1. ലോക നഴ്സിംഗ് സമിതി (International Council of Nurses) ഏതു വർഷം മുതലാണ് ലോക നഴ്സസ് ദിനം ആചരിക്കാൻ തുടങ്ങിയത്? [Loka nazhsimgu samithi (international council of nurses) ethu varsham muthalaanu loka nazhsasu dinam aacharikkaan thudangiyath?]
Answer: 1965 മുതൽ [1965 muthal]