1. ഡൽഹിയിലെ ലേഡി ശ്രീരാം കോളേജിൽ നിന്നും രാഷ്ട്രതന്ത്രത്തിൽ ബിരുദം നേടിയ ഏത് വ്യക്തിക്കാണ് 1991 സമാധാന നോബൽ സമ്മാനം ലഭിച്ചത്? [Dalhiyile ledi shreeraam kolejil ninnum raashdrathanthratthil birudam nediya ethu vyakthikkaanu 1991 samaadhaana nobal sammaanam labhicchath?]
Answer: ഓങ് സാൻ സൂചി [Ongu saan soochi]