetta dinamaanu phebruvari 28]