<<= Back Next =>>
You Are On Question Answer Bank SET 3251

162551. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്? [Kerala kalaamandalam sthithi cheyyunnathu ethu jillayilaan?]

Answer: തൃശ്ശൂർ [Thrushoor]

162552. ചങ്ങമ്പുഴയുടെ രമണൻ എന്ന കാവ്യത്തിലെ നായിക? [Changampuzhayude ramanan enna kaavyatthile naayika?]

Answer: ചന്ദ്രിക [Chandrika]

162553. കേരളത്തിലെ പ്രഥമ മന്ത്രിസഭ പിരിച്ചു വിടാൻ ഇടയാക്കിയ പ്രക്ഷോഭം? [Keralatthile prathama manthrisabha piricchu vidaan idayaakkiya prakshobham?]

Answer: വിമോചന സമരം [Vimochana samaram]

162554. ജാതിയിൽ എനിക്ക് മീതെയും എനിക്ക് താഴെയും ആരുമില്ല കൊട്ടാരത്തിൽ പോലും എന്ന് പ്രഖ്യാപിച്ചത് ആര്? [Jaathiyil enikku meetheyum enikku thaazheyum aarumilla kottaaratthil polum ennu prakhyaapicchathu aar?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

162555. കേരളത്തിൽ കുടുംബശ്രീ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല? [Keralatthil kudumbashree paddhathi aadyamaayi aarambhiccha jilla?]

Answer: മലപ്പുറം [Malappuram]

162556. കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ സ്ഥാപകൻ ആര്? [Kottakkal aaryavydya shaalayude sthaapakan aar?]

Answer: വൈദ്യരത്നം പി എസ് വാരിയർ [Vydyarathnam pi esu vaariyar]

162557. മലയാളത്തിലെ ചരിത്ര നോവലുകൾ യുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്? [Malayaalatthile charithra novalukal yude upajnjaathaavu ennariyappedunnathu aar?]

Answer: സി വി രാമൻപിള്ള [Si vi raamanpilla]

162558. പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ്? [Prasiddhamaaya nehru drophi vallamkali nadakkunnathu ethu kaayalilaan?]

Answer: പുന്നമടക്കായൽ [Punnamadakkaayal]

162559. ഇന്ത്യയിലെ ആദ്യത്തെ കമാന അണക്കെട്ട് അഥവാ ആർച്ച് ഡാം ഏതാണ്? [Inthyayile aadyatthe kamaana anakkettu athavaa aarcchu daam ethaan?]

Answer: ഇടുക്കി ഡാം [Idukki daam]

162560. ഫിഫയുടെ പൂർണ്ണരൂപം? [Phiphayude poornnaroopam?]

Answer: ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ [Inrarnaashanal phedareshan ophu asosiyeshan phudbol]

162561. ഫിഫ നിലവിൽ വന്ന വർഷം? [Phipha nilavil vanna varsham?]

Answer: 1904

162562. ഫിഫയുടെ ആസ്ഥാനം എവിടെ? [Phiphayude aasthaanam evide?]

Answer: സൂറിച്ച് – സ്വിറ്റ്സർലൻഡ് [Sooricchu – svittsarlandu]

162563. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് നടന്ന വർഷം? [Aadyatthe phudbol lokakappu nadanna varsham?]

Answer: 1930

162564. ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് നടന്നത് എവിടെ? [Aadyatthe phudbol lokakappu nadannathu evide?]

Answer: യുറഗ്വായ് [Yuragvaayu]

162565. ആദ്യത്തെ ഫുട്ബോൾ ലോകകപ്പിലെ ജേതാക്കൾ? [Aadyatthe phudbol lokakappile jethaakkal?]

Answer: യുറഗ്വായ് [Yuragvaayu]

162566. ആദ്യത്തെ ഫുട്ബോൾ ലോകകപ്പിൽ പങ്കെടുത്ത ടീമുകളുടെ എണ്ണം? [Aadyatthe phudbol lokakappil pankeduttha deemukalude ennam?]

Answer: 13

162567. ഫുട്ബോൾ മത്സരത്തിൽ ഒരു ടീമിലെ കളിക്കാരുടെ എണ്ണം? [Phudbol mathsaratthil oru deemile kalikkaarude ennam?]

Answer: 11

162568. ഒരു ഫുട്ബോൾ മത്സരത്തിന് നിശ്ചിത സമയം? [Oru phudbol mathsaratthinu nishchitha samayam?]

Answer: 90 മിനിറ്റ് [90 minittu]

162569. ഇതുവരെ നടന്ന എല്ലാ ലോകകപ്പിലും കളിച്ച ഏക ടീം? [Ithuvare nadanna ellaa lokakappilum kaliccha eka deem?]

Answer: ബ്രസീൽ [Braseel]

162570. നിലവിൽ യുഎൻ അംഗങ്ങളായ എത്ര രാഷ്ട്രങ്ങളുണ്ട്? [Nilavil yuen amgangalaaya ethra raashdrangalundu?]

Answer: 193

162571. യുഎൻ സെക്രട്ടറി ജനറലിന്റെ കാലാവധി എത്ര വർഷമാണ്? [Yuen sekrattari janaralinte kaalaavadhi ethra varshamaan?]

Answer: 5 വർഷം [5 varsham]

162572. ഐക്യരാഷ്ട്ര സംഘടനാ ദിനം? [Aikyaraashdra samghadanaa dinam?]

Answer: ഒക്ടോബർ 24 [Okdobar 24]

162573. ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നവർഷം? [Aikyaraashdra samghadana nilavil vannavarsham?]

Answer: 1945

162574. ഏറ്റവും പ്രായം കുറഞ്ഞ യുഎൻ ലോകസമാധാന അംബാസഡർ ആരാണ്? [Ettavum praayam kuranja yuen lokasamaadhaana ambaasadar aaraan?]

Answer: മലാല യൂസഫ് സായി [Malaala yoosaphu saayi]

162575. ഏറ്റവും അവസാനം യുഎൻ അംഗമായ രാജ്യം? [Ettavum avasaanam yuen amgamaaya raajyam?]

Answer: ദക്ഷിണ സുഡാൻ [Dakshina sudaan]

162576. എല്ലാ അംഗരാഷ്ട്രങ്ങൾ ഇൽ നിന്നും പ്രാതിനിധ്യമുള്ള യുഎൻ ഘടകം? [Ellaa amgaraashdrangal il ninnum praathinidhyamulla yuen ghadakam?]

Answer: പൊതുസഭ [Pothusabha]

162577. യുഎൻ സമാധാന സേനയിലേക്ക് അംഗങ്ങളെ നല്കുന്നതാര്? [Yuen samaadhaana senayilekku amgangale nalkunnathaar?]

Answer: അംഗരാഷ്ട്രങ്ങൾ [Amgaraashdrangal]

162578. യുഎൻ സമാധാന സേനയിലേക്ക് ഏറ്റവും കൂടുതൽ അംഗങ്ങളെ നൽകുന്ന രാജ്യം? [Yuen samaadhaana senayilekku ettavum kooduthal amgangale nalkunna raajyam?]

Answer: ഇത്യോപ്യ [Ithyopya]

162579. യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ആരൊക്കെ? [Yuen rakshaasamithiyile sthiraamgangal aarokke?]

Answer: ചൈന, ഫ്രാൻസ്, റഷ്യ, യുഎസ്, യുകെ [Chyna, phraansu, rashya, yuesu, yuke]

162580. കേരളത്തിലെ ആദ്യത്തെ ശില്പ നഗരം? [Keralatthile aadyatthe shilpa nagaram?]

Answer: കോഴിക്കോട് [Kozhikkodu]

162581. ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ? [Inthyayile aadyatthe vanithaa poleesu stteshan?]

Answer: കോഴിക്കോട് – 1973 [Kozhikkodu – 1973]

162582. കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്ഥാപിതമായത്? [Keralatthile aadyatthe inthyan insttittyoottu ophu maanejmenru sthaapithamaayath?]

Answer: കോഴിക്കോട് [Kozhikkodu]

162583. മലബാറിൽ മുസ്ലിം ലീഗിൻറെ ആദ്യത്തെ അധ്യക്ഷൻ? [Malabaaril muslim leeginre aadyatthe adhyakshan?]

Answer: അബ്ദുൽറഹ്മാൻ ആലി രാജ [Abdulrahmaan aali raaja]

162584. കേരളത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ടോയ്ലറ്റ് സ്ഥാപിക്കപ്പെട്ട നഗരം? [Keralatthile aadyatthe ilakdroniku doylattu sthaapikkappetta nagaram?]

Answer: കോഴിക്കോട് [Kozhikkodu]

162585. മാനാഞ്ചിറ സ്ക്വയർ ഏത് നഗരത്തിലാണ്? [Maanaanchira skvayar ethu nagaratthilaan?]

Answer: കോഴിക്കോട് [Kozhikkodu]

162586. സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയത് എവിടെ? [Sttudanru poleesu kedattu paddhathi keralatthil aadyamaayi nadappilaakkiyathu evide?]

Answer: കോഴിക്കോട് [Kozhikkodu]

162587. കോഴിക്കോട് നഗരഹൃദയത്തിൽ ഉള്ള ബയോ പാർക്ക്? [Kozhikkodu nagarahrudayatthil ulla bayo paarkku?]

Answer: സരോവരം [Sarovaram]

162588. ഉപഗ്രഹങ്ങൾക്ക് പേര് നൽകുന്നത് ആര്? [Upagrahangalkku peru nalkunnathu aar?]

Answer: ഇൻറർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ [Inrarnaashanal asdronamikkal yooniyan]

162589. ശനിക്ക് എത്ര ഉപഗ്രഹങ്ങൾ ഉണ്ട്? [Shanikku ethra upagrahangal undu?]

Answer: 82

162590. ഉപഗ്രഹങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഗ്രഹങ്ങൾ ഏതെല്ലാം? [Upagrahangal onnum thanne illaattha grahangal ethellaam?]

Answer: ബുധൻ, ശുക്രൻ [Budhan, shukran]

162591. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം? [Ettavum kooduthal upagrahangal ulla graham?]

Answer: ശനി [Shani]

162592. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹം ഏതാണ്? [Bhoomiyude oreyoru upagraham ethaan?]

Answer: ചന്ദ്രൻ [Chandran]

162593. ഫോബോസ് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്? [Phobosu ethu grahatthinte upagrahamaan?]

Answer: ചൊവ്വ [Chovva]

162594. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഏത്? [Saurayoothatthile ettavum cheriya upagraham eth?]

Answer: ഡീമോസ് [Deemosu]

162595. ഗലീലിയൻ ഉപഗ്രഹങ്ങൾ ഏതെല്ലാം? [Galeeliyan upagrahangal ethellaam?]

Answer: ഗാനിമീഡ്, കാലിസ്റ്റോ, അയോ, യൂറോപ്പ [Gaanimeedu, kaalistto, ayo, yooroppa]

162596. ഗലീലിയൻ ഉപഗ്രഹങ്ങൾ കണ്ടെത്തിയത് ആര്? [Galeeliyan upagrahangal kandetthiyathu aar?]

Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]

162597. അന്തരീക്ഷ വായുവിലെ ഓക്സിജന്റെ അളവ് എത്ര? [Anthareeksha vaayuvile oksijante alavu ethra?]

Answer: 21 ശതമാനം [21 shathamaanam]

162598. ഭൂമിയിലെ ഏറ്റവും വലിയ സമുദ്രം ഏത്? [Bhoomiyile ettavum valiya samudram eth?]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

162599. ഭൂമിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്? [Bhoomiyile ettavum uyaramulla kodumudi eth?]

Answer: എവറസ്റ്റ് കൊടുമുടി [Evarasttu kodumudi]

162600. ഭൂമിയുടെ അന്തരീക്ഷത്തിലെ ഏറ്റവും താഴെയുള്ള പാളി ഏത്? [Bhoomiyude anthareekshatthile ettavum thaazheyulla paali eth?]

Answer: ട്രോപോസ്ഫിയർ [Droposphiyar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution