<<= Back
Next =>>
You Are On Question Answer Bank SET 3254
162701. 1957 ഫെബ്രുവരി 28 ന് കേരള നിയമസഭയിലേക്ക് നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ നിന്ന് ഇഎംഎസ് നോടൊപ്പംതെരഞ്ഞെടുക്കപ്പെട്ടത്? [1957 phebruvari 28 nu kerala niyamasabhayilekku nadanna prathama theranjeduppil neeleshvaram dvayaamga mandalatthil ninnu iemesu nodoppamtheranjedukkappettath?]
Answer: കല്ലാളൻ വൈദ്യർ [Kallaalan vydyar]
162702. മാടക്കൽ,എടേലക്കാട്,വടക്കേക്കാട് എന്നിവ ഏത് കായലിലെ തുരുത്തുകളാണ്? [Maadakkal,edelakkaadu,vadakkekkaadu enniva ethu kaayalile thurutthukalaan?]
Answer: കവ്വായി [Kavvaayi]
162703. ഇന്ത്യയിലെ ആദ്യത്തെ ഈ-പെയ്മെൻറ് ഗ്രാമപഞ്ചായത്ത്? [Inthyayile aadyatthe ee-peymenru graamapanchaayatthu?]
Answer: മഞ്ചേശ്വരം [Mancheshvaram]
162704. ശ്രീനാരായണ ഗുരുവിൻറെ സമാധി സ്ഥലമായ ശിവഗിരി ഏത് ജില്ലയിലാണ്? [Shreenaaraayana guruvinre samaadhi sthalamaaya shivagiri ethu jillayilaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
162705. മലബാർ ലഹളയിൽ പിടികൂടപ്പെട്ട സമര പോരാളികൾ തീവണ്ടിയിൽ ശ്വാസം മുട്ടി മരിച്ച സംഭവം അറിയപ്പെടുന്നത്? [Malabaar lahalayil pidikoodappetta samara poraalikal theevandiyil shvaasam mutti mariccha sambhavam ariyappedunnath?]
Answer: വാഗൺ ട്രാജഡി [Vaagan draajadi]
162706. ശങ്കരൻ എന്നത് ഏത് നവോത്ഥാന നായകൻ്റെ ബാല്യകാലനാമം ആയിരുന്നു? [Shankaran ennathu ethu navoththaana naayakan്re baalyakaalanaamam aayirunnu?]
Answer: പണ്ഡിറ്റ് കെ പി കറുപ്പൻ [Pandittu ke pi karuppan]
162707. തിരുവിതാംകൂറിൽ ഭരണം നടത്തിയ അവസാനത്തെ മഹാരാജാവ്? [Thiruvithaamkooril bharanam nadatthiya avasaanatthe mahaaraajaav?]
Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]
162708. കേരള ഗ്രന്ഥശാല സംഘത്തിൻറെ സ്ഥാപകൻ? [Kerala granthashaala samghatthinre sthaapakan?]
Answer: പി എൻ പണിക്കർ [Pi en panikkar]
162709. 1923– ൽ ശ്രീനാരായണ ഗുരുവിൻറെ ആശീർവാദത്തോടെ നിലയിൽ ശ്രീനാരായണ ഗുരുകുലം സ്ഥാപിച്ചത്? [1923– l shreenaaraayana guruvinre aasheervaadatthode nilayil shreenaaraayana gurukulam sthaapicchath?]
Answer: നടരാജ ഗുരു [Nadaraaja guru]
162710. ആചാരഭൂഷണം എന്ന കൃതി രചിച്ചത്? [Aachaarabhooshanam enna kruthi rachicchath?]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]
162711. 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപംകൊള്ളുമ്പോൾ എത്ര ജില്ലകൾ ആണ് ഉണ്ടായിരുന്നത്? [1956 navambar onninu kerala samsthaanam roopamkollumpol ethra jillakal aanu undaayirunnath?]
Answer: 5 ജില്ലകൾ [5 jillakal]
162712. 1924-ലെ വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകൻ? [1924-le vykkam sathyaagrahatthinte mukhya samghaadakan?]
Answer: ടി കെ മാധവൻ [Di ke maadhavan]
162713. ആഗമാനന്ദ സ്വാമി യുടെ ജന്മസ്ഥലം? [Aagamaananda svaami yude janmasthalam?]
Answer: ചവറ (കൊല്ലം) [Chavara (kollam)]
162714. ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് പ്രവേശിപ്പിക്കുന്ന ഹോർമോൺ? [Glookkosine koshangalilekku praveshippikkunna hormon?]
Answer: ഇൻസുലിൻ [Insulin]
162715. പാരാതെർമോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി? [Paaraathermon ulpaadippikkunna granthi?]
Answer: പാരാതൈറോയ്ഡ് ഗ്രന്ഥി [Paaraathyroydu granthi]
162716. മാറെല്ലിന് പിന്നിലായി സ്ഥിതിചെയ്യുന്ന അന്തസ്രാവി ഗ്രന്ഥി ഏത്? [Maarellinu pinnilaayi sthithicheyyunna anthasraavi granthi eth?]
Answer: തൈമസ് ഗ്രന്ഥി [Thymasu granthi]
162717. വളർച്ച ഹോർമോൺ ഉത്പാദിപ്പിക്കുന്ന അന്തസ്രാവി ഗ്രന്ഥി? [Valarccha hormon uthpaadippikkunna anthasraavi granthi?]
Answer: പിറ്റ്യൂട്ടറി ഗ്രന്ഥി [Pittyoottari granthi]
162718. അന്ത:സ്രാവി വ്യവസ്ഥയുടെ വ്യവസ്ഥയുടെ നിയന്ത്രകനായ ഗ്രന്ഥി? [Antha:sraavi vyavasthayude vyavasthayude niyanthrakanaaya granthi?]
Answer: ഹൈപ്പോതലാമസ് [Hyppothalaamasu]
162719. വളർച്ചാഘട്ടത്തിൽ വളർച്ചയെ ത്വരതപ്പെടുത്തുന്ന ഹോർമോൺ? [Valarcchaaghattatthil valarcchaye thvarathappedutthunna hormon?]
Answer: സൊമാറ്റോട്രോപ്പിൻ [Somaattodroppin]
162720. തൈറോക്സിന്റെ അമിതമായ ഉത്പാദനം മൂലമുണ്ടാകുന്ന അവസ്ഥ? [Thyroksinte amithamaaya uthpaadanam moolamundaakunna avastha?]
Answer: ഹൈപ്പർ തൈറോയ്ഡിസം [Hyppar thyroydisam]
162721. കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കിമാറ്റുന്ന ഹോർമോൺ? [Karalil sambharicchirikkunna glykkojane glookkosu aakkimaattunna hormon?]
Answer: ഗ്ലൂക്കഗോൺ [Glookkagon]
162722. ഭൂമിയുടെ പ്രായം എത്ര? [Bhoomiyude praayam ethra?]
Answer: ഏകദേശം 454 കോടി വർഷം [Ekadesham 454 kodi varsham]
162723. ലാറ്റിൻ ഭാഷയിൽ ഭൂമിയുടെ പേര്? [Laattin bhaashayil bhoomiyude per?]
Answer: ടെറ [Dera]
162724. ഭൂമിയിലെ ഏറ്റവും വലിയ വൻകര? [Bhoomiyile ettavum valiya vankara?]
Answer: ഏഷ്യ [Eshya]
162725. ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹം? [Bhoomiyude svaabhaavika upagraham?]
Answer: ചന്ദ്രൻ [Chandran]
162726. ഭൂമധ്യരേഖയിൽ ഭൂമിയുടെ വ്യാസം എത്ര? [Bhoomadhyarekhayil bhoomiyude vyaasam ethra?]
Answer: 12,756 കിലോമീറ്റർ [12,756 kilomeettar]
162727. ഭൂമിയുടെ മൂന്ന് പാളികൾ ഏതൊക്കെ? [Bhoomiyude moonnu paalikal ethokke?]
Answer: ഭൂവൽക്കം, മാൻ്റിൽ, അകക്കാമ്പ് [Bhoovalkkam, maan്ril, akakkaampu]
162728. ഭൂമിയുടെ ഏറ്റവും സാന്ദ്രതയേറിയ ഭാഗം? [Bhoomiyude ettavum saandrathayeriya bhaagam?]
Answer: അകക്കാമ്പ് (കോർ ) [Akakkaampu (kor )]
162729. ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചതാര്? [Childransu bukku drasttu sthaapicchathaar?]
Answer: കാർട്ടൂണിസ്റ്റ് ശങ്കർ [Kaarttoonisttu shankar]
162730. കബഡി ദേശീയ കായിക വിനോദമായ ഇന്ത്യയുടെ അയൽ രാജ്യം ഏത്? [Kabadi desheeya kaayika vinodamaaya inthyayude ayal raajyam eth?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
162731. കറൻസി നോട്ടുകളിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് എത്ര ഭാഷകളിൽ കാണപ്പെടുന്നു? [Karansi nottukalil risarvu baanku gavarnarude oppu ethra bhaashakalil kaanappedunnu?]
Answer: രണ്ടു ഭാഷകൾ [Randu bhaashakal]
162732. സിക്ക് മതത്തിലെ ആകെ ഗുരുക്കന്മാരുടെ എണ്ണം എത്ര? [Sikku mathatthile aake gurukkanmaarude ennam ethra?]
Answer: 10
162733. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിംഗ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്? [Inthyayil ettavum kooduthal simgu ulpaadippikkunna samsthaanam eth?]
Answer: രാജസ്ഥാൻ [Raajasthaan]
162734. രാജസ്ഥാനിലെ പ്രസിദ്ധമായ ചെമ്പു ഖനി ഏതാണ്? [Raajasthaanile prasiddhamaaya chempu khani ethaan?]
Answer: ഖേത്രി [Khethri]
162735. ഹാപ്പിനസ് വകുപ്പ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്? [Haappinasu vakuppu aarambhiccha inthyayile aadyatthe samsthaanam eth?]
Answer: മധ്യപ്രദേശ് [Madhyapradeshu]
162736. ഇന്ത്യയിൽ ഹരിതവിപ്ലവം നടന്ന സമയത്ത് കേന്ദ്രകൃഷിമന്ത്രി? [Inthyayil harithaviplavam nadanna samayatthu kendrakrushimanthri?]
Answer: സി സുബ്രഹ്മണ്യം [Si subrahmanyam]
162737. വാല്മീകി ദേശീയോദ്യാനം ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ്? [Vaalmeeki desheeyodyaanam inthyayile ethu samsthaanatthaan?]
Answer: ബീഹാർ [Beehaar]
162738. ഇന്ത്യയിലെ കരബദ്ധ നദി എന്നറിയപ്പെടുന്നത് ഏത്? [Inthyayile karabaddha nadi ennariyappedunnathu eth?]
Answer: ലൂണി [Looni]
162739. ഇന്ത്യയിലെ ആദ്യ ടയർ പാർക്ക് നിലവിൽ വരുന്ന സ്ഥലം? [Inthyayile aadya dayar paarkku nilavil varunna sthalam?]
Answer: കൊൽക്കത്ത [Kolkkattha]
162740. ഇന്ത്യൻ ആർമി വികസിപ്പിച്ച സിമ്പിൾ മെസ്സേജിങ് ആപ്പ്? [Inthyan aarmi vikasippiccha simpil mesejingu aappu?]
Answer: സായ് [Saayu]
162741. ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർ? [Ettavum kooduthal desttu krikkattu mathsarangal niyanthriccha ampayar?]
Answer: അലീം ദർ [Aleem dar]
162742. ഏറ്റവും കൂടുതൽ രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർ? [Ettavum kooduthal raajyaanthara ekadina krikkattu mathsarangal niyanthriccha ampayar?]
Answer: അലീം ദർ [Aleem dar]
162743. അടുത്തിടെ ഇന്ത്യയും അമേരിക്കയും ഒപ്പു വെച്ച, പ്രതിരോധ സഹകരണം ശക്തമാക്കുന്ന കരാർ? [Adutthide inthyayum amerikkayum oppu veccha, prathirodha sahakaranam shakthamaakkunna karaar?]
Answer: ബെക്ക (BECA) [Bekka (beca)]
162744. ഇന്ത്യ വിജയകരമായി പരീക്ഷിച്ച യുദ്ധക്കപ്പൽ തകർക്കാനാകുന്ന റഷ്യൻ നിർമ്മിത മിസൈൽ? [Inthya vijayakaramaayi pareekshiccha yuddhakkappal thakarkkaanaakunna rashyan nirmmitha misyl?]
Answer: ഉറാൻ മിസൈൽ [Uraan misyl]
162745. നാറ്റോ രാജ്യങ്ങളുടെ പുതിയ സ്പേസ് സെന്റെർ നിലവിൽ വരുന്ന സ്ഥലം? [Naatto raajyangalude puthiya spesu senter nilavil varunna sthalam?]
Answer: റാംസ്റ്റീൻ (ജർമ്മനി) [Raamstteen (jarmmani)]
162746. 2020 – 21 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ വേദി? [2020 – 21 seesanile inthyan sooppar leegu phudbolinte vedi?]
Answer: ഗോവ [Gova]
162747. സർദാർ പട്ടേൽ സുവോളജിക്കൽ പാർക്ക് നിലവിൽ വന്ന സ്ഥലം? [Sardaar pattel suvolajikkal paarkku nilavil vanna sthalam?]
Answer: കേവാഡിയ (ഗുജറാത്ത്) [Kevaadiya (gujaraatthu)]
162748. ഇന്ത്യയിൽ ആദ്യ ഇലവേറ്റഡ് റെയിൽവേ ട്രാക്ക് നിലവിൽ വരുന്ന സ്ഥലം? [Inthyayil aadya ilavettadu reyilve draakku nilavil varunna sthalam?]
Answer: റോത്തക്ക് (ഹരിയാന) [Rotthakku (hariyaana)]
162749. പരോപകാരി എന്ന കൃതി രചിച്ച മുസ്ലിം നവോത്ഥാന നായകൻ? [Paropakaari enna kruthi rachiccha muslim navoththaana naayakan?]
Answer: മക്തി തങ്ങൾ [Makthi thangal]
162750. ചോരയും കണ്ണീരും നനഞ്ഞ വഴികൾ ആരുടെ ആത്മകഥയാണ്? [Chorayum kanneerum nananja vazhikal aarude aathmakathayaan?]
Answer: കെ ദേവയാനി [Ke devayaani]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution