<<= Back
Next =>>
You Are On Question Answer Bank SET 3266
163301. ബംഗാൾ ഉൾക്കടലിൽ ഇന്ത്യയും ബംഗ്ലദേശും തമ്മിൽ നടത്തുന്ന നാവികാഭ്യാസം? [Bamgaal ulkkadalil inthyayum bamgladeshum thammil nadatthunna naavikaabhyaasam?]
Answer: ബോംഗോസാഗർ [Bomgosaagar]
163302. ജർമനിയുടെ റേസിങ് ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ 91 ജയങ്ങൾ എന്ന ലോക റെക്കോർഡിന് ഒപ്പമെത്തിയ എഫ് വൺ താരം? [Jarmaniyude resingu ithihaasam mykkal shoomaakkarude 91 jayangal enna loka rekkordinu oppametthiya ephu van thaaram?]
Answer: ലൂയിസ് ഹാമിൽട്ടൻ [Looyisu haamilttan]
163303. രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി 21 വിജയങ്ങളെന്ന റെക്കോർഡ് നേടിയ വനിതാ ടീം? [Raajyaanthara ekadina krikkattil thudarcchayaayi 21 vijayangalenna rekkordu nediya vanithaa deem?]
Answer: ഓസ്ട്രേലിയ [Osdreliya]
163304. ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയ താരം? [Ee varshatthe phranchu oppan vanithaa simgilsu kireedam nediya thaaram?]
Answer: ഇഗ സ്യാംതെക്ക് [Iga syaamthekku]
163305. ട്വൻറി 20 ക്രിക്കറ്റിൽ 9000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം? [Dvanri 20 krikkattil 9000 ransu thikaykkunna aadya inthyan thaaram?]
Answer: വിരാട് കോഹ്‌ലി [Viraadu kohli]
163306. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം? [Eyarporttu athoritti ophu inthyayude keezhilulla aadyatthe sampoorna saurorja vimaanatthaavalam?]
Answer: പുതുച്ചേരി [Puthuccheri]
163307. ദൂരെയുള്ള മുങ്ങിക്കപ്പലുകളെ എ തകർക്കുന്നതിന് മിസൈൽ ഉപയോഗിച്ചു വിക്ഷേപിക്കുന്നതിനായി ഡിആർഡിഒ വികസിപ്പിച്ച സംവിധാനം? [Dooreyulla mungikkappalukale e thakarkkunnathinu misyl upayogicchu vikshepikkunnathinaayi diaardio vikasippiccha samvidhaanam?]
Answer: സ്മാർട് ടോർപിഡോ [Smaardu dorpido]
163308. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസമുള്ള ഗ്രഹം? [Ettavum dyrghyam kuranja divasamulla graham?]
Answer: വ്യാഴം [Vyaazham]
163309. ഏറ്റവും സാന്ദ്രതയുള്ള രണ്ടാമത്തെ ഗ്രഹം? [Ettavum saandrathayulla randaamatthe graham?]
Answer: ബുധൻ [Budhan]
163310. ഏറ്റവും സാന്ദ്രതയുള്ള ഗ്രഹം? [Ettavum saandrathayulla graham?]
Answer: ഭൂമി [Bhoomi]
163311. സ്നേഹത്തിൻറെയും സൗന്ദര്യത്തിന്റെയും റോമൻ ദേവതയാണ് വീനസ്. ഈ ദേവതയുടെ പേരിൽനിന്ന് പേരു കിട്ടിയ ഗ്രഹം ഏത്? [Snehatthinreyum saundaryatthinteyum roman devathayaanu veenasu. Ee devathayude perilninnu peru kittiya graham eth?]
Answer: ശുക്രൻ [Shukran]
163312. ഏറ്റവും അധികം ഉപഗ്രഹങ്ങളുള്ള ഗ്രഹമായിരുന്നു വ്യാഴം. എന്നാൽ, 2019-ൽ ഒറ്റയടിക്ക് 20 ഉപഗ്രഹങ്ങളെ കണ്ടെത്തിയതോടെ മറ്റൊരു ഗ്രഹം വ്യാഴത്തിനു മുന്നിലെത്തി ഏതാണാ ഗ്രഹം? [Ettavum adhikam upagrahangalulla grahamaayirunnu vyaazham. Ennaal, 2019-l ottayadikku 20 upagrahangale kandetthiyathode mattoru graham vyaazhatthinu munniletthi ethaanaa graham?]
Answer: ശനി [Shani]
163313. ശനിയുടെ ഉപഗ്രഹങ്ങളുടെ എണ്ണം? [Shaniyude upagrahangalude ennam?]
Answer: 82
163314. വലിയഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം? [Valiyagraham ennariyappedunna graham?]
Answer: ശനി [Shani]
163315. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം? [Shaniyude ettavum valiya upagraham?]
Answer: ടൈറ്റൻ [Dyttan]
163316. സൗരയൂഥത്തിൽ ഏറ്റവുമധികം സജീവ അഗ്നിപർവതങ്ങളുള്ളത് വ്യാഴത്തിന്റെ ഒരു ഉപഗ്രഹത്തിനാണ്. ഇതിൻറെ പേര് എന്ത്? [Saurayoothatthil ettavumadhikam sajeeva agniparvathangalullathu vyaazhatthinte oru upagrahatthinaanu. Ithinre peru enthu?]
Answer: അയൊ(Io) [Ayo(io)]
163317. വെള്ളത്തെക്കാൾ സാന്ദ്രത കുറഞ്ഞ ഗ്രഹം? [Vellatthekkaal saandratha kuranja graham?]
Answer: ശനി [Shani]
163318. യുഎൻ പതാകയിലെ ചില്ലകൾ ഏതു മരത്തിൻറെയാണ്? [Yuen pathaakayile chillakal ethu maratthinreyaan?]
Answer: ഒലിവ് [Olivu]
163319. രാജ്യാന്തര നീതിന്യായ കോടതി (ഐ.സി.ജെ) യുടെ ആസ്ഥാനം എവിടെയാണ്? [Raajyaanthara neethinyaaya kodathi (ai. Si. Je) yude aasthaanam evideyaan?]
Answer: ഹേഗ് [Hegu]
163320. ദക്ഷിണ സുഡാൻ യുഎൻ അംഗമായ വർഷം? [Dakshina sudaan yuen amgamaaya varsham?]
Answer: 2011
163321. യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം വേണമെന്ന് ആവശ്യപ്പെടുന്ന രാഷ്ട്രങ്ങൾ? [Yuen rakshaasamithiyil sthiraamgathvam venamennu aavashyappedunna raashdrangal?]
Answer: ഇന്ത്യ, ജർമനി, ജപ്പാൻ, ബ്രസീൽ [Inthya, jarmani, jappaan, braseel]
163322. ഐക്യരാഷ്ട്ര സംഘടന രൂപീകൃതമായതിൻറെ എത്രാം വാർഷികമാണ് 2020ൽ ആഘോഷിക്കുന്നത്? [Aikyaraashdra samghadana roopeekruthamaayathinre ethraam vaarshikamaanu 2020l aaghoshikkunnath?]
Answer: 75
163323. ആരുടെ ശുപാർശയിലാണ് യുഎൻ പൊതുസഭ ഒരു രാജ്യത്തിന്റെ അംഗത്വം സസ്പെൻഡ് ചെയ്യുന്നത്? [Aarude shupaarshayilaanu yuen pothusabha oru raajyatthinte amgathvam saspendu cheyyunnath?]
Answer: രക്ഷാസമിതി [Rakshaasamithi]
163324. ലോകാരോഗ്യ പ്രസിഡന്റായ ഇന്ത്യൻ വനിത ആരാണ്? [Lokaarogya prasidantaaya inthyan vanitha aaraan?]
Answer: രാജ്കുമാരി അമൃത് കൗർ [Raajkumaari amruthu kaur]
163325. യുഎന്നിൽ പാടാൻ അവസരം ലഭിച്ച ആദ്യ സംഗീതജ്ഞ ആര്? [Yuennil paadaan avasaram labhiccha aadya samgeethajnja aar?]
Answer: എം.എസ്. സുബ്ബലക്ഷ്മി [Em. Esu. Subbalakshmi]
163326. ഐക്യരാഷ്ട്രസംഘടനയുടെ സർവകലാശാല ഏതു നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്? [Aikyaraashdrasamghadanayude sarvakalaashaala ethu nagaratthilaanu sthithi cheyyunnath?]
Answer: ടോക്കിയോ [Dokkiyo]
163327. കലാ, സാംസ്കാരിക രംഗത്തെ ഇടപെടലുകൾക്കായി പ്രവർത്തിക്കുന്ന യുഎൻ ഏജൻസി? [Kalaa, saamskaarika ramgatthe idapedalukalkkaayi pravartthikkunna yuen ejansi?]
Answer: യുനെസ്കോ [Yunesko]
163328. 2020ലെ ഇന്ത്യ- അമേരിക്ക 2+2 ഡയലോഗ് മിനിസ്റ്റീരിയൽ ഉച്ചകോടിയുടെ വേദി? [2020le inthya- amerikka 2+2 dayalogu ministteeriyal ucchakodiyude vedi?]
Answer: ന്യൂഡൽഹി [Nyoodalhi]
163329. ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മീഷൻ? [Inthyayude puthiya mukhya vivaraavakaasha kammeeshan?]
Answer: യശ്വധൻ കുമാർ സിൻഹ [Yashvadhan kumaar sinha]
163330. ഭീകര പ്രവർത്തനത്തിനു സാമ്പത്തിക സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് വീണ്ടും എഫ്എടിഎഫ് ‘ഗ്രേ’ പട്ടികയിൽ ഇടം നേടിയ രാജ്യം? [Bheekara pravartthanatthinu saampatthika sahaayam nalkunnathumaayi bandhappettu veendum ephediephu ‘gre’ pattikayil idam nediya raajyam?]
Answer: പാകിസ്ഥാൻ [Paakisthaan]
163331. ജലസാന്നിധ്യമുണ്ടെന്നു നാസയുടെ സോഫിയ ഒബ്സർവേറ്ററി കണ്ടെത്തിയ ചന്ദ്രനിലെ ഗർത്തം? [Jalasaannidhyamundennu naasayude sophiya obsarvettari kandetthiya chandranile garttham?]
Answer: ക്ലേവിയസ് ക്രേറ്റർ [Kleviyasu krettar]
163332. ചന്ദ്രന്റെ പ്രകാശഭരിതമായ പ്രതലത്തിൽ വെള്ളം കണ്ടെത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ ബഹിരാകാശ റിസർച്ച് ഏജൻസി? [Chandrante prakaashabharithamaaya prathalatthil vellam kandetthiyenna velippedutthal nadatthiya bahiraakaasha risarcchu ejansi?]
Answer: നാസ [Naasa]
163333. ലോകത്തിലെ ഏറ്റവും വലിയ വാട്ടർ ഫൗണ്ടൻ എന്ന ഗിന്നസ് റെക്കോർഡ് നേടിയ ജലവിസ്മയം? [Lokatthile ettavum valiya vaattar phaundan enna ginnasu rekkordu nediya jalavismayam?]
Answer: ദുബായ് പാം ഫൗണ്ടൻ [Dubaayu paam phaundan]
163334. 5 പേർക്ക് ഒരു കോടി രൂപ വീതം ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാരിന്റെ ഭാഗ്യക്കുറി? [5 perkku oru kodi roopa veetham onnaam sammaanam nalkunna samsthaana sarkkaarinte bhaagyakkuri?]
Answer: ഭാഗ്യമിത്ര [Bhaagyamithra]
163335. ഈ വർഷത്തെ എഴുത്തച്ഛൻ സാഹിത്യ പുരസ്കാരം നേടിയത് ആര്? [Ee varshatthe ezhutthachchhan saahithya puraskaaram nediyathu aar?]
Answer: സക്കറിയ [Sakkariya]
163336. ദയാവധം നിയമവിധേയമാക്കാൻ തീരുമാനിച്ച രാജ്യം? [Dayaavadham niyamavidheyamaakkaan theerumaaniccha raajyam?]
Answer: ന്യൂസീലൻഡ് [Nyooseelandu]
163337. ബ്രിക്സ് പാർലമെന്ററി ഫോറത്തിലെ ഇന്ത്യൻ പ്രതിനിധി? [Briksu paarlamentari phoratthile inthyan prathinidhi?]
Answer: ഓം ബിർല [Om birla]
163338. ഏത് നഗരത്തെ സൗന്ദര്യ വൽക്കരിക്കാൻ നിർമ്മിച്ച അപ്പർ ലേ ക്കിനെയും ലോവർ ലേക്കിനേയും തമ്മിൽ വേർതിരിക്കുന്ന പാലമാണ്? [Ethu nagaratthe saundarya valkkarikkaan nirmmiccha appar le kkineyum lovar lekkineyum thammil verthirikkunna paalamaan?]
Answer: പുൽ പുഖ്ത [Pul pukhtha]
163339. മൗണ്ട് അബുവിലെ ഏത് തടാകത്തിലാണ് മഹാത്മാഗാന്ധിയുടെ ചിതാഭസ്മം 1948 ഫെബ്രുവരി 12ന് നിമജ്ജനം ചെയ്യുകയും ഗാന്ധി ഘട്ട് നിർമ്മിക്കുകയും ചെയ്തത്? [Maundu abuvile ethu thadaakatthilaanu mahaathmaagaandhiyude chithaabhasmam 1948 phebruvari 12nu nimajjanam cheyyukayum gaandhi ghattu nirmmikkukayum cheythath?]
Answer: നക്കി തടാകം [Nakki thadaakam]
163340. ശിവാലിക് കുന്നിന്റെ താഴ്‌വരയിൽ റോക്ക് ഗാർഡന് സമീപത്തായുള്ള ഏത് തടാകത്തിലാണ് ദ് ഗാർഡൻ ഓഫ് സൈലൻസ് എന്ന ധ്യാനകേന്ദ്ര മുള്ളത്? [Shivaaliku kunninte thaazhvarayil rokku gaardanu sameepatthaayulla ethu thadaakatthilaanu du gaardan ophu sylansu enna dhyaanakendra mullath?]
Answer: സുഖ്ന തടാകം [Sukhna thadaakam]
163341. ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം ഏതാണ്? [Inthyayile ettavum valiya oksbo thadaakam ethaan?]
Answer: കൻവർ, താൽ, ബിഹാർ [Kanvar, thaal, bihaar]
163342. ഭോപ്പാലിന്റെ പടിഞ്ഞാറ് ഭാഗത്ത്, ആദ്യകാലത്ത് അപ്പർ ലേക്ക്, ബഡാ തലാബ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഭോജ് രാജാവിന്റെ സ്മരണ നിലനിർത്തുന്ന തടാകം ഏതാണ്? [Bhoppaalinte padinjaaru bhaagatthu, aadyakaalatthu appar lekku, badaa thalaabu enningane ariyappettirunna bhoju raajaavinte smarana nilanirtthunna thadaakam ethaan?]
Answer: ഭോജ് താൽ [Bhoju thaal]
163343. ഏറ്റവും കൂടുതൽ ലവണാംശമുള്ള ഇന്ത്യൻ തടാകം ഏതാണ്? [Ettavum kooduthal lavanaamshamulla inthyan thadaakam ethaan?]
Answer: സാംബാർ തടാകം [Saambaar thadaakam]
163344. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നോട്ടിഫൈ ചെയ്ത നാഷണൽ ജിയോളജിക്കൽ മോണു മെന്റ് സിൽ ഉൾപ്പെട്ട ഏക തടാകം ഏതാണ്? [Jiyolajikkal sarvve ophu inthya nottiphy cheytha naashanal jiyolajikkal monu mentu sil ulppetta eka thadaakam ethaan?]
Answer: ലോണാർ തടാകം [Lonaar thadaakam]
163345. ദാൽ തടാകത്തിന്റെ വടക്ക്-കിഴക്ക് ഭാഗത്തായി ജഹാംഗീർ തൻറെ പത്നിക്കായി ഒരുക്കിയ ഗാർഡൻ ഏതാണ്? [Daal thadaakatthinte vadakku-kizhakku bhaagatthaayi jahaamgeer thanre pathnikkaayi orukkiya gaardan ethaan?]
Answer: ഷാലിമാർ ബാഘ് [Shaalimaar baaghu]
163346. കാശ്മീരിന്റെ കിരീടത്തിലെ മുത്ത്, ശ്രീനഗറിന്റെ മുത്ത് എന്നിങ്ങനെ അറിയപ്പെടുന്ന തടാകം ഏതാണ്? [Kaashmeerinte kireedatthile mutthu, shreenagarinte mutthu enningane ariyappedunna thadaakam ethaan?]
Answer: ദാൽ തടാകം [Daal thadaakam]
163347. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എലിമെന്ററി സ്കൂൾ ആരംഭിച്ചത് ഏത് തടാകത്തിലാണ്? [Inthyayile aadyatthe ozhukunna elimentari skool aarambhicchathu ethu thadaakatthilaan?]
Answer: ലോക്തക് [Lokthaku]
163348. ഉത്തരാഖണ്ഡിലെ ഏത് തടാകമാണ് സ്കെൽട്ടൻ തടാകം അഥവാ അസ്ഥി തടാകം എന്നറിയപ്പെടുന്നത്? [Uttharaakhandile ethu thadaakamaanu skelttan thadaakam athavaa asthi thadaakam ennariyappedunnath?]
Answer: രൂപ്കുണ്ഡ് തടാകം [Roopkundu thadaakam]
163349. ഔറംഗാബാദിലെ ഡൽഹി ഗേറ്റിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്റെ പേരിലറിയപ്പെടുന്ന തടാകം ഏതാണ് ? [Auramgaabaadile dalhi gettinadutthu sthithicheyyunna oru prashastha pakshi shaasthrajnjante perilariyappedunna thadaakam ethaanu ?]
Answer: സലിം അലി തടാകം [Salim ali thadaakam]
163350. ഓസ്മാൻ സാഗർ സമാന്തരമായി സ്ഥിതിചെയ്യുന്ന മിർ ഉസ്മാൻ അലിഖാന്റെ ഇളയപുത്രന്റെ പേരിൽ അറിയപ്പെടുന്ന തടാകം ഏതാണ്? [Osmaan saagar samaantharamaayi sthithicheyyunna mir usmaan alikhaante ilayaputhrante peril ariyappedunna thadaakam ethaan?]
Answer: ഹിമായത്ത് സാഗർ [Himaayatthu saagar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution