<<= Back Next =>>
You Are On Question Answer Bank SET 3272

163601. 2019–ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് വി. മധുസൂദനൻ നായരെ അർഹനാക്കിയ കൃതി? [2019–le kendra saahithya akkaadami avaardinu vi. Madhusoodanan naayare arhanaakkiya kruthi?]

Answer: അച്ഛൻ പിറന്ന വീട് [Achchhan piranna veedu]

163602. കേരള നിയമസഭാംഗമായിരുന്ന പ്രശസ്ത കവി? [Kerala niyamasabhaamgamaayirunna prashastha kavi?]

Answer: കടമ്മനിട്ട രാമകൃഷ്ണൻ [Kadammanitta raamakrushnan]

163603. മലയാളത്തിലെ മൂന്നാമത്തെ വർത്തമാന പത്രം? [Malayaalatthile moonnaamatthe vartthamaana pathram?]

Answer: ജ്ഞാനനിക്ഷേപം [Jnjaananikshepam]

163604. നെതർലൻഡിലെ റോബോബാങ്ക് പുറത്തിറക്കിയ 20 അംഗ ആഗോള ഡെയറി സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ കമ്പനി? [Netharlandile robobaanku puratthirakkiya 20 amga aagola deyari sthaapanangalude pattikayil idam nediya inthyan kampani?]

Answer: അമുൽ [Amul]

163605. 2019 ലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം? [2019 le vyavasaaya sauhruda samsthaanangalude pattikayil keralatthinte sthaanam?]

Answer: 28

163606. ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഐടി കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സ്ഥാപനം? [Lokatthile ettavum moolyameriya aidi kampaniyaayi thiranjedukkappetta inthyan sthaapanam?]

Answer: ടിസിഎസ് [Disiesu]

163607. കൃത്രിമ മാംസത്തിന്റെ വില്പനയ്ക്ക് അനുമതി നൽകിയ ലോകത്തിലെ ആദ്യ രാജ്യം? [Kruthrima maamsatthinte vilpanaykku anumathi nalkiya lokatthile aadya raajyam?]

Answer: സിംഗപ്പൂർ [Simgappoor]

163608. ലോറസ് പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യൻ കായിക താരം? [Lorasu puraskaaram nedunna aadyatthe inthyan kaayika thaaram?]

Answer: സച്ചിൻ തെൻഡുൽക്കർ [Sacchin thendulkkar]

163609. വിസ്ഡൻ അൽമനാക്കിന്റെ ലീഡിങ് ക്രിക്കറ്റർ ഇൻ ദ്‌ വേൾഡ് പുരസ്കാരം നേടിയ ഇംഗ്ലീഷ് താരം? [Visdan almanaakkinte leedingu krikkattar in du veldu puraskaaram nediya imgleeshu thaaram?]

Answer: ബെൻ സ്റ്റോക്സ് [Ben sttoksu]

163610. കോവിഡ് ഇടവേളക്കു ശേഷം രാജ്യാന്തര ക്രിക്കറ്റ് പുനരാരംഭിച്ച ആദ്യ രാജ്യം? [Kovidu idavelakku shesham raajyaanthara krikkattu punaraarambhiccha aadya raajyam?]

Answer: ഇംഗ്ലണ്ട് [Imglandu]

163611. 2020 ൽ അർജുന അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട കായിക താരങ്ങളുടെ എണ്ണം? [2020 l arjuna avaardinu thiranjedukkappetta kaayika thaarangalude ennam?]

Answer: 27

163612. 2020 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കൾ? [2020 le inthyan preemiyar leegu jethaakkal?]

Answer: മുംബൈ ഇന്ത്യൻസ് [Mumby inthyansu]

163613. ഈ വർഷത്തെ സ്പാനിഷ് ലാലിഗയിലെ ജേതാക്കൾ? [Ee varshatthe spaanishu laaligayile jethaakkal?]

Answer: റയൽ മഡ്രിഡ് [Rayal madridu]

163614. ക്രിയാശീലം കൂടിയ സോഡിയം,പൊട്ടാസ്യം, കാൽസ്യം പോലുള്ള ലോഹങ്ങളെ അവയുടെ അയിരുകളിൽ നിന്നും വേർതിരിക്കാൻ നിരോക്സീകാരിയായി ഉപയോഗിക്കുന്നത്? [Kriyaasheelam koodiya sodiyam,pottaasyam, kaalsyam polulla lohangale avayude ayirukalil ninnum verthirikkaan nirokseekaariyaayi upayogikkunnath?]

Answer: വൈദ്യുതി [Vydyuthi]

163615. ജ്വലന പ്രക്രിയയിൽ ഓക്സിജന്റെ പങ്ക് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Jvalana prakriyayil oksijante panku kandetthiya shaasthrajnjan?]

Answer: ലാവോസിയ [Laavosiya]

163616. വൈദ്യുത ചാർജ് സംഭരിച്ചു വെക്കുന്നതിനും ആവശ്യാനുസരണം വിട്ടുകൊടുക്കുന്നതിനും ഉപയോഗിക്കുന്ന ഘടകം? [Vydyutha chaarju sambharicchu vekkunnathinum aavashyaanusaranam vittukodukkunnathinum upayogikkunna ghadakam?]

Answer: കപ്പാസിറ്റർ [Kappaasittar]

163617. ഡിസ്ചാർജ് ലാമ്പിൽ നീല പ്രകാശം നൽകുന്ന വാതകം ഏത്? [Dischaarju laampil neela prakaasham nalkunna vaathakam eth?]

Answer: ഹൈഡ്രജൻ [Hydrajan]

163618. ഹൈഡ്രജന്റെ ഏത് ഐസോടോപ്പാണ് ആണവനിലയങ്ങളിൽ ഉപയോഗിക്കുന്നത്? [Hydrajante ethu aisodoppaanu aanavanilayangalil upayogikkunnath?]

Answer: ഡ്യൂട്ടീരിയം [Dyootteeriyam]

163619. പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളുടെ എണ്ണം? [Peeriyodiku debilile grooppukalude ennam?]

Answer: 18

163620. പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയായ ഫ്രക്ടോസിന്റെ മറ്റൊരു പേര്? [Pazhangalil adangiyirikkunna panchasaarayaaya phrakdosinte mattoru per?]

Answer: ലവുലോസ് [Lavulosu]

163621. മുട്ടത്തോടിന്റെ രാസനാമം? [Muttatthodinte raasanaamam?]

Answer: കാൽസ്യം കാർബണേറ്റ് [Kaalsyam kaarbanettu]

163622. പാറ്റ ഗുളികയായി ഉപയോഗിക്കുന്ന രാസ വസ്തു? [Paatta gulikayaayi upayogikkunna raasa vasthu?]

Answer: നാഫ്തലീൻ [Naaphthaleen]

163623. സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്? [Svanthamaayi vydyuthi ulpaadippicchu vitharanam cheyyunna keralatthile aadyatthe graamapanchaayatthu?]

Answer: മാങ്കുളം ( ഇടുക്കി ) [Maankulam ( idukki )]

163624. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരളത്തിൽ മുഖ്യമന്ത്രിയായത്? [Ettavum kuranja praayatthil keralatthil mukhyamanthriyaayath?]

Answer: എ.കെ. ആൻറണി [E. Ke. Aanrani]

163625. ‘ആയിരം ആവശ്യങ്ങൾക്കുള്ള മരം’ എന്നറിയപ്പെടുന്നത്? [‘aayiram aavashyangalkkulla maram’ ennariyappedunnath?]

Answer: തെങ്ങ് [Thengu]

163626. കഥകളിയിലെ അടിസ്ഥാന മുദ്രകൾ എത്രയാണ്? [Kathakaliyile adisthaana mudrakal ethrayaan?]

Answer: 24

163627. നാഷണൽ ജുഡീഷ്യൽ അക്കാദമി യുടെ സ്ഥാപക ഡയറക്ടർ ആയ മലയാളി? [Naashanal judeeshyal akkaadami yude sthaapaka dayarakdar aaya malayaali?]

Answer: എൻ.ആർ. മാധവമേനോൻ [En. Aar. Maadhavamenon]

163628. ഏത് കലാരൂപമാണ് പിൽക്കാലത്തു കഥകളിയായി രൂപപ്പെട്ടത്? [Ethu kalaaroopamaanu pilkkaalatthu kathakaliyaayi roopappettath?]

Answer: രാമനാട്ടം [Raamanaattam]

163629. കേരളത്തിൻറെ പരമോന്നത കായിക പുരസ്കാരം? [Keralatthinre paramonnatha kaayika puraskaaram?]

Answer: ജി.വി. പുരസ്കാരം [Ji. Vi. Puraskaaram]

163630. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ സെക്രട്ടറി? [Kerala saahithya akkaadamiyude aadya sekrattari?]

Answer: പാലാ നാരായണൻ നായർ [Paalaa naaraayanan naayar]

163631. കേരളത്തിലെ ആദ്യ മുഖ്യ വിവരാവകാശ കമ്മീഷൻ? [Keralatthile aadya mukhya vivaraavakaasha kammeeshan?]

Answer: പാലാട്ട് മോഹൻദാസ് [Paalaattu mohandaasu]

163632. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ? [Keralatthile ettavum praayam kuranja speekkar?]

Answer: സി.എച്ച് മുഹമ്മദ് കോയ [Si. Ecchu muhammadu koya]

163633. കേരളത്തിൽ രണ്ടാമത്തെ നിയമസഭാ തെരെഞ്ഞെടുപ്പ് നടന്ന വർഷം? [Keralatthil randaamatthe niyamasabhaa therenjeduppu nadanna varsham?]

Answer: 1960

163634. ആദ്യ മലയാള ശബ്‌ദചിത്രമായ ബാലനിൽ എത്ര ഗാനങ്ങളാണുണ്ടായിരുന്നത്? [Aadya malayaala shabdachithramaaya baalanil ethra gaanangalaanundaayirunnath?]

Answer: 23

163635. ‘ജീവിതത്തിന്റെ അരങ്ങ്’ ആരുടെ ആത്മകഥയാണ്? [‘jeevithatthinte arangu’ aarude aathmakathayaan?]

Answer: നിലമ്പൂർ ആയിഷ [Nilampoor aayisha]

163636. പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെയാണ്? [Panniyoor kurumulaku gaveshana kendram evideyaan?]

Answer: കണ്ണൂർ [Kannoor]

163637. സമത്വവാദി എന്ന നാടകം രചിച്ചത്? [Samathvavaadi enna naadakam rachicchath?]

Answer: പുളിമാന പരമേശ്വരൻ പിള്ള [Pulimaana parameshvaran pilla]

163638. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിങ് ജില്ല? [Inthyayile aadyatthe sampoornna baankingu jilla?]

Answer: എറണാംകുളം [Eranaamkulam]

163639. ഇടുക്കി പദ്ധതിയുടെ ഉത്പാദന ശേഷി എത്രയാണ്? [Idukki paddhathiyude uthpaadana sheshi ethrayaan?]

Answer: 780 മെഗാവാട്ട് [780 megaavaattu]

163640. മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലായ ‘സ്വർഗ്ഗ ദൂതൻ’ രചിച്ചത്? [Malayaalatthile aadyatthe bodhadhaaraa novalaaya ‘svargga doothan’ rachicchath?]

Answer: പോഞ്ഞിക്കര റാഫി [Ponjikkara raaphi]

163641. സുഗുണവർധിനി എന്ന സംഘടന രൂപവത്കരിച്ചത്? [Sugunavardhini enna samghadana roopavathkaricchath?]

Answer: അയ്യത്താൻ ഗോപാലൻ [Ayyatthaan gopaalan]

163642. യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം? [Yuraanasinte ettavum valiya upagraham?]

Answer: ടൈറ്റാനിയ [Dyttaaniya]

163643. ശനിയുടെ രണ്ടാമത്തെ വലിയ ഉപഗ്രഹം ഏത്? [Shaniyude randaamatthe valiya upagraham eth?]

Answer: റിയ [Riya]

163644. ചന്ദ്രനിൽ നിന്ന് നോക്കിയാൽ ആകാശം ഏത് നിറത്തിൽ കാണപ്പെടുന്നു? [Chandranil ninnu nokkiyaal aakaasham ethu niratthil kaanappedunnu?]

Answer: കറുപ്പ് [Karuppu]

163645. ടൈറ്റർ എന്ന ഉപഗ്രഹത്തെ കണ്ടെത്തിയതാര്? [Dyttar enna upagrahatthe kandetthiyathaar?]

Answer: കൃസ്റ്റ്യൻ ഹൈഗൻസ് [Krusttyan hygansu]

163646. ടൈറ്റന്റെ അന്തരീക്ഷത്തിൽ സമൃദ്ധമായി കാണപ്പെടുന്ന വാതകം? [Dyttante anthareekshatthil samruddhamaayi kaanappedunna vaathakam?]

Answer: നൈട്രജൻ [Nydrajan]

163647. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് പ്രോമിത്യൂസ്? [Ethu grahatthinte upagrahamaanu promithyoos?]

Answer: ശനി [Shani]

163648. ഒരു ഇംഗ്ലീഷ് കവിയുടെ കവിതയിൽ നിന്നാണ് യുറാനസ്റിന്റെ ഉപഗ്രഹങ്ങളായ ബെലിൻഡ, ഏരിയൽ, എന്നിവയ്ക്ക് പേരുലഭിച്ചത്. കവി ഏത്? [Oru imgleeshu kaviyude kavithayil ninnaanu yuraanasrinte upagrahangalaaya belinda, eriyal, ennivaykku perulabhicchathu. Kavi eth?]

Answer: അലക്‌സാണ്ടർ പോപ് [Alaksaandar popu]

163649. ഭൂമിയുടെ ഈ അയൽഗ്രഹത്തിന് രണ്ട് ഉപഗ്രഹങ്ങളാണുള്ളത്. ഏതാണാ ഗ്രഹം? [Bhoomiyude ee ayalgrahatthinu randu upagrahangalaanullathu. Ethaanaa graham?]

Answer: ചൊവ്വ [Chovva]

163650. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് മിറാൻഡ? [Ethu grahatthinte upagrahamaanu miraanda?]

Answer: യുറാനസ് [Yuraanasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution