<<= Back
Next =>>
You Are On Question Answer Bank SET 3260
163001. സൈനിക സ്കൂൾ എന്ന ആശയത്തിന് ഉപജ്ഞാതാവ്? [Synika skool enna aashayatthinu upajnjaathaav?]
Answer: വി.കെ. കൃഷ്ണമേനോൻ [Vi. Ke. Krushnamenon]
163002. വാസ്കോഡഗാമയുടെ കപ്പലിന്റെ പേര്? [Vaaskodagaamayude kappalinte per?]
Answer: സാവോ ഗബ്രിയേൽ [Saavo gabriyel]
163003. കേരളത്തിൽ സ്വർണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരം? [Keralatthil svarna nikshepam kandetthiyittulla nadeetheeram?]
Answer: ചാലിയാർ [Chaaliyaar]
163004. സുഗന്ധവിള ഗവേഷണ കേന്ദ്രം എവിടെയാണ്? [Sugandhavila gaveshana kendram evideyaan?]
Answer: കോഴിക്കോട് [Kozhikkodu]
163005. കേരളത്തിലെ ആദ്യത്തെ ബിസിനസ് ചരിത്ര മ്യൂസിയം? [Keralatthile aadyatthe bisinasu charithra myoosiyam?]
Answer: കുന്ദമംഗലം [Kundamamgalam]
163006. കേരളത്തിലെ രണ്ടാമത്തെയും മലബാറിലെ ആദ്യത്തെയും ഡീസൽ വൈദ്യുത നിലയം? [Keralatthile randaamattheyum malabaarile aadyattheyum deesal vydyutha nilayam?]
Answer: നല്ലളം [Nallalam]
163007. വടകരയിൽ സിദ്ധ സമാജം സ്ഥാപിച്ചതാര്? [Vadakarayil siddha samaajam sthaapicchathaar?]
Answer: സ്വാമി ശിവാനന്ദപരമഹംസർ [Svaami shivaanandaparamahamsar]
163008. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമം? [Inthyayile aadyatthe sampoorna nethradaana graamam?]
Answer: ചെറുകുളത്തൂർ [Cherukulatthoor]
163009. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിപദം വഹിച്ചിട്ടുള്ള വനിതയാര്? [Inthyayil ettavum kooduthal kaalam mukhyamanthripadam vahicchittulla vanithayaar?]
Answer: ഷീലാ ദീക്ഷിത് [Sheelaa deekshithu]
163010. സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികളുടെ ഉത്ഭവസ്ഥാനം ഏത്? [Sindhu, gamga, brahmaputhra nadikalude uthbhavasthaanam eth?]
Answer: ഹിമാലയം [Himaalayam]
163011. ഇന്ത്യയിൽ ശൈത്യം അനുഭവപ്പെടുന്ന കാലയളവ് ഏത്? [Inthyayil shythyam anubhavappedunna kaalayalavu eth?]
Answer: ഡിസംബർ മുതൽ ഫെബ്രുവരി വരെ [Disambar muthal phebruvari vare]
163012. ഏത് സംസ്ഥാനത്തിന്റെ രണ്ടാമത്തെ തലസ്ഥാനമാണ് ധരംശാല? [Ethu samsthaanatthinte randaamatthe thalasthaanamaanu dharamshaala?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
163013. പുതുതായി രൂപം കൊണ്ട സതേൺ കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം എവിടെ? [Puthuthaayi roopam konda sathen kosttu reyilveyude aasthaanam evide?]
Answer: വിശാഖപട്ടണം [Vishaakhapattanam]
163014. കേന്ദ്രഭരണ പ്രദേശമായി ലഡാക്ക് നിലവിൽ വന്നതെന്ന്? [Kendrabharana pradeshamaayi ladaakku nilavil vannathennu?]
Answer: 2019 ഒക്ടോബർ 31 [2019 okdobar 31]
163015. ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് ഏത് രാജ്യത്താണ്? [Himaalayatthile ettavum uyaramulla kodumudiyaaya evarasttu ethu raajyatthaan?]
Answer: നേപ്പാൾ [Neppaal]
163016. ഇന്ത്യയിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന തെക്കു പടിഞ്ഞാറൻ മൺസൂൺ കാലം ഏത്? [Inthyayil ettavumadhikam mazha labhikkunna thekku padinjaaran mansoon kaalam eth?]
Answer: ജൂൺ മുതൽ സെപ്റ്റംബർ വരെ [Joon muthal septtambar vare]
163017. ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം ഏത് നഗരത്തിലാണ്? [Laal bahaadoor shaasthri anthaaraashdra vimaanatthaavalam ethu nagaratthilaan?]
Answer: വാരാണസി [Vaaraanasi]
163018. സദ്ഭാവനാ ദിനമായ ഓഗസ്റ്റ് 20-ന് ഏത് മുൻ പ്രധാനമന്ത്രിയുടെ ജന്മവാർഷികമാണ്? [Sadbhaavanaa dinamaaya ogasttu 20-nu ethu mun pradhaanamanthriyude janmavaarshikamaan?]
Answer: രാജീവ് ഗാന്ധിയുടെ [Raajeevu gaandhiyude]
163019. 1857 ലെ വിപ്ലവത്തിനന്റെ ചിഹ്നമായി കണക്കാക്കുന്നത് എന്തിനെയാണ്? [1857 le viplavatthinante chihnamaayi kanakkaakkunnathu enthineyaan?]
Answer: താമരയും ചപ്പാത്തിയും [Thaamarayum chappaatthiyum]
163020. വിപ്ലവകാരികളുടെ സമുന്നത ധീര നേതാവ് എന്ന് ബ്രിട്ടീഷ് പട്ടാള മേധാവി സർ ഹ്യൂ റോസ് വിശേഷിപ്പിച്ചത് ആരെയാണ്? [Viplavakaarikalude samunnatha dheera nethaavu ennu britteeshu pattaala medhaavi sar hyoo rosu visheshippicchathu aareyaan?]
Answer: ഝാൻസി റാണി [Jhaansi raani]
163021. ഏത് പട്ടാള യൂണിറ്റിലാണ് മംഗൾ പാണ്ഡെ അംഗമായിരുന്നത്? [Ethu pattaala yoonittilaanu mamgal paande amgamaayirunnath?]
Answer: 34 ബംഗാൾ നേറ്റീവ് ഇൻഫന്ററി [34 bamgaal netteevu inphantari]
163022. 1857 ലെ വിപ്ലവത്തെ ‘ശിപായി ലഹള’ എന്ന് വിശേഷിപ്പിച്ച പ്രധാന ബ്രിട്ടീഷുകാർ? [1857 le viplavatthe ‘shipaayi lahala’ ennu visheshippiccha pradhaana britteeshukaar?]
Answer: ജോൺ ലോറൻസ്, ജോൺ സീലി [Jon loransu, jon seeli]
163023. അടുത്തിടെ കേന്ദ്ര സർക്കാർ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആയി പ്രഖ്യാപിച്ച സമരം? [Adutthide kendra sarkkaar inthyayude onnaam svaathanthrya samaram aayi prakhyaapiccha samaram?]
Answer: പൈക ബിദ്രോഹ [Pyka bidroha]
163024. 1857 ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത് ആര്? [1857 le viplavatthinte buddhikendram ennariyappedunnathu aar?]
Answer: നാനാസാഹിബ് [Naanaasaahibu]
163025. മംഗൾ പാണ്ഡേയെ തൂക്കിലേറ്റിയത് എന്ന്? [Mamgal paandeye thookkilettiyathu ennu?]
Answer: 1857 ഏപ്രിൽ 8ന് [1857 epril 8nu]
163026. ‘ആദ്യത്തേതും അല്ല ദേശീയതലത്തിൽ ഉള്ളതുമല്ല സ്വാതന്ത്ര സമരവും അല്ല’ എന്ന് 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ വിശേഷിപ്പിച്ചതാര്? [‘aadyatthethum alla desheeyathalatthil ullathumalla svaathanthra samaravum alla’ ennu 1857-le onnaam svaathanthrya samaratthe visheshippicchathaar?]
Answer: ആർ.സി. മജുംദാർ [Aar. Si. Majumdaar]
163027. ‘1857 -ലെ ദ് ഗ്രേറ്റ് റെബലിയൻ’ എന്ന പുസ്തകം എഴുതിയത് ആര്? [‘1857 -le du grettu rebaliyan’ enna pusthakam ezhuthiyathu aar?]
Answer: അശോക് മേത്ത [Ashoku mettha]
163028. ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ യഥാർത്ഥ നാമം എന്ത്? [Jhaansiyile raani lakshmibhaayiyude yathaarththa naamam enthu?]
Answer: മണികർണിക [Manikarnika]
163029. സൗരയൂധത്തിലെ ടെറസ്ട്രിയൽ പ്ലാനറ്റ്സ് ഏതൊക്കെയാണ്? [Saurayoodhatthile derasdriyal plaanattsu ethokkeyaan?]
Answer: ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, [Budhan, shukran, bhoomi, chovva,]
163030. ഏതു ഗ്രഹത്തിന്റെ വർഷമാണ് ഏറ്റവും ദൈർഘ്യം ഉള്ളത്? [Ethu grahatthinte varshamaanu ettavum dyrghyam ullath?]
Answer: നെപ്റ്റ്യൂൺ [Nepttyoon]
163031. 225 ഭൗമദിനങ്ങൾ കൊണ്ട് സൂര്യനെ ചുറ്റുന്ന ഗ്രഹം? [225 bhaumadinangal kondu sooryane chuttunna graham?]
Answer: ശുക്രൻ [Shukran]
163032. സ്നേഹത്തിൻ റെയും സൗന്ദര്യത്തെയും റോമൻ ദേവതയാണ് വീനസ് ദേവതയുടെ പേരിൽനിന്ന് പേരുകിട്ടിയ ഗ്രഹം ഏത്? [Snehatthin reyum saundaryattheyum roman devathayaanu veenasu devathayude perilninnu perukittiya graham eth?]
Answer: ശുക്രൻ [Shukran]
163033. സൗരയൂഥത്തിലെ ഏറ്റവും വലിയ മലയിടുക്ക് ഏത് ഗ്രഹത്തിലാണ് ഉള്ളത്? [Saurayoothatthile ettavum valiya malayidukku ethu grahatthilaanu ullath?]
Answer: ചൊവ്വ [Chovva]
163034. ഗ്രീക്ക് പുരാണങ്ങളിൽ നിന്ന് പേര് കിട്ടിയ ഒരേയൊരു ഗ്രഹം? [Greekku puraanangalil ninnu peru kittiya oreyoru graham?]
Answer: യുറാനസ് [Yuraanasu]
163035. ഏറ്റവും ഭാരമുള്ള ഗ്രഹം? [Ettavum bhaaramulla graham?]
Answer: വ്യാഴം [Vyaazham]
163036. യുറാനസ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Yuraanasu kandetthiya shaasthrajnjan?]
Answer: സർ വില്യം ഹെർഷൽ [Sar vilyam hershal]
163037. ഭൂമിയിലെ എത്ര വർഷങ്ങൾക്ക് തുല്യമാണ് നെപ്റ്റ്യൂണിനെ ഒരു വർഷം? [Bhoomiyile ethra varshangalkku thulyamaanu nepttyoonine oru varsham?]
Answer: 164.8
163038. സൗരയൂഥത്തിൽ ഏറ്റവും ഉയരമുള്ള പർവതം ഏത് ഗ്രഹത്തിൽ സ്ഥിതി ചെയ്യുന്നു? [Saurayoothatthil ettavum uyaramulla parvatham ethu grahatthil sthithi cheyyunnu?]
Answer: ചൊവ്വ [Chovva]
163039. കേരള സർക്കസിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Kerala sarkkasinte pithaavu ennariyappedunnath?]
Answer: കീലേരി കുഞ്ഞിക്കണ്ണൻ [Keeleri kunjikkannan]
163040. ധർമടം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല? [Dharmadam dveepu sthithi cheyyunna jilla?]
Answer: കണ്ണൂർ [Kannoor]
163041. കേരളത്തിൽ ലോക് അദാലത്തുകൾ സംഘടിപ്പിക്കുന്നത്? [Keralatthil loku adaalatthukal samghadippikkunnath?]
Answer: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് [Kerala sttettu leegal sarveesasu]
163042. പറയിപെറ്റ പന്തിരുകുലത്തിലെ ഏക വനിത? [Parayipetta panthirukulatthile eka vanitha?]
Answer: കാരയ്ക്കലമ്മ [Kaaraykkalamma]
163043. കരിമുണ്ട ഏതിനും കാർഷികവിളയാണ്? [Karimunda ethinum kaarshikavilayaan?]
Answer: കുരുമുളക് [Kurumulaku]
163044. ഏറ്റവും കൂടുതൽ കാലാവധി ഉണ്ടായിരുന്ന കേരള നിയമസഭ? [Ettavum kooduthal kaalaavadhi undaayirunna kerala niyamasabha?]
Answer: നാലാം നിയമസഭ [Naalaam niyamasabha]
163045. ‘മുക്കോലപെരുമാൾ’ എന്ന ശില്പത്തിന്റെ ശില്പി? [‘mukkolaperumaal’ enna shilpatthinte shilpi?]
Answer: കാനായി കുഞ്ഞുരാമൻ [Kaanaayi kunjuraaman]
163046. കേരളീയനായ ആദ്യ കർദ്ദിനാൾ? [Keraleeyanaaya aadya karddhinaal?]
Answer: ജോസഫ് പാറേക്കാട്ടിൽ [Josaphu paarekkaattil]
163047. കേരളത്തിലെ ആദ്യത്തെ റോപ് വേ എവിടെയാണ് [Keralatthile aadyatthe ropu ve evideyaanu]
Answer: മലമ്പുഴ [Malampuzha]
163048. നിർഭയ പദ്ധതിയുടെ ലക്ഷ്യം എന്താണ്? [Nirbhaya paddhathiyude lakshyam enthaan?]
Answer: സ്ത്രീ സുരക്ഷിതത്വം [Sthree surakshithathvam]
163049. കേരളത്തിൽ സാഹിത്യ മ്യൂസിയം എവിടെയാണ്? [Keralatthil saahithya myoosiyam evideyaan?]
Answer: തിരൂർ [Thiroor]
163050. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ വിദേശത്ത് ജോലിക്ക് പോകുന്ന, അഥവാ പ്രവാസികൾ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല? [Keralatthil ettavum kooduthal per videshatthu jolikku pokunna, athavaa pravaasikal ettavum kooduthalulla keralatthile jilla?]
Answer: മലപ്പുറം [Malappuram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution