<<= Back Next =>>
You Are On Question Answer Bank SET 3252

162601. ട്രോപോസ്ഫിയർ ഇന്ന് തൊട്ടുമുകളിലുള്ള അന്തരീക്ഷ പാളി ഏത്? [Droposphiyar innu thottumukalilulla anthareeksha paali eth?]

Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]

162602. അന്തരീക്ഷത്തിൽ ഓസോൺ പാളി പ്രധാനമായും കാണപ്പെടുന്ന മേഖല ഏത്? [Anthareekshatthil oson paali pradhaanamaayum kaanappedunna mekhala eth?]

Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]

162603. ജീവജാലങ്ങൾക്ക് ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ഭൂമിയെ രക്ഷിക്കുന്ന അന്തരീക്ഷ കവചം? [Jeevajaalangalkku haanikaramaaya aldraavayalattu rashmikalil ninnu bhoomiye rakshikkunna anthareeksha kavacham?]

Answer: ഓസോൺ പാളി [Oson paali]

162604. ഭൂമിയുടെ അന്തരീക്ഷ പാളികളിൽ ഏറ്റവും മുകളിൽ ഉള്ളത് ഏത്? [Bhoomiyude anthareeksha paalikalil ettavum mukalil ullathu eth?]

Answer: എക്സോസ്ഫിയർ [Eksosphiyar]

162605. ഭൂമിയിൽ എത്ര വൻകരകൾ ആണ് ഉള്ളത്? [Bhoomiyil ethra vankarakal aanu ullath?]

Answer: 7

162606. ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള പാളി? [Bhoomiyude ettavum ullilulla paali?]

Answer: അകക്കാമ്പ് [Akakkaampu]

162607. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം പാർട്ടി കോൺഗ്രസ് നടന്ന സ്ഥലം? [Inthyayil kammyoonisttu paarttiyude onnaam paartti kongrasu nadanna sthalam?]

Answer: മുംബൈ [Mumby]

162608. പത്ര പ്രവർത്തനം നടത്തിയതിന് പേരിൽ തടവ് അനുഭവിക്കേണ്ടി വന്ന ആദ്യ ഇന്ത്യക്കാരൻ? [Pathra pravartthanam nadatthiyathinu peril thadavu anubhavikkendi vanna aadya inthyakkaaran?]

Answer: സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]

162609. ഭാരത് മാതാ സൊസൈറ്റി എന്ന വിപ്ലവ സംഘടനയുടെ സ്ഥാപകൻ? [Bhaarathu maathaa sosytti enna viplava samghadanayude sthaapakan?]

Answer: അജിത് സിങ് [Ajithu singu]

162610. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്ന തീയതി? [Inthyan indipendansu aakdu nilavil vanna theeyathi?]

Answer: 1947 ഓഗസ്റ്റ് 15 [1947 ogasttu 15]

162611. സ്വദേശി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഏതു നഗരത്തിലാണ്? [Svadeshi prasthaanatthinu thudakkam kuricchathu ethu nagaratthilaan?]

Answer: കൊൽക്കത്ത [Kolkkattha]

162612. ഇന്ന് നിലവിലുള്ള ദേശീയ പതാകയുടെ രൂപം അംഗീകരിച്ച തീയതി? [Innu nilavilulla desheeya pathaakayude roopam amgeekariccha theeyathi?]

Answer: 1947 ജൂലൈ 22 [1947 jooly 22]

162613. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അന്തിമമായ ലക്ഷ്യം ഇന്ത്യയുടെ പൂർണസ്വാതന്ത്ര്യം ആണെന്ന് പ്രഖ്യാപിച്ച ലാഹോർ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് ആര്? [Inthyan naashanal kongrasinre anthimamaaya lakshyam inthyayude poornasvaathanthryam aanennu prakhyaapiccha laahor sammelanatthinu adhyakshatha vahicchathu aar?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

162614. ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യ കണ്ട ആദ്യത്തെ ബഹുജനപ്രക്ഷോഭം ഏതാണ്? [Irupathaam noottaandil inthya kanda aadyatthe bahujanaprakshobham ethaan?]

Answer: സ്വദേശി പ്രസ്ഥാനം [Svadeshi prasthaanam]

162615. മൈസൂർ രാജ്യത്ത് ഡോക്ടറായി സേവനമനുഷ്ഠിച്ച നവോത്ഥാന നായകൻ? [Mysoor raajyatthu dokdaraayi sevanamanushdticcha navoththaana naayakan?]

Answer: ഡോ. പൽപ്പു [Do. Palppu]

162616. ആദ്യ കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം? [Aadya kerala niyamasabhayile vanithaa amgangalude ennam?]

Answer: ആറ് [Aaru]

162617. ഐക്യകേരള തമ്പുരാൻ എന്ന് അറിയപ്പെട്ട കൊച്ചിയിലെ രാജാവ്? [Aikyakerala thampuraan ennu ariyappetta kocchiyile raajaav?]

Answer: കേരളവർമ്മ ഏഴാമൻ [Keralavarmma ezhaaman]

162618. ഒരു രാജ്യസ്നേഹി എന്ന പേരിൽ രചന നടത്തിയിരുന്നത്? [Oru raajyasnehi enna peril rachana nadatthiyirunnath?]

Answer: ബാരിസ്റ്റർ ജി പി പിള്ള [Baaristtar ji pi pilla]

162619. -ൽ ഈഴവസമാജം രൂപവത്കരിച്ചത്? [-l eezhavasamaajam roopavathkaricchath?]

Answer: ടി കെ മാധവൻ [Di ke maadhavan]

162620. ഐ.എസ്.ആർ.ഒ ചെയർമാൻ ആയ ആദ്യ മലയാളി? [Ai. Esu. Aar. O cheyarmaan aaya aadya malayaali?]

Answer: എം. ജി. കെ മേനോൻ [Em. Ji. Ke menon]

162621. ആത്മീയ വിപ്ലവകാരി എന്നറിയപ്പെട്ടത്? [Aathmeeya viplavakaari ennariyappettath?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

162622. ഒരു വിദേശ രാജ്യത്തിൻറെ തപാൽ മുദ്രയിൽ സ്ഥാനം പിടിച്ച ആദ്യ മലയാളി? [Oru videsha raajyatthinre thapaal mudrayil sthaanam pidiccha aadya malayaali?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

162623. ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം അസ്തമിക്കും എന്ന് പറഞ്ഞത് ആര്? [Orampalam nashicchaal athrayum andhavishvaasam asthamikkum ennu paranjathu aar?]

Answer: സി കേശവൻ [Si keshavan]

162624. മനസ്സാണ് ദൈവം എന്ന് ഉദ്ഘോഷിച്ച വ്യക്തി ആര്? [Manasaanu dyvam ennu udghoshiccha vyakthi aar?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

162625. “ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ലോകം ഒന്ന് ദൈവം ഒന്ന്” എന്ന് പറഞ്ഞത് ആര്? [“jaathi onnu matham onnu kulam onnu lokam onnu dyvam onnu” ennu paranjathu aar?]

Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]

162626. “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതിൽ” എന്ന് പറഞ്ഞത് ആര്? [“oru jaathi oru matham oru dyvam manushyanu, oru yoniyoraakaaramoru bhedavumillathil” ennu paranjathu aar?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

162627. “വിദ്യയിലൂടെ ഔന്നത്യം നേടുക” എന്ന് പറഞ്ഞത്? [“vidyayiloode aunnathyam neduka” ennu paranjath?]

Answer: അയ്യങ്കാളി [Ayyankaali]

162628. “എൻറെ പത്രാധിപരില്ലാതെ എനിക്ക് അച്ചും അച്ചു കുടവും എന്തിന്” എന്ന് പറഞ്ഞത് ആര്? [“enre pathraadhiparillaathe enikku acchum acchu kudavum enthin” ennu paranjathu aar?]

Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]

162629. “മദ്യം വിഷമാണ്. അത് ഉണ്ടാക്കരുത്. കൊടുക്കരുത്. കുടിക്കരുത്” എന്ന് പറഞ്ഞത്? [“madyam vishamaanu. Athu undaakkaruthu. Kodukkaruthu. Kudikkaruth” ennu paranjath?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

162630. “സ്വതന്ത്രമായി ചിന്തിക്കുക ധീരമായി ചോദ്യം ചെയ്യുക” എന്ന് പറഞ്ഞത് ആര്? [“svathanthramaayi chinthikkuka dheeramaayi chodyam cheyyuka” ennu paranjathu aar?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

162631. “സംഘടിച്ച് ശക്തരാകുക വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന് പറഞ്ഞതാര്? [“samghadicchu shaktharaakuka vidyakondu prabuddharaakuka” ennu paranjathaar?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

162632. “മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നേടിയെങ്കിലേ മനുഷ്യപുരോഗതി സാധ്യമാകൂ” എന്ന് പറഞ്ഞതാര്? [“matha vidyaabhyaasatthodoppam bhauthika vidyaabhyaasavum nediyenkile manushyapurogathi saadhyamaakoo” ennu paranjathaar?]

Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]

162633. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ” എന്ന് പറഞ്ഞതാര്? [“maattuvin chattangale svayamallenkil maattumathukalee ningaletthaan” ennu paranjathaar?]

Answer: കുമാരനാശാൻ [Kumaaranaashaan]

162634. “ഞാൻ ശീലങ്ങൾ ആദ്യം ഉണ്ടാക്കുന്നു പിന്നീട് ശീലങ്ങൾ നമ്മെ രൂപപ്പെടുത്തുന്നു.” എന്ന് പറഞ്ഞതാര്? [“njaan sheelangal aadyam undaakkunnu pinneedu sheelangal namme roopappedutthunnu.” ennu paranjathaar?]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

162635. ജനഗണമന ആദ്യമായി ആലപിക്കപ്പെട്ടതെന്ന് ? [Janaganamana aadyamaayi aalapikkappettathennu ?]

Answer: 1911 ഡിസംബർ 27, കൊൽക്കത്ത [1911 disambar 27, kolkkattha]

162636. നമ്മുടെ ദേശീയ ഗാനം ഏതു ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്? [Nammude desheeya gaanam ethu bhaashayilaanu rachikkappettirikkunnath?]

Answer: ബംഗാളി [Bamgaali]

162637. വന്ദേമാതരം രചിച്ചിരിക്കുന്നത് ഏത് ഭാഷയിലാണ്? [Vandemaatharam rachicchirikkunnathu ethu bhaashayilaan?]

Answer: ബംഗാളി [Bamgaali]

162638. ഇന്ത്യയുടെ ദേശീയ മുദ്ര എന്താണ്? [Inthyayude desheeya mudra enthaan?]

Answer: ധർമ്മചക്രം [Dharmmachakram]

162639. ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽ വന്നത് എന്ന്? [Inthyayil phlaagu kodu nilavil vannathu ennu?]

Answer: 2002 ജനുവരി 26 [2002 januvari 26]

162640. സ്വരാജ് പതാകയെ കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ച വർഷം ഏത്? [Svaraaju pathaakaye kongrasu audyogikamaayi amgeekariccha varsham eth?]

Answer: 1931

162641. സ്വരാജ് പതാകയുടെ നടുക്ക് ഉണ്ടായിരുന്ന ചിത്രം എന്തായിരുന്നു? [Svaraaju pathaakayude nadukku undaayirunna chithram enthaayirunnu?]

Answer: ചർക്ക [Charkka]

162642. ദേശീയ പതാകയുടെ മുകളിലെ നിറം എന്താണ്? [Desheeya pathaakayude mukalile niram enthaan?]

Answer: കുങ്കുമം [Kunkumam]

162643. ദേശീയ പതാകയിലെ കുങ്കുമ നിറം എന്തിനെയെല്ലാം സൂചിപ്പിക്കുന്നു? [Desheeya pathaakayile kunkuma niram enthineyellaam soochippikkunnu?]

Answer: ധീരത, ത്യാഗം [Dheeratha, thyaagam]

162644. ദേശീയ പതാകയുടെ നടുക്കുള്ള വെള്ള നിറം എന്തിനെയെല്ലാം പ്രതിനിധാനം ചെയ്യുന്നു? [Desheeya pathaakayude nadukkulla vella niram enthineyellaam prathinidhaanam cheyyunnu?]

Answer: സത്യം, സമാധാനം [Sathyam, samaadhaanam]

162645. ദേശീയ പതാകയുടെ താഴെ ഭാഗത്തുള്ള പച്ചനിറം എന്തിനെയൊക്കെ പ്രതിനിധീകരിക്കുന്നു? [Desheeya pathaakayude thaazhe bhaagatthulla pacchaniram enthineyokke prathinidheekarikkunnu?]

Answer: സമൃദ്ധി, ഫലഭൂയിഷ്ഠത [Samruddhi, phalabhooyishdtatha]

162646. വന്ദേമാതരം പതാകയിലെ നിറങ്ങൾ ഏതെല്ലാം ആയിരുന്നു? [Vandemaatharam pathaakayile nirangal ethellaam aayirunnu?]

Answer: പച്ച, മഞ്ഞ, ചുവപ്പ് [Paccha, manja, chuvappu]

162647. ദേശീയ പതാകയിലെ അശോക ചക്രത്തിന് നിറം എന്താണ്? [Desheeya pathaakayile ashoka chakratthinu niram enthaan?]

Answer: നാവിക നീല [Naavika neela]

162648. ഇന്ത്യൻ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എന്താണ്? [Inthyan desheeya pathaakayude neelavum veethiyum thammilulla anupaatham enthaan?]

Answer: 3:2

162649. ദേശീയ പതാക നിർമ്മിക്കാൻ അനുമതിയുള്ളത് ഏതിനും തുണികൊണ്ടാണ്? [Desheeya pathaaka nirmmikkaan anumathiyullathu ethinum thunikondaan?]

Answer: കൈ കൊണ്ട് തുന്നിയ ഖാദി തുണി [Ky kondu thunniya khaadi thuni]

162650. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏതാണ്? [Inthyayude desheeya kaayika vinodam ethaan?]

Answer: ഹോക്കി [Hokki]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution