1. ഔറംഗാബാദിലെ ഡൽഹി ഗേറ്റിനടുത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്റെ പേരിലറിയപ്പെടുന്ന തടാകം ഏതാണ് ? [Auramgaabaadile dalhi gettinadutthu sthithicheyyunna oru prashastha pakshi shaasthrajnjante perilariyappedunna thadaakam ethaanu ?]
Answer: സലിം അലി തടാകം [Salim ali thadaakam]