<<= Back
Next =>>
You Are On Question Answer Bank SET 3253
162651. ആനയെ ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ചവർഷം ഏത്? [Aanaye inthyayude desheeya pythruka mrugamaayi prakhyaapicchavarsham eth?]
Answer: 2010 ഒക്ടോബർ [2010 okdobar]
162652. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം ഏത്? [Inthyayude desheeya pakshiyaayi mayiline amgeekariccha varsham eth?]
Answer: 1963
162653. ൽ കോൺഗ്രസിൻറെ കൊൽക്കത്ത സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ചതാര്? [L kongrasinre kolkkattha sammelanatthil vandemaatharam aalapicchathaar?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
162654. വന്ദേമാതരത്തെ ദേശീയ ഗീതമായി അംഗീകരിച്ച വർഷം ഏത്? [Vandemaatharatthe desheeya geethamaayi amgeekariccha varsham eth?]
Answer: 1950 ജനുവരി 24 [1950 januvari 24]
162655. ഇന്ത്യയിലെ ആദ്യത്തെ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം? [Inthyayile aadyatthe jimnaasttiku parisheelana kendram?]
Answer: തലശ്ശേരി [Thalasheri]
162656. മലബാറിലെ ശ്രീനാരായണഗുരു എന്നറിയപ്പെട്ടത്? [Malabaarile shreenaaraayanaguru ennariyappettath?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
162657. കേരളത്തിൽ ആദ്യമായി അയല്ക്കൂട്ടം പദ്ധതി നടപ്പാക്കിയത് എവിടെ? [Keralatthil aadyamaayi ayalkkoottam paddhathi nadappaakkiyathu evide?]
Answer: കല്യാശ്ശേരി [Kalyaasheri]
162658. അറക്കൽ രാജവംശത്തിലെ ദർബാർ ഹാളിനെ രൂപാന്തരപ്പെടുത്തി നിർമ്മിച്ച അറക്കൽ കെട്ട് മ്യൂസിയം എവിടെയാണ്? [Arakkal raajavamshatthile darbaar haaline roopaantharappedutthi nirmmiccha arakkal kettu myoosiyam evideyaan?]
Answer: കണ്ണൂർ [Kannoor]
162659. ക്ഷേത്ര കലാ അക്കാദമി എവിടെയാണ്? [Kshethra kalaa akkaadami evideyaan?]
Answer: മാടായിക്കാവ് [Maadaayikkaavu]
162660. വടക്കേ മലബാറിലെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്? [Vadakke malabaarile saamskaarika thalasthaanam ennariyappedunnath?]
Answer: തലശ്ശേരി [Thalasheri]
162661. മൂഷകവംശത്തിന്റെ തലസ്ഥാനം ആയിരുന്നത്? [Mooshakavamshatthinte thalasthaanam aayirunnath?]
Answer: ഏഴിമല [Ezhimala]
162662. കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ ഫോറസ്റ്റ് ഡിവിഷൻ? [Keralatthile ettavum vistheernam kuranja phorasttu divishan?]
Answer: ആറളം [Aaralam]
162663. ഗുരുവായൂരിലേക്ക് ക്ഷേത്ര സത്യാഗ്രഹ ജാഥ ആരംഭിച്ചത് എവിടെ നിന്നാണ്? [Guruvaayoorilekku kshethra sathyaagraha jaatha aarambhicchathu evide ninnaan?]
Answer: കണ്ണൂർ [Kannoor]
162664. തിരിച്ചറിയൽ കാർഡ് നിർബന്ധിതമാക്കി തെരഞ്ഞെടുപ്പ് നടത്തിയ കേരളത്തിലെ ആദ്യത്തെ തദ്ദേശഭരണ സ്ഥാപനം? [Thiricchariyal kaardu nirbandhithamaakki theranjeduppu nadatthiya keralatthile aadyatthe thaddheshabharana sthaapanam?]
Answer: മട്ടന്നൂർ [Mattannoor]
162665. അമോണിയയുടെ വ്യാവസായിക ഉത്പാദനം അറിയപ്പെടുന്നത് ഏത് പേരിലാണ്? [Amoniyayude vyaavasaayika uthpaadanam ariyappedunnathu ethu perilaan?]
Answer: ഹേബർ പ്രക്രിയ [Hebar prakriya]
162666. അന്താരാഷ്ട്ര ശാസ്ത്ര ദിനം? [Anthaaraashdra shaasthra dinam?]
Answer: നവംബർ 10 [Navambar 10]
162667. കൽക്കരി രൂപം കൊള്ളുന്ന പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു? [Kalkkari roopam kollunna prakriya ethu peril ariyappedunnu?]
Answer: കാർബൊണൈസേഷൻ [Kaarbonyseshan]
162668. സൂര്യനിലെ ഊർജ്ജ ഉൽപാദന രീതി ഏതാണ്? [Sooryanile oorjja ulpaadana reethi ethaan?]
Answer: ന്യൂക്ലിയർ ഫ്യൂഷൻ [Nyookliyar phyooshan]
162669. പിഎച്ച് മൂല്യം 7 ൽ കുറഞ്ഞ ലായനികൾ? [Piecchu moolyam 7 l kuranja laayanikal?]
Answer: ആസിഡ് [Aasidu]
162670. വാഹനങ്ങളുടെ ടയറുകളിൽ നിറക്കുന്ന വാതകം? [Vaahanangalude dayarukalil nirakkunna vaathakam?]
Answer: നൈട്രജൻ [Nydrajan]
162671. പ്രപഞ്ചത്തിലെ ഇഷ്ടികകൾ എന്നറിയപ്പെടുന്നത്? [Prapanchatthile ishdikakal ennariyappedunnath?]
Answer: തന്മാത്രകൾ [Thanmaathrakal]
162672. കാർബണിന്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരം? [Kaarbaninte ettavum kaadtinyamulla roopaantharam?]
Answer: വജ്രം [Vajram]
162673. തുരിശിന്റെ രാസനാമം? [Thurishinte raasanaamam?]
Answer: കോപ്പർ സൾഫേറ്റ് [Koppar salphettu]
162674. ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം? [Aasidukal lohavumaayi pravartthikkumpol labhikkunna vaathakam?]
Answer: ഹൈഡ്രജൻ [Hydrajan]
162675. യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി? [Yuesu prasidanru theranjeduppile demokraattiku paartti sthaanaarthi?]
Answer: ജോ ബൈഡൻ [Jo bydan]
162676. 2025 ൽ വിക്ഷേപണം ലക്ഷ്യമിട്ടിട്ടുള്ള ഉള്ള ഇന്ത്യയുടെ ശുക്രഗ്രഹ ദൗത്യത്തിൽ പങ്കാളിയാകുന്ന രാജ്യം? [2025 l vikshepanam lakshyamittittulla ulla inthyayude shukragraha dauthyatthil pankaaliyaakunna raajyam?]
Answer: ഫ്രാൻസ് [Phraansu]
162677. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ദൈർഘ്യമേറിയ തുരങ്കപാത? [Lokatthile ettavum uyaratthilulla dyrghyameriya thurankapaatha?]
Answer: അടൽ ടണൽ [Adal danal]
162678. ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൻറെ ലോക്സഭയിലെ ഇപ്പോഴത്തെ അംഗസംഖ്യ? [Bijepi nethruthvatthilulla desheeya janaadhipathya sakhyatthinre loksabhayile ippozhatthe amgasamkhya?]
Answer: 334
162679. ഈ വർഷത്തെ യുവേഫ ഫുട്ബോൾ പുരസ്കാരങ്ങളിൽ 5 എണ്ണം നേടിയ ജർമൻ ക്ലബ്ബ്? [Ee varshatthe yuvepha phudbol puraskaarangalil 5 ennam nediya jarman klabbu?]
Answer: ബയൺ മ്യൂണിക് [Bayan myooniku]
162680. ഇന്ത്യയിലെ മെഡിക്കൽ പഠന, തൊഴിൽ മേഖലയുടെ നിയന്ത്രണം,വികസനം എന്നീ ലക്ഷ്യങ്ങളുമായി നിലവിൽ വന്ന സ്ഥാപനം? [Inthyayile medikkal padtana, thozhil mekhalayude niyanthranam,vikasanam ennee lakshyangalumaayi nilavil vanna sthaapanam?]
Answer: നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) [Naashanal medikkal kammeeshan (en. Em. Si)]
162681. യാത്രക്കാരുടെ ആവശ്യപ്രകാരം എവിടെയും നിർത്തുന്ന കെഎസ്ആർടിസിയുടെ അൺലിമിറ്റഡ് ഓർഡിനറി ബസ് സർവീസ്? [Yaathrakkaarude aavashyaprakaaram evideyum nirtthunna keesaardisiyude anlimittadu ordinari basu sarvees?]
Answer: ജനത [Janatha]
162682. ഗംഗ അവലോകൻ മ്യൂസിയം നിലവിൽ വന്ന സംസ്ഥാനം? [Gamga avalokan myoosiyam nilavil vanna samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
162683. അടുത്തിടെ ഗോവധം നിരോധിച്ച ഏഷ്യൻ രാജ്യം? [Adutthide govadham nirodhiccha eshyan raajyam?]
Answer: ശ്രീലങ്ക [Shreelanka]
162684. ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പലുകളിലെ എണ്ണ ചോർച്ച കണ്ടെത്തുന്നതിനു ഇന്ത്യയുമായി സഹകരിച്ച് ഉപഗ്രഹം വിക്ഷേപിക്കുന്ന രാജ്യം? [Inthyan mahaasamudratthile kappalukalile enna chorccha kandetthunnathinu inthyayumaayi sahakaricchu upagraham vikshepikkunna raajyam?]
Answer: ഫ്രാൻസ് [Phraansu]
162685. ലീനസ് പോളിങ് ആവിഷ്കരിച്ച ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിലിൽ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഏത്? [Leenasu polingu aavishkariccha ilakdronegattivitti skeyilil ilakdronegattivitti ettavum koodiya moolakam eth?]
Answer: ഫ്ലൂറിൻ [Phloorin]
162686. നിശ്ചലാവസ്ഥയിൽ ഉള്ള ഒരു വസ്തുവിന് അതിൻറെ നിശ്ചലാവസ്ഥയിൽ തന്നെ തുടരുന്നതിനുള്ള പ്രവണത അറിയപ്പെടുന്നത്? [Nishchalaavasthayil ulla oru vasthuvinu athinre nishchalaavasthayil thanne thudarunnathinulla pravanatha ariyappedunnath?]
Answer: നിശ്ചല ജഡത്വം [Nishchala jadathvam]
162687. ഇലക്ട്രോൺ പങ്കുവെക്കൽ മൂലമുണ്ടാകുന്ന രാസബന്ധനം? [Ilakdron pankuvekkal moolamundaakunna raasabandhanam?]
Answer: സഹസംയോജക ബന്ധനം [Sahasamyojaka bandhanam]
162688. അഡ്ഹിഷൻ ബലത്തേക്കാൾ കൂടുതലാണ് കൊഹിഷൻ ബലമെങ്കിൽ_____ അനുഭവപ്പെടുന്നു? [Adhishan balatthekkaal kooduthalaanu kohishan balamenkil_____ anubhavappedunnu?]
Answer: കേശിക താഴ്ച (Capillarity Depression) [Keshika thaazhcha (capillarity depression)]
162689. താപനില സ്ഥിരമായി ഇരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിൽ ആയിരിക്കും. ഇത് ഏത് നിയമവുമായി ബന്ധപ്പെട്ടതാണ്? [Thaapanila sthiramaayi irikkumpol oru nishchitha maasu vaathakatthinta vyaapthavum marddhavum vipareetha anupaathatthil aayirikkum. Ithu ethu niyamavumaayi bandhappettathaan?]
Answer: ബോയിൽ നിയമം [Boyil niyamam]
162690. ഏത് ശാസ്ത്രജ്ഞനോടുള്ള ബഹുമാനാർത്ഥമാണ് ഉച്ചതയുടെ യൂണിറ്റിനെ bel എന്ന് പേര് നൽകിയത്? [Ethu shaasthrajnjanodulla bahumaanaarththamaanu ucchathayude yoonittine bel ennu peru nalkiyath?]
Answer: അലക്സാണ്ടർ ഗ്രഹാംബെൽ [Alaksaandar grahaambel]
162691. വൈദ്യുത സിഗ്നലുകളെ ശക്തിപ്പെടുത്തുന്ന ഉപകരണം ഏത്? [Vydyutha signalukale shakthippedutthunna upakaranam eth?]
Answer: ആംപ്ലിഫയർ [Aampliphayar]
162692. വേപ്പിൽ അടങ്ങിയ ആൽക്കലോയിഡ് ഏത്? [Veppil adangiya aalkkaloyidu eth?]
Answer: മാർഗോസിൻ [Maargosin]
162693. ഹൈഡ്രജനും കാർബണും മാത്രമടങ്ങിയ സംയുക്തങ്ങളാണ്? [Hydrajanum kaarbanum maathramadangiya samyukthangalaan?]
Answer: ഹൈഡ്രോ കാർബണുകൾ [Hydro kaarbanukal]
162694. ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പടലങ്ങൾക്കിടയിൽ അവയുടെ ആപേക്ഷിക ചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണബലമാണ്? [Chalicchukondirikkunna draavaka padalangalkkidayil avayude aapekshika chalanatthe thadasappedutthunna vidhatthil padalangalkku samaantharamaayi pravartthikkunna gharshanabalamaan?]
Answer: വിസ്കസ് ബലം [Viskasu balam]
162695. കന്നട കവിയായിരുന്നു ഗോവിന്ദ പൈ യുടെ സ്മാരകം എവിടെയാണ്? [Kannada kaviyaayirunnu govinda py yude smaarakam evideyaan?]
Answer: മഞ്ചേശ്വരം [Mancheshvaram]
162696. രാജ്യത്തെ ആദ്യത്തെ പൂർണ്ണ രക്തദാന പഞ്ചായത്ത്? [Raajyatthe aadyatthe poornna rakthadaana panchaayatthu?]
Answer: മടിക്കൈ [Madikky]
162697. യക്ഷഗാനത്തിന്റെ പുനരുദ്ധാരണത്തിന് യത്നിച്ച കന്നഡ സാഹിത്യകാരൻ? [Yakshagaanatthinte punaruddhaaranatthinu yathniccha kannada saahithyakaaran?]
Answer: ശിവരാമ കാരന്ത് [Shivaraama kaaranthu]
162698. പ്രശസ്ത കവി പി.കുഞ്ഞിരാമൻ നായർ ജനിച്ച സ്ഥലം? [Prashastha kavi pi. Kunjiraaman naayar janiccha sthalam?]
Answer: വെള്ളിക്കോത്ത് [Vellikkotthu]
162699. നിർമൽ ഗ്രാമപുരസ്കാരം നേടിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത്? [Nirmal graamapuraskaaram nediya keralatthile aadyatthe panchaayatthu?]
Answer: പീലിക്കോട് [Peelikkodu]
162700. 1956– ൽ കേരള സംസ്ഥാനത്തോട് ചേർക്കുന്നതിനു മുൻപ് കാസർകോട് ഏത് ജില്ലയുടെ ഭാഗമായിരുന്നു? [1956– l kerala samsthaanatthodu cherkkunnathinu munpu kaasarkodu ethu jillayude bhaagamaayirunnu?]
Answer: ദക്ഷിണ കാനറ [Dakshina kaanara]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution