1. സി വി രാമന്റെ ഏത് കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നത്? [Si vi raamante ethu kandupiditthavumaayi bandhappettaanu phebruvari 28 desheeya shaasthra dinamaayi aaghoshikkunnath?]
Answer: രാമൻ പ്രഭാവം (Raman Effect) [Raaman prabhaavam (raman effect)]