<<= Back Next =>>
You Are On Question Answer Bank SET 3256

162801. മനുഷ്യന്റെ ശ്രവണസ്ഥിരത എത്ര? [Manushyante shravanasthiratha ethra?]

Answer: 1/10 സെക്കൻഡ് [1/10 sekkandu]

162802. ഏതു മൂലകത്തിലാണ് ശബ്ദത്തിന് ഏറ്റവും കൂടുതൽ വേഗത ഉള്ളത്? [Ethu moolakatthilaanu shabdatthinu ettavum kooduthal vegatha ullath?]

Answer: കാർബൺ [Kaarban]

162803. പാമ്പ്, മനുഷ്യൻ, വവ്വാൽ എന്നിവയിൽ ഇൻഫ്രാസോണിക് ശബ്ദത്തെ തിരിച്ചറിയാൻ കഴിയുന്ന ജീവി ഏത്? [Paampu, manushyan, vavvaal ennivayil inphraasoniku shabdatthe thiricchariyaan kazhiyunna jeevi eth?]

Answer: പാമ്പ് [Paampu]

162804. ശബ്ദത്തിന്റെ പ്രതിധ്വനി ഉണ്ടാക്കുന്നതെങ്ങനെ? [Shabdatthinte prathidhvani undaakkunnathengane?]

Answer: ശബ്ദം പ്രതിഫലിക്കുന്നത് മൂലം [Shabdam prathiphalikkunnathu moolam]

162805. ഗാന്ധിജി ഇന്ത്യയിൽ സംഘടിപ്പിച്ച ആദ്യ സത്യാഗ്രഹം? [Gaandhiji inthyayil samghadippiccha aadya sathyaagraham?]

Answer: ചമ്പാരൻ [Champaaran]

162806. സേവാഗ്രാം ആശ്രമം ഏത് സംസ്ഥാനത്താണ്? [Sevaagraam aashramam ethu samsthaanatthaan?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

162807. ‘ഈ പുരാതന രാഷ്ട്രത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ആ ദീപം നമ്മെ തെറ്റുകളിൽ നിന്ന് പിന്തിരിപ്പിക്കുകയും ശരിയായ പാത കാട്ടിത്തരികയും ചെയ്യുന്ന ശാശ്വത സത്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് ‘ എന്ന് ഗാന്ധിജി രക്തസാക്ഷിത്വം വരിച്ചപ്പോൾ പറഞ്ഞത് ആരാണ്? [‘ee puraathana raashdratthe svaathanthryatthilekku nayiccha aa deepam namme thettukalil ninnu pinthirippikkukayum shariyaaya paatha kaattittharikayum cheyyunna shaashvatha sathyangaleyaanu prathinidhaanam cheyyunnathu ‘ ennu gaandhiji rakthasaakshithvam varicchappol paranjathu aaraan?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

162808. ദണ്ഡി യാത്രയിൽ ഗാന്ധിജിയുടെ അനുയായികൾക്ക് ആവേശം പകർന്ന് ഗാനം ഏത്? [Dandi yaathrayil gaandhijiyude anuyaayikalkku aavesham pakarnnu gaanam eth?]

Answer: രഘുപതിരാഘവ രാജാറാം [Raghupathiraaghava raajaaraam]

162809. രാജ്യവ്യാപകമായി ഗാന്ധിജി നടത്തിയ ആദ്യത്തെ പ്രക്ഷോഭം? [Raajyavyaapakamaayi gaandhiji nadatthiya aadyatthe prakshobham?]

Answer: നിസ്സഹകരണ പ്രസ്ഥാനം [Nisahakarana prasthaanam]

162810. ഉപ്പു സത്യാഗ്രഹ സമയത്ത് ഗാന്ധിജി അറസ്റ്റിലായപ്പോൾ സമരനേതൃത്വം ഏറ്റെടുത്തത് ആരാണ്? [Uppu sathyaagraha samayatthu gaandhiji arasttilaayappol samaranethruthvam ettedutthathu aaraan?]

Answer: അബ്ബാസ് തയബ്ജി [Abbaasu thayabji]

162811. ഗാന്ധിജി ദണ്ഡി മാർച്ചിന് തുടക്കം കുറിച്ച തീയതി? [Gaandhiji dandi maarcchinu thudakkam kuriccha theeyathi?]

Answer: 1930 മാർച്ച് 12 [1930 maarcchu 12]

162812. സൈമൺ ഗോബാക്ക് എന്ന മുദ്രാവാക്യം ഗാന്ധിജിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചത് ആരാണ്? [Syman gobaakku enna mudraavaakyam gaandhijiyude parigananaykku samarppicchathu aaraan?]

Answer: യൂസഫ് മെഹ്‌റലി [Yoosaphu mehrali]

162813. പ്രവാസജീവിതം അവസാനിപ്പിച്ച ഗാന്ധിജി മുംബൈയിൽ കപ്പലിറങ്ങിയ തീയതി? [Pravaasajeevitham avasaanippiccha gaandhiji mumbyyil kappalirangiya theeyathi?]

Answer: 1915 ജനുവരി 9 [1915 januvari 9]

162814. ഗാന്ധിജിയെയും ടാഗോറിനെയും ബന്ധിപ്പിച്ച കണ്ണി എന്നറിയപ്പെടുന്നത് ആരാണ്? [Gaandhijiyeyum daagorineyum bandhippiccha kanni ennariyappedunnathu aaraan?]

Answer: സി.എഫ്. ആൻഡ്രൂസ് [Si. Ephu. Aandroosu]

162815. ലബോറട്ടറി ഉപകരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഏത് തരത്തിലുള്ളതാണ്? [Laborattari upakaranangal nirmikkaan upayogikkunna glaasu ethu tharatthilullathaan?]

Answer: ബോറോ സിലിക്കേറ്റ് ഗ്ലാസ് [Boro silikkettu glaasu]

162816. ആമാശയത്തിലെ ആസിഡ് കുറക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ അറിയപ്പെടുന്നത്? [Aamaashayatthile aasidu kurakkaan upayogikkunna aushadhangal ariyappedunnath?]

Answer: അന്റാസിഡുകൾ [Antaasidukal]

162817. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രം? [Sooryanodu ettavum adutthu sthithicheyyunna nakshathram?]

Answer: പ്രോക്സിമ സെഞ്ച്വറി [Proksima senchvari]

162818. pH സ്കെയിൽ പ്രകാരം നിർവീര്യ ലായനിയുടെ pH മൂല്യം എത്ര? [Ph skeyil prakaaram nirveerya laayaniyude ph moolyam ethra?]

Answer: ഏഴ് [Ezhu]

162819. ഭക്ഷണസാധനങ്ങൾ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ ചേർക്കുന്ന വസ്തുക്കൾ അറിയപ്പെടുന്നത്? [Bhakshanasaadhanangal deerghakaalam keduvaraathe sookshikkaan cherkkunna vasthukkal ariyappedunnath?]

Answer: പ്രിസർവേറ്റീവുകൾ [Prisarvetteevukal]

162820. ബക്കിബോൾസ് എന്നറിയപ്പെടുന്ന കാർബണിനെ രൂപാന്തരണം ഏത്? [Bakkibolsu ennariyappedunna kaarbanine roopaantharanam eth?]

Answer: ഫുളളറീൻ [Phulalareen]

162821. മഴക്കോട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്? [Mazhakkottukal nirmmikkaan upayogikkunna plaasttik?]

Answer: പോളി വിനൈൽ ക്ലോറൈഡ് [Poli vinyl klorydu]

162822. വാഹനങ്ങളിൽ നിന്നുള്ള പുകയിലൂടെ പുറത്തു വരുന്ന വിഷവാതകം? [Vaahanangalil ninnulla pukayiloode puratthu varunna vishavaathakam?]

Answer: കാർബൺ മോണോക്സൈഡ് [Kaarban monoksydu]

162823. കൊഴുപ്പിൽ അടങ്ങിയ ആസിഡ് ഏത്? [Kozhuppil adangiya aasidu eth?]

Answer: സ്റ്റിയറിക് ആസിഡ് [Sttiyariku aasidu]

162824. മലയാളത്തിലെ ആദ്യത്തെ പത്രം ആയ രാജ്യസമാചാരം 1847-ൽ എവിടെനിന്നാണ് പ്രസിദ്ധീകരണം ആരംഭിച്ചത്? [Malayaalatthile aadyatthe pathram aaya raajyasamaachaaram 1847-l evideninnaanu prasiddheekaranam aarambhicchath?]

Answer: തലശ്ശേരി [Thalasheri]

162825. കേരളത്തിൽ സഹകരണ മേഖലയിലെ ആദ്യത്തെ മെഡിക്കൽ കോളേജ്? [Keralatthil sahakarana mekhalayile aadyatthe medikkal kolej?]

Answer: പരിയാരം (ഇപ്പോൾ സർക്കാർ ഉടമസ്ഥതയിലാണിത്) [Pariyaaram (ippol sarkkaar udamasthathayilaanithu)]

162826. ഇന്ത്യയിലെ ആദ്യത്തെ ഇ-സാക്ഷരത പഞ്ചായത്ത്? [Inthyayile aadyatthe i-saaksharatha panchaayatthu?]

Answer: ശ്രീകണ്ഠാപുരം (2006 നവംബർ) [Shreekandtaapuram (2006 navambar)]

162827. രണ്ടുതവണ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ആദ്യ ഗ്രാമപഞ്ചായത്ത്? [Randuthavana mikaccha panchaayatthinulla svaraaju drophi nediya aadya graamapanchaayatthu?]

Answer: മാങ്ങാട്ടിടം [Maangaattidam]

162828. മലബാർ സർക്കസ് സ്ഥാപിച്ചതാര്? [Malabaar sarkkasu sthaapicchathaar?]

Answer: കീലേരി കുഞ്ഞിക്കണ്ണൻ [Keeleri kunjikkannan]

162829. പഴശ്ശിസാഗർ മിനി വൈദ്യുത പദ്ധതി ഏത് നദിയിലാണ്? [Pazhashisaagar mini vydyutha paddhathi ethu nadiyilaan?]

Answer: വളപട്ടണം പുഴ [Valapattanam puzha]

162830. മൂഷക വംശത്തിലെ ഏറ്റവും മഹാനായ രാജാവ്? [Mooshaka vamshatthile ettavum mahaanaaya raajaav?]

Answer: വല്ലഭൻ രണ്ടാമൻ [Vallabhan randaaman]

162831. രണ്ടാം ബർദോളിയെന്നറിയപ്പെടുന്ന സ്ഥലം? [Randaam bardoliyennariyappedunna sthalam?]

Answer: പയ്യന്നൂർ [Payyannoor]

162832. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ വന്യ ജീവി സങ്കേതം? [Keralatthile ettavum vadakke attatthe vanya jeevi sanketham?]

Answer: ആറളം [Aaralam]

162833. വളപട്ടണം പുഴയിൽ വെളിയമ്പ്ര യിലുള്ള അണക്കെട്ട്? [Valapattanam puzhayil veliyampra yilulla anakkettu?]

Answer: പഴശ്ശി അണക്കെട്ട് [Pazhashi anakkettu]

162834. ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്ഥരം? [Hrudayatthe aavaranam cheythirikkunna iratta stharam?]

Answer: പെരികാർഡിയം [Perikaardiyam]

162835. ആരോഗ്യമുള്ള മനുഷ്യന്റെ രക്തസമ്മർദ്ദം എത്ര? [Aarogyamulla manushyante rakthasammarddham ethra?]

Answer: 120/80 mm Hg

162836. രക്തത്തിന് ചുവപ്പുനിറം നൽകുന്ന വർണ്ണകം ഹീമോഗ്ലോബിനാണ്. ഹീമോഗ്ലോബിനിലെ ഇരുമ്പ് അടങ്ങിയ ഭാഗത്തിന് പറയുന്ന പേര്? [Rakthatthinu chuvappuniram nalkunna varnnakam heemoglobinaanu. Heemoglobinile irumpu adangiya bhaagatthinu parayunna per?]

Answer: ഹീം [Heem]

162837. സ്റ്റെതസ്കോപ്പ് കണ്ടു പിടിച്ചതാര്? [Sttethaskoppu kandu pidicchathaar?]

Answer: ലെനക് [Lenaku]

162838. കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് ആര്? [Keralatthil aadyamaayi hrudayam maattivaykkal shasthrakriya nadatthiyathu aar?]

Answer: ജോസ് ചാക്കോ പെരിയപുരം [Josu chaakko periyapuram]

162839. ശുദ്ധ രക്തം വഹിക്കുന്ന സിര ഏത്? [Shuddha raktham vahikkunna sira eth?]

Answer: ശ്വാസകോശ സിര/പൾമണറി സിര [Shvaasakosha sira/palmanari sira]

162840. ഹീമോഗ്ലോബിൻ തന്മാത്രയിൽ എത്ര ഇരുമ്പ് ആറ്റങ്ങൾ ഉണ്ട്? [Heemoglobin thanmaathrayil ethra irumpu aattangal undu?]

Answer: നാല് [Naalu]

162841. ഇന്ത്യയിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതാര്? [Inthyayil aadyamaayi hrudayam maattivaykkal shasthrakriya nadatthiyathaar?]

Answer: Dr. പി. വേണുഗോപാൽ [Dr. Pi. Venugopaal]

162842. ലോക ഹൃദയദിനം? [Loka hrudayadinam?]

Answer: സെപ്റ്റംബർ 29 [Septtambar 29]

162843. വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം? [Vayanaadu vanyajeevi sankethatthinte aasthaanam?]

Answer: സുൽത്താൻ ബത്തേരി [Sultthaan battheri]

162844. പഴശ്ശി രാജാവിനെ യഥാർത്ഥ പേര്? [Pazhashi raajaavine yathaarththa per?]

Answer: കോട്ടയം കേരളവർമ [Kottayam keralavarma]

162845. 1812 – ലെ കുറിച്യകലാപത്തിന് നേതൃത്വം നൽകിയത്? [1812 – le kurichyakalaapatthinu nethruthvam nalkiyath?]

Answer: രാമ തമ്പി [Raama thampi]

162846. ഇഞ്ചിഗവേഷണ കേന്ദ്രം എവിടെയാണ്? [Inchigaveshana kendram evideyaan?]

Answer: അമ്പലവയൽ [Ampalavayal]

162847. ഇന്ത്യയിൽ മണ്ണുകൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ അണക്കെട്ട്? [Inthyayil mannukondu nirmmiccha ettavum valiya anakkettu?]

Answer: ബാണാസുരസാഗർ [Baanaasurasaagar]

162848. വയനാട്ടിലെ ആദിവാസികൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന ജനിതകരോഗം? [Vayanaattile aadivaasikalkkidayil kooduthalaayi kaanappedunna janithakarogam?]

Answer: സിക്കിൾ സെൽ അനീമിയ [Sikkil sel aneemiya]

162849. കാപ്പി ഗവേഷണ കേന്ദ്രം എവിടെയാണ്? [Kaappi gaveshana kendram evideyaan?]

Answer: ചുണ്ടേൽ [Chundel]

162850. കേരളത്തിലെ ഏറ്റവും വലിയ നദിദ്വീപ്? [Keralatthile ettavum valiya nadidveep?]

Answer: കുറുവ [Kuruva]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution