<<= Back
Next =>>
You Are On Question Answer Bank SET 3265
163251. അടുത്തിടെ നടന്ന ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് സെഷനിൽ അധ്യക്ഷനായ വ്യക്തി? [Adutthide nadanna lokaarogya samghadanayude eksikyootteevu bordu seshanil adhyakshanaaya vyakthi?]
Answer: ഡോ. ഹർഷ് വർധൻ [Do. Harshu vardhan]
163252. റിസർവ് ബാങ്കിൻറെ (ആർബിഐ) ഇന്നവേഷൻ ഹബ്ബിന്റെ ആദ്യ അധ്യക്ഷൻ? [Risarvu baankinre (aarbiai) innaveshan habbinte aadya adhyakshan?]
Answer: ക്രിസ് ഗോപാലകൃഷ്ണൻ [Krisu gopaalakrushnan]
163253. ഈ വർഷത്തെ 100 ശ്രദ്ധേയ കൃതികളുൾപ്പെടുത്തി ന്യൂയോർക്ക് ടൈംസ് തയാറാക്കിയ പട്ടികയിൽ ഇടം നേടിയ മലയാളി? [Ee varshatthe 100 shraddheya kruthikalulppedutthi nyooyorkku dymsu thayaaraakkiya pattikayil idam nediya malayaali?]
Answer: ദീപ ആനപ്പാറ [Deepa aanappaara]
163254. ഫ്രഞ്ച് സർക്കാർ നൽകുന്ന കലാ രംഗത്തെ ഏറ്റവും വലിയ പുരസ്കാരം (Orde des Arts et des Letters) നേടിയ ആദ്യ ഇന്ത്യൻ അഭിനേതാവ്? [Phranchu sarkkaar nalkunna kalaa ramgatthe ettavum valiya puraskaaram (orde des arts et des letters) nediya aadya inthyan abhinethaav?]
Answer: സൗമിത്ര ചാറ്റർജി [Saumithra chaattarji]
163255. ബീഹാറിൻറെ ആദ്യത്തെ വനിതാ ഉപമുഖ്യമന്ത്രി? [Beehaarinre aadyatthe vanithaa upamukhyamanthri?]
Answer: രേണു ദേവി [Renu devi]
163256. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ഏഴാം സീസണിന് വേദിയാകുന്ന സംസ്ഥാനം? [Inthyan sooppar leegu phudbolinte ezhaam seesaninu vediyaakunna samsthaanam?]
Answer: ഗോവ [Gova]
163257. അടുത്തിടെ കമ്മിഷൻ ചെയ്ത ഇന്ത്യൻ നാവികസേനയുടെ സ്കോർ പീൻ ക്ലാസ് അന്തർവാഹിനി? [Adutthide kammishan cheytha inthyan naavikasenayude skor peen klaasu antharvaahini?]
Answer: ഐഎൻഎസ് വാഗർ [Aienesu vaagar]
163258. 2030 ൽ സമ്പൂർണ്ണ സാക്ഷരത കൈവരിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാരിൻറെ സാക്ഷരതാ പദ്ധതി? [2030 l sampoornna saaksharatha kyvarikkaan lakshyamidunna kendra sarkkaarinre saaksharathaa paddhathi?]
Answer: പഡ്ന ലിഖാ അഭിയാൻ [Padna likhaa abhiyaan]
163259. ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം പതിപ്പിലെ ജേതാക്കൾ? [Inthyan preemiyar leegu pathimoonnaam pathippile jethaakkal?]
Answer: മുംബൈ ഇന്ത്യൻസ് [Mumby inthyansu]
163260. ഈ സീസണിലെ ഐപിഎൽ ഫൈനലിലെ മാൻ ഓഫ് ദ് മാച്ച് ആയ താരം? [Ee seesanile aipiel phynalile maan ophu du maacchu aaya thaaram?]
Answer: മുംബൈയുടെ ട്രെന്റ് ബോൾട്ട് [Mumbyyude drentu bolttu]
163261. ഈ സീസണിലെ ഐപിഎലിൽ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് നേടിയ താരം? [Ee seesanile aipielil dopu skorarkkulla oranchu kyaapu nediya thaaram?]
Answer: കെ.എൽ.രാഹുൽ [Ke. El. Raahul]
163262. ഐപിഎൽ കിരീടം അഞ്ച് തവണ നേടിയ ആദ്യ ടീം? [Aipiel kireedam anchu thavana nediya aadya deem?]
Answer: മുംബൈ ഇന്ത്യൻസ് [Mumby inthyansu]
163263. കൃഷി, വനവൽക്കരണം, ദുരന്തനിവാരണം തുടങ്ങിയ മേഖലകൾക്കുവേണ്ടി ഇന്ത്യ അടുത്തിടെ വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം? [Krushi, vanavalkkaranam, duranthanivaaranam thudangiya mekhalakalkkuvendi inthya adutthide vikshepiccha bhauma nireekshana upagraham?]
Answer: ഇഒഎസ് -01 [Ioesu -01]
163264. ലോകത്തിലെ ആദ്യ 6 ജി വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം? [Lokatthile aadya 6 ji vaartthaavinimaya upagraham vikshepiccha raajyam?]
Answer: ചൈന [Chyna]
163265. ഐപിഎൽ 13 സീസണിലെ എമേർജിങ് പ്ലേയർ പുരസ്കാരത്തിന് അർഹനായ മലയാളി താരം? [Aipiel 13 seesanile emerjingu pleyar puraskaaratthinu arhanaaya malayaali thaaram?]
Answer: ദേവ്ദത്ത് പടിക്കൽ (ബെംഗളൂരു) [Devdatthu padikkal (bemgalooru)]
163266. കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്ന ഇനം? [Kerala samsthaanatthinte audyogika thavalayaayi prakhyaapikkunna inam?]
Answer: പർപ്പിൾ ഫ്രോഗ് [Parppil phrogu]
163267. ബിഹാർ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി? [Bihaar mukhyamanthriyaayi veendum thiranjedukkappetta vyakthi?]
Answer: നിധീഷ് കുമാർ [Nidheeshu kumaar]
163268. ഇന്ത്യയിലെ ആദ്യത്തെ ചന്ദനമരം മ്യൂസിയം നിലവിൽ വരുന്ന നഗരം? [Inthyayile aadyatthe chandanamaram myoosiyam nilavil varunna nagaram?]
Answer: മൈസൂരു [Mysooru]
163269. കേന്ദ്ര ഭരണ പ്രദേശമായ ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് കടലിനടുത്താണ്? [Kendra bharana pradeshamaaya diyu dveepu sthithi cheyyunnathu ethu kadalinadutthaan?]
Answer: അറബിക്കടൽ [Arabikkadal]
163270. ബ്രിട്ടീഷ് വൈസ്രോയിയാരുന്ന മേ യോ പ്രഭുവിനെ ഷേർ അലി വധിച്ചത് ഏത് ദ്വീപിൽ വച്ചാണ്? [Britteeshu vysroyiyaarunna me yo prabhuvine sher ali vadhicchathu ethu dveepil vacchaan?]
Answer: ആൻഡമാൻ ദ്വീപുകൾ [Aandamaan dveepukal]
163271. ഇന്ത്യയുടെ മരതക ദ്വീപുകൾ, ബേ ഐലൻഡ്സ് എന്നിങ്ങനെ അറിയപ്പെടുന്നത് ഏതാണ്? [Inthyayude marathaka dveepukal, be ailandsu enningane ariyappedunnathu ethaan?]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Aandamaan nikkobaar dveepukal]
163272. ഉടുപ്പിയിലെ മാൽപ്പെയിൽ നിന്നും കിലോമീറ്ററുകൾ മാറി സ്ഥിതിചെയ്യുന്ന ഏത് ദ്വീപാണ് കോക്കനട്ട് ഐലൻഡ് എന്ന് കൂടി അറിയപ്പെടുന്നത്? [Uduppiyile maalppeyil ninnum kilomeettarukal maari sthithicheyyunna ethu dveepaanu kokkanattu ailandu ennu koodi ariyappedunnath?]
Answer: സെൻറ് മേരീസ് ദ്വീപ് [Senru mereesu dveepu]
163273. ഏത് ഇന്ത്യൻ നഗരമാണ് വെള്ളച്ചാട്ടങ്ങളുടെ നഗരം എന്ന് അറിയപ്പെടുന്നത്? [Ethu inthyan nagaramaanu vellacchaattangalude nagaram ennu ariyappedunnath?]
Answer: റാഞ്ചി [Raanchi]
163274. രാജാ, റാണി, റോറർ, റോക്കറ്റ് എന്നീ ജലപാതകൾ ചേർന്ന് രൂപം കൊള്ളുന്ന ശരാവതി നദിയിലെ വെള്ളച്ചാട്ടം ഏതാണ്? [Raajaa, raani, rorar, rokkattu ennee jalapaathakal chernnu roopam kollunna sharaavathi nadiyile vellacchaattam ethaan?]
Answer: ജോഗ്/ ജെർസപ്പോ വെള്ളച്ചാട്ടം [Jogu/ jersappo vellacchaattam]
163275. കർണാടക – തമിഴ്നാട് അതിർത്തിയിൽ കാവേരി നദിയിൽ രൂപംകൊള്ളുന്ന, ധർമ്മപുരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ദക്ഷിണേന്ത്യയുടെ നയാഗ്ര എന്ന് വിളിക്കപ്പെടുന്ന വെള്ളച്ചാട്ടം ഏതാണ്? [Karnaadaka – thamizhnaadu athirtthiyil kaaveri nadiyil roopamkollunna, dharmmapuri jillayil sthithicheyyunna dakshinenthyayude nayaagra ennu vilikkappedunna vellacchaattam ethaan?]
Answer: ഹൊഗെനക്കൽ [Hogenakkal]
163276. അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഏതു ദ്വീപാണ് പീജിയൻ ദ്വീപ്, ഹേർട്ട് ഷേപ്പ് ഐലൻഡ് എന്നിങ്ങനെ അറിയപ്പെടുന്നത്? [Arabikkadalil sthithi cheyyunna ethu dveepaanu peejiyan dveepu, herttu sheppu ailandu enningane ariyappedunnath?]
Answer: നേത്രാണി [Nethraani]
163277. സൈനുൽ അബിദിൻ നിർമ്മിച്ച കൃത്രിമ ദ്വീപായ സെയ്ന ലങ്ക് സ്ഥിതിചെയ്യുന്നത് ഏത് തടാകത്തിലാണ്? [Synul abidin nirmmiccha kruthrima dveepaaya seyna lanku sthithicheyyunnathu ethu thadaakatthilaan?]
Answer: വൂളാർ തടാകം [Voolaar thadaakam]
163278. ഇന്ത്യയിലെ ആദ്യത്തെ കറൻസി രഹിത ദ്വീപ് ലോക് തക് തടാകത്തിലെ ഒരു ചെറു ദ്വീപ് ആണ്. ഏതാണിത്? [Inthyayile aadyatthe karansi rahitha dveepu loku thaku thadaakatthile oru cheru dveepu aanu. Ethaanith?]
Answer: കരാങ് [Karaangu]
163279. 2020 ലെ ‘വേഡ് ഓഫ് ദ് ഇയർ’ ആയി തിരഞ്ഞെടുക്കപ്പെട്ട വാക്ക്? [2020 le ‘vedu ophu du iyar’ aayi thiranjedukkappetta vaakku?]
Answer: ലോക്ഡൗൺ [Lokdaun]
163280. ബഹ്റൈന്റെ പുതിയ പ്രധാനമന്ത്രി? [Bahrynte puthiya pradhaanamanthri?]
Answer: സൽമാൻ ബിൻ ഹമദ് അൽ ഖലീഫ [Salmaan bin hamadu al khaleepha]
163281. ടെന്നിസിലെ ലോക ഒന്നാം നമ്പർ പദവി വർഷാവസാനം നിലനിർത്തുന്നതിൽ യുഎസ് ഇതിഹാസം പീറ്റ് സാംപ്രസിന്റെ റെക്കോർഡിനൊപ്പമെത്തിയ സെർബിയൻ താരം? [Dennisile loka onnaam nampar padavi varshaavasaanam nilanirtthunnathil yuesu ithihaasam peettu saamprasinte rekkordinoppametthiya serbiyan thaaram?]
Answer: നൊവാക് ജോക്കോവിച്ച് [Novaaku jokkovicchu]
163282. മൂന്നാം ലോക സിനിമകളുടെ ഇതിഹാസനായകൻ എന്നറിയപ്പെട്ട അർജൻറീനാ സംവിധായകൻ അടുത്തിടെ അന്തരിച്ചു. ആരാണത്? [Moonnaam loka sinimakalude ithihaasanaayakan ennariyappetta arjanreenaa samvidhaayakan adutthide antharicchu. Aaraanath?]
Answer: ഫെർണാണ്ടോ സൊളാനസ് [Phernaando solaanasu]
163283. ഈ സീസണിലെ ഫോർമുല വൺ കാറോട്ടത്തിലെ ജേതാവ്? [Ee seesanile phormula van kaarottatthile jethaav?]
Answer: ലൂയിസ് ഹാമിൽട്ടൻ [Looyisu haamilttan]
163284. എഫ് വൺ കിരീടവേട്ടയിൽ ജർമൻ ഇതിഹാസം മൈക്കൽ ഷൂമാക്കറിനൊപ്പമെത്തിയ ബ്രിട്ടീഷ് താരം? [Ephu van kireedavettayil jarman ithihaasam mykkal shoomaakkarinoppametthiya britteeshu thaaram?]
Answer: ലൂയിസ് ഹാമിൽട്ടൻ(7 കിരീടം) [Looyisu haamilttan(7 kireedam)]
163285. ‘ഹൗ ടു ബീ എ റൈറ്റർ’ എന്ന പുസ്തകത്തിൻറെ രചയിതാവ്? [‘hau du bee e ryttar’ enna pusthakatthinre rachayithaav?]
Answer: റസ്കിൻ ബോണ്ട് [Raskin bondu]
163286. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഡയറക്ടർ ആയി നിയമിതയായ ആദ്യ വനിത? [Paakisthaan krikkattu bordinte dayarakdar aayi niyamithayaaya aadya vanitha?]
Answer: ആലിയാ സഫർ [Aaliyaa saphar]
163287. ഹാരൂൺ ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റിൽ ഒന്നാമതെത്തിയ വ്യക്തി? [Haaroon inthya philaanthroppi listtil onnaamathetthiya vyakthi?]
Answer: അസിം പ്രേംജി [Asim premji]
163288. വംശനാശ ഭീഷണി നേരിടുന്ന ഹംഗുൾ മാനുകളെ (കാശ്മീർ സ്‌റ്റാഗ് ) സംരക്ഷിക്കുന്ന പ്രശസ്തമായ ദേശീയോദ്യാനം ഏതാണ്? [Vamshanaasha bheeshani neridunna hamgul maanukale (kaashmeer sttaagu ) samrakshikkunna prashasthamaaya desheeyodyaanam ethaan?]
Answer: ഡച്ചിഗാം നാഷനൽ പാർക്ക് [Dacchigaam naashanal paarkku]
163289. വെള്ളക്കടുവകളുടെ സാന്നിധ്യത്താൽ പ്രസിദ്ധമായ ഒഡീഷയിലെ സുവോളജിക്കൽ പാർക്ക് ഏതാണ്? [Vellakkaduvakalude saannidhyatthaal prasiddhamaaya odeeshayile suvolajikkal paarkku ethaan?]
Answer: നന്ദൻ കാനൻ [Nandan kaanan]
163290. ജാർഖണ്ഡിലെ ഏത് ദേശീയോദ്യാനത്തിന്റെ പേരിനാണ് ആയിരം ഉദ്യാനങ്ങൾ എന്ന് അർത്ഥം വരുന്നത്? [Jaarkhandile ethu desheeyodyaanatthinte perinaanu aayiram udyaanangal ennu arththam varunnath?]
Answer: ഹസാരിബാഗ് ദേശീയോദ്യാനം [Hasaaribaagu desheeyodyaanam]
163291. ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏതാണ്? [Inthyayile ettavum cheriya desheeyodyaanam ethaan?]
Answer: സൗത്ത് ബട്ടൺ ഐലൻഡ് ദേശീയോദ്യാനം(ആൻഡമാൻ ആൻഡ് നിക്കോബാർ) [Sautthu battan ailandu desheeyodyaanam(aandamaan aandu nikkobaar)]
163292. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ്? [Ettavum kooduthal desheeyodyaanangal ulla kendra bharana pradesham ethaan?]
Answer: ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ [Aandamaan aandu nikkobaar dveepukal]
163293. ഫോസിലുകൾക്ക് പ്രസിദ്ധിയാർജിച്ച മധ്യപ്രദേശിലെ ദേശീയോദ്യാനം ഏതാണ്? [Phosilukalkku prasiddhiyaarjiccha madhyapradeshile desheeyodyaanam ethaan?]
Answer: മാണ്ട്ല പാന്റ് ഫോസിൽ നാഷനൽ പാർക്ക് [Maandla paantu phosil naashanal paarkku]
163294. ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ് ആയ ദീ ബ്രു- സെയ്ഖോവ ഏത് സംസ്ഥാനത്താണ്? [Inthyayile ettavum cheriya bayosphiyar risarvu aaya dee bru- seykhova ethu samsthaanatthaan?]
Answer: അസം [Asam]
163295. ഹിമാലയത്തിന് വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന രാജ്യത്തെ ഒരേയൊരു ദേശീയോദ്യാനം ഏതാണ്? [Himaalayatthinu vadakku bhaagatthaayi sthithicheyyunna raajyatthe oreyoru desheeyodyaanam ethaan?]
Answer: ഹെമിസ് നാഷനൽ പാർക്ക് [Hemisu naashanal paarkku]
163296. തൃഷ്ണ, ഗുംതി, റോവ എന്നീ വന്യജീവി സങ്കേതങ്ങൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? [Thrushna, gumthi, rova ennee vanyajeevi sankethangal ethu samsthaanatthaanu sthithi cheyyunnath?]
Answer: ത്രിപുര [Thripura]
163297. മാനസ് ദേശീയോദ്യാനത്തിന്റെ തുടർച്ചയായ റോയൽ മാനസ് ദേശീയോദ്യാനം ഏത് രാജ്യത്താണ്? [Maanasu desheeyodyaanatthinte thudarcchayaaya royal maanasu desheeyodyaanam ethu raajyatthaan?]
Answer: ഭൂട്ടാൻ [Bhoottaan]
163298. ഇൻഡോ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരത്തിന് അർഹനായ വ്യവസായി? [Indo amerikkan chembar ophu komezhsinte lyphu dym accheevmenru puraskaaratthinu arhanaaya vyavasaayi?]
Answer: രത്തൻ ടാറ്റ [Ratthan daatta]
163299. മാനവികതയുടെ നേതാവ് എന്നറിയപ്പെട്ട കുവൈത്ത് അമീർ? [Maanavikathayude nethaavu ennariyappetta kuvytthu ameer?]
Answer: ഷെയ്ഖ് അൽ സബാഹ് [Sheykhu al sabaahu]
163300. മോണിക്ക സെലസിനു ശേഷം ഫ്രഞ്ച് ഓപ്പൺ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരം? [Monikka selasinu shesham phranchu oppan jethaavaakunna ettavum praayam kuranja vanithaa thaaram?]
Answer: ഇഗ സ്യാംതെക്ക്(19) [Iga syaamthekku(19)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution