<<= Back
Next =>>
You Are On Question Answer Bank SET 3270
163501. ഡിഡി ഗിർനാർ ദൂരദർശന്റെ ഏത് പ്രാദേശിക ഭാഷ ചാനലാണ്? [Didi girnaar dooradarshante ethu praadeshika bhaasha chaanalaan?]
Answer: ഗുജറാത്തി [Gujaraatthi]
163502. ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത് ഏത് വർഷമാണ്? [Inthyayil delagraaphu samvidhaanam pothujanangalkkaayi thurannukodutthathu ethu varshamaan?]
Answer: 1854
163503. ഇന്ത്യൻ വിദ്യാഭ്യാസ ഉപഗ്രഹമായ എജ്യുസാറ്റ് മുഖേന പ്രവർത്തിക്കുന്ന ഏത് വിദ്യാഭ്യാസ ചാനൽ ആണ് 2005 ൽ ഇന്ത്യൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാം ഉദ്ഘാടനം ചെയ്തത്? [Inthyan vidyaabhyaasa upagrahamaaya ejyusaattu mukhena pravartthikkunna ethu vidyaabhyaasa chaanal aanu 2005 l inthyan raashdrapathi do. E. Pi. Je abdul kalaam udghaadanam cheythath?]
Answer: വിക്ടേഴ്സ് [Vikdezhsu]
163504. ഇന്ത്യയിൽ മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏതാണ്? [Inthyayil mobyl nampar porttabilitti samvidhaanam nilavil vanna aadya samsthaanam ethaan?]
Answer: ഹരിയാന [Hariyaana]
163505. ഇന്ത്യയിൽ ആദ്യമായി 4 ജി സേവനം ലഭ്യമാക്കിയ മൊബൈൽ സേവനദാതാവ് ആരാണ്? [Inthyayil aadyamaayi 4 ji sevanam labhyamaakkiya mobyl sevanadaathaavu aaraan?]
Answer: എയർടെൽ [Eyardel]
163506. കേരളത്തിൽ ആദ്യമായി എഫ്എം സർവീസ് ആരംഭിച്ചത് എവിടെ നിന്നാണ്? [Keralatthil aadyamaayi ephem sarveesu aarambhicchathu evide ninnaan?]
Answer: കൊച്ചി [Kocchi]
163507. ഓസ്കർ പുരസ്കാര ദാന ചടങ്ങിൽ ഓർക്കസ്ട്ര നയിക്കാൻ അവസരം ലഭിച്ച ആദ്യ വനിതാ കംപോസർ? [Oskar puraskaara daana chadangil orkkasdra nayikkaan avasaram labhiccha aadya vanithaa kamposar?]
Answer: ഈമർ നൂൺ [Eemar noon]
163508. യൂറോപ്യൻ യൂണിയനിലെ ഇപ്പോഴത്തെ അംഗരാജ്യങ്ങളുടെ എണ്ണം? [Yooropyan yooniyanile ippozhatthe amgaraajyangalude ennam?]
Answer: 27
163509. ചൈനയിൽ പ്രവർത്തിച്ചു തുടങ്ങിയ ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപ്പ്? [Chynayil pravartthicchu thudangiya lokatthe ettavum valiya rediyo delaskoppu?]
Answer: ഫാസ്റ്റ് [Phaasttu]
163510. കോമൺവെൽത്ത് രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് അടുത്തിടെ പുന: പ്രവേശനം നേടിയ രാജ്യം? [Komanveltthu raajyangalude koottaaymayilekku adutthide puna: praveshanam nediya raajyam?]
Answer: മാലദ്വീപ് [Maaladveepu]
163511. ന്യൂക്ലിയർ പവർ പ്ലാൻറ് സ്ഥാപിക്കുന്ന ആദ്യത്തെ ഗൾഫ് രാജ്യം? [Nyookliyar pavar plaanru sthaapikkunna aadyatthe galphu raajyam?]
Answer: യുഎഇ [Yuei]
163512. മാർച്ചിൽ യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്ത രാജ്യം? [Maarcchil yuen sekyooritti kaunsilinte prasidanru sthaanam etteduttha raajyam?]
Answer: ചൈന [Chyna]
163513. ഇന്ത്യൻ ഓഷ്യൻ കമ്മീഷൻറെ നിരീക്ഷക പദവി ലഭിക്കുന്ന അഞ്ചാമത്തെ രാജ്യം? [Inthyan oshyan kammeeshanre nireekshaka padavi labhikkunna anchaamatthe raajyam?]
Answer: ഇന്ത്യ [Inthya]
163514. 2020ലെ ലോക ഹാപ്പിനെസ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം? [2020le loka haappinesu ripporttil onnaam sthaanam nediya raajyam?]
Answer: ഫിൻലൻഡ് [Phinlandu]
163515. 2020ൽ ‘അൽ അമൽ’ എന്ന ചൊവ്വാ ദൗത്യം നടത്തിയ രാജ്യം? [2020l ‘al amal’ enna chovvaa dauthyam nadatthiya raajyam?]
Answer: യുഎഇ [Yuei]
163516. ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്ന ദൗത്യം നടത്തിയ ലോകത്തെ ആദ്യത്തെ സ്വകാര്യ സ്ഥാപനം? [Bahiraakaashatthekku manushyane etthikkunna dauthyam nadatthiya lokatthe aadyatthe svakaarya sthaapanam?]
Answer: സ്പേസ് എക്സ് [Spesu eksu]
163517. ചെന്തുരുണി വന്യജീവിസങ്കേതം ഏത് ബയോസ്ഫിയർ റിസർവിലെ ഭാഗമാണ്? [Chenthuruni vanyajeevisanketham ethu bayosphiyar risarvile bhaagamaan?]
Answer: അഗസ്ത്യമല [Agasthyamala]
163518. ഇരവികുളം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന ജില്ല? [Iravikulam naashanal paarkku sthithi cheyyunna jilla?]
Answer: ഇടുക്കി [Idukki]
163519. ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകൾ സ്ഥിതി ചെയ്യുന്ന ജില്ല? [Ettavum kooduthal naashanal paarkkukal sthithi cheyyunna jilla?]
Answer: ഇടുക്കി [Idukki]
163520. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം ഏത്? [Keralatthile aadya vanyajeevi sanketham eth?]
Answer: പെരിയാര്‍ [Periyaar]
163521. പറമ്പിക്കുളം ടൈഗർ റിസർവ് സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ? [Parampikkulam dygar risarvu sthithicheyyunnathu ethu jillayil?]
Answer: പാലക്കാട് [Paalakkaadu]
163522. ഏഷ്യയിലെ ആദ്യ ശലഭ ഉദ്യാനം ഏത്? [Eshyayile aadya shalabha udyaanam eth?]
Answer: തെന്മല [Thenmala]
163523. കുറിഞ്ഞിമല സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? [Kurinjimala sanketham sthithi cheyyunna jilla?]
Answer: ഇടുക്കി [Idukki]
163524. കേരളത്തിൽ മയിൽ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ? [Keralatthil mayil samrakshana kendram sthithi cheyyunnathu evide?]
Answer: ചൂലന്നൂർ [Choolannoor]
163525. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം ഏത്? [Keralatthile ettavum cheriya vanyajeevi sanketham eth?]
Answer: മംഗള വനം [Mamgala vanam]
163526. കടുവാ സംരക്ഷണത്തിനായി പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷം? [Kaduvaa samrakshanatthinaayi projakdu dygar aarambhiccha varsham?]
Answer: 1973
163527. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ശാസ്ത്രീയ വിദ്യാഭ്യാസ ഉപഗ്രഹം ഏതായിരുന്നു? [Inthyayum rashyayum samyukthamaayi vikasippiccheduttha shaasthreeya vidyaabhyaasa upagraham ethaayirunnu?]
Answer: യൂത്ത് സാറ്റ് [Yootthu saattu]
163528. ഐ.എസ്.ആർ.ഒ. യുടെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നതെവിടെ? [Ai. Esu. Aar. O. Yude aasthaana mandiram sthithi cheyyunnathevide?]
Answer: ബംഗളൂരു [Bamgalooru]
163529. ഇന്ത്യയുടെ പ്രഥമ കൃതിമോപഗ്രഹം ഏതാണ്? [Inthyayude prathama kruthimopagraham ethaan?]
Answer: ആര്യഭട്ട [Aaryabhatta]
163530. ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ആദ്യത്തെ ഉപഗ്രഹം ഏത്? [Inthyayil ninnu vikshepiccha aadyatthe upagraham eth?]
Answer: രോഹിണി [Rohini]
163531. ഉപഗ്രഹങ്ങളുടെ നിർമാണം നടത്തുന്ന ഐ.എസ്.ആർ.ഒ സാറ്റലൈറ്റ് സെൻറർ എവിടെയാണ്? [Upagrahangalude nirmaanam nadatthunna ai. Esu. Aar. O saattalyttu senrar evideyaan?]
Answer: ബംഗളൂരു [Bamgalooru]
163532. ചന്ദ്രയാൻ-1 ദൗത്യം വിക്ഷേപിച്ചത് എവിടെ നിന്നാണ്? [Chandrayaan-1 dauthyam vikshepicchathu evide ninnaan?]
Answer: ശ്രീഹരിക്കോട്ട [Shreeharikkotta]
163533. ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനം ഏതായിരുന്നു? [Inthya aadyamaayi vikasippiccheduttha vikshepana vaahanam ethaayirunnu?]
Answer: എസ്.എൽ.വി.–3 [Esu. El. Vi.–3]
163534. ചന്ദ്രയാൻ-2 ദൗത്യം വിക്ഷേപിച്ചതെന്ന്? [Chandrayaan-2 dauthyam vikshepicchathennu?]
Answer: 2019 ജൂലൈ 22 [2019 jooly 22]
163535. ഉപഗ്രഹങ്ങളുടെ വാണിജ്യ വിക്ഷേപണം നടത്തുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ? [Upagrahangalude vaanijya vikshepanam nadatthunna ethraamatthe raajyamaanu inthya?]
Answer: അഞ്ചാമത്തെ [Anchaamatthe]
163536. ചിറാപുഞ്ചിയുടെ പുതിയ പേര് എന്ത്? [Chiraapunchiyude puthiya peru enthu?]
Answer: സൊഹ്റ [Sohra]
163537. ഇന്ത്യയിൽ ഉത്തരമഹാസമതലത്തിൻറെ നീളം എത്രയാണ്? [Inthyayil uttharamahaasamathalatthinre neelam ethrayaan?]
Answer: 2400 കിലോമീറ്റർ [2400 kilomeettar]
163538. ഉത്തരമഹാസമതലത്തിൽ രൂപംകൊണ്ട സംസ്കാരം ഏത്? [Uttharamahaasamathalatthil roopamkonda samskaaram eth?]
Answer: സിന്ധു നദീതട സംസ്കാരം [Sindhu nadeethada samskaaram]
163539. ഇന്ത്യയുടെ ധാന്യപ്പുര, കാർഷിക മേഖലയുടെ നട്ടെല്ല് എന്നിങ്ങനെ അറിയപ്പെടുന്ന മേഖല ഏതാണ്? [Inthyayude dhaanyappura, kaarshika mekhalayude nattellu enningane ariyappedunna mekhala ethaan?]
Answer: ഉത്തരമഹാസമതലം [Uttharamahaasamathalam]
163540. സസ്യജാലങ്ങൾ തഴച്ചുവളരുന്ന,കൃഷിക്ക് അനുയോജ്യമായ ഉത്തരമഹാസമതലത്തിൻറെ ഭാഗം? [Sasyajaalangal thazhacchuvalarunna,krushikku anuyojyamaaya uttharamahaasamathalatthinre bhaagam?]
Answer: ടെറായി [Deraayi]
163541. ചാജ് ഡോബ് ഏതൊക്കെ നദികൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്? [Chaaju dobu ethokke nadikalkkidayilaanu sthithi cheyyunnath?]
Answer: ത്സലം, ചിനാബ് [Thsalam, chinaabu]
163542. ടേബിൾ ലാൻഡ് എന്നറിയപ്പെടുന്ന ഭൂപ്രദേശം ഏത്? [Debil laandu ennariyappedunna bhoopradesham eth?]
Answer: പീഠഭൂമി [Peedtabhoomi]
163543. മധ്യമേടുകളുടെ ഭൂരിഭാഗവും ഏത് പീഠഭൂമിയുടെ ഭാഗമാണ്? [Madhyamedukalude bhooribhaagavum ethu peedtabhoomiyude bhaagamaan?]
Answer: മാൾവാ പീഠഭൂമി [Maalvaa peedtabhoomi]
163544. മാൾവ പീഠഭൂമിയുടെ വടക്ക് പടിഞ്ഞാറ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പർവതനിര? [Maalva peedtabhoomiyude vadakku padinjaaru athirtthiyil sthithi cheyyunna parvathanira?]
Answer: ആരവല്ലി [Aaravalli]
163545. ലോകത്തിലെ ഏറ്റവും വലിയ എക്കൽ നിക്ഷേപ മേഖല ഏത്? [Lokatthile ettavum valiya ekkal nikshepa mekhala eth?]
Answer: ഉത്തരമഹാസമതലം [Uttharamahaasamathalam]
163546. LPG യുടെ മുഖ്യ ഘടകം ഏത്? [Lpg yude mukhya ghadakam eth?]
Answer: ബ്യൂട്ടൈൻ [Byoottyn]
163547. നിരോക്സീകരണം നടക്കുന്ന ഇലക്ട്രോഡ്? [Nirokseekaranam nadakkunna ilakdrod?]
Answer: കാഥോഡ് [Kaathodu]
163548. പദാർത്ഥങ്ങളിലൂടെ തുളച്ചു കയറാനുള്ള ശേഷി ഏറ്റവും കുറഞ്ഞ വികിരണം? [Padaarththangaliloode thulacchu kayaraanulla sheshi ettavum kuranja vikiranam?]
Answer: ആൽഫ കിരണം [Aalpha kiranam]
163549. പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം? [Prakaasha saandratha ettavum kuranja maadhyamam?]
Answer: വജ്രം [Vajram]
163550. രണ്ട് ദ്വിതീയ വർണ്ണങ്ങളായ സിയാനും മജന്തയും ചേർന്നാൽ ലഭിക്കുന്ന തൃതീയ വർണ്ണം ഏത്? [Randu dvitheeya varnnangalaaya siyaanum majanthayum chernnaal labhikkunna thrutheeya varnnam eth?]
Answer: നീല [Neela]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution