<<= Back Next =>>
You Are On Question Answer Bank SET 3259

162951. ഏത് ഇന്ത്യൻ നഗരമാണ് തടാക നഗരം എന്നറിയപ്പെടുന്നത്? [Ethu inthyan nagaramaanu thadaaka nagaram ennariyappedunnath?]

Answer: ഉദയ്പൂർ [Udaypoor]

162952. ഇന്ത്യയുടെ തടാക ജില്ല എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്? [Inthyayude thadaaka jilla ennariyappedunna pradesham ethaan?]

Answer: നൈനിറ്റാൾ [Nynittaal]

162953. ജയ്പൂരിലെ പ്രശസ്തമായ ജൽമഹൽ ഏതു തടാകത്തിലാണ്? [Jaypoorile prashasthamaaya jalmahal ethu thadaakatthilaan?]

Answer: മാൻ സാഗർ തടാകം [Maan saagar thadaakam]

162954. ഉമിയം തടാകം സ്ഥിതി ചെയ്യുന്നത് ഏത് വടക്കുകിഴക്കൻ സംസ്ഥാനത്താണ്? [Umiyam thadaakam sthithi cheyyunnathu ethu vadakkukizhakkan samsthaanatthaan?]

Answer: മേഘാലയ [Meghaalaya]

162955. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തടാകം ഏതാണ്? [Inthyayile ettavum neelam koodiya thadaakam ethaan?]

Answer: വേമ്പനാട് തടാകം [Vempanaadu thadaakam]

162956. ഏതു തടാകത്തെയാണ് പുരാണങ്ങളിൽ മഹാപദ്മസർ എന്ന് സൂചിപ്പിച്ചിരിക്കുന്നത്? [Ethu thadaakattheyaanu puraanangalil mahaapadmasar ennu soochippicchirikkunnath?]

Answer: വൂളാർ തടാകം [Voolaar thadaakam]

162957. ഇന്ത്യയിലെ ആദ്യത്തെ പെലിക്കൻ ഫെസ്റ്റിവലിന് ആതിഥ്യം വഹിച്ച അടപക പക്ഷി സങ്കേതം ഏത് തടാകത്തിന് ഭാഗമാണ്? [Inthyayile aadyatthe pelikkan phesttivalinu aathithyam vahiccha adapaka pakshi sanketham ethu thadaakatthinu bhaagamaan?]

Answer: കൊല്ലേരു [Kolleru]

162958. ഇന്ത്യയിലെ ഏറ്റവും വലിയ ഉൾനാടൻ ഉപ്പ് ജല തടാകം ഏതാണ്? [Inthyayile ettavum valiya ulnaadan uppu jala thadaakam ethaan?]

Answer: സാംബാർ തടാകം [Saambaar thadaakam]

162959. ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാട് ഏത് പേരിൽ അറിയപ്പെടുന്നു? [Oru jeevi jeevikkunna prakruthidatthamaaya chuttupaadu ethu peril ariyappedunnu?]

Answer: ആവാസം [Aavaasam]

162960. വെള്ളം, വായു, മണ്ണ്, മരം ഇവയിൽ ജീവിയ ഘടകം ഏത്? [Vellam, vaayu, mannu, maram ivayil jeeviya ghadakam eth?]

Answer: മരം [Maram]

162961. അന്തരീക്ഷത്തിന്റെ 78 ശതമാനവും ഏത് വാതകമാണ്? [Anthareekshatthinte 78 shathamaanavum ethu vaathakamaan?]

Answer: നൈട്രജൻ [Nydrajan]

162962. ഓസോൺ പാളിക്ക് നാശം വരുത്തുന്ന രാസവസ്തുക്കൾ ഏവ? [Oson paalikku naasham varutthunna raasavasthukkal eva?]

Answer: ക്ലോറോ ഫ്ലൂറോ കാർബൺ [Kloro phlooro kaarban]

162963. 2020-ലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ആതിഥേയ രാജ്യം? [2020-le paristhithi dinaaghoshatthinte aathitheya raajyam?]

Answer: കൊളംബിയ [Kolambiya]

162964. ഓസോൺ പാളിയുടെ സാന്ദ്രത അളക്കുന്ന യൂണിറ്റ്? [Oson paaliyude saandratha alakkunna yoonittu?]

Answer: ഡോബ്സൺ [Dobsan]

162965. പുല്ല്, കടുവ, മാൻ ഇവ ഉൾപ്പെട്ട ഭക്ഷ്യശൃംഖലയിലെ അവസാന കണ്ണി ആരായിരിക്കും? [Pullu, kaduva, maan iva ulppetta bhakshyashrumkhalayile avasaana kanni aaraayirikkum?]

Answer: കടുവ [Kaduva]

162966. ജീവലോകത്തിൻറെ പ്രാഥമിക ഊർജ്ജസ്രോതസ്സ് ഏത്? [Jeevalokatthinre praathamika oorjjasrothasu eth?]

Answer: സൂര്യൻ [Sooryan]

162967. ഇക്കോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്? [Ikkolaji enna padam aadyamaayi upayogicchathaar?]

Answer: ഏണസ്റ്റ് ഹെക്കേൽ [Enasttu hekkel]

162968. ഓസോൺ ഏത് വാതകത്തിന്റെ രൂപാന്തരത്വം ആണ്? [Oson ethu vaathakatthinte roopaantharathvam aan?]

Answer: ഓക്സിജൻ [Oksijan]

162969. കോവിൽകണ്ടി എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Kovilkandi ennariyappettirunna sthalam?]

Answer: കൊയിലാണ്ടി [Koyilaandi]

162970. ഓഫിർ എന്നറിയപ്പെട്ടിരുന്ന നഗരം? [Ophir ennariyappettirunna nagaram?]

Answer: ബേപ്പൂർ [Beppoor]

162971. മലബാർ ജില്ലാ ബോർഡിന്റെ ആദ്യത്തെ പ്രസിഡന്റ്? [Malabaar jillaa bordinte aadyatthe prasidantu?]

Answer: പി.ടി. ഭാസ്കരപ്പണിക്കർ [Pi. Di. Bhaaskarappanikkar]

162972. കേരളത്തിലെ ആദ്യത്തെ മാൻ ഗ്രോവ് മ്യൂസിയം? [Keralatthile aadyatthe maan grovu myoosiyam?]

Answer: കൊയിലാണ്ടി [Koyilaandi]

162973. അതിരാണിപ്പാടത്തിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്? [Athiraanippaadatthinte kathaakaaran ennariyappedunnath?]

Answer: എസ്.കെ. പൊറ്റക്കാട്ട് [Esu. Ke. Pottakkaattu]

162974. ഇരുവഞ്ഞിപ്പുഴ ഏതിന്റെ പ്രധാന പോഷകനദിയാണ്? [Iruvanjippuzha ethinte pradhaana poshakanadiyaan?]

Answer: ചാലിയാർ [Chaaliyaar]

162975. ആരുടെ ആത്മകഥയാണ് ‘അരങ്ങുകാണാത്ത നടൻ’ [Aarude aathmakathayaanu ‘arangukaanaattha nadan’]

Answer: തിക്കോടിയൻ [Thikkodiyan]

162976. ഇന്ത്യയിലെ ആദ്യത്തെ ജല മ്യൂസിയം? [Inthyayile aadyatthe jala myoosiyam?]

Answer: കോഴിക്കോട് കുന്ദമംഗലം [Kozhikkodu kundamamgalam]

162977. ഉറുമി ജലവൈദ്യുത പദ്ധതിക്ക് സഹായം നൽകിയ രാജ്യം? [Urumi jalavydyutha paddhathikku sahaayam nalkiya raajyam?]

Answer: ചൈന [Chyna]

162978. മലബാറിലെ ആദ്യത്തെ ജെൻഡർ പാർക്ക് എവിടെയാണ്? [Malabaarile aadyatthe jendar paarkku evideyaan?]

Answer: വെള്ളിമാടുകുന്ന് [Vellimaadukunnu]

162979. ഇന്ത്യയിലെ ആദ്യത്തെ ദീപ് ജില്ലയായി മാറിയ ബ്രഹ്മപുത്ര നദി ദ്വീപ് ഏതാണ്? [Inthyayile aadyatthe deepu jillayaayi maariya brahmaputhra nadi dveepu ethaan?]

Answer: മജുലി [Majuli]

162980. ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കൂടിയ ദ്വീപുകളിൽ ഒന്നായ സാൽ സെറ്റ് ഏത് സംസ്ഥാനത്താണ്? [Inthyayil janasamkhya ettavum koodiya dveepukalil onnaaya saal settu ethu samsthaanatthaan?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

162981. ലക്ഷദ്വീപിലെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഏത് ദ്വീപിലാണ്? [Lakshadveepile vimaanatthaavalam sthithi cheyyunnathu ethu dveepilaan?]

Answer: അഗത്തി [Agatthi]

162982. മറൈൻ നാഷനൽ പാർക്കിന്റെ ഭാഗമായ പിറോട്ടൻ ദ്വീപ് ഏത് സംസ്ഥാനത്താണ്? [Maryn naashanal paarkkinte bhaagamaaya pirottan dveepu ethu samsthaanatthaan?]

Answer: ഗുജറാത്ത് [Gujaraatthu]

162983. പ്രശസ്തമായ ചിത്രകോട് വെള്ളച്ചാട്ടം ഏത് നദിയിലാണ്? [Prashasthamaaya chithrakodu vellacchaattam ethu nadiyilaan?]

Answer: ഇന്ദ്രാവതി [Indraavathi]

162984. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതാണ്? [Keralatthile ettavum valiya vellacchaattam ethaan?]

Answer: അതിരപ്പിള്ളി വെള്ളച്ചാട്ടം [Athirappilli vellacchaattam]

162985. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം ഏതാണ്? [Inthyayile ettavum cheriya kendra bharana pradesham ethaan?]

Answer: ലക്ഷദ്വീപ് [Lakshadveepu]

162986. വല്ലാർപ്പാടം ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് കായലിലാണ്? [Vallaarppaadam dveepu sthithi cheyyunnathu ethu kaayalilaan?]

Answer: വേമ്പനാട് കായൽ [Vempanaadu kaayal]

162987. മധ്യപ്രദേശിലെ പ്രശസ്തമായ ധുവാന്ധർ വെള്ളച്ചാട്ടം ഏതു നദിയിലാണ്? [Madhyapradeshile prashasthamaaya dhuvaandhar vellacchaattam ethu nadiyilaan?]

Answer: നർമദ [Narmada]

162988. ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ് സമൂഹം ആയ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എത്ര ദ്വീപുകൾ ചേർന്നതാണ്? [Inthyayile ettavum valiya dveepu samooham aaya aandamaan nikkobaar dveepukal ethra dveepukal chernnathaan?]

Answer: 572

162989. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 46 – മത്തെ പ്രസിഡന്റ് ആകുന്ന വ്യക്തി? [Yunyttadu sttettsinte 46 – matthe prasidantu aakunna vyakthi?]

Answer: ജോ ബൈഡൻ [Jo bydan]

162990. യു എസിന്റെ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത? [Yu esinte vysu prasidantu padaviyiletthunna aadya vanitha?]

Answer: കമല ഹാരിസ് [Kamala haarisu]

162991. ഇന്റർ പാർലമെന്ററി യൂണിയന്റെ പുതിയ പ്രസിഡന്റ്? [Intar paarlamentari yooniyante puthiya prasidantu?]

Answer: ഡ്വാർട്ട് പച്ചേക്കോ [Dvaarttu pacchekko]

162992. ഇലക്ട്രിക് വാഹനങ്ങളെ മോട്ടോർ വെഹിക്കിൾ ടാക്സിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാനം? [Ilakdriku vaahanangale mottor vehikkil daaksil ninnu ozhivaakkiya samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

162993. ഈ വർഷത്തെ(2020) ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം? [Ee varshatthe(2020) inthyan preemiyar leegu kireedam nediya deem?]

Answer: മുംബൈ ഇന്ത്യൻസ് [Mumby inthyansu]

162994. ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം നിലവിൽ വരുന്ന സ്ഥലം? [Inthyayile aadyatthe kandal myoosiyam nilavil varunna sthalam?]

Answer: കൊയിലാണ്ടി (കോഴിക്കോട്) [Koyilaandi (kozhikkodu)]

162995. 2020 ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായ വ്യക്തി? [2020 le pathmaprabhaa puraskaaratthinu arhanaaya vyakthi?]

Answer: ശ്രീകുമാരൻ തമ്പി [Shreekumaaran thampi]

162996. രണ്ട് ഐസിസി ഫൈനലുകളിൽ മാൻ ഓഫ് ദ് മാച്ച് ആയ ഏക താരം? [Randu aisisi phynalukalil maan ophu du maacchu aaya eka thaaram?]

Answer: മർലോൺ സാമുവൽ [Marlon saamuval]

162997. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ ഫാക്ടറി തുടങ്ങുന്ന ഓൺലൈൻ ടാക്സി സർവീസ് സ്ഥാപനം? [Lokatthile ettavum valiya ilakdriku skoottar nirmmaana phaakdari thudangunna onlyn daaksi sarveesu sthaapanam?]

Answer: ഒല [Ola]

162998. ഒന്നിനു പിറകെ ഒന്നായി റോക്കറ്റുകൾ തൊടുക്കാവുന്ന ഇന്ത്യൻ റോക്കറ്റ് സംവിധാനം? [Onninu pirake onnaayi rokkattukal thodukkaavunna inthyan rokkattu samvidhaanam?]

Answer: പിനാക [Pinaaka]

162999. ഇന്ത്യയിലെ ആദ്യത്തെ അവയവദാന ഗ്രാമം? [Inthyayile aadyatthe avayavadaana graamam?]

Answer: ചെറുകുളത്തൂർ [Cherukulatthoor]

163000. ഏതിന്റെ പഴയ പേരാണ് മമ്മിളി ദേശം? [Ethinte pazhaya peraanu mammili desham?]

Answer: ഫറോക്ക് [Pharokku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution