1. ഇന്റർ നാഷണൽ കൗൺസിൽ ഓഫ് നേഴ്സസ് 1965 മുതൽ നഴ്സസ് ദിനം ആചരിക്കുന്നുണ്ട്. എന്നാൽ ഏതു വർഷം മുതലാണ് മെയ് 12 നഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്? [Intar naashanal kaunsil ophu nezhsasu 1965 muthal nazhsasu dinam aacharikkunnundu. Ennaal ethu varsham muthalaanu meyu 12 nazhsumaarude dinamaayi prakhyaapikkappettath?]

Answer: 1974 (ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് മെയ് 12) [1974 (phloransu nyttimgelinte janmadinamaanu meyu 12)]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ഇന്റർ നാഷണൽ കൗൺസിൽ ഓഫ് നേഴ്സസ് 1965 മുതൽ നഴ്സസ് ദിനം ആചരിക്കുന്നുണ്ട്. എന്നാൽ ഏതു വർഷം മുതലാണ് മെയ് 12 നഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്?....
QA->ആഗോളതലത്തിൽ മെയ് 12 ലോക നേഴ്സസ് ദിനമായി ആചരിച്ചു തുടങ്ങിയ വർഷം ഏത്?....
QA->ലോക നഴ്സിംഗ് സമിതി (International Council of Nurses) ഏതു വർഷം മുതലാണ് ലോക നഴ്സസ് ദിനം ആചരിക്കാൻ തുടങ്ങിയത്?....
QA->ലോക പുകയില വിരുദ്ധ ദിനമായി മെയ് -31 ആചരിച്ചു തുടങ്ങിയത് ഏത് വർഷം മുതലാണ്?....
QA->മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ച ഇന്റർനാഷണൽ?....
MCQ->‘+’ എന്നാൽ ‘÷’ എന്നും ‘÷’ എന്നാൽ ‘–’ എന്നും ‘–’ എന്നാൽ ‘×’ എന്നും ‘×’ എന്നാൽ ‘+’ എന്നും ആണെങ്കിൽ 48 + 16 × 4 – 2 ÷ 8 =?...
MCQ->“+” എന്നാൽ “കുറക്കുക” എന്നും “x” എന്നാൽ “വിഭജിക്കുക” എന്നും “÷” എന്നാൽ “കൂട്ടുക” എന്നും “-” എന്നാൽ “ഗുണിക്കുക” എന്നിങ്ങനെ ആണെങ്കിൽ 76 x 4 + 4 – 12 ÷ 37 = ?...
MCQ->ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിന്റെയും ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷന്റെയും 2021-ലെ ഗോൾഡൻ അച്ചീവ്‌മെന്റ് അവാർഡിന് അർഹനായത് ആരാണ് ?...
MCQ->അടുത്തിടെ ഇന്റർപോൾ കാര്യങ്ങൾക്കുള്ള ഇന്ത്യയുടെ നോഡൽ ഏജൻസിയായ സിബിഐ ഇന്റർപോളിന്റെ ഇന്റർനാഷണൽ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ (ICSE) ഡാറ്റാബേസിൽ ചേർന്നതോടെ ഇന്ത്യ അതിലേക്ക് ബന്ധിപ്പിക്കുന്ന ______ രാജ്യമായി മാറി....
MCQ->ഇന്റർനാഷണൽ സോളാർ അലയൻസ് ഫ്രെയിംവർക്ക് കരാറിൽ ഒപ്പുവെച്ചുകൊണ്ട് 102-ാമത്തെ അംഗമായി ഇന്റർനാഷണൽ സോളാർ അലയൻസിൽ (ISA) ചേർന്ന രാജ്യം ഏത് ?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution