<<= Back Next =>>
You Are On Question Answer Bank SET 3264

163201. ഇന്ത്യയിൽ ആദ്യമായി റെയിൽ ഗതാഗതം ആരംഭിച്ചത് എന്നാണ്? [Inthyayil aadyamaayi reyil gathaagatham aarambhicchathu ennaan?]

Answer: 1853 ഏപ്രിൽ 16 [1853 epril 16]

163202. ഇന്ത്യൻ റെയിൽവേയിൽ ഡയമണ്ട് ക്രോസിങ് ഉള്ള ഏക സ്ഥലം ഏതാണ്? [Inthyan reyilveyil dayamandu krosingu ulla eka sthalam ethaan?]

Answer: നാഗ്‌പൂർ [Naagpoor]

163203. ഇന്ത്യയിൽ നിലവിലുള്ളതിൽ ഏറ്റവും വേഗത കുറഞ്ഞ ട്രയിൻ ഏതാണ്? [Inthyayil nilavilullathil ettavum vegatha kuranja drayin ethaan?]

Answer: നീലഗിരി മൗണ്ടൻ ട്രെയിൻ [Neelagiri maundan dreyin]

163204. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ് ഫോം ഉള്ളത് ഏതു റെയിൽവേ സ്റ്റേഷനിലാണ്? [Lokatthile ettavum neelam koodiya reyilve plaattu phom ullathu ethu reyilve stteshanilaan?]

Answer: ഗോരങ്പൂർ (ഉത്തർപ്രദേശ്) [Gorangpoor (uttharpradeshu)]

163205. ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും വലിയ സോൺ ഏതാണ്? [Inthyan reyilveyile ettavum valiya son ethaan?]

Answer: നോർത്തേൺ റെയിൽവേ സോൺ [Nortthen reyilve son]

163206. ആരുടെ നൂറാം ജന്മ വാർഷികത്തിൻറെ വേളയിലാണ് ഇന്ത്യൻ റെയിൽവേ ശതാബ്ദി എക്സ്പ്രസ് ആരംഭിച്ചത്? [Aarude nooraam janma vaarshikatthinre velayilaanu inthyan reyilve shathaabdi eksprasu aarambhicchath?]

Answer: ജവഹർലാൽ നെഹ്‌റു [Javaharlaal nehru]

163207. തുടർച്ചയായി ആറു തവണ റെയിൽവേ ബജറ്റ് അവതരിപ്പിച്ച ഏക വ്യക്തി ആരാണ്? [Thudarcchayaayi aaru thavana reyilve bajattu avatharippiccha eka vyakthi aaraan?]

Answer: ലാലു പ്രസാദ് യാദവ് [Laalu prasaadu yaadavu]

163208. ഡൽഹി മെട്രോ, കൊങ്കൺ റെയിൽവേ, പാമ്പൻ പാലത്തിന്റെ പുനർ നിർമ്മാണം എന്നിവയുടെ ചുമതല വഹിച്ച വ്യക്തി ‘മെട്രോ മാൻ’ എന്നറിയപ്പെടുന്നു. ആരാണ് ഇദ്ദേഹം? [Dalhi medro, konkan reyilve, paampan paalatthinte punar nirmmaanam ennivayude chumathala vahiccha vyakthi ‘medro maan’ ennariyappedunnu. Aaraanu iddheham?]

Answer: ഇ. ശ്രീധരൻ [I. Shreedharan]

163209. പതിനെട്ടാം നൂറ്റാണ്ടിലെ അന്നപൂർണദേവി വിഗ്രഹം ഇന്ത്യക്ക് തിരികെ നൽകാൻ തീരുമാനിച്ച രാജ്യം? [Pathinettaam noottaandile annapoornadevi vigraham inthyakku thirike nalkaan theerumaaniccha raajyam?]

Answer: കാനഡ [Kaanada]

163210. ഇന്ത്യൻ നാവികസേനയും റോയൽ തായ് നേവിയും ചേർന്നു സംഘടിപ്പിച്ച നാവികാഭ്യാസം? [Inthyan naavikasenayum royal thaayu neviyum chernnu samghadippiccha naavikaabhyaasam?]

Answer: കോർപാറ്റ് [Korpaattu]

163211. 2020 ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ നോട്ടയ്ക്കു പകരം വോട്ട് രേഖപ്പെടുത്താതെ മടങ്ങാൻ അവസരം നൽകുന്ന, വോട്ടിംഗ് മെഷീനിലെ ബട്ടൺ? [2020 le thaddheshasvayambharana thiranjeduppil nottaykku pakaram vottu rekhappedutthaathe madangaan avasaram nalkunna, vottimgu mesheenile battan?]

Answer: എൻഡ്(End) [Endu(end)]

163212. മയക്കുമരുന്നു കള്ളക്കടത്ത് തടയുന്നതിനായി റവന്യൂ ഇൻ്റലിജൻസ് ഡയറക്ടറേറ്റ് ആരംഭിച്ച ദൗത്യം? [Mayakkumarunnu kallakkadatthu thadayunnathinaayi ravanyoo in്ralijansu dayarakdarettu aarambhiccha dauthyam?]

Answer: ഓപ്പറേഷൻ കാലിപ്സോ [Oppareshan kaalipso]

163213. ആസിയാൻ മേഖലയിലെ 10 രാജ്യങ്ങളും ചൈന, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ചേർന്ന് ഒപ്പുവച്ച കരാർ? [Aasiyaan mekhalayile 10 raajyangalum chyna, osdreliya, nyooseelandu, jappaan, dakshina koriya ennee raajyangalum chernnu oppuvaccha karaar?]

Answer: മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (ആർസി ഇപി) [Mekhalaa samagra saampatthika pankaalittha karaar (aarsi ipi)]

163214. രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നതിനു രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിശ്ചയിച്ച കുറഞ്ഞ പ്രായപരിധി? [Raajyaanthara krikkattil kalikkunnathinu raajyaanthara krikkattu kaunsil (aisisi) nishchayiccha kuranja praayaparidhi?]

Answer: 15 വയസ്സ് [15 vayasu]

163215. ഈ വർഷത്തെ ബുക്കർ പുരസ്കാരം നേടിയ യുഎസ്- സ്കോട്ടിഷ് നോവലിസ്റ്റ്? [Ee varshatthe bukkar puraskaaram nediya yues- skottishu novalisttu?]

Answer: ഡഗ്ലസ് സ്റ്റ്യൂവർട്ട് [Daglasu sttyoovarttu]

163216. ട്രേസ് ഗ്ലോബൽ ബ്രൈബറി റിസ്ക് മെട്രിക്സ് സൂചികയിലെ അഴിമതി ഏറ്റവും കുറഞ്ഞ രാജ്യം? [Dresu global brybari risku medriksu soochikayile azhimathi ettavum kuranja raajyam?]

Answer: ഡെൻമാർക്ക് [Denmaarkku]

163217. കോവിഡ് വാക്സിൻ വിതരണ പ്രക്രിയ ട്രാക്ക് ചെയ്യുന്നതിനു കേന്ദ്രസർക്കാർ തയ്യാറാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ? [Kovidu vaaksin vitharana prakriya draakku cheyyunnathinu kendrasarkkaar thayyaaraakkunna mobyl aaplikkeshan?]

Answer: കോവിൻ [Kovin]

163218. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കാർബൺ നാനോ ട്യൂബ് കണ്ടെത്തിയ സ്ഥലം? [Lokatthile ettavum pazhakkam chenna kaarban naano dyoobu kandetthiya sthalam?]

Answer: കീലാടി (തമിഴ്നാട്) [Keelaadi (thamizhnaadu)]

163219. നിർബന്ധിത ലയനം പൂർത്തിയാക്കിയ ലക്ഷ്മി വിലാസ് ബാങ്ക് ലിമിറ്റഡിന്റെ പുതിയ പേര്? [Nirbandhitha layanam poortthiyaakkiya lakshmi vilaasu baanku limittadinte puthiya per?]

Answer: ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ് [Dibiesu baanku inthya limittadu]

163220. ഓസ്കറിൽ ഇന്ത്യയുടെ എൻട്രിയായ ‘ജല്ലിക്കട്ട്’ സിനിമയുടെ സംവിധായകൻ? [Oskaril inthyayude endriyaaya ‘jallikkattu’ sinimayude samvidhaayakan?]

Answer: ലിജോ ജോസ് പെല്ലിശേരി [Lijo josu pellisheri]

163221. ന്യൂസീലൻഡ് പാർലമെൻറ് അംഗമായി സംസ്കൃതത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ ആദ്യ വ്യക്തി? [Nyooseelandu paarlamenru amgamaayi samskruthatthil sathyavaachakam cholli adhikaarametta aadya vyakthi?]

Answer: ഡോ. ഗൗരവ് ശർമ [Do. Gauravu sharma]

163222. അടുത്തിടെ അറബിക്കടലിൽ രൂപം കൊണ്ട, ഇന്ത്യ പേര് സംഭാവന ചെയ്ത ചുഴലിക്കാറ്റ്? [Adutthide arabikkadalil roopam konda, inthya peru sambhaavana cheytha chuzhalikkaattu?]

Answer: ഗതി [Gathi]

163223. ഓക്സ്ഫഡ് വാക്സീന്റെ ഇന്ത്യൻ ട്രയലും കോവിഷീൽഡ് എന്ന പേരിൽ വാക്സിൻ ഉല്പാദനവും നിർവഹിക്കുന്ന ഇന്ത്യൻ ഫാർമ സ്ഥാപനം? [Oksphadu vaakseente inthyan drayalum kovisheeldu enna peril vaaksin ulpaadanavum nirvahikkunna inthyan phaarma sthaapanam?]

Answer: പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് [Pune seeram insttittyoottu]

163224. അടുത്തിടെ കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ച മുൻ അസം മുഖ്യമന്ത്രി? [Adutthide kovidu baadhayetthudarnnu anthariccha mun asam mukhyamanthri?]

Answer: തരുൺ ഗൊഗോയ് [Tharun gogoyu]

163225. ഈ വർഷത്തെ എമ്മി പുരസ്കാരങ്ങളിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട താരം? [Ee varshatthe emmi puraskaarangalil mikaccha nadiyaayi thiranjedukkappetta thaaram?]

Answer: ഗ്ലെൻഡ ജാക്സൻ (പരമ്പര- എലിസബത്ത് ഈസ് മിസിങ്) [Glenda jaaksan (parampara- elisabatthu eesu misingu)]

163226. ഇന്ത്യയും സിംഗപുരും തായ്‌ലൻഡും ചേർന്നു നടത്തിയ നാവികാഭ്യാസം? [Inthyayum simgapurum thaaylandum chernnu nadatthiya naavikaabhyaasam?]

Answer: സിറ്റ്മെക്സ് [Sittmeksu]

163227. സ്വീഡൻ ആസ്ഥാനമായുള്ള ചിൽഡ്രൻസ് ക്ലൈമറ്റ് ഫൗണ്ടേഷന്റെ കുട്ടികളുടെ കാലാവസ്ഥാ പുരസ്കാരം നേടിയ ഇന്ത്യൻ വിദ്യാർഥിനി? [Sveedan aasthaanamaayulla childransu klymattu phaundeshante kuttikalude kaalaavasthaa puraskaaram nediya inthyan vidyaarthini?]

Answer: വിനിഷ ഉമാശങ്കർ [Vinisha umaashankar]

163228. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലെ (ഐസിസി) ഫുൾ ഫുൾ മെoബർ രാജ്യങ്ങൾ എത്ര? [Raajyaanthara krikkattu kaunsilile (aisisi) phul phul meobar raajyangal ethra?]

Answer: 12

163229. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ആസ്ഥാനം എവിടെയാണ്? [Hindusthaan eyronottiksu limittadinte aasthaanam evideyaan?]

Answer: ബംഗളൂരു [Bamgalooru]

163230. ഗുവാഹത്തിയിലെ രാജ്യാന്തര വിമാനത്താവളം ഏത് ഭാരതരത്ന ജേതാവിന്റെ പേരിലാണ് അറിയപ്പെടുന്നത്? [Guvaahatthiyile raajyaanthara vimaanatthaavalam ethu bhaaratharathna jethaavinte perilaanu ariyappedunnath?]

Answer: ലോകപ്രിയ ഗോപിനാഥ് ബർദലോയ് [Lokapriya gopinaathu bardaloyu]

163231. വാരാണസിയിലെ വിമാനത്താവളത്തിന് ഏത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരാണ് നൽകിയിരിക്കുന്നത്? [Vaaraanasiyile vimaanatthaavalatthinu ethu mun inthyan pradhaanamanthriyude peraanu nalkiyirikkunnath?]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

163232. ദേശീയാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ച ആദ്യത്തെ സ്വകാര്യ വിമാന കമ്പനി ഏതാണ്? [Desheeyaadisthaanatthil sarveesu aarambhiccha aadyatthe svakaarya vimaana kampani ethaan?]

Answer: ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് [Eesttu vesttu eyarlynsu]

163233. ഇന്ത്യയിലെ ആദ്യത്തെ ചെലവ് കുറഞ്ഞ ബജറ്റ് എയർലൈൻസ് ഏതായിരുന്നു? [Inthyayile aadyatthe chelavu kuranja bajattu eyarlynsu ethaayirunnu?]

Answer: എയർ ഡക്കാൻ [Eyar dakkaan]

163234. ഇന്ത്യയിലെ ആദ്യത്തെ വിമാനകമ്പനി ഏതാണ്? [Inthyayile aadyatthe vimaanakampani ethaan?]

Answer: ടാറ്റ എയർലൈൻസ് [Daatta eyarlynsu]

163235. വിമാന മാർഗo ഇന്ത്യയെ പുറംലോകവുമായി ബന്ധിപ്പിച്ച വിമാന കമ്പനി ഏതാണ്? [Vimaana maargao inthyaye puramlokavumaayi bandhippiccha vimaana kampani ethaan?]

Answer: ഇംപീരിയൽ എയർലൈൻസ് [Impeeriyal eyarlynsu]

163236. തിരുവനന്തപുരം വിമാനത്താവളത്തിന് രാജ്യാന്തര പദവി ലഭിച്ചത് ഏത് വർഷമാണ്? [Thiruvananthapuram vimaanatthaavalatthinu raajyaanthara padavi labhicchathu ethu varshamaan?]

Answer: 1991

163237. ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി സ്ഥിതി ചെയ്യുന്നതെ വിടെയാണ്? [Indiraa gaandhi raashdreeya udaan akkaadami sthithi cheyyunnathe videyaan?]

Answer: അമേഠി(ഉത്തർപ്രദേശ്) [Amedti(uttharpradeshu)]

163238. റായ്പൂരിലെ വിമാനത്താവളം ആരുടെ പേരിലാണ് അറിയപ്പെടുന്നത്? [Raaypoorile vimaanatthaavalam aarude perilaanu ariyappedunnath?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

163239. അടുത്തിടെ പുറത്തിറങ്ങിയ ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പ്? [Adutthide puratthirangiya dvittarinte inthyan pathippu?]

Answer: ടൂട്ടർ [Doottar]

163240. സൈകോവ്-ഡി എന്ന കോവിഡ് വാക്സീൻ തയാറാക്കിയ ഇന്ത്യൻ ഫാർമ കമ്പനി? [Sykov-di enna kovidu vaakseen thayaaraakkiya inthyan phaarma kampani?]

Answer: സൈഡസ് കാഡില ഫാർമസ്യൂട്ടിക്കൽസ് [Sydasu kaadila phaarmasyoottikkalsu]

163241. കടുവകളുടെ എണ്ണം ഇരട്ടിയായി വർധിച്ചതിനു രാജ്യാന്തര പുരസ്കാരം നേടിയ ഇന്ത്യൻ കടുവാ സംരക്ഷണകേന്ദ്രം? [Kaduvakalude ennam irattiyaayi vardhicchathinu raajyaanthara puraskaaram nediya inthyan kaduvaa samrakshanakendram?]

Answer: പിലിഭിത്ത് ടൈഗർ റിസർവ് [Pilibhitthu dygar risarvu]

163242. ‘ഇന്ത്യൻ ഐടി വ്യവസായത്തിന്റെ പിതാവ് ‘ എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി? [‘inthyan aidi vyavasaayatthinte pithaavu ‘ ennu visheshippikkappedunna vyakthi?]

Answer: എഫ്.സി. കോലി (ടിസിഎസ്) [Ephu. Si. Koli (disiesu)]

163243. 2021-ൽ ഡൽഹിയിൽ നിന്നു സർവീസ് ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് സർവീസ്? [2021-l dalhiyil ninnu sarveesu aarambhikkunna lokatthile ettavum dyrghyameriya basu sarvees?]

Answer: ബസ് ടു ലണ്ടൻ [Basu du landan]

163244. 2020 ലെ എടിപി ടൂർ ഫൈനൽസ് ടെന്നിസ് കിരീടം നേടിയ താരം? [2020 le edipi door phynalsu dennisu kireedam nediya thaaram?]

Answer: ഡാനിൽ മെദ് വ ദേവ് [Daanil medu va devu]

163245. ലോകത്തെ ഏറ്റവും വലിയ ദൂരദർശിനിയുള്ള വാനനിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന രാജ്യം? [Lokatthe ettavum valiya dooradarshiniyulla vaananireekshana kendram sthithi cheyyunna raajyam?]

Answer: ചൈന [Chyna]

163246. യുഎസ് നാഷണൽ സയൻസ് ഫൗണ്ടേഷൻ അടച്ചുപൂട്ടാൻ തീരുമാനിച്ച പോർട്ടറീക്കോയിലെ വമ്പൻ വാനനിരീക്ഷണ കേന്ദ്രം? [Yuesu naashanal sayansu phaundeshan adacchupoottaan theerumaaniccha porttareekkoyile vampan vaananireekshana kendram?]

Answer: അറെസിബോ [Aresibo]

163247. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) അംഗങ്ങളായ രാജ്യങ്ങളുടെ എണ്ണം? [Raajyaanthara krikkattu kaunsilil (aisisi) amgangalaaya raajyangalude ennam?]

Answer: 104

163248. 2012 ലെ നിർഭയ പീഡനക്കേസിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഇൻറർനാഷണൽ എമ്മി പുരസ്കാരം നേടിയ നെറ്റ്ഫ്ലിക്സ് പരമ്പര? [2012 le nirbhaya peedanakkesinte pashchaatthalatthil orukkiya inrarnaashanal emmi puraskaaram nediya nettphliksu parampara?]

Answer: ‘ഡൽഹി ക്രൈം’ [‘dalhi krym’]

163249. ലോകത്തെ മികച്ച നഗരങ്ങളുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ നഗരം? [Lokatthe mikaccha nagarangalude raankingil onnaam sthaanam nediya nagaram?]

Answer: ലണ്ടൻ [Landan]

163250. ലോകത്തെ മികച്ച നഗരങ്ങളുടെ റാങ്കിങ്ങിൽ ഇടം കണ്ടെത്തിയ ഇന്ത്യൻ നഗരം? [Lokatthe mikaccha nagarangalude raankingil idam kandetthiya inthyan nagaram?]

Answer: ന്യൂഡൽഹി (62- സ്ഥാനം) [Nyoodalhi (62- sthaanam)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution