<<= Back Next =>>
You Are On Question Answer Bank SET 3258

162901. കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാർ ഏത് പേരിലാണ് പ്രസിദ്ധി നേടിയത്? [Kadayapratthu kunjappa nampyaar ethu perilaanu prasiddhi nediyath?]

Answer: കെ. എ. കേരളീയൻ [Ke. E. Keraleeyan]

162902. ആൻഡമാനിലെ റോസ് ദ്വീപിനെ 2018 ഡിസംബറിലെ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത്? [Aandamaanile rosu dveepine 2018 disambarile ethu perilaanu punarnaamakaranam cheythath?]

Answer: നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് [Nethaaji subhaashu chandra bosu dveepu]

162903. സതീഷ്ധവാൻ സ്പേസ് സെൻറർ സ്ഥിതി ചെയ്യുന്ന ബംഗാൾ ഉൾക്കടലിലെ ദ്വീപേത്? [Satheeshdhavaan spesu senrar sthithi cheyyunna bamgaal ulkkadalile dveepeth?]

Answer: ശ്രീഹരിക്കോട്ട [Shreeharikkotta]

162904. ‘ദർപ്പണ’ എന്ന പേരിൽ നൃത്തവിദ്യാലയം ആരംഭിച്ചതാര്? [‘darppana’ enna peril nrutthavidyaalayam aarambhicchathaar?]

Answer: മൃണാളിനി സാരാഭായ് [Mrunaalini saaraabhaayu]

162905. ഇന്ത്യൻ കറൻസി നോട്ടുകളിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരുന്നു? [Inthyan karansi nottukalil ethra bhaashakalil moolyam rekhappedutthiyirunnu?]

Answer: 17 ഭാഷകളിൽ [17 bhaashakalil]

162906. നാട്ടുരാജ്യമായ ജുനഗഢിനെ ഇന്ത്യയോട് ചേർത്തതെന്ന്? [Naatturaajyamaaya junagaddine inthyayodu chertthathennu?]

Answer: 1947 നവംബർ 9 [1947 navambar 9]

162907. ഇന്ത്യൻ നാവിക സേന ഉപയോഗിക്കുന്ന പൃഥി മിസൈലിന്റെ രൂപാന്തരം ഏത്? [Inthyan naavika sena upayogikkunna pruthi misylinte roopaantharam eth?]

Answer: ധനുഷ് [Dhanushu]

162908. ഓൾ ഇന്ത്യ റേഡിയോയെ ആകാശവാണി എന്ന് നാമകരണം ചെയ്ത വർഷമേത്? [Ol inthya rediyoye aakaashavaani ennu naamakaranam cheytha varshameth?]

Answer: 1957

162909. ഇന്ത്യയുടെ മിസൈൽ പരീക്ഷണ കേന്ദ്രമായ ബംഗാൾ ഉൾക്കടലിലെ ദ്വീപ് ഏതാണ്? [Inthyayude misyl pareekshana kendramaaya bamgaal ulkkadalile dveepu ethaan?]

Answer: വീലർ ദ്വീപ് [Veelar dveepu]

162910. രക്തലോമികകൾ കണ്ടുപിടിച്ചതാര്? [Rakthalomikakal kandupidicchathaar?]

Answer: മാൽപിജി [Maalpiji]

162911. പ്ലാസ്മയുടെ 90% ഉള്ള ഘടകം? [Plaasmayude 90% ulla ghadakam?]

Answer: ജലം [Jalam]

162912. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ 100 മില്ലി ലിറ്റർ രക്തത്തിൽ എത്ര ഗ്രാം ഹീമോഗ്ലോബിൻ അടങ്ങിയിരിക്കും? [Aarogyamulla oru vyakthiyude 100 milli littar rakthatthil ethra graam heemoglobin adangiyirikkum?]

Answer: 12-16 ഗ്രാം [12-16 graam]

162913. ശ്വേതരക്താണുക്കൾ ഏറ്റവും കൂടുതലുള്ള വിഭാഗം? [Shvetharakthaanukkal ettavum kooduthalulla vibhaagam?]

Answer: ന്യൂട്രോഫിൽസ് [Nyoodrophilsu]

162914. പോളിയോ വൈറസിനെ കണ്ടെത്തിയതാര്? [Poliyo vyrasine kandetthiyathaar?]

Answer: കാൾ ലാൻഡ് സ്റ്റെയ്നർ & എർവിൻ പോപ്പർ [Kaal laandu stteynar & ervin poppar]

162915. സാർവ്വിക സ്വീകർത്താവ് എന്ന് വിളിക്കപ്പെടുന്ന രക്ത ഗ്രൂപ്പ്? [Saarvvika sveekartthaavu ennu vilikkappedunna raktha grooppu?]

Answer: AB ഗ്രൂപ്പ് [Ab grooppu]

162916. ഇരുമ്പിന്റെ അഭാവം മൂലം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥ? [Irumpinte abhaavam moolam rakthatthile heemoglobinte alavu kurayunna avastha?]

Answer: അനീമിയ/ വിളർച്ച [Aneemiya/ vilarccha]

162917. ഒരു ഘന മില്ലിമീറ്റർ രക്തത്തിൽ അടങ്ങിയ ശ്വേതരക്താണുക്കളുടെ എണ്ണം? [Oru ghana millimeettar rakthatthil adangiya shvetharakthaanukkalude ennam?]

Answer: 6000-8000

162918. ചുവന്ന രക്താണുക്കൾക്ക് ചുവപ്പു നിറം നൽകുന്ന വർണകം? [Chuvanna rakthaanukkalkku chuvappu niram nalkunna varnakam?]

Answer: ഹീമോഗ്ലോബിൻ [Heemoglobin]

162919. ഒരേയൊരു സ്വാഭാവിക ഉപഗ്രഹം മാത്രമുള്ള ഗ്രഹം? [Oreyoru svaabhaavika upagraham maathramulla graham?]

Answer: ഭൂമി [Bhoomi]

162920. ഭൂമധ്യരേഖയിൽ ഭൂമിയുടെ ചുറ്റളവ് എത്രയാണ്? [Bhoomadhyarekhayil bhoomiyude chuttalavu ethrayaan?]

Answer: 40,075 കിലോമീറ്റർ [40,075 kilomeettar]

162921. എന്താണ് ഒരു അസ്ട്രോണമിക്കൽ യൂണിറ്റ്? [Enthaanu oru asdronamikkal yoonittu?]

Answer: ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം [Bhoomiyil ninnu sooryanilekkulla dooram]

162922. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകത്തിൽ മൂന്നാം സ്ഥാനം ഏതിന്? [Bhoovalkkatthil ettavum kooduthal kaanappedunna moolakatthil moonnaam sthaanam ethin?]

Answer: അലുമിനിയം [Aluminiyam]

162923. ഭൂമിയുടെ ഏതു പ്രത്യേകതയാണ് അതിനെ സൗരവാതത്തിൽ നിന്ന് രക്ഷിക്കുന്നത്? [Bhoomiyude ethu prathyekathayaanu athine sauravaathatthil ninnu rakshikkunnath?]

Answer: ഭൂമിയുടെ കാന്തികമണ്ഡലം [Bhoomiyude kaanthikamandalam]

162924. സൗരയൂഥത്തിൽ ജലം മൂന്നു ഭൗതിക അവസ്ഥകളിലും സ്ഥിതി ചെയ്യുന്ന ഒരേയൊരു ഗ്രഹം? [Saurayoothatthil jalam moonnu bhauthika avasthakalilum sthithi cheyyunna oreyoru graham?]

Answer: ഭൂമി [Bhoomi]

162925. ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവയ്ക്ക് കാരണമാകുന്ന ബലങ്ങൾ? [Bhookampam, agniparvvatha sphodanam ennivaykku kaaranamaakunna balangal?]

Answer: ടെക്ടോണിക് [Dekdoniku]

162926. വൻകര വിസ്ഥാപന സിദ്ധാന്തം ശാസ്ത്രീയമായി പരിഷ്കരിച്ച ആര്? [Vankara visthaapana siddhaantham shaasthreeyamaayi parishkariccha aar?]

Answer: ആൽഫ്രഡ് വേഗ്നർ [Aalphradu vegnar]

162927. അന്തർ ഗ്രഹങ്ങളിൽ ഏറ്റവും വലുത് ഏത്? [Anthar grahangalil ettavum valuthu eth?]

Answer: ഭൂമി [Bhoomi]

162928. ഭൂമി ഏത് ദിശയിലാണ് സൂര്യനെ ഭ്രമണം ചെയ്യുന്നത്? [Bhoomi ethu dishayilaanu sooryane bhramanam cheyyunnath?]

Answer: പടിഞ്ഞാറുനിന്ന് കിഴക്കോട്ട് [Padinjaaruninnu kizhakkottu]

162929. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാറിൽ ഒപ്പുവച്ചത് ഏതു വർഷമാണ്? [Inthyayum paakisthaanum thammil sindhu nadeejala karaaril oppuvacchathu ethu varshamaan?]

Answer: 1960 സെപ്റ്റംബർ 19 [1960 septtambar 19]

162930. ഇന്ത്യയിലെ ഏറ്റവും വലിയ നദി എന്ന ഖ്യാതി ഏത് നദിക്ക് സ്വന്തമാണ്? [Inthyayile ettavum valiya nadi enna khyaathi ethu nadikku svanthamaan?]

Answer: ഗംഗ [Gamga]

162931. തെലുഗ് ഗംഗ, അർധ ഗംഗ എന്നിങ്ങനെ അറിയപ്പെടുന്ന നദി ഏതാണ്? [Thelugu gamga, ardha gamga enningane ariyappedunna nadi ethaan?]

Answer: കൃഷ്ണ [Krushna]

162932. മാഹിം ക്രീക്കിൽ വച്ച് അറബിക്കടലിൽ പതിക്കുന്ന മഹാരാഷ്ട്രയിലെ ഏത് നദിയാണ് മാഹി നദി എന്ന് കൂടി അറിയപ്പെടുന്നത്? [Maahim kreekkil vacchu arabikkadalil pathikkunna mahaaraashdrayile ethu nadiyaanu maahi nadi ennu koodi ariyappedunnath?]

Answer: മിതി നദി [Mithi nadi]

162933. കാവേരി നദിയുടെ പോഷക നദിയായ ഏതു നദിയുടെ പോഷക നദിയാണ് കോയമ്പത്തൂരിന് ജലം നൽകുന്ന ശിരുവാണിപ്പുഴ? [Kaaveri nadiyude poshaka nadiyaaya ethu nadiyude poshaka nadiyaanu koyampatthoorinu jalam nalkunna shiruvaanippuzha?]

Answer: ഭവാനി [Bhavaani]

162934. സിന്ധുവിന്റെ ഏത് പോഷക നദിയാണ് കാശ്മീരിൽ വ്യേത് എന്ന് കൂടി അറിയപ്പെടുന്നത്? [Sindhuvinte ethu poshaka nadiyaanu kaashmeeril vyethu ennu koodi ariyappedunnath?]

Answer: ഝലം [Jhalam]

162935. നേപ്പാളിൽ നാരായണി എന്ന് കൂടി അറിയപ്പെടുന്ന ഏത് നദിയാണ് ബിഹാറിലെ സോണീപ്പൂരിന് സമീപ ഗംഗയിൽ ചേരുന്നത്? [Neppaalil naaraayani ennu koodi ariyappedunna ethu nadiyaanu bihaarile soneeppoorinu sameepa gamgayil cherunnath?]

Answer: ഗന്ധകി [Gandhaki]

162936. ഏതു നദിയാണ് വേദകാലത്ത് കാളിന്ദി എന്നറിയപ്പെട്ടിരുന്നത്? [Ethu nadiyaanu vedakaalatthu kaalindi ennariyappettirunnath?]

Answer: യമുന [Yamuna]

162937. ടിബറ്റിൽ സാങ്പോ എന്നും ബംഗ്ലാദേശിൽ ജമുന എന്നും അറിയപ്പെടുന്ന നദി ഏതാണ്? [Dibattil saangpo ennum bamglaadeshil jamuna ennum ariyappedunna nadi ethaan?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

162938. വൃദ്ധ ഗംഗ എന്നറിയപ്പെടുന്നത് ഏത് നദിയാണ്? [Vruddha gamga ennariyappedunnathu ethu nadiyaan?]

Answer: ഗോദാവരി [Godaavari]

162939. സൗരയൂഥത്തിൽ ഏകദേശം എത്ര ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്? [Saurayoothatthil ekadesham ethra upagrahangale kandetthiyittundu?]

Answer: ഇരുന്നൂറിലധികം [Irunnooriladhikam]

162940. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര? [Vyaazhatthinte upagrahangalude ennam ethra?]

Answer: 79

162941. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് എന്നാണ്? [Manushyan aadyamaayi chandranil kaalukutthiyathu ennaan?]

Answer: 1969 ജൂലൈ 20 [1969 jooly 20]

162942. ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം? [Chandranil ninnum prakaasham bhoomiyil etthaan venda samayam?]

Answer: ഏതാണ്ട് 1.26 സെക്കൻഡ് [Ethaandu 1. 26 sekkandu]

162943. സൗരയൂഥത്തിൽ ഏറ്റവും അധികം അഗ്നിപർവ്വതങ്ങൾ ഉള്ള ഉപഗ്രഹം? [Saurayoothatthil ettavum adhikam agniparvvathangal ulla upagraham?]

Answer: അയോ [Ayo]

162944. ഐസ് പാളികൾക്കിടയിൽ സമുദ്രത്തിന്റെ സാന്നിധ്യമുള്ള ഗലീലിയൻ ഉപഗ്രഹം? [Aisu paalikalkkidayil samudratthinte saannidhyamulla galeeliyan upagraham?]

Answer: യൂറോപ്പ [Yooroppa]

162945. അമേരിക്കക്കാരനായ ഒരു വാനനിരീക്ഷകനാണ് ചൊവ്വയുടെ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്. അദ്ദേഹത്തിൻറെ പേരെന്ത്? [Amerikkakkaaranaaya oru vaananireekshakanaanu chovvayude upagrahangale kandetthiyathu. Addhehatthinre perenthu?]

Answer: അസാഫ് ഹാൾ [Asaaphu haal]

162946. സൗരയൂഥത്തിലെ ഒരു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്ക് പ്രധാനമായും വില്യം ഷേക്സ്പിയറിന്റെ കഥാപാത്രങ്ങളിൽ നിന്നാണ് പേര് നൽകിയിരിക്കുന്നത്. ഏതാണാ ഗ്രഹം? [Saurayoothatthile oru grahatthinte upagrahangalkku pradhaanamaayum vilyam shekspiyarinte kathaapaathrangalil ninnaanu peru nalkiyirikkunnathu. Ethaanaa graham?]

Answer: യുറാനസ് [Yuraanasu]

162947. നെപ്റ്റ്യൂണിന് എത്ര ഉപഗ്രഹങ്ങളുണ്ട്? [Nepttyooninu ethra upagrahangalundu?]

Answer: 14

162948. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ഗാനിമീഡ്? [Ethu grahatthinte upagrahamaanu gaanimeed?]

Answer: വ്യാഴം [Vyaazham]

162949. ഭാർഗവി, ദയ എന്നീ നദികൾ ഇന്ത്യയിലെ ഏത് തടാകത്തെയാണ് ജല സമ്പന്നമാക്കുന്നത്? [Bhaargavi, daya ennee nadikal inthyayile ethu thadaakattheyaanu jala sampannamaakkunnath?]

Answer: ചിൽക്ക തടാകം [Chilkka thadaakam]

162950. ലോക്‌തക് തടാകം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്? [Lokthaku thadaakam sthithi cheyyunnathu ethu samsthaanatthaan?]

Answer: മണിപ്പൂർ [Manippoor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution