<<= Back
Next =>>
You Are On Question Answer Bank SET 3262
163101. ദേശീയ വനിതാ കമ്മീഷൻ അംഗങ്ങളുടെ എണ്ണം എത്ര? [Desheeya vanithaa kammeeshan amgangalude ennam ethra?]
Answer: ചെയർപേഴ്സൺ ഉൾപ്പെടെ ആറ് അംഗങ്ങൾ [Cheyarpezhsan ulppede aaru amgangal]
163102. വനിതാ കമ്മീഷൻറെ കാലാവധി എത്ര വർഷം? [Vanithaa kammeeshanre kaalaavadhi ethra varsham?]
Answer: മൂന്നുവർഷം [Moonnuvarsham]
163103. ദേശീയ വനിതാ കമ്മീഷൻറെ പ്രഥമ അധ്യക്ഷ? [Desheeya vanithaa kammeeshanre prathama adhyaksha?]
Answer: ജയന്തി പട്നായിക് [Jayanthi padnaayiku]
163104. വോട്ട് ചെയ്യാൻ വേണ്ട കുറഞ്ഞ പ്രായം? [Vottu cheyyaan venda kuranja praayam?]
Answer: 18
163105. ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ? [Aadya mukhya theranjeduppu kammeeshanar?]
Answer: സുകുമാർ സെൻ [Sukumaar sen]
163106. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്? [Kendra theranjeduppu kammeeshan nilavil vannath?]
Answer: 1950 ജനുവരി 25 [1950 januvari 25]
163107. തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Thiranjeduppu kammeeshane kuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: അനുഛേദം 324 [Anuchhedam 324]
163108. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം? [Theranjeduppu kammeeshante aasthaanam?]
Answer: നിർവാചൻ സദൻ (ന്യൂഡൽഹി) [Nirvaachan sadan (nyoodalhi)]
163109. ഇന്ത്യയിലെ രണ്ടാമത്തെ നിയമ ഉദ്യോഗസ്ഥൻ? [Inthyayile randaamatthe niyama udyogasthan?]
Answer: സോളിസിറ്റർ ജനറൽ [Solisittar janaral]
163110. നിലവിലെ അറ്റോർണി ജനറൽ? [Nilavile attorni janaral?]
Answer: കെ കെ വേണുഗോപാൽ [Ke ke venugopaal]
163111. നിലവിലെ സോളിസിറ്റർ ജനറൽ? [Nilavile solisittar janaral?]
Answer: തുഷാർ മേത്ത [Thushaar mettha]
163112. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ? [Inthyayile ippozhatthe mukhya thiranjeduppu kammeeshanar?]
Answer: സുനിൽ അറോറ [Sunil arora]
163113. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജാവ്? [Inthya sandarshiccha aadyatthe britteeshu raajaav?]
Answer: ജോർജ്ജ് അഞ്ചാമൻ [Jorjju anchaaman]
163114. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ബ്രിട്ടീഷ് രാജാവ് ആരായിരുന്നു? [Inthyakku svaathanthryam kittumpol britteeshu raajaavu aaraayirunnu?]
Answer: ജോർജ്ജ് ആറാമൻ [Jorjju aaraaman]
163115. ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചത്? [Khilaaphatthu prasthaanam aarambhicchath?]
Answer: അലി സഹോദരന്മാർ [Ali sahodaranmaar]
163116. സ്വാതന്ത്ര്യലബ്ധി വരെ രാജസ്ഥാൻ അറിയപ്പെട്ടിരുന്ന പേര്? [Svaathanthryalabdhi vare raajasthaan ariyappettirunna per?]
Answer: രജപുത്താന [Rajaputthaana]
163117. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ബോസ് സഹോദരന്മാർ ആരെല്ലാം ആണ്? [Svaathanthryasamara charithratthile bosu sahodaranmaar aarellaam aan?]
Answer: ശരത് ചന്ദ്ര ബോസും സുഭാഷ് ചന്ദ്രബോസും [Sharathu chandra bosum subhaashu chandrabosum]
163118. നാട്ടു കാര്യങ്ങളിൽ അഭിപ്രായം പറയും മുമ്പേ ഇന്ത്യ മുഴുവൻ സന്ദർശിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചതാര്? [Naattu kaaryangalil abhipraayam parayum mumpe inthya muzhuvan sandarshikkaan gaandhijiye upadeshicchathaar?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
163119. ക്ഷണപ്രകാരം 1914 -ൽ ദക്ഷിണാഫ്രിക്ക സന്ദർശിച്ച നേതാവ്? [Kshanaprakaaram 1914 -l dakshinaaphrikka sandarshiccha nethaav?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
163120. സവർണ്ണ ഹിന്ദുക്കൾക്ക് എതിരായ സമരത്തിൻറെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ്? [Savarnna hindukkalkku ethiraaya samaratthinre bhaagamaayi manusmruthi katthiccha nethaav?]
Answer: ഡോ: ബി ആർ അംബേദ്കർ [Do: bi aar ambedkar]
163121. വട്ടമേശ സമ്മേളനങ്ങളിൽ ബി.ആർ. അംബേദ്കർ ആരെയാണ് പ്രതിനിധാനം ചെയ്തത്? [Vattamesha sammelanangalil bi. Aar. Ambedkar aareyaanu prathinidhaanam cheythath?]
Answer: അധസ്ഥിതർ [Adhasthithar]
163122. വംശ വിവേചനത്തിന്റെ പേരിൽ ഇന്ത്യൻ സിവിൽ സർവീസിൽ നിന്നും പുറത്താക്കപ്പെട്ട സ്വാതന്ത്രസമര സേനാനി? [Vamsha vivechanatthinte peril inthyan sivil sarveesil ninnum puratthaakkappetta svaathanthrasamara senaani?]
Answer: സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]
163123. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? [Lokatthile ettavum uyaram koodiya kodumudi eth?]
Answer: എവറസ്റ്റ് കൊടുമുടി [Evarasttu kodumudi]
163124. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത? [Evarasttu keezhadakkiya aadya inthyan vanitha?]
Answer: ബചേന്ദ്രി പാൽ [Bachendri paal]
163125. എവറസ്റ്റ് കീഴടക്കിയ ഭിന്നശേഷിക്കാരിയായ ആദ്യ ഇന്ത്യൻ വനിത? [Evarasttu keezhadakkiya bhinnasheshikkaariyaaya aadya inthyan vanitha?]
Answer: അരുണിമ സിൻഹ [Arunima sinha]
163126. എവറസ്റ്റ് കൊടുമുടിയുടെ ഉയരം? [Evarasttu kodumudiyude uyaram?]
Answer: 8848 മീറ്റർ [8848 meettar]
163127. ഇന്ത്യ സ്ഥിതി ചെയ്യുന്നത് ഏത് അർദ്ധഗോളത്തിൽ ആണ്? [Inthya sthithi cheyyunnathu ethu arddhagolatthil aan?]
Answer: ഉത്തരാർദ്ധഗോളം [Uttharaarddhagolam]
163128. തർക്കരഹിത ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമുള്ള കൊടുമുടി? [Tharkkarahitha inthyayil sthithi cheyyunna ettavum uyaramulla kodumudi?]
Answer: കാഞ്ചൻജംഗ (സിക്കിം) [Kaanchanjamga (sikkim)]
163129. കാഞ്ചൻ ജംഗയുടെ ഉയരം എത്ര? [Kaanchan jamgayude uyaram ethra?]
Answer: 8586 മീറ്റർ [8586 meettar]
163130. ചിക്കൻഗുനിയ വൈറസിനെ പരത്തുന്ന ജീവി? [Chikkanguniya vyrasine paratthunna jeevi?]
Answer: കൊതുക് [Kothuku]
163131. മന്ത് പരത്തുന്നത് ഏതുതരം കൊതുകുകളാണ്? [Manthu paratthunnathu ethutharam kothukukalaan?]
Answer: ക്യൂലക്സ് പെൺകൊതുകുകൾ [Kyoolaksu penkothukukal]
163132. ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം? [Inthyayil aadyamaayi korona vyrasu ripporttu cheytha samsthaanam?]
Answer: കേരളം [Keralam]
163133. ലോക എയ്ഡ്സ് ദിനം എന്ന്? [Loka eydsu dinam ennu?]
Answer: ഡിസംബർ 1 [Disambar 1]
163134. വസൂരി പരത്തുന്ന രോഗാണു? [Vasoori paratthunna rogaanu?]
Answer: വേരിയോള വൈറസ് [Veriyola vyrasu]
163135. H1N1 വൈറസ് പരത്തുന്ന രോഗം? [H1n1 vyrasu paratthunna rogam?]
Answer: പന്നിപ്പനി [Pannippani]
163136. ക്ഷയ രോഗത്തിനെതിരെയുള്ള വാക്സിൻ ഏതാണ്? [Kshaya rogatthinethireyulla vaaksin ethaan?]
Answer: ബിസിജി [Bisiji]
163137. ഏതുതരം സൂക്ഷ്മാണു ആണ് ടൈഫോയ്ഡ് പരത്തുന്നത്? [Ethutharam sookshmaanu aanu dyphoydu paratthunnath?]
Answer: ബാക്ടീരിയ [Baakdeeriya]
163138. കെ എഫ് ഡി വൈറസ് മൂലമുണ്ടാകുന്ന രോഗം? [Ke ephu di vyrasu moolamundaakunna rogam?]
Answer: കുരങ്ങു പനി [Kurangu pani]
163139. പ്ലേഗ് പരത്തുന്ന ഷഡ്പദം? [Plegu paratthunna shadpadam?]
Answer: എലിച്ചെള്ള് [Elicchellu]
163140. രാജീവ് ഗാന്ധി ഖേൽരത്ന, ഭാരതരത്നം എന്നിവ നേടിയ ആദ്യ വ്യക്തി? [Raajeevu gaandhi khelrathna, bhaaratharathnam enniva nediya aadya vyakthi?]
Answer: സച്ചിൻ ടെണ്ടുൽക്കർ [Sacchin dendulkkar]
163141. ഗ്രാമി അവാർഡ്, ഭാരതരത്നം എന്നിവ നേടിയ ആദ്യ വ്യക്തി? [Graami avaardu, bhaaratharathnam enniva nediya aadya vyakthi?]
Answer: പണ്ഡിറ്റ് രവിശങ്കർ [Pandittu ravishankar]
163142. ഇന്ത്യൻ വ്യോമഗതാഗതത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നതാര്? [Inthyan vyomagathaagathatthin്re pithaavu ennariyappedunnathaar?]
Answer: ജെ ആർ ഡി ടാറ്റ [Je aar di daatta]
163143. ഓസ്കാർ പുരസ്കാരം, ഭാരതരത്നം എന്നിവ നേടിയ ആദ്യ വ്യക്തി ആര്? [Oskaar puraskaaram, bhaaratharathnam enniva nediya aadya vyakthi aar?]
Answer: സത്യജിത്ത് റായ് [Sathyajitthu raayu]
163144. ഇന്ത്യ ഏറ്റവും അധികം അതിർത്തി പങ്കിടുന്നത് ഏത് രാജ്യവുമായാണ്? [Inthya ettavum adhikam athirtthi pankidunnathu ethu raajyavumaayaan?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
163145. ഗാന്ധിജി ഏത് ഭാഷയിലാണ് തൻറെ ആത്മകഥ എഴുതിയത്? [Gaandhiji ethu bhaashayilaanu thanre aathmakatha ezhuthiyath?]
Answer: ഗുജറാത്തി ഭാഷയിൽ [Gujaraatthi bhaashayil]
163146. ഭാരതരത്നം ഏർപ്പെടുത്തിയ വർഷം ഏത്? [Bhaaratharathnam erppedutthiya varsham eth?]
Answer: 1954 ജനുവരി 2 [1954 januvari 2]
163147. ബഹുമതി ഏർപ്പെടുത്തിയ ഇന്ത്യൻ രാഷ്ട്രപതി ആര്? [Bahumathi erppedutthiya inthyan raashdrapathi aar?]
Answer: ഡോക്ടർ രാജേന്ദ്ര പ്രസാദ് [Dokdar raajendra prasaadu]
163148. ഒരു വ്യക്തിക്ക് ഭാരതരത്നം നൽകാനുള്ള ശുപാർശ രാഷ്ട്രപതിക്ക് നൽകുന്നത് ആരാണ്? [Oru vyakthikku bhaaratharathnam nalkaanulla shupaarsha raashdrapathikku nalkunnathu aaraan?]
Answer: ഇന്ത്യൻ പ്രധാനമന്ത്രി [Inthyan pradhaanamanthri]
163149. ഇന്ത്യയിലെ ക്ലാസിക്കൽ നൃത്ത രൂപങ്ങൾ ഏതെല്ലാം? [Inthyayile klaasikkal nruttha roopangal ethellaam?]
Answer: ഭരതനാട്യം, ഒഡീസി, കുച്ചിപ്പുടി, മണിപ്പൂരി, മോഹിനിയാട്ടം, സത്തിരിയ, കഥകളി, കഥക് [Bharathanaadyam, odeesi, kucchippudi, manippoori, mohiniyaattam, satthiriya, kathakali, kathaku]
163150. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത് ഏത് വർഷമാണ്? [Imgleeshu eesttinthyaa kampani sthaapikkappettathu ethu varshamaan?]
Answer: 1600
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution