<<= Back
Next =>>
You Are On Question Answer Bank SET 3257
162851. കേരളത്തിൽ ആദിവാസി വിഭാഗത്തിൽ നിന്ന് മന്ത്രി സ്ഥാനത്ത് എത്തിയ ആദ്യ വ്യക്തി? [Keralatthil aadivaasi vibhaagatthil ninnu manthri sthaanatthu etthiya aadya vyakthi?]
Answer: പി.കെ. ജയലക്ഷ്മി (2011) [Pi. Ke. Jayalakshmi (2011)]
162852. ഇന്ത്യയും ഏത് അയൽരാജ്യത്തെയും വേർതിരിക്കുന്നതാണ് മഹാഭാരത് മലനിരകൾ? [Inthyayum ethu ayalraajyattheyum verthirikkunnathaanu mahaabhaarathu malanirakal?]
Answer: നേപ്പാൾ [Neppaal]
162853. ഇന്ത്യയുടെ കരയതിർത്തിയുടെ ദൈർഘ്യം എത്ര? [Inthyayude karayathirtthiyude dyrghyam ethra?]
Answer: 15,200 കിലോമീറ്റർ [15,200 kilomeettar]
162854. ഏറ്റവും കൂടുതൽ ദൈർഘ്യത്തിൽ അന്താരാഷ്ട്ര അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്? [Ettavum kooduthal dyrghyatthil anthaaraashdra athirtthi ulla inthyan samsthaanam eth?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
162855. ഇന്ത്യയിൽ സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കുന്ന ദിവസമേത്? [Inthyayil sthreedhana viruddha dinamaayi aacharikkunna divasameth?]
Answer: നവംബർ 26 [Navambar 26]
162856. കേൾക്കാനുള്ള അവകാശ നിയമം നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമേത്? [Kelkkaanulla avakaasha niyamam nadappaakkiya aadyatthe samsthaanameth?]
Answer: രാജസ്ഥാൻ [Raajasthaan]
162857. ഇന്ത്യയിലെ ഏറ്റവും ചെറിയ കരബന്ധിത സംസ്ഥാനം ഏത്? [Inthyayile ettavum cheriya karabandhitha samsthaanam eth?]
Answer: സിക്കിം [Sikkim]
162858. സൗത്ത് കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം എവിടെ? [Sautthu kosttu reyilveyude aasthaanam evide?]
Answer: വിശാഖപട്ടണം [Vishaakhapattanam]
162859. ഇന്ത്യയിൽ വന്യ ജീവി സംരക്ഷണ നിയമം പ്രാബല്യത്തിലായ വർഷം ഏത്? [Inthyayil vanya jeevi samrakshana niyamam praabalyatthilaaya varsham eth?]
Answer: 1972 സെപ്റ്റംബർ 9 [1972 septtambar 9]
162860. നേപ്പാളി ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്? [Neppaali bhaasha samsaarikkunnavar kooduthalulla inthyan samsthaanam eth?]
Answer: സിക്കിം [Sikkim]
162861. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത ആര്? [Evarasttu kodumudi keezhadakkiya aadyatthe inthyan vanitha aar?]
Answer: ബജേന്ദ്രിപാൽ [Bajendripaal]
162862. വംഗബന്ധു എന്നറിയപ്പെടുന്ന ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവ് ആരാണ്? [Vamgabandhu ennariyappedunna bamglaadeshinte raashdra pithaavu aaraan?]
Answer: ഷെയ്ക്ക് മുജീബുർ റഹ്‌മാൻ [Sheykku mujeebur rahmaan]
162863. ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടി എവറസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞ ഇന്ത്യക്കാരൻ ആരായിരുന്നു? [Lokatthile ettavum uyarameriya kodumudi evarasttu aanennu thiriccharinja inthyakkaaran aaraayirunnu?]
Answer: രാധാനാഥ് സിക്ദർ [Raadhaanaathu sikdar]
162864. താപ്രോബന, സരൺ ദ്വീപ്, സലൈക്, സിലോൻ എന്നിവ ഏത് രാജ്യത്തിൻറെ പഴയ പേരുകളാണ്? [Thaaprobana, saran dveepu, salyku, silon enniva ethu raajyatthinre pazhaya perukalaan?]
Answer: ശ്രീലങ്ക [Shreelanka]
162865. ഇന്ത്യാ ഗവൺമെന്റ് ബംഗ്ലാദേശിന് 999 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഇടാനായി ഏതാണ് ആണ്? [Inthyaa gavanmentu bamglaadeshinu 999 varshatthekku paattatthinu nalkiya idaanaayi ethaanu aan?]
Answer: തീൻ ബിഘ ഇടനാഴി [Theen bigha idanaazhi]
162866. ഡൽഹിയിലെ ലേഡി ശ്രീരാം കോളേജിൽ നിന്നും രാഷ്ട്രതന്ത്രത്തിൽ ബിരുദം നേടിയ ഏത് വ്യക്തിക്കാണ് 1991 സമാധാന നോബൽ സമ്മാനം ലഭിച്ചത്? [Dalhiyile ledi shreeraam kolejil ninnum raashdrathanthratthil birudam nediya ethu vyakthikkaanu 1991 samaadhaana nobal sammaanam labhicchath?]
Answer: ഓങ് സാൻ സൂചി [Ongu saan soochi]
162867. ശ്രീലങ്കയും ഏതു രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസം ആണ് സ്ലിനെക്സ്? [Shreelankayum ethu raajyavum thammilulla samyuktha synika abhyaasam aanu slineksu?]
Answer: ഇന്ത്യ [Inthya]
162868. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ പദവിയിൽ എത്തിയ ആദ്യത്തെ ഏഷ്യക്കാരൻ ആരാണ്? [Aikyaraashdra sabhaa sekrattari janaral padaviyil etthiya aadyatthe eshyakkaaran aaraan?]
Answer: യു താന്റ് [Yu thaantu]
162869. ബംഗ്ലാദേശിൽ നിരോധിക്കപ്പെട്ട ലജ്ജ, അമർ മെയേ ബെലേ, ഉടൽഹവ തുടങ്ങിയ കൃതികൾ രചിച്ചത് ആരാണ്? [Bamglaadeshil nirodhikkappetta lajja, amar meye bele, udalhava thudangiya kruthikal rachicchathu aaraan?]
Answer: തസ്ലീമ നസ്രീൻ [Thasleema nasreen]
162870. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു ഏത് നദിയുടെ തീരത്താണ്? [Neppaalinte thalasthaanamaaya kaadtmandu ethu nadiyude theeratthaan?]
Answer: ഭാഗ്മതി [Bhaagmathi]
162871. മാലിദ്വീപിനെ കീഴടക്കിയ ദക്ഷിണേന്ത്യൻ രാജവംശം ഏതായിരുന്നു? [Maalidveepine keezhadakkiya dakshinenthyan raajavamsham ethaayirunnu?]
Answer: ചോള വംശം [Chola vamsham]
162872. അയ്യങ്കാളി രൂപീകരിച്ച സാധുജന പരിപാലന സംഘത്തിന്റെ മുഖപത്രമേത്? [Ayyankaali roopeekariccha saadhujana paripaalana samghatthinte mukhapathrameth?]
Answer: സാധുജനപരിപാലിനി [Saadhujanaparipaalini]
162873. ചങ്ങമ്പുഴ കൃഷ്ണപിള്ള പത്രാധിപരായിരുന്ന മാസിക? [Changampuzha krushnapilla pathraadhiparaayirunna maasika?]
Answer: മംഗളോദയം [Mamgalodayam]
162874. കേരള പഞ്ചിക, മലയാളി, വിദ്യാർത്ഥി എന്നീ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട പത്രാധിപർ? [Kerala panchika, malayaali, vidyaarththi ennee prasiddheekaranangalumaayi bandhappetta pathraadhipar?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
162875. ജാതിവ്യവസ്ഥ മൂലം തിരുവിതാംകൂറിൽ ജോലി ലഭിക്കാതിരുന്നതിനെ തുടർന്ന് മൈസൂരിൽ ഡോക്ടറായി സേവനമനുഷ്ഠിച്ച സാമൂഹിക പരിഷ്കർത്താവ് ആര്? [Jaathivyavastha moolam thiruvithaamkooril joli labhikkaathirunnathine thudarnnu mysooril dokdaraayi sevanamanushdticcha saamoohika parishkartthaavu aar?]
Answer: ഡോ.പൽപ്പു [Do. Palppu]
162876. ‘വിദ്യാലയം’ എന്ന പ്രസിദ്ധീകരണം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ്? [‘vidyaalayam’ enna prasiddheekaranam aarambhiccha saamoohika parishkartthaav?]
Answer: മൂർക്കോത്ത് കുമാരൻ [Moorkkotthu kumaaran]
162877. കുമാരനാശാൻറെ ‘വീണപൂവ്’ ആദ്യമായി അച്ചടിച്ചത് ഏത് മാസികയിലാണ്? അന്ന് അതിൻറെ പത്രാധിപർ ആര്? [Kumaaranaashaanre ‘veenapoov’ aadyamaayi acchadicchathu ethu maasikayilaan? Annu athinre pathraadhipar aar?]
Answer: മിതവാദി, മൂർക്കോത്ത് കുമാരൻ [Mithavaadi, moorkkotthu kumaaran]
162878. പുരോഗമന ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി യോഗക്ഷേമസഭ ആരംഭിച്ച പ്രസിദ്ധീകരണം ഏത്? [Purogamana aashayangal pracharippikkunnathinaayi yogakshemasabha aarambhiccha prasiddheekaranam eth?]
Answer: ഉണ്ണി നമ്പൂതിരി [Unni nampoothiri]
162879. സാധുജന ദൂതൻ പ്രസിദ്ധീകരണം ആരംഭിച്ചതാര്? [Saadhujana doothan prasiddheekaranam aarambhicchathaar?]
Answer: പാമ്പാടി ജോൺ ജോസഫ് [Paampaadi jon josaphu]
162880. സഹോദരസംഘത്തിന്റെ മുഖപത്രമായ ‘സഹോദരൻ’ എന്ന പത്രം ആരംഭിച്ചതാര്? [Sahodarasamghatthinte mukhapathramaaya ‘sahodaran’ enna pathram aarambhicchathaar?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
162881. ‘കേളപ്പൻ എന്ന ജാലകം തുറന്നു വരുന്ന കാറ്റായിരുന്നു ഞങ്ങൾക്ക് ഗാന്ധിജി’ എന്ന് കെ കേളപ്പനെ പറ്റി പറഞ്ഞതാര്? [‘kelappan enna jaalakam thurannu varunna kaattaayirunnu njangalkku gaandhiji’ ennu ke kelappane patti paranjathaar?]
Answer: സുകുമാർ അഴീക്കോട് [Sukumaar azheekkodu]
162882. മധ്യപ്രദേശ് സംസ്ഥാനത്തിന്റെ വിഭജനത്തിലൂടെ 2000 നവംബർ 1-ന് നിലവിൽ വന്ന സംസ്ഥാനം ഏത്? [Madhyapradeshu samsthaanatthinte vibhajanatthiloode 2000 navambar 1-nu nilavil vanna samsthaanam eth?]
Answer: ഛത്തീസ്ഗഢ് [Chhattheesgaddu]
162883. ബ്രിട്ടീഷ് ഭരണകാലത്ത് ‘ലിറ്റിൽ ഇംഗ്ലണ്ട്’ എന്നറിയപ്പെട്ട ഇന്ത്യയിലെ ഖനിയേത്? [Britteeshu bharanakaalatthu ‘littil imglandu’ ennariyappetta inthyayile khaniyeth?]
Answer: കോലാർ സ്വർണ്ണഖനി [Kolaar svarnnakhani]
162884. എല്ലാ ഗ്രാമങ്ങളെയും ഓൾ വെതർ റോഡ് മുഖേന ബന്ധിപ്പിച്ച ആദ്യത്തെ സംസ്ഥാനം ഏത്? [Ellaa graamangaleyum ol vethar rodu mukhena bandhippiccha aadyatthe samsthaanam eth?]
Answer: കേരളം [Keralam]
162885. ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന വർഷമേത്? [Inthyayil paristhithi samrakshana niyamam praabalyatthil vanna varshameth?]
Answer: 1986
162886. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാര്? [Inthya sandarshiccha aadyatthe amerikkan prasidantaar?]
Answer: ഡ്വൈറ്റ് ഐസനോവർ [Dvyttu aisanovar]
162887. ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആയി ആചരിക്കുന്ന ദിവസം ഏത്? [Desheeya malineekarana niyanthrana dinam aayi aacharikkunna divasam eth?]
Answer: ഡിസംബർ 2 [Disambar 2]
162888. മദ്രാസ് സംസ്ഥാനത്തിന് പേര് തമിഴ്നാട് എന്നാക്കി മാറ്റിയ വർഷം ഏത്? [Madraasu samsthaanatthinu peru thamizhnaadu ennaakki maattiya varsham eth?]
Answer: 1969
162889. ഇന്ത്യയിലെ ഏത് കേന്ദ്രഭരണ പ്രദേശത്താണ് ശ്യാമപ്രസാദ് മുഖർജി തുരങ്കം ഉള്ളത്? [Inthyayile ethu kendrabharana pradeshatthaanu shyaamaprasaadu mukharji thurankam ullath?]
Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]
162890. ഗൗതമി, വസിഷ്ഠ, എന്നീ പേരുകളിൽ കൈവഴികൾ ഉള്ള നദി ഏത്? [Gauthami, vasishdta, ennee perukalil kyvazhikal ulla nadi eth?]
Answer: ഗോദാവരി [Godaavari]
162891. നാംരൂപ്പ് വൈദ്യുത നിലയം ഏത് സംസ്ഥാനത്താണ്? [Naamrooppu vydyutha nilayam ethu samsthaanatthaan?]
Answer: അസം [Asam]
162892. കേരളത്തിൽ ഒന്നിലധികം തവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി? [Keralatthil onniladhikam thavana mukhyamanthriyaaya aadya vyakthi?]
Answer: ഇ.എം.എസ്. നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
162893. 1882 – ‘കേരള പാട്രിയറ്റ്’ എന്ന ഇംഗ്ലീഷ് പത്രം ആരംഭിച്ചത്? [1882 – ‘kerala paadriyattu’ enna imgleeshu pathram aarambhicchath?]
Answer: സി.വി. രാമൻപിള്ള [Si. Vi. Raamanpilla]
162894. യോഗക്ഷേമ സഭയുടെ ആദ്യ അധ്യക്ഷൻ? [Yogakshema sabhayude aadya adhyakshan?]
Answer: ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട് [Deshamamgalam shankaran nampoothirippaadu]
162895. തിരുവിതാംകൂറിൽ ഉത്തരവാദ ഭരണം അനുവദിച്ചുകൊണ്ടുള്ള രാജകീയ വിളംബരം പുറപ്പെടുവിപ്പിക്കപ്പെട്ടതെന്നാണ്? [Thiruvithaamkooril uttharavaada bharanam anuvadicchukondulla raajakeeya vilambaram purappeduvippikkappettathennaan?]
Answer: 1947 സെപ്റ്റംബർ 4 [1947 septtambar 4]
162896. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ പ്രസിഡന്റ്? [Kocchi raajya prajaamandalatthinte aadya prasidantu?]
Answer: എസ്.നീലകണ്ഠയ്യർ [Esu. Neelakandtayyar]
162897. പള്ളിയോടൊപ്പം പള്ളിക്കൂടം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്? [Palliyodoppam pallikkoodam sthaapikkanamennu aavashyappettath?]
Answer: ചാവറ കുര്യാക്കോസ് അച്ഛൻ [Chaavara kuryaakkosu achchhan]
162898. ശ്രീനാരായണഗുരുവിനെ ഡോ. പൽപ്പു വിളിച്ചിരുന്ന പേര്? [Shreenaaraayanaguruvine do. Palppu vilicchirunna per?]
Answer: പെരിയസ്വാമി [Periyasvaami]
162899. ‘കൊടുങ്കാറ്റിന്റെ മാറ്റൊലി’ എന്ന കൃതി രചിച്ചത്? [‘kodunkaattinte maattoli’ enna kruthi rachicchath?]
Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan]
162900. കേരളത്തിലെ അധഃസ്ഥിതരെ ‘അടിമ സന്തതികൾ’ എന്ന് വിശേഷിപ്പിച്ചതാര്? [Keralatthile adhasthithare ‘adima santhathikal’ ennu visheshippicchathaar?]
Answer: ശ്രീ കുമാര ഗുരുദേവൻ [Shree kumaara gurudevan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution