<<= Back
Next =>>
You Are On Question Answer Bank SET 3271
163551. കപ്പലിൽ കൃത്യസമയം അളക്കാനായി ഉപയോഗിക്കുന്ന ഉപകരണം? [Kappalil kruthyasamayam alakkaanaayi upayogikkunna upakaranam?]
Answer: ക്രോണോമീറ്റർ [Kronomeettar]
163552. ലെഡിന്റെ ആയിരുകൾ ഏതൊക്കെ? [Ledinte aayirukal ethokke?]
Answer: ഗലീന, സെറുസൈറ്റ്, ലിതാർജ് [Galeena, serusyttu, lithaarju]
163553. അയിരിലെ മാലിന്യങ്ങളായ ഗാങിനെ നീക്കം ചെയ്യാനുപയോഗിക്കുന്ന പദാർത്ഥങ്ങൾ? [Ayirile maalinyangalaaya gaangine neekkam cheyyaanupayogikkunna padaarththangal?]
Answer: ഫ്ലക്സ് [Phlaksu]
163554. സാർവത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്? [Saarvathrika daathaavu ennariyappedunna rakthagrooppu?]
Answer: ഒ ഗ്രൂപ്പ് [O grooppu]
163555. വായിലെ ഉമിനീർ ഗ്രന്ഥികളുടെ എണ്ണം? [Vaayile umineer granthikalude ennam?]
Answer: 3
163556. പ്രാചീന ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസിന് നൽകിയ വിഷ സസ്യം? [Praacheena greekku thathvachinthakanaaya sokratteesinu nalkiya visha sasyam?]
Answer: ഹെംലോക്ക് [Hemlokku]
163557. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ പല്ലി? [Lokatthu innu jeevicchirikkunnathil ettavum valiya palli?]
Answer: കൊമോഡോ ഡ്രാഗൺ [Komodo draagan]
163558. ഉജ്ജ്വല ഏത് വിളയുടെ അത്യുല്പാദന ശേഷിയുള്ള വിത്താണ്? [Ujjvala ethu vilayude athyulpaadana sheshiyulla vitthaan?]
Answer: മുളക് [Mulaku]
163559. ഹെപ്പാരിൻ ഉൽപാദിപ്പിക്കുന്ന ശരീരഭാഗം? [Heppaarin ulpaadippikkunna shareerabhaagam?]
Answer: കരൾ [Karal]
163560. ആനക്കയം 1 ഏത് വിളയുടെ അത്യുല്പാദന ശേഷിയുള്ള വിത്താണ്? [Aanakkayam 1 ethu vilayude athyulpaadana sheshiyulla vitthaan?]
Answer: കശുവണ്ടി [Kashuvandi]
163561. പ്രപഞ്ചോൽപത്തി, വികാസം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ? [Prapancholpatthi, vikaasam ennivayekkuricchu padtikkunna shaasthra shaakha?]
Answer: കോസ്മോളജി [Kosmolaji]
163562. ഗ്യാലക്സികളിലെ നക്ഷത്രങ്ങൾക്കിടയിൽ കാണപ്പെടുന്ന വാതക-ധൂളി മേഘപടലം? [Gyaalaksikalile nakshathrangalkkidayil kaanappedunna vaathaka-dhooli meghapadalam?]
Answer: നെബുല [Nebula]
163563. അതി ശക്തമായ കാന്തിക പ്രഭാവമുള്ളതും ഭ്രമണം ചെയ്യുന്നതുമായ ന്യൂട്രോൺ താരങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു? [Athi shakthamaaya kaanthika prabhaavamullathum bhramanam cheyyunnathumaaya nyoodron thaarangal ethu peril ariyappedunnu?]
Answer: പൾസറുകൾ [Palsarukal]
163564. സൗരയൂഥത്തിൻറെ കേന്ദ്രം? [Saurayoothatthinre kendram?]
Answer: സൂര്യൻ [Sooryan]
163565. സൂര്യൻറെ പ്രായം ഏകദേശം എത്രയാണ്? [Sooryanre praayam ekadesham ethrayaan?]
Answer: 460 കോടി വർഷം [460 kodi varsham]
163566. ഏത് അവസ്ഥയിലാണ് സൂര്യനിൽ ദ്രവ്യം സ്ഥിതി ചെയ്യുന്നത്? [Ethu avasthayilaanu sooryanil dravyam sthithi cheyyunnath?]
Answer: പ്ലാസ്മ [Plaasma]
163567. ഏറ്റവും വേഗത്തിൽ സൂര്യനെ ചുറ്റുന്ന ഗ്രഹം? [Ettavum vegatthil sooryane chuttunna graham?]
Answer: ബുധൻ [Budhan]
163568. സൂര്യനിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്ന ന്യൂക്ലിയർ പ്രവർത്തനം? [Sooryanil oorjjam ulppaadippikkappedunna nyookliyar pravartthanam?]
Answer: ന്യൂക്ലിയർ ഫ്യൂഷൻ( അണുസംയോജനം ) [Nyookliyar phyooshan( anusamyojanam )]
163569. ഭൂമിയിൽനിന്ന് ദൃശ്യമായ സൂര്യൻറെ പ്രതലം? [Bhoomiyilninnu drushyamaaya sooryanre prathalam?]
Answer: ഫോട്ടോസ്ഫിയർ [Phottosphiyar]
163570. സൂര്യന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരു തവണ വലം വയ്ക്കാൻ വേണ്ട സമയം ഏതു പേരിലറിയപ്പെടുന്നു? [Sooryanu ksheerapathatthinte kendratthe oru thavana valam vaykkaan venda samayam ethu perilariyappedunnu?]
Answer: കോസ്മിക് ഇയർ [Kosmiku iyar]
163571. ഇന്ത്യയിൽ വെച്ച് വധിക്കപ്പെട്ട ഒരേ ഒരു ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു? [Inthyayil vecchu vadhikkappetta ore oru britteeshu vysroyi aaraayirunnu?]
Answer: മെയോ പ്രഭു [Meyo prabhu]
163572. സി.ആർ.ദാസ് ദാസ് പ്രസിഡന്റും മോത്തിലാൽ നെഹ്റു സെക്രട്ടറിയുമായ 1923 ൽ ആരംഭിച്ച പാർട്ടി ഏതാണ്? [Si. Aar. Daasu daasu prasidantum motthilaal nehru sekrattariyumaaya 1923 l aarambhiccha paartti ethaan?]
Answer: സ്വരാജ് പാർട്ടി [Svaraaju paartti]
163573. ദക്ഷിണാഫ്രിക്കൻ വാസം മതിയാക്കി മഹാത്മാഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തിയത് എന്നാണ്? [Dakshinaaphrikkan vaasam mathiyaakki mahaathmaagaandhi inthyayil thiricchetthiyathu ennaan?]
Answer: 1915 ജനുവരി 9 [1915 januvari 9]
163574. ‘ബംഗാൾ കടുവ’ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ദേശീയ നേതാവ് ആരായിരുന്നു? [‘bamgaal kaduva’ ennariyappettirunna inthyan desheeya nethaavu aaraayirunnu?]
Answer: ബിപിൻ ചന്ദ്രപാൽ [Bipin chandrapaal]
163575. സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അധ്യക്ഷപദം വഹിച്ചിരുന്നത് ആരായിരുന്നു? [Svaathanthryatthinu mumpu ettavum kooduthal kaalam thudarcchayaayi inthyan naashanal kongrasinre adhyakshapadam vahicchirunnathu aaraayirunnu?]
Answer: മൗലാന അബുൾ കലാം ആസാദ് [Maulaana abul kalaam aasaadu]
163576. ആരുടെ നിർബന്ധപ്രകാരമായിരുന്നു മഹാത്മാഗാന്ധി ചമ്പാരൻ സത്യാഗ്രഹത്തിന്റെ ഭാഗമായത്? [Aarude nirbandhaprakaaramaayirunnu mahaathmaagaandhi champaaran sathyaagrahatthinte bhaagamaayath?]
Answer: രാജ് കുമാർ ശുക്ല [Raaju kumaar shukla]
163577. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ മാതൃസുരക്ഷാ ദിനമായി (ഏപ്രിൽ 11 ) ആചരിക്കുന്നത്? [Aarude janmadinamaanu inthyayil maathrusurakshaa dinamaayi (epril 11 ) aacharikkunnath?]
Answer: കസ്തൂർബാ ഗാന്ധി [Kasthoorbaa gaandhi]
163578. വ്യക്തികളെ വിചാരണകൂടാതെ അറസ്റ്റ് ചെയ്യാനും തടവിലാക്കാനുമുള്ള സമ്പൂർണ്ണ അധികാരം ബ്രിട്ടീഷ് ഗവൺമെൻറിന് നൽകിയ 1919 ലെ നിയമം ഏതാണ്? [Vyakthikale vichaaranakoodaathe arasttu cheyyaanum thadavilaakkaanumulla sampoornna adhikaaram britteeshu gavanmenrinu nalkiya 1919 le niyamam ethaan?]
Answer: റൗലറ്റ് ആക്ട് [Raulattu aakdu]
163579. ഏത് സത്യഗ്രഹത്തിലെ നേതൃത്വപരമായ പങ്കാളിത്തത്തിലൂടെയാണ് വല്ലഭായി പട്ടേലിന് ‘സർദാർ ‘ എന്ന ബഹുമതിപ്പേര് ലഭിച്ചത്? [Ethu sathyagrahatthile nethruthvaparamaaya pankaalitthatthiloodeyaanu vallabhaayi pattelinu ‘sardaar ‘ enna bahumathipperu labhicchath?]
Answer: ബർദോളി സത്യാഗ്രഹം [Bardoli sathyaagraham]
163580. 1940 മാർച്ച് 13 ന് ലണ്ടനിലെ കാക്സ്റ്റൺ ഹാളിൽ വെച്ച് മൈക്കൽ ഒ ഡയറിനെ വെടിവെച്ചു കൊന്നത് ആരായിരുന്നു? [1940 maarcchu 13 nu landanile kaaksttan haalil vecchu mykkal o dayarine vedivecchu konnathu aaraayirunnu?]
Answer: ഉദ്ദം സിംങ് [Uddham simngu]
163581. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം അറിയപ്പെടുന്നത്? [Aattatthile negatteevu chaarjulla kanam ariyappedunnath?]
Answer: ഇലക്ട്രോൺ [Ilakdron]
163582. ഒരേ എണ്ണം ന്യൂട്രോണുകൾ അടങ്ങിയ ആറ്റങ്ങൾ അറിയപ്പെടുന്നത്? [Ore ennam nyoodronukal adangiya aattangal ariyappedunnath?]
Answer: ഐസോടോണുകൾ [Aisodonukal]
163583. ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം? [Ilakdro negattivitti ettavum koodiya moolakam?]
Answer: ഫ്ലൂറിൻ [Phloorin]
163584. ഹീറ്റ് റെസിസ്റ്റന്റ് ഗ്ലാസ് ആയി ഉപയോഗിക്കുന്നത് [Heettu resisttantu glaasu aayi upayogikkunnathu]
Answer: ബോറോ സിലിക്കേറ്റ് ഗ്ലാസ് [Boro silikkettu glaasu]
163585. സിമൻറ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തു? [Simanru nirmmaanatthinu upayogikkunna asamskrutha vasthu?]
Answer: ചുണ്ണാമ്പുകല്ല് (Lime Stone) [Chunnaampukallu (lime stone)]
163586. വാഹനങ്ങളുടെ ടയറുകളിൽ ചാലുകളും കട്ടകളും(Grip) ഉണ്ടാകുന്നതിന് കാരണം? [Vaahanangalude dayarukalil chaalukalum kattakalum(grip) undaakunnathinu kaaranam?]
Answer: ഘർഷണം കൂട്ടുവാൻ [Gharshanam koottuvaan]
163587. ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം? [Jvalanatthe niyanthrikkunna vaathakam?]
Answer: നൈട്രജൻ [Nydrajan]
163588. ചോലനായിക്കന്മാർ എന്ന ഗോത്രവർഗ സമൂഹം താമസിക്കുന്ന പ്രദേശം? [Cholanaayikkanmaar enna gothravarga samooham thaamasikkunna pradesham?]
Answer: നിലമ്പൂർ [Nilampoor]
163589. ‘കാപാലിക എന്ന നാടകം രചിച്ചത്? [‘kaapaalika enna naadakam rachicchath?]
Answer: എൻ.എൻ.പിള്ള [En. En. Pilla]
163590. 2020 ജനുവരി 30–ന് ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സ്ഥലം? [2020 januvari 30–nu inthyayil aadyamaayi kovidu 19 sthireekariccha sthalam?]
Answer: തൃശ്ശൂർ [Thrushoor]
163591. ഇന്ത്യയിലാദ്യമായി കർഷക തൊഴിലാളികൾക്ക് പെൻഷൻ ഏർപ്പെടുത്തിയ സംസ്ഥാനം? [Inthyayilaadyamaayi karshaka thozhilaalikalkku penshan erppedutthiya samsthaanam?]
Answer: കേരളം [Keralam]
163592. സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ? [Samsthaana sekratteriyattile ettavum uyarnna udyogasthan?]
Answer: ചീഫ് സെക്രട്ടറി [Cheephu sekrattari]
163593. കേരളത്തിലെ ഏക സൂര്യക്ഷേത്രം? [Keralatthile eka sooryakshethram?]
Answer: ആദിത്യപുരം (കോട്ടയം) [Aadithyapuram (kottayam)]
163594. സംഗീതരംഗത്തെ മികവിന് കേരള സർക്കാർ നൽകിവരുന്ന പുരസ്കാരം? [Samgeetharamgatthe mikavinu kerala sarkkaar nalkivarunna puraskaaram?]
Answer: സ്വാതി പുരസ്കാരം [Svaathi puraskaaram]
163595. പ്രസിദ്ധമായ വള്ളിയൂർക്കാവ് സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്? [Prasiddhamaaya valliyoorkkaavu sthithicheyyunnathu ethu jillayilaan?]
Answer: വയനാട് [Vayanaadu]
163596. കല്ലായിയെ പ്രശസ്തമാക്കിയ വ്യവസായം? [Kallaayiye prashasthamaakkiya vyavasaayam?]
Answer: തടി [Thadi]
163597. മൺസൂണിന്റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം? [Mansooninte kavaadam ennu visheshippikkappedunna samsthaanam?]
Answer: കേരളം [Keralam]
163598. കേരളത്തിലെ ആദ്യത്തെ ശിശു സൗഹാർദ ഗ്രാമപഞ്ചായത്ത്? [Keralatthile aadyatthe shishu sauhaarda graamapanchaayatthu?]
Answer: വെങ്ങാനൂർ [Vengaanoor]
163599. നീണ്ടകര പാലം ഏതു കായലിന് കുറുകെയാണ്? [Neendakara paalam ethu kaayalinu kurukeyaan?]
Answer: അഷ്ടമുടിക്കായൽ [Ashdamudikkaayal]
163600. വാഴക്കുന്നം നമ്പൂതിരി ഏതു രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച വ്യക്തിയാണ്? [Vaazhakkunnam nampoothiri ethu ramgatthu praagalbhyam theliyiccha vyakthiyaan?]
Answer: ജാലവിദ്യ [Jaalavidya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution