<<= Back
Next =>>
You Are On Question Answer Bank SET 3269
163451. അസ്ഥിയിൽ ഏറ്റവും കൂടുതലുള്ള ലോഹം? [Asthiyil ettavum kooduthalulla loham?]
Answer: കാൽസ്യം [Kaalsyam]
163452. തെങ്ങിനെ ബാധിക്കുന്ന പ്രധാന രോഗം? [Thengine baadhikkunna pradhaana rogam?]
Answer: മണ്ഡരി [Mandari]
163453. ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം എന്നറിയപ്പെടുന്നത്? [Bhoomiyil jeevanu adisthaanamaaya moolakam ennariyappedunnath?]
Answer: കാർബൺ [Kaarban]
163454. ഏത് നദിയുടെ തീരത്താണ് കോട്ടയം? [Ethu nadiyude theeratthaanu kottayam?]
Answer: മീനച്ചിൽ [Meenacchil]
163455. കോട്ടയത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കിയ രാജാവ്? [Kottayatthe thiruvithaamkoorinte bhaagamaakkiya raajaav?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
163456. ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ തുറമുഖം? [Inthyayile aadyatthe ulnaadan thuramukham?]
Answer: നാട്ടകം [Naattakam]
163457. ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന്റെ ആസ്ഥാനം? [Hindusthaan peppar korppareshante aasthaanam?]
Answer: വെള്ളൂർ [Velloor]
163458. കെ. ആർ. നാരായണൻ ജനിച്ച സ്ഥലം? [Ke. Aar. Naaraayanan janiccha sthalam?]
Answer: ഉഴവൂർ [Uzhavoor]
163459. എസ്.ടി.ഡി. സംവിധാനത്തിലൂടെ സംസ്ഥാന തലസ്ഥാനവുമായി ബന്ധിക്കപ്പെട്ട ആദ്യത്തെ ജില്ലാ ആസ്ഥാനം? [Esu. Di. Di. Samvidhaanatthiloode samsthaana thalasthaanavumaayi bandhikkappetta aadyatthe jillaa aasthaanam?]
Answer: കോട്ടയം [Kottayam]
163460. താഴത്തങ്ങാടി വള്ളംകളി നടക്കുന്നത് എവിടെയാണ്? [Thaazhatthangaadi vallamkali nadakkunnathu evideyaan?]
Answer: മീനച്ചിലാർ [Meenacchilaar]
163461. കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ്? [Keralatthile aadyatthe rabbarysdu rod?]
Answer: കോട്ടയം – കുമളി [Kottayam – kumali]
163462. ദീപിക പ്രസിദ്ധീകരണമാരംഭിച്ച സെൻറ് ജോസഫ്സ് പ്രസ് എവിടെയാണ്? [Deepika prasiddheekaranamaarambhiccha senru josaphsu prasu evideyaan?]
Answer: മന്നാനം [Mannaanam]
163463. കേരളത്തിൽ ഒരു അസംബ്ലി മണ്ഡലത്തിൽ നിന്ന് (പാല ) ഏറ്റവും കൂടുതൽ തവണ ജയിച്ച് നിയമസഭാംഗമായ വ്യക്തി? [Keralatthil oru asambli mandalatthil ninnu (paala ) ettavum kooduthal thavana jayicchu niyamasabhaamgamaaya vyakthi?]
Answer: കെ.എം. മാണി [Ke. Em. Maani]
163464. ആധുനിക ആവർത്തനപ്പട്ടികയുടെ പിതാവ്? [Aadhunika aavartthanappattikayude pithaav?]
Answer: ഹെൻറി മോസ്ലി [Henri mosli]
163465. ഡിസ്ചാർജ് ലാമ്പുകളിൽ നിയോൺ വാതകം നിറയ്ക്കുമ്പോൾ ലഭിക്കുന്ന നിറം? [Dischaarju laampukalil niyon vaathakam niraykkumpol labhikkunna niram?]
Answer: ഓറഞ്ച് [Oranchu]
163466. ന്യൂക്ലിയസിന്റെ കേന്ദ്രബിന്ദു മുതൽ ഏറ്റവും പുറത്തെ ഷെല്ലിലേക്കുള്ള ദൂരo? [Nyookliyasinte kendrabindu muthal ettavum puratthe shellilekkulla doorao?]
Answer: ആറ്റോമിക ആരം [Aattomika aaram]
163467. P സബ്ഷെല്ലിൽ എത്ര ഓർബിറ്റുകൾ ഉണ്ട്? [P sabshellil ethra orbittukal undu?]
Answer: 3 ( ആകൃതി ഡoബെൽ ) [3 ( aakruthi daobel )]
163468. ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജ്ജം? [Aattatthinte valuppam koodumpol ayoneekarana oorjjam?]
Answer: കുറയുന്നു [Kurayunnu]
163469. ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന മൂലകങ്ങളാണ്? [Lohangaludeyum alohangaludeyum svabhaavangal pradarshippikkunna moolakangalaan?]
Answer: ഉപലോഹങ്ങൾ (Metalloids) [Upalohangal (metalloids)]
163470. സസ്യ എണ്ണയുടെ ഹൈഡ്രോ ജനേഷൻ വഴി വനസ്പതിയുടെ നിർമ്മാണത്തിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത്? [Sasya ennayude hydro janeshan vazhi vanaspathiyude nirmmaanatthil ulprerakamaayi upayogikkunnath?]
Answer: നിക്കൽ (Ni) [Nikkal (ni)]
163471. ഭൂവൽക്കത്തിൽ രണ്ടാമതായി ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏത്? [Bhoovalkkatthil randaamathaayi ettavum kooduthal kaanappedunna moolakam eth?]
Answer: സിലിക്കൺ (ഒന്നാമത് ഓക്സിജൻ ) [Silikkan (onnaamathu oksijan )]
163472. ആവർത്തനപ്പട്ടികയിൽ അവസാനത്തെ സ്വാഭാവിക മൂലകം? [Aavartthanappattikayil avasaanatthe svaabhaavika moolakam?]
Answer: യുറേനിയം [Yureniyam]
163473. f സബ്ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം? [F sabshellil ulkkollaan kazhiyunna paramaavadhi ilakdronukalude ennam?]
Answer: 14
163474. പ്രകൃതിയിൽ കാണപ്പെടുന്ന ഏറ്റവും കട്ടിയുള്ള പദാർത്ഥം? [Prakruthiyil kaanappedunna ettavum kattiyulla padaarththam?]
Answer: ഡയമണ്ട് [Dayamandu]
163475. സ്റ്റെയിൻലെസ് സ്റ്റീലിലെ അലോഹ ഘടകം? [Stteyinlesu stteelile aloha ghadakam?]
Answer: കാർബൺ [Kaarban]
163476. പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏത്? [Paalil adangiyirikkunna protteenukalil ettavum pradhaanappettathu eth?]
Answer: കെയ്സീൻ [Keyseen]
163477. ഏത് ലോകത്തിൻറെ സൾഫൈഡ് ആണ് ഗലീന എന്നറിയപ്പെടുന്നത്? [Ethu lokatthinre salphydu aanu galeena ennariyappedunnath?]
Answer: ലെഡ് [Ledu]
163478. ‘ഗ്രീൻ വിട്രിയോൾ’ എന്നറിയപ്പെടുന്ന പദാർത്ഥം? [‘green vidriyol’ ennariyappedunna padaarththam?]
Answer: ഫെറസ് സൾഫേറ്റ് ഹെപ്റ്റാ ഹൈഡ്രേറ്റ് [Pherasu salphettu hepttaa hydrettu]
163479. സ്വർണ്ണം ലയിക്കുന്ന ലായനി? [Svarnnam layikkunna laayani?]
Answer: അക്വാ റീജിയ [Akvaa reejiya]
163480. വേദന കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന ഔഷധങ്ങളുടെ പേര്? [Vedana kuraykkunnathinu upayogikkunna aushadhangalude per?]
Answer: അനാൽജസിക്കുകൾ [Anaaljasikkukal]
163481. ശരീരതാപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു? [Shareerathaapanila kuraykkaan upayogikkunna aushadhangal ethu peril ariyappedunnu?]
Answer: ആൻറിപൈറെറ്റിക്സ് [Aanripyrettiksu]
163482. മൂത്രത്തിലെ ഗ്ലൂക്കോസിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ലായനി? [Moothratthile glookkosinte alavu kandetthaan upayogikkunna laayani?]
Answer: ബെനഡിക്റ്റ് ലായനി [Benadikttu laayani]
163483. മസ്കറ്റ്, മൃദുല, ജ്യോതി എന്നിവ ഏത് വിളയുടെ അത്യുല്പാദന ശേഷിയുള്ള വിത്താണ്? [Maskattu, mrudula, jyothi enniva ethu vilayude athyulpaadana sheshiyulla vitthaan?]
Answer: മാതളം [Maathalam]
163484. കാറ്റു വഴിയുള്ള പരാഗണം അറിയപ്പെടുന്നത്? [Kaattu vazhiyulla paraaganam ariyappedunnath?]
Answer: അനിമോഫിലി [Animophili]
163485. ഗന്ധ ഗ്രഹണവുമായി ബന്ധപ്പെട്ട ശരീരത്തിലെ നാഡി? [Gandha grahanavumaayi bandhappetta shareeratthile naadi?]
Answer: ഓൾഫാക്ടറി നെർവ് [Olphaakdari nervu]
163486. പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന സമുദ്രജീവി? [Prasavikkunna achchhan ennariyappedunna samudrajeevi?]
Answer: കടൽക്കുതിര [Kadalkkuthira]
163487. നീണ്ടകരയിലെ മത്സ്യബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം? [Neendakarayile mathsyabandhana vyavasaayavumaayi sahakarikkunna raajyam?]
Answer: നോർവേ [Norve]
163488. പയറു വർഗ ചെടികളുടെ വേരിൽ കാണുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ? [Payaru varga chedikalude veril kaanunna nydrajan sthireekarana baakdeeriya?]
Answer: റൈസോബിയം [Rysobiyam]
163489. പൂസ ഔഷധി ഏത് വിളയുടെ അത്യുല്പാദന ശേഷിയുള്ള വിത്താണ്? [Poosa aushadhi ethu vilayude athyulpaadana sheshiyulla vitthaan?]
Answer: പാവയ്ക്ക [Paavaykka]
163490. ഷിക് ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Shiku desttu ethu rogavumaayi bandhappettirikkunnu?]
Answer: ഡിഫ്തീരിയ [Diphtheeriya]
163491. ഏറ്റവും ചെറിയ ഉരകം? [Ettavum cheriya urakam?]
Answer: പല്ലി [Palli]
163492. മത്സ്യത്തിന്റെ ശ്വസനാവയവം? [Mathsyatthinte shvasanaavayavam?]
Answer: ചെകിളപ്പൂക്കൾ [Chekilappookkal]
163493. ക്ഷയം പകരുന്ന മാധ്യമം? [Kshayam pakarunna maadhyamam?]
Answer: വായു [Vaayu]
163494. ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം? [Oru graam kozhuppil ninnu labhikkunna oorjjam?]
Answer: 9 കിലോ കലോറി [9 kilo kalori]
163495. പേശികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Peshikale kuricchulla shaasthreeya padtanam?]
Answer: മയോളജി [Mayolaji]
163496. പ്രാണികളെ ആഹാരമാക്കുന്ന ഒരു സസ്യം? [Praanikale aahaaramaakkunna oru sasyam?]
Answer: നെപ്പന്തസ് [Neppanthasu]
163497. രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര? [Rakthatthil adangiyirikkunna panchasaara?]
Answer: ഗ്ലൂക്കോസ് [Glookkosu]
163498. 1936 ൽ മൈസൂരിൽ ആകാശവാണി എന്ന പേരിൽ സ്വകാര്യ റേഡിയോ നിലയം ആരംഭിച്ചത് ആരായിരുന്നു? [1936 l mysooril aakaashavaani enna peril svakaarya rediyo nilayam aarambhicchathu aaraayirunnu?]
Answer: എം.വി.ഗോപാലസ്വാമി [Em. Vi. Gopaalasvaami]
163499. ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ റേഡിയോ സ്റ്റേഷൻ ഏതാണ്? [Inthyayile aadyatthe onlyn rediyo stteshan ethaan?]
Answer: റേഡിയോ ഉമങ് [Rediyo umangu]
163500. ദൂരദർശൻ ഓൾ ഇന്ത്യാ റേഡിയോ വിൽ നിന്നും വേർപെട്ടത് എന്നാണ്? [Dooradarshan ol inthyaa rediyo vil ninnum verpettathu ennaan?]
Answer: 1976 ഏപ്രിൽ 1 [1976 epril 1]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution