<<= Back Next =>>
You Are On Question Answer Bank SET 3268

163401. കറുത്ത വജ്രം എന്നറിയപ്പെടുന്ന ഇന്ധനം? [Karuttha vajram ennariyappedunna indhanam?]

Answer: കൽക്കരി [Kalkkari]

163402. പെട്രോളിന്റെ ഇന്ധനക്ഷമത കാണിക്കാൻ ഉപയോഗിക്കുന്ന നമ്പർ? [Pedrolinte indhanakshamatha kaanikkaan upayogikkunna nampar?]

Answer: ഒക്ടേയിൻ നമ്പർ [Okdeyin nampar]

163403. തേയിലയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്? [Theyilayil adangiyirikkunna aasidu eth?]

Answer: ടാനിക്ക് ആസിഡ് [Daanikku aasidu]

163404. രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര? [Rakthatthil adangiyirikkunna panchasaara?]

Answer: ഗ്ലൂക്കോസ് [Glookkosu]

163405. തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Thyril adangiyirikkunna aasid?]

Answer: ലാക്റ്റിക് ആസിഡ് [Laakttiku aasidu]

163406. കൊച്ചി തുറമുഖത്തിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യം? [Kocchi thuramukhatthinte nirmaanatthil sahakariccha raajyam?]

Answer: ജപ്പാൻ [Jappaan]

163407. ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ചത്? [Bolgaatti kottaaram nirmmicchath?]

Answer: ഡച്ചുകാർ [Dacchukaar]

163408. കേരളത്തിലെ പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്നത്? [Keralatthile pynaappil sitti ennariyappedunnath?]

Answer: വാഴക്കുളം [Vaazhakkulam]

163409. അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയുടെ ശിൽപം സ്ഥാപിച്ചിരിക്കുന്ന ബീച്ച്? [Ayyankaaliyude villuvandi yaathrayude shilpam sthaapicchirikkunna beecchu?]

Answer: ചെറായി [Cheraayi]

163410. കയർബോർഡിൻറെ ആസ്ഥാനമായ കയർഹൗസ് എവിടെയാണ്? [Kayarbordinre aasthaanamaaya kayarhausu evideyaan?]

Answer: കൊച്ചി [Kocchi]

163411. ഇന്ത്യയിൽ രാജ്യാന്തരപദവി ലഭിച്ച ആദ്യത്തെ തീർത്ഥാടന കേന്ദ്രം? [Inthyayil raajyaantharapadavi labhiccha aadyatthe theerththaadana kendram?]

Answer: മലയാറ്റൂർ [Malayaattoor]

163412. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി? [Inthyayile ettavum pazhakkamulla joothappalli?]

Answer: മട്ടാഞ്ചേരി [Mattaancheri]

163413. കേരളത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ദ്വീപ്? [Keralatthile ettavum valiya manushyanirmitha dveep?]

Answer: വെല്ലിങ്ടൺ [Vellingdan]

163414. കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമിച്ച ആദ്യ കപ്പൽ? [Kocchi kappal nirmaanashaalayil nirmiccha aadya kappal?]

Answer: റാണി പത്മിനി [Raani pathmini]

163415. വിമോചനസമരത്തിന്റെ ഭാഗമായി മന്നത്ത് പത്മനാഭൻ നയിച്ച ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം? [Vimochanasamaratthinte bhaagamaayi mannatthu pathmanaabhan nayiccha jeevashikhaa jaatha aarambhiccha sthalam?]

Answer: അങ്കമാലി (1959 ജൂലായ്) [Ankamaali (1959 joolaayu)]

163416. വാഹനങ്ങളുടെ ഹൈഡ്രോളിക് ബ്രേക്ക് ഏത് നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണമാണ്? [Vaahanangalude hydroliku brekku ethu niyamam adisthaanamaakki pravartthikkunna upakaranamaan?]

Answer: പാസ്കൽ നിയമം [Paaskal niyamam]

163417. ഒരു വസ്തുവിലടങ്ങിയ ദ്രവ്യത്തിന്റെ അളവ്? [Oru vasthuviladangiya dravyatthinte alav?]

Answer: മാസ് [Maasu]

163418. ഹൈഡ്രജൻ ആറ്റത്തിന്റെ മാസിന്റെ 1837-ൽ ഒരു ഭാഗം മാസുള്ള കണ‌മേത്? [Hydrajan aattatthinte maasinte 1837-l oru bhaagam maasulla kanameth?]

Answer: ഇലക്ട്രോൺ [Ilakdron]

163419. ശബ്ദത്തിൻറെ പ്രതിഫലനം ഉപയോഗപ്പെടുത്തി സഞ്ചരിക്കുന്ന ഒരു ജീവി? [Shabdatthinre prathiphalanam upayogappedutthi sancharikkunna oru jeevi?]

Answer: വവ്വാൽ [Vavvaal]

163420. ഏറ്റവും കുറച്ച് താപീയ വികാസം ഉണ്ടാകുന്ന ദ്രവ്യത്തിന്റെ അവസ്ഥയേത്? [Ettavum kuracchu thaapeeya vikaasam undaakunna dravyatthinte avasthayeth?]

Answer: ഖരാവസ്ഥ [Kharaavastha]

163421. ചുവന്ന പ്രകാശത്തിൽ പച്ച ഇലയെ ഏത് നിറത്തിൽ കാണുന്നു? [Chuvanna prakaashatthil paccha ilaye ethu niratthil kaanunnu?]

Answer: കറുപ്പ് [Karuppu]

163422. വിമാനങ്ങളിലെ ബ്ലാക്ക് ബോക്സിന്റെ നിറമെന്ത്? [Vimaanangalile blaakku boksinte niramenthu?]

Answer: ഓറഞ്ച് [Oranchu]

163423. പെൻസിലിന്റെ ലെഡ് നിർമിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരം ഏത്? [Pensilinte ledu nirmikkaan upayogikkunna kaarbaninte roopaantharam eth?]

Answer: ഗ്രാഫൈറ്റ് [Graaphyttu]

163424. ഏറ്റവും നല്ല വൈദ്യുതചാലകം ഏത്? [Ettavum nalla vydyuthachaalakam eth?]

Answer: വെള്ളി [Velli]

163425. ചലന നിയമങ്ങൾ ആവിഷ്കരിച്ചത് ആര്? [Chalana niyamangal aavishkaricchathu aar?]

Answer: ഐസക് ന്യൂട്ടൻ [Aisaku nyoottan]

163426. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി ആര്? [Vishvasundarippattam nediya aadya inthyakkaari aar?]

Answer: സുസ്മിത സെൻ(1994) [Susmitha sen(1994)]

163427. ഇന്ത്യയിൽനിന്ന് സർവീസ് ആരംഭിച്ച ആദ്യത്തെ ജെറ്റ് വിമാനം ഏതായിരുന്നു? [Inthyayilninnu sarveesu aarambhiccha aadyatthe jettu vimaanam ethaayirunnu?]

Answer: നന്ദാദേവി [Nandaadevi]

163428. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം ഏതായിരുന്നു? [Svathanthra inthyayile aadyatthe aasoothritha nagaram ethaayirunnu?]

Answer: ചണ്ഡീഗഢ് [Chandeegaddu]

163429. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ ബോംബാക്രമണത്തിന് വിധേയമായ ഇന്ത്യൻ പട്ടണമേത്? [Randaam lokamahaayuddhakaalatthu jarman bombaakramanatthinu vidheyamaaya inthyan pattanameth?]

Answer: ചെന്നൈ [Chenny]

163430. ഏതുനദിയിലാണ് ഭക്രാനംഗൽ? [Ethunadiyilaanu bhakraanamgal?]

Answer: സത്‌ലജ് [Sathlaju]

163431. സലാൽ ജലവൈദ്യുത പദ്ധതി എവിടെയാണ്? [Salaal jalavydyutha paddhathi evideyaan?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

163432. ഏതു നദിയിലും പോഷകനദികളിലുമായാണ് സർദാർ സരോവർ അണക്കെട്ടുകൾ സ്ഥിതി ചെയ്യുന്നത്? [Ethu nadiyilum poshakanadikalilumaayaanu sardaar sarovar anakkettukal sthithi cheyyunnath?]

Answer: നർമദ [Narmada]

163433. ബംഗാൾ ഉൾക്കടലിന്റെ ആകൃതി എന്ത്? [Bamgaal ulkkadalinte aakruthi enthu?]

Answer: ത്രികോണാകൃതി [Thrikonaakruthi]

163434. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മുന്നിലാണ്? [Inthyan sttaanderdu samayam greenvicchu samayatthekkaal ethra munnilaan?]

Answer: അഞ്ചരമണിക്കൂർ [Ancharamanikkoor]

163435. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട ഭൂമിശാസ്ത്ര രേഖ ഏത്? [Inthyayiloode kadannupokunna pradhaanappetta bhoomishaasthra rekha eth?]

Answer: ഉത്തരായനരേഖ [Uttharaayanarekha]

163436. കേരളത്തിൽ ഏറ്റവുമധികം ഇഞ്ചി ഉൽപാദിപ്പിക്കുന്ന ജില്ല ഏതാണ്? [Keralatthil ettavumadhikam inchi ulpaadippikkunna jilla ethaan?]

Answer: വയനാട് [Vayanaadu]

163437. കേരള കാർഷിക സർവകലാശാലയുടെ കീഴിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Kerala kaarshika sarvakalaashaalayude keezhile kurumulaku gaveshana kendram sthithi cheyyunnathu evideyaan?]

Answer: പന്നിയൂർ [Panniyoor]

163438. കേരളത്തിലെ ഏറ്റവും മികച്ച കർഷകനു മലയാള മനോരമ ഏർപ്പെടുത്തിയ പുരസ്കാരം ഏതാണ്? [Keralatthile ettavum mikaccha karshakanu malayaala manorama erppedutthiya puraskaaram ethaan?]

Answer: കർഷകശ്രീ [Karshakashree]

163439. പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏതാണ്? [Parutthikkrushikku ettavum anuyojyamaaya mannu ethaan?]

Answer: കറുത്ത മണ്ണ് [Karuttha mannu]

163440. കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല ഏതാണ്? [Keralatthil ettavum kooduthal kashuvandi ulpaadippikkunna jilla ethaan?]

Answer: കണ്ണൂർ [Kannoor]

163441. മഹാളി രോഗം ബാധിക്കുന്ന പ്രധാന സസ്യങ്ങൾ? [Mahaali rogam baadhikkunna pradhaana sasyangal?]

Answer: കവുങ്ങ്, തെങ്ങ് [Kavungu, thengu]

163442. പ്രിയ, പ്രീതി, പ്രിയങ്ക എന്നിവ പുളി രസമുള്ള മണ്ണിന് യോജിച്ച ഏതു പച്ചക്കറിയുടെ വ്യത്യസ്ത ഇനങ്ങളാണ്? [Priya, preethi, priyanka enniva puli rasamulla manninu yojiccha ethu pacchakkariyude vyathyastha inangalaan?]

Answer: പാവൽ [Paaval]

163443. കേരളത്തിൽ കൃഷി ചെയ്യുന്ന ഏതു കാർഷിക വിളയുടെ ശാസ്ത്രീയ നാമമാണ് പൈപ്പെർ നൈഗ്രം? [Keralatthil krushi cheyyunna ethu kaarshika vilayude shaasthreeya naamamaanu pypper nygram?]

Answer: കുരുമുളക് [Kurumulaku]

163444. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കേരളത്തിലെ ഏത് ജില്ലയിലാണ്? [Kendra thottavila gaveshana kendram sthithi cheyyunnathu keralatthile ethu jillayilaan?]

Answer: കാസർകോട് [Kaasarkodu]

163445. ബാക്ടീരിയൽ വാട്ടത്തിനെതിരെ പ്രതിരോധശേഷിയുള്ള സൂര്യ, ശ്വേത, ഹരിത, നീലിമ എന്നിവ ഏതിന്റെ വിത്തിനങ്ങളാണ്? [Baakdeeriyal vaattatthinethire prathirodhasheshiyulla soorya, shvetha, haritha, neelima enniva ethinte vitthinangalaan?]

Answer: വഴുതന [Vazhuthana]

163446. ജീവകം B12 ന്റെ മനുഷ്യ നിർമിത രൂപം? [Jeevakam b12 nte manushya nirmitha roopam?]

Answer: സയനോകൊബാലമിൻ [Sayanokobaalamin]

163447. സസ്യങ്ങളിൽ കോശഭിത്തി നിർമിച്ചിരിക്കുന്ന പദാർത്ഥം? [Sasyangalil koshabhitthi nirmicchirikkunna padaarththam?]

Answer: സെല്ലുലോസ് [Sellulosu]

163448. ഹൃദയപേശികൾക്ക് ശുദ്ധരക്തം നൽകുന്ന ധമനി? [Hrudayapeshikalkku shuddharaktham nalkunna dhamani?]

Answer: കൊറോണറി ധമനി [Koronari dhamani]

163449. ജലത്തിലൂടെയുള്ള പരാഗണം? [Jalatthiloodeyulla paraaganam?]

Answer: ഹൈഡ്രോഫിലി [Hydrophili]

163450. മരുന്നുകളെക്കുറിച്ചുള്ള പഠനം? [Marunnukalekkuricchulla padtanam?]

Answer: ഫാർമക്കോളജി [Phaarmakkolaji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution