<<= Back
Next =>>
You Are On Question Answer Bank SET 3255
162751. ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ ആത്മകഥ ഏത്? [Iemesu nampoothirippaadin്re aathmakatha eth?]
Answer: ആത്മകഥ [Aathmakatha]
162752. കെ ആർ ഗൗരിയമ്മയുടെ ആത്മകഥ ഏത്? [Ke aar gauriyammayude aathmakatha eth?]
Answer: ആത്മകഥ [Aathmakatha]
162753. “മതമേതായാലും മനുഷ്യൻ നന്നായാൽ മതി” ആരുടെ വാക്കുകൾ ആണ്? [“mathamethaayaalum manushyan nannaayaal mathi” aarude vaakkukal aan?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
162754. “മനസ്സാണ് ദൈവം” ആരുടെ വാക്കുകൾ? [“manasaanu dyvam” aarude vaakkukal?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
162755. വിവേകാനന്ദ സന്ദേശം എന്ന കൃതി രചിച്ചത് നവോത്ഥാന നായകൻ? [Vivekaananda sandesham enna kruthi rachicchathu navoththaana naayakan?]
Answer: ആഗ്മാനന്ദ സ്വാമി [Aagmaananda svaami]
162756. ഖിലാഫത്ത് സ്മരണകൾ ആരുടെ ആത്മകഥയാണ്? [Khilaaphatthu smaranakal aarude aathmakathayaan?]
Answer: ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് [Brahmadatthan nampoothirippaadu]
162757. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിക്കപ്പെട്ട വർഷം ഏത്? [Kendra malineekarana niyanthrana bordu sthaapikkappetta varsham eth?]
Answer: 1974 സെപ്റ്റംബർ [1974 septtambar]
162758. തുമ്പയിൽ നിന്ന് ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച വർഷം ഏത്? [Thumpayil ninnu aadyamaayi rokkattu vikshepiccha varsham eth?]
Answer: 1963 നവംബർ 21 [1963 navambar 21]
162759. നെൽ കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം ഏത്? [Nel krushikku ettavum yojiccha manninam eth?]
Answer: എക്കൽ മണ്ണ് [Ekkal mannu]
162760. ഇന്ത്യയിലെ ആദ്യത്തെ സിമൻറ് നിർമ്മാണശാല ആരംഭിച്ചത് എവിടെ? [Inthyayile aadyatthe simanru nirmmaanashaala aarambhicchathu evide?]
Answer: ചെന്നൈ [Chenny]
162761. റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആക്കിമാറ്റിയ തുമ്പയിലെ ക്രിസ്ത്യൻ പള്ളി ഏതായിരുന്നു? [Rokkattu vikshepana kendram aakkimaattiya thumpayile kristhyan palli ethaayirunnu?]
Answer: സെൻറ് മേരി മഗ്ദലീന പള്ളി [Senru meri magdaleena palli]
162762. ഏതു വിഭാഗത്തിൽ പെടുന്ന പർവ്വതനിരയാണ് ഹിമാലയം? [Ethu vibhaagatthil pedunna parvvathanirayaanu himaalayam?]
Answer: മടക്കു പർവതം [Madakku parvatham]
162763. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര? [Lokatthile ettavum uyaram koodiya parvvathanira?]
Answer: ഹിമാലയം [Himaalayam]
162764. ശൈത്യകാല വർഷം ഗുണകരമായ കാർഷിക വിള ഏത്? [Shythyakaala varsham gunakaramaaya kaarshika vila eth?]
Answer: ഗോതമ്പ് [Gothampu]
162765. ദേശീയ ക്ഷീരവികസന ബോർഡ് സ്ഥാപിതമായ വർഷം? [Desheeya ksheeravikasana bordu sthaapithamaaya varsham?]
Answer: 1970
162766. ബ്രിട്ടനിലെ സഹകരണത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ഉരുക്കു ശാല ഏത്? [Brittanile sahakaranatthode nirmmiccha inthyayile urukku shaala eth?]
Answer: ദുർഗാപ്പുർ [Durgaappur]
162767. കേരളത്തിലെ ഏക കണ്ടോൺമെൻ്റ്? [Keralatthile eka kandonmen്r?]
Answer: കണ്ണൂർ [Kannoor]
162768. കണ്ണൂരിൽ എവിടെയാണ് സെൻട്രൽ സ്റ്റേറ്റ് ഫാം? [Kannooril evideyaanu sendral sttettu phaam?]
Answer: ആറളം [Aaralam]
162769. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല? [Keralatthil ettavum kooduthal kandal kaadukal ulla jilla?]
Answer: കണ്ണൂർ [Kannoor]
162770. ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജില്ല? [Inthyayil aadyamaayi sampoornna praathamika vidyaabhyaasam nediya jilla?]
Answer: കണ്ണൂർ [Kannoor]
162771. ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ ജില്ല? [Bhoorahitharillaattha inthyayile aadyatthe jilla?]
Answer: കണ്ണൂർ [Kannoor]
162772. കണ്ണൂർ സർവ്വകലാശാലയുടെ പഴയ പേര്? [Kannoor sarvvakalaashaalayude pazhaya per?]
Answer: മലബാർ സർവ്വകലാശാല [Malabaar sarvvakalaashaala]
162773. കേരളത്തിലെ ആദ്യത്തെ ജയിൽ മ്യൂസിയം സ്ഥാപിച്ചത് ഏതു ജയിലിൽ ആണ്? [Keralatthile aadyatthe jayil myoosiyam sthaapicchathu ethu jayilil aan?]
Answer: കണ്ണൂർ [Kannoor]
162774. എവിടെ വെച്ചാണ് സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള അന്തരിച്ചത്? [Evide vecchaanu svadeshaabhimaani ke raamakrushnapilla antharicchath?]
Answer: കണ്ണൂർ (1916) [Kannoor (1916)]
162775. കേരളത്തിൽ കശുവണ്ടി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല? [Keralatthil kashuvandi uthpaadanatthil onnaam sthaanatthulla jilla?]
Answer: കണ്ണൂർ [Kannoor]
162776. ഇന്ത്യയുടെ ജവാൻ ഓഫ് ആർക്ക് എന്ന് വിശേഷിപ്പിക്കുന്നത് ആരെ? [Inthyayude javaan ophu aarkku ennu visheshippikkunnathu aare?]
Answer: ഝാൻസി റാണി [Jhaansi raani]
162777. ഭാരതീയ വിദ്യാഭവൻ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത്? [Bhaaratheeya vidyaabhavan sthaapikkunnathinu munkyyedutthath?]
Answer: കെ എം മുൻഷി [Ke em munshi]
162778. 1946 ജൂണിൽ പീപ്പിൾ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് രൂപം നൽകിയത്? [1946 joonil peeppil edyookkeshanal sosyttikku roopam nalkiyath?]
Answer: ബി ആർ അംബേദ്കർ [Bi aar ambedkar]
162779. അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിൻറെ ആദ്യ സമ്മേളനം നടന്ന സ്ഥലം? [Akhilenthyaa dredu yooniyan kongrasinre aadya sammelanam nadanna sthalam?]
Answer: മുംബൈ [Mumby]
162780. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടനിൽ അധികാരത്തിലിരുന്നത്? [Inthya svathanthramaakumpol brittanil adhikaaratthilirunnath?]
Answer: ലേബർ പാർട്ടി [Lebar paartti]
162781. ഡൽഹിയിലെ ഇന്ത്യ ഗേറ്റ് രൂപകൽപന ചെയ്തത് ആര്? [Dalhiyile inthya gettu roopakalpana cheythathu aar?]
Answer: എഡ്വിൻ ലുട്യൻസ് [Edvin ludyansu]
162782. ബഹിഷ്കൃത ഭാരത് എന്ന ദ്വൈവാരിക ആരംഭിച്ചത്? [Bahishkrutha bhaarathu enna dvyvaarika aarambhicchath?]
Answer: ബി ആർ അംബേദ്കർ [Bi aar ambedkar]
162783. 1946 ലെ നാവിക കലാപം ഏതു തുറമുഖത്ത് ആണ് ആരംഭിച്ചത്? [1946 le naavika kalaapam ethu thuramukhatthu aanu aarambhicchath?]
Answer: മുംബൈ [Mumby]
162784. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന് നേതൃത്വം നൽകിയത്? [Jappaanil inthyan indipendansu leeginu nethruthvam nalkiyath?]
Answer: റാഷ് ബിഹാരി ബോസ് [Raashu bihaari bosu]
162785. ഏത് രാജ്യത്തെയാണ് ലത്തീൻകാർ സിനെ എന്നും റോമക്കാർ സെരിക്ക എന്നും വിളിച്ചിരുന്നത്? [Ethu raajyattheyaanu lattheenkaar sine ennum romakkaar serikka ennum vilicchirunnath?]
Answer: ചൈന [Chyna]
162786. ഏഷ്യയിലെ ഏറ്റവും വലിയ നദി ഏതാണ്? [Eshyayile ettavum valiya nadi ethaan?]
Answer: യാങ്‌ട്സി [Yaangdsi]
162787. മരണത്തിനന്റെ മരുഭൂമി, തിരിച്ചു വരവില്ലാത്ത മരുഭൂമി എന്നിങ്ങനെ അറിയപ്പെടുന്ന മരുഭൂമി ഏതാണ്? [Maranatthinante marubhoomi, thiricchu varavillaattha marubhoomi enningane ariyappedunna marubhoomi ethaan?]
Answer: തക്‌ല മാക്കൻ [Thakla maakkan]
162788. കൊച്ചിയെ കുറിച്ച് ആദ്യമായി പരാമർശിച്ച വിദേശി ഒരു ചൈനീസ് സഞ്ചാരിയാണ്. ആരാണിദ്ദേഹം? [Kocchiye kuricchu aadyamaayi paraamarshiccha videshi oru chyneesu sanchaariyaanu. Aaraaniddheham?]
Answer: മാഹ്വാൻ [Maahvaan]
162789. പൗരാണിക കാലത്തെ ബാക്ട്രിയ, ആര്യാന, ഖൊറസാൻ, എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഭൂഭാഗം ഏതാണ്? [Pauraanika kaalatthe baakdriya, aaryaana, khorasaan, enningane ariyappettirunna bhoobhaagam ethaan?]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
162790. പാക്കിസ്ഥാനിലെ ആദ്യത്തെ പ്രസിഡൻറ് ഇസ്കന്ദർ മിർസ ആയിരുന്നു. ആരായിരുന്നു ആദ്യ പ്രധാനമന്ത്രി? [Paakkisthaanile aadyatthe prasidanru iskandar mirsa aayirunnu. Aaraayirunnu aadya pradhaanamanthri?]
Answer: ലിയാഖത്ത് അലി ഖാൻ [Liyaakhatthu ali khaan]
162791. പഴയകാലത്ത് ഗാന്ധാരം എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇന്ന് ഏത് പേരിൽ അറിയപ്പെടുന്നു? [Pazhayakaalatthu gaandhaaram ennariyappettirunna pradesham innu ethu peril ariyappedunnu?]
Answer: കണ്ഡഹാർ [Kandahaar]
162792. ഇന്ത്യയിലെത്തിയ ആദ്യത്തെ ചൈനീസ് സഞ്ചാരി ആരായിരുന്നു? [Inthyayiletthiya aadyatthe chyneesu sanchaari aaraayirunnu?]
Answer: ഫാ ഹിയാൻ [Phaa hiyaan]
162793. മുഗൾ വംശ സ്ഥാപകനായ ബാബറുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Mugal vamsha sthaapakanaaya baabarude shavakudeeram sthithicheyyunnathu evideyaan?]
Answer: കാബൂൾ [Kaabool]
162794. പാക്കിസ്ഥാന്റെ പ്രവാചകൻ എന്നറിയപ്പെടുന്ന കവി ആരാണ്? [Paakkisthaante pravaachakan ennariyappedunna kavi aaraan?]
Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]
162795. വസ്തുക്കളുടെ ______ മൂലം ശബ്ദം ഉണ്ടാകുന്നു? [Vasthukkalude ______ moolam shabdam undaakunnu?]
Answer: കമ്പനം [Kampanam]
162796. _____ ഡെസിബെല്ലിനു മുകളിലുള്ള ശബ്ദം ചെവിക്ക് വേദനയുണ്ടാക്കുന്നു. [_____ desibellinu mukalilulla shabdam chevikku vedanayundaakkunnu.]
Answer: 120 ഡെസിബൽ [120 desibal]
162797. അൾട്രാസോണിക് തരംഗങ്ങളുമായി ആകാൻ കഴിയുന്ന ജീവിയാണ് വവ്വാൽ. ശരിയോ തെറ്റോ? [Aldraasoniku tharamgangalumaayi aakaan kazhiyunna jeeviyaanu vavvaal. Shariyo thetto?]
Answer: ശരി [Shari]
162798. വെള്ളത്തിലൂടെ സഞ്ചരിക്കുമ്പോൾ ശബ്ദത്തിൻറെ വേഗം എത്ര? [Vellatthiloode sancharikkumpol shabdatthinre vegam ethra?]
Answer: 1451 മീറ്റർ/സെക്കൻഡ് [1451 meettar/sekkandu]
162799. സോണാർ എന്നതിന്റെ പൂർണ്ണരൂപം എന്ത്? [Sonaar ennathinte poornnaroopam enthu?]
Answer: സൗണ്ട് നാവിഗേഷൻ ആൻഡ് റേഞ്ചിങ് [Saundu naavigeshan aandu renchingu]
162800. എത്ര ഡെസിബല്ലിനു മുകളിലുള്ള ശബ്ദമാണ് ശബ്ദമലിനീകരണത്തിന് കാരണമാവുക? [Ethra desiballinu mukalilulla shabdamaanu shabdamalineekaranatthinu kaaranamaavuka?]
Answer: 90
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution