<<= Back
Next =>>
You Are On Question Answer Bank SET 3267
163351. അസം ചീഫ് കമ്മിഷണറായിരുന്ന സർ, വില്യം വാർഡിന്റെ സ്മരണാർത്ഥം കുതിര കുളമ്പിന്റെ ആകൃതിയിൽ നിർമ്മിക്കപ്പെട്ട വാർഡ്സ് ലേക്ക് എവിടെയാണ്? [Asam cheephu kammishanaraayirunna sar, vilyam vaardinte smaranaarththam kuthira kulampinte aakruthiyil nirmmikkappetta vaardsu lekku evideyaan?]
Answer: ഷില്ലോങ് [Shillongu]
163352. ഏത് തടാകത്തേയാണ് ശ്രീഹരിക്കോട്ട ബംഗാൾ ഉൾക്കടലിൽ നിന്നും വേർതിരിക്കുന്നത്? [Ethu thadaakattheyaanu shreeharikkotta bamgaal ulkkadalil ninnum verthirikkunnath?]
Answer: പുലിക്കാട്ട് തടാകം [Pulikkaattu thadaakam]
163353. തണ്ണീർത്തട പ്രാധാന്യമുള്ള പ്രദേശങ്ങൾ കായുള്ള റാംസർ സൈറ്റ് ആയി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ തടാകം ഏതാണ്? [Thanneertthada praadhaanyamulla pradeshangal kaayulla raamsar syttu aayi prakhyaapikkappetta inthyayile aadyatthe thadaakam ethaan?]
Answer: ചിൽക്ക തടാകം [Chilkka thadaakam]
163354. ദാൽ തടാകത്തിലെ ഒഴുകുന്ന പൂന്തോട്ടങ്ങൾ ഏത് പേരിലാണറിയപ്പെടുന്നത്? [Daal thadaakatthile ozhukunna poonthottangal ethu perilaanariyappedunnath?]
Answer: റാദ് [Raadu]
163355. കൃഷ്ണ, ഗോദാവരി നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏതാണ്? [Krushna, godaavari nadikalkkidayil sthithi cheyyunna dakshinenthyayile ettavum valiya shuddhajala thadaakam ethaan?]
Answer: കൊല്ലേരു [Kolleru]
163356. ഹൈദരാബാദ് നിസാമായിരുന്ന ഒസ്മാൻ അലിഖാന്റെ പേരിലുള്ള ഏതു തടാകമാണ് ഗാന്ധിപ്പേട്ട് തടാകം എന്നുകൂടി അറിയപ്പെടുന്നത്? [Hydaraabaadu nisaamaayirunna osmaan alikhaante perilulla ethu thadaakamaanu gaandhippettu thadaakam ennukoodi ariyappedunnath?]
Answer: ഒസ്മാൻ സാഗർ തടാകം [Osmaan saagar thadaakam]
163357. ലിറ്റിൽ ലോണാർ, ഛോട്ടാ ലോണാർ എന്നിങ്ങനെ അറിയപ്പെടുന്ന മഹാരാഷ്ട്രയിലെ സുൽധാന ജില്ലയിലെ തടാകം ഏതാണ്? [Littil lonaar, chhottaa lonaar enningane ariyappedunna mahaaraashdrayile suldhaana jillayile thadaakam ethaan?]
Answer: ആംബർ തടാകം [Aambar thadaakam]
163358. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ(NCRB) റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്ന ഇന്ത്യൻ നഗരം? [Naashanal krym rekkordsu byooro(ncrb) ripporttu prakaaram sthreekalkkethire ettavum kooduthal athikramangal nadakkunna inthyan nagaram?]
Answer: ന്യൂഡൽഹി [Nyoodalhi]
163359. ആൻറി റേഡിയേഷൻ വിഭാഗത്തിൽ ഇന്ത്യ ആദ്യമായി വികസിപ്പിച്ച(ഡി ആർഡിഒ) മിസൈൽ? [Aanri rediyeshan vibhaagatthil inthya aadyamaayi vikasippiccha(di aardio) misyl?]
Answer: രുദ്രം [Rudram]
163360. റിസർവ് ബാങ്കിൻറെ ഇപ്പോഴത്തെ റീപ്പോ നിരക്ക്? [Risarvu baankinre ippozhatthe reeppo nirakku?]
Answer: 4%
163361. ഇന്ത്യയുമായി ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് സഹകരണത്തിനു കരാർ ഒപ്പിട്ട രാജ്യം? [Inthyayumaayi intalakchval proppartti ryttsu sahakaranatthinu karaar oppitta raajyam?]
Answer: ഡെന്മാർക്ക് [Denmaarkku]
163362. ഇന്ത്യയിലെ വനിതാ ക്രിക്കറ്റർ മാരുടെ സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ ആയി ബിസിസിഐ നിയമിച്ച മുൻ ക്രിക്കറ്റർ? [Inthyayile vanithaa krikkattar maarude selakshan kammitti cheyarpezhsan aayi bisisiai niyamiccha mun krikkattar?]
Answer: നീതു ഡേവിഡ് [Neethu devidu]
163363. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (FTII) പുതിയ അധ്യക്ഷൻ? [Philim aandu delivishan insttittyoottu ophu inthyayude (ftii) puthiya adhyakshan?]
Answer: ശേഖർ കപൂർ [Shekhar kapoor]
163364. ഏതു ടെന്നീസ് ഗ്രാൻസ്ലാം ടൂർണമെന്റാണ് റൊളാങ് ഗരോസിൽ നടക്കുന്നത്? [Ethu denneesu graanslaam doornamentaanu rolaangu garosil nadakkunnath?]
Answer: ഫ്രഞ്ച് ഓപ്പൺ [Phranchu oppan]
163365. ഫോർമുല വൺ കാറോട്ടത്തിലെ ഐഫൽ ഗ്രാൻപിയിലെ ജേതാവ്? [Phormula van kaarottatthile aiphal graanpiyile jethaav?]
Answer: ലൂയിസ് ഹാമിൽട്ടൺ [Looyisu haamilttan]
163366. ഫ്രഞ്ച് ഓപ്പണിൽ ഏറ്റവുമധികം തവണ ജേതാവായ പുരുഷ ടെന്നിസ് താരം? [Phranchu oppanil ettavumadhikam thavana jethaavaaya purusha dennisu thaaram?]
Answer: റാഫേൽ നദാൻ(13) [Raaphel nadaan(13)]
163367. വിന്ധ്യ-സത്പുര പർവത നിരകൾക്കി ടയിലൂടെ ഒഴുകുന്ന ഡക്കാനേയും മാൾവ പീഠഭൂമി യെയും വേർതിരിക്കുന്ന നദി ഏതാണ്? [Vindhya-sathpura parvatha nirakalkki dayiloode ozhukunna dakkaaneyum maalva peedtabhoomi yeyum verthirikkunna nadi ethaan?]
Answer: നർമദ [Narmada]
163368. ഗംഗാ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കരാർ ഒപ്പുവെച്ചത് ഏത് വർഷമാണ്? [Gamgaa jalam pankidunnathumaayi bandhappettu inthyayum bamglaadeshum thammil karaar oppuvecchathu ethu varshamaan?]
Answer: 1996
163369. ഹിമാലയ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ഏത് നദിയാണ് ഗ്രീക്കുകാർ ഹൈഫാസിസ് എന്ന് വിളിച്ചിരുന്നത്? [Himaalaya malanirakalil ninnum uthbhavikkunna ethu nadiyaanu greekkukaar hyphaasisu ennu vilicchirunnath?]
Answer: ബിയാസ് [Biyaasu]
163370. പഞ്ചനദികളെന്ന് അറിയപ്പെടുന്ന ത്സലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവ ഏത് നദിയുടെ പോഷകനദികളാണ്? [Panchanadikalennu ariyappedunna thsalam, chenaabu, ravi, biyaasu, sathlaju enniva ethu nadiyude poshakanadikalaan?]
Answer: സിന്ധു [Sindhu]
163371. രാജസ്ഥാനിലെ ആരവല്ലി മലനിരകളിലെ പുഷ്കർ താഴ്‌വരയിൽ നിന്നും ഉൽഭവിക്കുന്ന ഏത് നദിയാണ് ലവണാരി എന്നും അറിയപ്പെടുന്നത്? [Raajasthaanile aaravalli malanirakalile pushkar thaazhvarayil ninnum ulbhavikkunna ethu nadiyaanu lavanaari ennum ariyappedunnath?]
Answer: ലൂണി [Looni]
163372. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായി വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്നത് ഏത് നദിയാണ്? [Inthyayude bhoomishaasthraparamaayi vadakke inthya, thekke inthya enningane verthirikkunnathu ethu nadiyaan?]
Answer: നർമദ [Narmada]
163373. ഇന്ത്യയിലെ നദികളിൽ വെച്ച് ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി ഉത്ഭവിക്കുന്നത് സിക്കിമിൽ നിന്നാണ്. ഏതാണ് ഈ നദി? [Inthyayile nadikalil vecchu ettavum vegatthil ozhukunna nadi uthbhavikkunnathu sikkimil ninnaanu. Ethaanu ee nadi?]
Answer: ടീസ്റ്റ [Deestta]
163374. സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങളായ കാലിബംഗൻ, രാഖിഗാർഹി എന്നിവ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്? [Sindhu nadeethada samskaara kendrangalaaya kaalibamgan, raakhigaarhi enniva ethu nadeetheeratthaanu sthithi cheyyunnath?]
Answer: ഘഗ്ഗർ [Ghaggar]
163375. ആദ്യകാലത്ത് ബണ്ട്വാൾ നദി എന്നറിയപ്പെട്ടിരുന്ന കർണാടകത്തിലെ ഏത് നദിയുടെ തീരത്താണ് മംഗലാപുരം നഗരം സ്ഥിതി ചെയ്യുന്നത്? [Aadyakaalatthu bandvaal nadi ennariyappettirunna karnaadakatthile ethu nadiyude theeratthaanu mamgalaapuram nagaram sthithi cheyyunnath?]
Answer: നേത്രാവതി [Nethraavathi]
163376. ബിസി 326 അലക്സാണ്ടറും പോറസും തമ്മിൽ ഹൈഡാസ്പസ് യുദ്ധം നടന്നത് ഏത് നദിക്കരയിലാണ്? [Bisi 326 alaksaandarum porasum thammil hydaaspasu yuddham nadannathu ethu nadikkarayilaan?]
Answer: ഝലം [Jhalam]
163377. കേരളത്തിൽ ഏറ്റവും കൂടുതലായി കൃഷി ചെയ്യുന്ന ഭക്ഷ്യ വിള ഏത്? [Keralatthil ettavum kooduthalaayi krushi cheyyunna bhakshya vila eth?]
Answer: നെല്ല് [Nellu]
163378. കേരളത്തിൽ നെൽകൃഷി ഏറ്റവും കുറവുള്ള ജില്ല ഏതാണ്? [Keralatthil nelkrushi ettavum kuravulla jilla ethaan?]
Answer: ഇടുക്കി [Idukki]
163379. ജനിതക സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത ജീവകം-എ അടങ്ങിയിരിക്കുന്ന നെൽ വിത്തിനം ഏതാണ്? [Janithaka saankethikavidyayiloode vikasippiccheduttha jeevakam-e adangiyirikkunna nel vitthinam ethaan?]
Answer: ഗോൾഡൻ റൈസ് [Goldan rysu]
163380. ബ്രാൻ ഓയിൽ ഉണ്ടാക്കുന്നത് ഏത് കാർഷിക വിളയിൽ നിന്നാണ്? [Braan oyil undaakkunnathu ethu kaarshika vilayil ninnaan?]
Answer: നെല്ല് [Nellu]
163381. പൊക്കാളി കൃഷി രീതി ഏത് കാർഷിക വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pokkaali krushi reethi ethu kaarshika vilayumaayi bandhappettirikkunnu?]
Answer: നെല്ല് [Nellu]
163382. കേരളത്തിൻറെ ഔദ്യോഗിക വൃക്ഷമായ തെങ്ങിന്റെ ശാസ്ത്രീയ നാമം എന്താണ്? [Keralatthinre audyogika vrukshamaaya thenginte shaasthreeya naamam enthaan?]
Answer: കൊക്കോസ് ന്യൂസിഫെറ [Kokkosu nyoosiphera]
163383. കിൻഫ്രയുടെയും റബർ ബോർഡിൻറെയും സംയുക്ത സംരംഭമായ റബർ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Kinphrayudeyum rabar bordinreyum samyuktha samrambhamaaya rabar paarkku sthithi cheyyunnathu evideyaan?]
Answer: ഐരാപുരം(എറണാകുളം) [Airaapuram(eranaakulam)]
163384. കേരളത്തിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന ജില്ല ഏതാണ്? [Keralatthil ettavum kooduthal rabar ulpaadippikkunna jilla ethaan?]
Answer: കോട്ടയം [Kottayam]
163385. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്? [Inthyayil ettavum kooduthal rabar ulpaadippikkunna samsthaanam ethaan?]
Answer: കേരളം [Keralam]
163386. 2021 ൽ ഫിഫ ക്ലബ് ലോകകപ്പിന് വേദിയാകുന്ന രാജ്യം? [2021 l phipha klabu lokakappinu vediyaakunna raajyam?]
Answer: ജപ്പാൻ [Jappaan]
163387. കുവൈത്തിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായ വ്യക്തി? [Kuvytthinte pradhaanamanthriyaayi veendum niyamithanaaya vyakthi?]
Answer: ഷെയ്ഖ് സബാ അൽ ഖാലിദ് അൽ ഹമദ് അൽ സബാ [Sheykhu sabaa al khaalidu al hamadu al sabaa]
163388. 2020ലെ ലോക മനുഷ്യാവകാശ ദിനത്തിൻറെ (ഡിസംബർ 10) പ്രമേയം? [2020le loka manushyaavakaasha dinatthinre (disambar 10) prameyam?]
Answer: റിക്കവർ ബെറ്റർ- സ്റ്റാൻഡപ്പ് ഫോർ ഹ്യൂമൻ റൈറ്റ്സ് [Rikkavar bettar- sttaandappu phor hyooman ryttsu]
163389. 2020 ൽ പ്രവർത്തനം തുടങ്ങിയ ബെലാറസിലെ ആദ്യ ന്യൂക്ലിയർ പവർ പ്ലാൻറ്? [2020 l pravartthanam thudangiya belaarasile aadya nyookliyar pavar plaanr?]
Answer: അസ്ട്രാവെറ്റ്സ് [Asdraavettsu]
163390. ഫോർമുല ടു കാറോട്ടത്തിൽ വിജയം നേടുന്ന ആദ്യ ഇന്ത്യൻ താരം? [Phormula du kaarottatthil vijayam nedunna aadya inthyan thaaram?]
Answer: ജെഹാൻ ദാരുവാല [Jehaan daaruvaala]
163391. 2024 ലെ നാസ ചാന്ദ്രദൗത്യം ആർട്ടെ മീസ് മിഷൻറെ ഭാഗമാകുന്ന ഇന്ത്യൻ അമേരിക്കൻ ബഹിരാകാശ യാത്രികൻ? [2024 le naasa chaandradauthyam aartte meesu mishanre bhaagamaakunna inthyan amerikkan bahiraakaasha yaathrikan?]
Answer: രാജാ ചാൾ [Raajaa chaal]
163392. ഏറ്റവും പുതിയ ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം? [Ettavum puthiya klymattu chenchu perphomansu indaksil inthyayude sthaanam?]
Answer: പത്താം സ്ഥാനം [Patthaam sthaanam]
163393. ജമ്മു കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ പൊതു ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായ ജഡ്ജി? [Jammu kaashmeer, ladaakku ennividangalile pothu hykkodathiyude cheephu jasttisu aayi niyamithanaaya jadji?]
Answer: ജസ്റ്റിസ് രാജേഷ് ബിന്ദാൽ [Jasttisu raajeshu bindaal]
163394. കേന്ദ്ര കൃഷി മന്ത്രാലയം ഓർഗാനിക് അഗ്രികൾച്ചറൽ ഏരിയ ആയി പ്രഖ്യാപിച്ച കേന്ദ്രഭരണപ്രദേശം? [Kendra krushi manthraalayam orgaaniku agrikalccharal eriya aayi prakhyaapiccha kendrabharanapradesham?]
Answer: ലക്ഷദ്വീപ് [Lakshadveepu]
163395. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ യൂണിവേഴ്സൽ ഹെൽത്ത് കവറേജ് ദിനം ആചരിച്ച ദിവസം? [Lokaarogya samghadanayude nethruthvatthil yoonivezhsal heltthu kavareju dinam aachariccha divasam?]
Answer: ഡിസംബർ 12 [Disambar 12]
163396. കറിയുപ്പിന്റെ രാസനാമം? [Kariyuppinte raasanaamam?]
Answer: സോഡിയം ക്ലോറൈഡ് [Sodiyam klorydu]
163397. പിവിസി യുടെ പൂർണരൂപം? [Pivisi yude poornaroopam?]
Answer: പോളിവിനൈൽ ക്ലോറൈഡ് [Polivinyl klorydu]
163398. വിനാഗിരി ഒരു ആസിഡാണ്. ഇതിൻറെ രാസനാമം എന്ത്? [Vinaagiri oru aasidaanu. Ithinre raasanaamam enthu?]
Answer: അസറ്റിക് ആസിഡ് [Asattiku aasidu]
163399. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത്? [Paalil adangiyirikkunna panchasaara eth?]
Answer: ലാക്ടോസ് [Laakdosu]
163400. പ്രകൃതിവാതകത്തിലെ പ്രധാന ഘടകം? [Prakruthivaathakatthile pradhaana ghadakam?]
Answer: മീഥെയിൻ [Meetheyin]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution