<<= Back
Next =>>
You Are On Question Answer Bank SET 3261
163051. കേരളത്തിലെ മെക്ക എന്നറിയപ്പെടുന്നത്? [Keralatthile mekka ennariyappedunnath?]
Answer: പൊന്നാനി [Ponnaani]
163052. തുഞ്ചൻപറമ്പ് എവിടെ സ്ഥിതി ചെയ്യുന്നു? [Thunchanparampu evide sthithi cheyyunnu?]
Answer: തിരൂർ [Thiroor]
163053. കേരള വുഡ് ഇൻഡസ്ട്രീസിന്റെ ആസ്ഥാനം? [Kerala vudu indasdreesinte aasthaanam?]
Answer: നിലമ്പൂർ [Nilampoor]
163054. മലയാളലിപിയിൽ പുസ്തകം ഇറക്കിയ ആദ്യ മുസ്ലിം എഴുത്തുകാരൻ? [Malayaalalipiyil pusthakam irakkiya aadya muslim ezhutthukaaran?]
Answer: മക്തി തങ്ങൾ [Makthi thangal]
163055. കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമവാസികൾ ഉള്ള ജില്ല? [Keralatthil ettavum kooduthal graamavaasikal ulla jilla?]
Answer: മലപ്പുറം [Malappuram]
163056. പെരിന്തൽമണ്ണ താലൂക്കിൽ മാത്രം കാണുന്ന ഗോത്രവിഭാഗം ഏത്? [Perinthalmanna thaalookkil maathram kaanunna gothravibhaagam eth?]
Answer: ആളാർ [Aalaar]
163057. ഒരു കാലത്ത് വള്ളുവനഗരം എന്ന് അറിയപ്പെട്ടിരുന്നത്? [Oru kaalatthu valluvanagaram ennu ariyappettirunnath?]
Answer: അങ്ങാടിപ്പുറം [Angaadippuram]
163058. ജീവവായു എന്നറിയപ്പെടുന്ന വാതകം? [Jeevavaayu ennariyappedunna vaathakam?]
Answer: ഓക്സിജൻ [Oksijan]
163059. ഖരാവസ്ഥയിലും ദ്രാവകാവസ്ഥയിലുമുള്ള ഓക്സിജന്റെ നിറമെന്ത്? [Kharaavasthayilum draavakaavasthayilumulla oksijante niramenthu?]
Answer: ഇളം നീല [Ilam neela]
163060. ഓക്സിജൻ ആറ്റോമിക സംഖ്യ എത്ര? [Oksijan aattomika samkhya ethra?]
Answer: 8
163061. പീരിയോഡിക് ടേബിളിൽ ഏതു പിരീഡിൽ ആണ് ഓക്സിജൻ സ്ഥാനം? [Peeriyodiku debilil ethu pireedil aanu oksijan sthaanam?]
Answer: രണ്ട് [Randu]
163062. ജ്വലനം ഒരു _____ രാസപ്രവർത്തനത്തിന് ഉദാഹരണമാണ്? [Jvalanam oru _____ raasapravartthanatthinu udaaharanamaan?]
Answer: ഓക്സീകരണ പ്രവർത്തനം [Okseekarana pravartthanam]
163063. ഓസോൺ വാതകത്തിന്റെ നിറം എന്ത്? [Oson vaathakatthinte niram enthu?]
Answer: ഇളം നീലം [Ilam neelam]
163064. ഓക്സിജന്റെ സാന്ദ്രത എത്ര? [Oksijante saandratha ethra?]
Answer: 1.429 ഗ്രാം/ ലിറ്റർ [1. 429 graam/ littar]
163065. ക്വിക്ക് ലൈം എന്നറിയപ്പെടുന്ന ഓക്സൈഡ് ഏത്? [Kvikku lym ennariyappedunna oksydu eth?]
Answer: കാൽസ്യം ഓക്സൈഡ് [Kaalsyam oksydu]
163066. ജോസഫ് പ്രീസ്റ്റ്ലി ഓക്സിജൻ കണ്ടെത്തിയ വർഷം? [Josaphu preesttli oksijan kandetthiya varsham?]
Answer: 1774
163067. ഓക്സിജന് ആ പേര് നൽകിയതാര്? [Oksijanu aa peru nalkiyathaar?]
Answer: ആന്റൺ ലവോസിയെ [Aantan lavosiye]
163068. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ വനമുള്ളത് ഏത് സംസ്ഥാനത്താണ്? [Inthyan samsthaanangalil vecchu ettavum kooduthal vanamullathu ethu samsthaanatthaan?]
Answer: മധ്യപ്രദേശ് [Madhyapradeshu]
163069. ഇന്ത്യയിലെ സസ്യങ്ങളുടെ സർവ്വേയും വിലയിരുത്തലും നടത്തുന്ന ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്? [Inthyayile sasyangalude sarvveyum vilayirutthalum nadatthunna bottaanikkal sarvve ophu inthyayude aasthaanam evideyaan?]
Answer: കൊൽക്കത്ത [Kolkkattha]
163070. കർണാടകയിലെ നാഗർഹൊളെ ദേശീയോദ്യാനത്തിന് ഏത് മുൻ പ്രധാനമന്ത്രിയുടെ പേരാണ് നൽകിയിരിക്കുന്നത്? [Karnaadakayile naagarhole desheeyodyaanatthinu ethu mun pradhaanamanthriyude peraanu nalkiyirikkunnath?]
Answer: രാജീവ് ഗാന്ധി [Raajeevu gaandhi]
163071. കർണാടകവും കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ദേശീയോദ്യാനം ഏതാണ്? [Karnaadakavum keralavumaayi athirtthi pankidunna thamizhnaattile desheeyodyaanam ethaan?]
Answer: മുതുമലൈ നാഷനൽ പാർക്ക് [Muthumaly naashanal paarkku]
163072. ഇന്ത്യയിൽ നഗരപ്രദേശത്ത് സ്ഥിതിചെയ്യുന്ന അപൂർവം ദേശീയോദ്യാനങ്ങളിലൊന്നാണ് ഗിണ്ടി ദേശീയോദ്യാനം. ഏത് നഗരത്തിന് സമീപത്താണിത്? [Inthyayil nagarapradeshatthu sthithicheyyunna apoorvam desheeyodyaanangalilonnaanu gindi desheeyodyaanam. Ethu nagaratthinu sameepatthaanith?]
Answer: ചെന്നൈ [Chenny]
163073. 1998 ൽ സ്ഥാപിതമായ സലിം അലി പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ്? [1998 l sthaapithamaaya salim ali pakshi sanketham sthithicheyyunnathu ethu samsthaanatthaan?]
Answer: ഗോവ [Gova]
163074. ഇന്ത്യയിൽ വന മഹോത്സവത്തിന് തുടക്കം കുറിച്ചത് ആരാണ്? [Inthyayil vana mahothsavatthinu thudakkam kuricchathu aaraan?]
Answer: കെ.എം. മുൻഷി [Ke. Em. Munshi]
163075. പ്രോജക്ട് ടൈഗർ പദ്ധതിക്ക് തുടക്കം കുറിച്ചത് ഏത് ദേശീയോദ്യാനത്തിലാണ്? [Projakdu dygar paddhathikku thudakkam kuricchathu ethu desheeyodyaanatthilaan?]
Answer: ജിം കോർബറ്റ് നാഷനൽ പാർക്ക് [Jim korbattu naashanal paarkku]
163076. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏതാണ്? [Inthyayile ettavum valiya desheeyodyaanam ethaan?]
Answer: ഹെമിസ് നാഷനൽ പാർക്ക് [Hemisu naashanal paarkku]
163077. ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിലൂടെ ലോകപ്രസിദ്ധമായ അസമിലെ ദേശീയോദ്യാനം ഏതാണ്? [Ottakkompan kandaamrugangalude samrakshanatthiloode lokaprasiddhamaaya asamile desheeyodyaanam ethaan?]
Answer: കാസിരംഗ ദേശീയോദ്യാനം [Kaasiramga desheeyodyaanam]
163078. മലയാളം സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ? [Malayaalam sarvvakalaashaalayude aadya vysu chaansalar?]
Answer: കെ. ജയകുമാർ [Ke. Jayakumaar]
163079. കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരം? [Kerala sarkkaar nalkunna paramonnatha saahithya puraskaaram?]
Answer: എഴുത്തച്ഛൻ പുരസ്കാരം [Ezhutthachchhan puraskaaram]
163080. എഴുത്തച്ഛൻ പുരസ്കാരം ആദ്യം ലഭിച്ചത് ആർക്ക്? [Ezhutthachchhan puraskaaram aadyam labhicchathu aarkku?]
Answer: ശൂരനാട് കുഞ്ഞൻപിള്ള [Shooranaadu kunjanpilla]
163081. ജനകീയ കവി എന്ന പേരിന് അർഹനായ കവി? [Janakeeya kavi enna perinu arhanaaya kavi?]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
163082. മന്നത്ത് പത്മനാഭൻ്റെ ആത്മകഥ? [Mannatthu pathmanaabhan്re aathmakatha?]
Answer: എൻറെ ജീവിത സ്മരണകൾ [Enre jeevitha smaranakal]
163083. അവകാശികൾ എന്ന നോവലിൻ്റെ രചയിതാവ്? [Avakaashikal enna novalin്re rachayithaav?]
Answer: വി. വിലാസിനി (അവകാശികൾ’ എഴുതിയ എം.കെ മേനോന്റെ തൂലിക നാമമാണ് ‘വിലാസിനി’.) [Vi. Vilaasini (avakaashikal’ ezhuthiya em. Ke menonte thoolika naamamaanu ‘vilaasini’.)]
163084. ‘വരിക വരിക സഹജരേ..’ എന്ന ഗാനം രചിച്ചത്? [‘varika varika sahajare..’ enna gaanam rachicchath?]
Answer: അംശി നാരായണപിള്ള [Amshi naaraayanapilla]
163085. പ്രവാസിയുടെ കഥ പറയുന്ന ബെന്യാമിൻ്റെ നോവൽ? [Pravaasiyude katha parayunna benyaamin്re noval?]
Answer: ആടുജീവിതം [Aadujeevitham]
163086. ഭരണഘടന നിർമ്മാണ സഭയിലെ അംഗങ്ങളുടെ എണ്ണം? [Bharanaghadana nirmmaana sabhayile amgangalude ennam?]
Answer: 389
163087. ഭരണഘടന നിർമ്മാണ സഭയിലെ മലയാളി അംഗങ്ങളുടെ എണ്ണം? [Bharanaghadana nirmmaana sabhayile malayaali amgangalude ennam?]
Answer: 17
163088. ഭരണഘടന നിർമ്മാണ സഭയിലെ വനിതാ പ്രതിനിധികളുടെ എണ്ണം? [Bharanaghadana nirmmaana sabhayile vanithaa prathinidhikalude ennam?]
Answer: 17
163089. ഇന്ത്യ റിപബ്ലിക് ആയ ദിവസം? [Inthya ripabliku aaya divasam?]
Answer: 1950 ജനുവരി 26 [1950 januvari 26]
163090. ഭരണഘടനാ നിർമ്മാണ സഭ ദേശീയ ഗാനമായി ജനഗണമന അംഗീകരിച്ച ദിവസം? [Bharanaghadanaa nirmmaana sabha desheeya gaanamaayi janaganamana amgeekariccha divasam?]
Answer: 1950 ജനുവരി 24 [1950 januvari 24]
163091. ഭരണഘടന നിർമ്മാണ സഭ വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിച്ച ദിവസം? [Bharanaghadana nirmmaana sabha vandemaatharam desheeya geethamaayi amgeekariccha divasam?]
Answer: 1950 ജനുവരി 24 [1950 januvari 24]
163092. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻ്റെ ശില്പി എന്നറിയപ്പെടുന്നത്? [Inthyan bharanaghadanayude aamukhatthin്re shilpi ennariyappedunnath?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
163093. ഭരണഘടനയുടെ കരട് നിർമ്മാണ സമിതി ചെയർമാൻ? [Bharanaghadanayude karadu nirmmaana samithi cheyarmaan?]
Answer: ഡോ. ബി. ആർ. അംബേദ്കർ [Do. Bi. Aar. Ambedkar]
163094. ഭരണഘടന നിർമ്മാണ സമിതിയുടെ നിയമോപദേശകൻ? [Bharanaghadana nirmmaana samithiyude niyamopadeshakan?]
Answer: ബി.എൻ. റാവു [Bi. En. Raavu]
163095. ഇന്ത്യയിൽ എത്ര ഹൈക്കോടതികൾ ആണ് നിലവിലുള്ളത്? [Inthyayil ethra hykkodathikal aanu nilavilullath?]
Answer: 25
163096. ഹൈകോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതാര്? [Hykodathi jadjimaare neekkam cheyyunnathaar?]
Answer: രാഷ്ട്രപതി [Raashdrapathi]
163097. ഹൈക്കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത് ആരുടെ മുൻപിൽ? [Hykkodathi jadjimaar sathyaprathijnja cheyyunnathu aarude munpil?]
Answer: ഗവർണർ [Gavarnar]
163098. ഹൈക്കോടതി ജഡ്ജിമാർ രാജിക്കത്ത് നൽകുന്നത് ആർക്കാണ്? [Hykkodathi jadjimaar raajikkatthu nalkunnathu aarkkaan?]
Answer: രാഷ്ട്രപതിക്ക് [Raashdrapathikku]
163099. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം? [Hykkodathi jadjimaarude viramikkal praayam?]
Answer: 62
163100. നിയമവാഴ്ച(rule of law) എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്നാണ്? [Niyamavaazhcha(rule of law) enna aashayam kadam kondirikkunnathu ethu raajyatthil ninnaan?]
Answer: ബ്രിട്ടൺ [Brittan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution