<<= Back
Next =>>
You Are On Question Answer Bank SET 3263
163151. പൈക്കാ കലാപത്തിന് വേദിയായത് ഇന്നത്തെ ഏത് ഇന്ത്യൻ സംസ്ഥാനം ആണ്? [Pykkaa kalaapatthinu vediyaayathu innatthe ethu inthyan samsthaanam aan?]
Answer: ഒഡീഷ [Odeesha]
163152. 1897 ശ്രീരാമകൃഷ്ണമിഷൻ ആരംഭിച്ചത് ആരായിരുന്നു? [1897 shreeraamakrushnamishan aarambhicchathu aaraayirunnu?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
163153. 1885 ലെ കോൺഗ്രസ്സ് സമ്മേളനത്തിൽ എത്ര പ്രമേയങ്ങളാണ് അംഗീകരിക്കപ്പെട്ടത്? [1885 le kongrasu sammelanatthil ethra prameyangalaanu amgeekarikkappettath?]
Answer: 9
163154. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ച വ്യക്തി ‘ഇന്ത്യയുടെ വന്ദ്യവയോധികൻ’ എന്ന് അറിയപ്പെടുന്നു ആരാണ് ഇദ്ദേഹം? [Inthyan naashanal kongrasine kongrasu enna peru nirddheshiccha vyakthi ‘inthyayude vandyavayodhikan’ ennu ariyappedunnu aaraanu iddheham?]
Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]
163155. ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെട്ട ബ്രിട്ടീഷ് ഗവർണർ ജനറൽ ആരായിരുന്നു? [Inthyan sivil sarveesinte pithaavu ennariyappetta britteeshu gavarnar janaral aaraayirunnu?]
Answer: കോൺവാലീസ് പ്രഭു [Konvaaleesu prabhu]
163156. നിങ്ങളെനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്യം തരാം. ആരുടെ വാക്കുകൾ ആണിത്? [Ningalenikku raktham tharoo, njaan ningalkku svaathanthyam tharaam. Aarude vaakkukal aanith?]
Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
163157. ബഹിഷ്കൃത ഭാരത് എന്ന പ്രസിദ്ധീകരണം ആരംഭിച്ച ദേശീയ നേതാവ് ആരാണ്? [Bahishkrutha bhaarathu enna prasiddheekaranam aarambhiccha desheeya nethaavu aaraan?]
Answer: ഡോ. ബി. ആർ. അംബേദ്കർ [Do. Bi. Aar. Ambedkar]
163158. ഗാന്ധിജിയെ അറസ്റ്റ് ചെയ്ത ശേഷം ഉപ്പ് സത്യാഗ്രഹം നയിച്ചത് ആരായിരുന്നു? [Gaandhijiye arasttu cheytha shesham uppu sathyaagraham nayicchathu aaraayirunnu?]
Answer: അബ്ബാസ് തിയ്യാബ്ജി [Abbaasu thiyyaabji]
163159. ഏതു സമരവുമായി ബന്ധപ്പെട്ട നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് ബ്രിട്ടീഷുകാർ ഓപ്പറേഷൻ തണ്ടർബോൾട്ട് എന്ന നീക്കം നടത്തിയത്? [Ethu samaravumaayi bandhappetta nethaakkale arasttu cheyyaanaanu britteeshukaar oppareshan thandarbolttu enna neekkam nadatthiyath?]
Answer: ക്വിറ്റ് ഇന്ത്യാ സമരം [Kvittu inthyaa samaram]
163160. ജീവകങ്ങളിൽ ഒന്ന് ഹോർമോൺ ആയി കണക്കാക്കപ്പെടുന്ന ഏതാണത്? [Jeevakangalil onnu hormon aayi kanakkaakkappedunna ethaanath?]
Answer: ജീവകം ഇ [Jeevakam i]
163161. ജീവകം എയുടെ രാസനാമം? [Jeevakam eyude raasanaamam?]
Answer: റെറ്റിനോൾ [Rettinol]
163162. എന്താണ് ഫോളിക് ആസിഡ്? [Enthaanu pholiku aasid?]
Answer: ജീവകം ബി9 [Jeevakam bi9]
163163. നിയാസിൻ എന്ന് രാസനാമം ഉള്ള ജീവകം ഏത്? [Niyaasin ennu raasanaamam ulla jeevakam eth?]
Answer: ജീവകം ബി3 [Jeevakam bi3]
163164. ജീവകം സിയുടെ രാസനാമം എന്താണ്? [Jeevakam siyude raasanaamam enthaan?]
Answer: അസ്കോർബിക് ആസിഡ് [Askorbiku aasidu]
163165. ജീവകം ഇയുടെ രാസനാമമെന്ത്? [Jeevakam iyude raasanaamamenthu?]
Answer: ഫില്ലോ ക്വിനോൺ [Phillo kvinon]
163166. എത്ര ജീവികങ്ങളാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്? [Ethra jeevikangalaanu pothuve amgeekarikkappettittullath?]
Answer: 13
163167. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽ ഒക്കെ ധാരാളമായി കാണപ്പെടുന്ന ജീവകം? [Oranchu, naaranga, nellikka ennivayil okke dhaaraalamaayi kaanappedunna jeevakam?]
Answer: ജീവകം സി [Jeevakam si]
163168. കാഴ്ച ശക്തിക്കും രോഗപ്രതിരോധ ശേഷിക്കും ഏറ്റവും കൂടുതൽ ആവശ്യമായ ജീവകം? [Kaazhcha shakthikkum rogaprathirodha sheshikkum ettavum kooduthal aavashyamaaya jeevakam?]
Answer: ജീവകം എ [Jeevakam e]
163169. നിലമ്പൂർ ആയിഷ പ്രശസ്തയായത് ഏത് മേഖലയിലാണ്? [Nilampoor aayisha prashasthayaayathu ethu mekhalayilaan?]
Answer: നാടകാഭിനയം [Naadakaabhinayam]
163170. കേരളത്തിലെ ആദ്യത്തെ വൈദ്യുത മന്ത്രി? [Keralatthile aadyatthe vydyutha manthri?]
Answer: വി ആർ കൃഷ്ണയ്യർ [Vi aar krushnayyar]
163171. കെ ആർ നാരായണൻ ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതി ആയിരുന്നു? [Ke aar naaraayanan inthyayude ethraamatthe raashdrapathi aayirunnu?]
Answer: പത്താമത്തെ [Patthaamatthe]
163172. എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച എഴുത്തുകാരായ അമ്മയും മകളും? [Ezhutthachchhan puraskaaram labhiccha ezhutthukaaraaya ammayum makalum?]
Answer: ബാലാമണിയമ്മ – 1995, കമലാ സുരയ്യ – 2002 [Baalaamaniyamma – 1995, kamalaa surayya – 2002]
163173. മലയാളത്തിന് ക്ലാസിക്കൽ ഭാഷാപദവി ലഭിച്ചത് എന്ന്? [Malayaalatthinu klaasikkal bhaashaapadavi labhicchathu ennu?]
Answer: 2013 മേയ് 23 [2013 meyu 23]
163174. 1962-ൽ പഞ്ചാബ് ഗവർണറായ മലയാളി ആരാണ്? [1962-l panchaabu gavarnaraaya malayaali aaraan?]
Answer: പട്ടം എ താണുപിള്ള [Pattam e thaanupilla]
163175. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്തത് ആരാണ്? [Kerala niyamasabhayil ettavum kooduthal mandalangale prathinidhaanam cheythathu aaraan?]
Answer: എം.വി. രാഘവൻ (7 മണ്ഡലങ്ങൾ) [Em. Vi. Raaghavan (7 mandalangal)]
163176. അലിഗഡ് മുസ്‌ലിം സർവകലാശാലയുടെ കേരളത്തിലെ ക്യാമ്പസ് സ്ഥിതിചെയ്യുന്നത് എവിടെ? [Aligadu muslim sarvakalaashaalayude keralatthile kyaampasu sthithicheyyunnathu evide?]
Answer: മലപ്പുറം [Malappuram]
163177. കേരളത്തിൽ ഷീടാക്സി ആരംഭിച്ച വർഷം? [Keralatthil sheedaaksi aarambhiccha varsham?]
Answer: 2013
163178. പടയണി എന്ന കലാരൂപവുമായി ബന്ധപ്പെട്ട ജില്ല? [Padayani enna kalaaroopavumaayi bandhappetta jilla?]
Answer: പത്തനംതിട്ട [Patthanamthitta]
163179. ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകൾ ഏതെല്ലാം? [Inthyayile klaasikkal bhaashakal ethellaam?]
Answer: തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ [Thamizhu, samskrutham, kannada, thelunku, malayaalam, odiya]
163180. ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷ ഏത്? [Klaasikkal bhaashaapadavi labhiccha inthyayile aadyatthe bhaasha eth?]
Answer: തമിഴ് – 2004 [Thamizhu – 2004]
163181. ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച അഞ്ചാമത്തെ ഭാഷ ഏത്? [Klaasikkal bhaashaapadavi labhiccha anchaamatthe bhaasha eth?]
Answer: മലയാളം – 2013 [Malayaalam – 2013]
163182. ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ ഭാഷ ഏത്? [Klaasikkal bhaasha padavi labhiccha inthyayile randaamatthe bhaasha eth?]
Answer: സംസ്കൃതം – 2005 [Samskrutham – 2005]
163183. പ്രധാനപ്പെട്ട ദ്രാവിഡിയൻ ഭാഷകൾ ഏതെല്ലാം? [Pradhaanappetta draavidiyan bhaashakal ethellaam?]
Answer: തമിഴ്, തെലുങ്ക്, കന്നഡ, മലയാളം [Thamizhu, thelunku, kannada, malayaalam]
163184. ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഭാഷ ഏത്? [Ettavum kooduthal aalukal samsaarikkunna randaamatthe inthyan bhaasha eth?]
Answer: ബംഗാളി [Bamgaali]
163185. ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ദ്രാവിഡ ഭാഷ ഏത്? [Ettavum kooduthal per samsaarikkunna draavida bhaasha eth?]
Answer: തെലുങ്ക് [Thelunku]
163186. ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം? [Inthyayile audyogika bhaashakalude ennam?]
Answer: 22
163187. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ ഉള്ള സംസ്ഥാനം ഏത്? [Inthyayil ettavum kooduthal praadeshika bhaashakal ulla samsthaanam eth?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
163188. ഇന്ത്യയുടെ ഔദ്യോഗിക ഭാഷാ പദവി ഉള്ള വിദേശ ഭാഷ ഏതാണ്? [Inthyayude audyogika bhaashaa padavi ulla videsha bhaasha ethaan?]
Answer: നേപ്പാളി [Neppaali]
163189. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ല? [Keralatthil ettavum kooduthal choodu anubhavappedunna jilla?]
Answer: പാലക്കാട് [Paalakkaadu]
163190. മയിലുകൾക്ക് വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ പരിരക്ഷണകേന്ദ്രം? [Mayilukalkku vendiyulla keralatthile aadyatthe parirakshanakendram?]
Answer: ചൂലന്നൂർ [Choolannoor]
163191. സമ്പൂർണ്ണമായി വൈദ്യുതീകരിക്കപ്പെട്ട, ഇന്ത്യയിലെ ആദ്യത്തെ ജില്ല? [Sampoornnamaayi vydyutheekarikkappetta, inthyayile aadyatthe jilla?]
Answer: പാലക്കാട് [Paalakkaadu]
163192. പറമ്പിക്കുളം വന്യജീവിസങ്കേതം സ്ഥാപിതമായ വർഷം? [Parampikkulam vanyajeevisanketham sthaapithamaaya varsham?]
Answer: 1973
163193. സിംഹവാലൻ കുരങ്ങുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം? [Simhavaalan kurangukalkku prasiddhamaaya desheeyodyaanam?]
Answer: സൈലന്റ് വാലി [Sylantu vaali]
163194. കേരളത്തിലെ റെയിൽവേ സിറ്റി എന്നറിയപ്പെടുന്നത്? [Keralatthile reyilve sitti ennariyappedunnath?]
Answer: ഷോർണ്ണൂർ [Shornnoor]
163195. കേരളത്തിലെ ആദ്യത്തെ IIT സ്ഥാപിതമായത് എവിടെയാണ്? [Keralatthile aadyatthe iit sthaapithamaayathu evideyaan?]
Answer: പാലക്കാട് [Paalakkaadu]
163196. ജൈനിമേട് എന്ന കുന്ന് ഏതു ജില്ലയിലാണ്? [Jynimedu enna kunnu ethu jillayilaan?]
Answer: പാലക്കാട് [Paalakkaadu]
163197. കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Kunchannampyaar smaarakam sthithi cheyyunnathu evideyaan?]
Answer: കിള്ളികുറിശ്ശിമംഗലം [Killikurishimamgalam]
163198. കേരളത്തിൽ വിസ്തീർണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല? [Keralatthil vistheernnatthil onnaam sthaanatthulla jilla?]
Answer: പാലക്കാട് [Paalakkaadu]
163199. ഇന്ത്യയിൽ കേന്ദ്ര റെയിൽവേ മന്ത്രി പദത്തിലിരുന്ന ആദ്യ വനിത ആരാണ്? [Inthyayil kendra reyilve manthri padatthilirunna aadya vanitha aaraan?]
Answer: മമതാ ബാനർജി [Mamathaa baanarji]
163200. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിക്കപ്പെട്ടത് ഏതു വർഷമാണ്? [Inthyan reyilve deshasaalkkarikkappettathu ethu varshamaan?]
Answer: 1951
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution