<<= Back
Next =>>
You Are On Question Answer Bank SET 3273
163651. ഈസ്റ്റേൺ, സൗത്ത് ഈസ്റ്റേൺ, മെട്രോ എന്നീ റെയിൽവേ സോണുകളുടെ ആസ്ഥാനം എവിടെയാണ്? [Eestten, sautthu eestten, medro ennee reyilve sonukalude aasthaanam evideyaan?]
Answer: കൊൽക്കത്ത [Kolkkattha]
163652. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി റെയിൽവേ ബജറ്റ് അവതരിപ്പിച്ചത് ആരായിരുന്നു? [Svathanthra inthyayil aadyamaayi reyilve bajattu avatharippicchathu aaraayirunnu?]
Answer: ജോൺ മത്തായി [Jon matthaayi]
163653. ഇന്ത്യയിൽ റെയിൽവേ പാത വഴി ബന്ധിപ്പിച്ചിട്ടില്ലാത്ത ഒരേയൊരു സംസ്ഥാനം ഏതാണ്? [Inthyayil reyilve paatha vazhi bandhippicchittillaattha oreyoru samsthaanam ethaan?]
Answer: സിക്കിം [Sikkim]
163654. ഡൽഹിയിലെ ആൾവാറുമായി ബന്ധിപ്പിക്കുന്ന ലോകത്ത് ഇന്നും പ്രവർത്തനത്തിലുള്ള ഏറ്റവും പഴക്കമേറിയ സ്റ്റീം എൻജിൻ ഏതാണ്? [Dalhiyile aalvaarumaayi bandhippikkunna lokatthu innum pravartthanatthilulla ettavum pazhakkameriya stteem enjin ethaan?]
Answer: ഫെയറി ക്വീൻ [Pheyari kveen]
163655. ഏത് രോഗത്തിനെതിരായ ബോധ വൽക്കരണത്തിനാണ് ഇന്ത്യൻ റെയിൽവേ റെഡ് റിബ്ബൺ എക്സ്‌പ്രസ് ആരംഭിച്ചത്? [Ethu rogatthinethiraaya bodha valkkaranatthinaanu inthyan reyilve redu ribban eksprasu aarambhicchath?]
Answer: എയ്‌ഡ്‌സ് [Eydsu]
163656. മഹാരാഷ്ട്രയിലെ ടൂറിസം വികസനത്തിനായി 2004 ൽ സർവീസ് ആരംഭിച്ച ലക്ഷ്വറി ട്രെയിൻ ഏതാണ്? [Mahaaraashdrayile doorisam vikasanatthinaayi 2004 l sarveesu aarambhiccha lakshvari dreyin ethaan?]
Answer: ഡക്കാൻ ഒഡീസി [Dakkaan odeesi]
163657. 1956 ൽ അരിയല്ലൂർ തീവണ്ടി അപകടത്തെ തുടർന്ന് രാജിവെച്ച കേന്ദ്ര റെയിൽവേ മന്ത്രി ആരായിരുന്നു? [1956 l ariyalloor theevandi apakadatthe thudarnnu raajiveccha kendra reyilve manthri aaraayirunnu?]
Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]
163658. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ രൂപകൽപ്പന ചെയ്‌ത ഇന്ത്യൻ റെയിൽവേയുടെ ചിഹ്നം ഏതാണ്? [Ahammadaabaadile naashanal insttittyoottu ophu disyn roopakalppana cheytha inthyan reyilveyude chihnam ethaan?]
Answer: ബോലു എന്ന ആനക്കുട്ടി [Bolu enna aanakkutti]
163659. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഐഎസ്ഒ സെർട്ടിഫിക്കേഷൻ ലഭിച്ച ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ഏതാണ്? [Desheeya haritha drybyoonalinte aieso serttiphikkeshan labhiccha aadyatthe reyilve stteshan ethaan?]
Answer: ഗുവാഹത്തി [Guvaahatthi]
163660. ആരോടുള്ള ആദര സൂചകമായാണ് രാജ്യറാണി എക്‌സ്പ്രസിന് ആ പേര് നൽകിയിരിക്കുന്നത്? [Aarodulla aadara soochakamaayaanu raajyaraani eksprasinu aa peru nalkiyirikkunnath?]
Answer: മഹാറാണി ഗായത്രി ദേവി [Mahaaraani gaayathri devi]
163661. കഴിഞ്ഞ ദശാബ്‌ദത്തിലെ വനിതാ ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം നേടിയ വനിത? [Kazhinja dashaabdatthile vanithaa krikkattu thaaratthinulla aisisi puraskaaram nediya vanitha?]
Answer: എല്ലിസ് പെറി [Ellisu peri]
163662. എടിപി ഇയർ എൻഡ് നമ്പർ വൺ പുരസ്‌കാരം നേടിയ ടെന്നിസ് താരം? [Edipi iyar endu nampar van puraskaaram nediya dennisu thaaram?]
Answer: നൊവാക് ജോക്കോവിച്ച് [Novaaku jokkovicchu]
163663. ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ഷൻ കമ്മിറ്റിയുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മുൻതാരം? [Inthyan krikkattu deem silakshan kammittiyude puthiya cheyarmaanaayi thiranjedukkappetta munthaaram?]
Answer: ചേതൻ ശർമ [Chethan sharma]
163664. 2020 ലെ ബോക്‌സിങ് ലോകകപ്പിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരം? [2020 le boksingu lokakappil svarna medal nediya inthyan thaaram?]
Answer: അമിത് പംഘാൽ [Amithu pamghaal]
163665. ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം നിലവിൽ വരുന്ന നഗരം? [Inthyayile ettavum valiya hokki sttediyam nilavil varunna nagaram?]
Answer: റൂർക്കല (ഒഡീഷ) [Roorkkala (odeesha)]
163666. 2021 ലെ ഗ്ലോബൽ മീഡിയ ഫിലിം ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം? [2021 le global meediya philim ucchakodikku vediyaakunna raajyam?]
Answer: ഇന്ത്യ [Inthya]
163667. കഴിഞ്ഞ ദശാബ്‌ദത്തിലെ പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം നേടിയ താരം? [Kazhinja dashaabdatthile purusha krikkattu thaaratthinulla aisisi puraskaaram nediya thaaram?]
Answer: വിരാട്ട് കോലി [Viraattu koli]
163668. വേൾഡ് ബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇൻഡക്സ് -2020 ൽ ഇന്ത്യയുടെ സ്ഥാനം? [Veldu baankinte eesu ophu dooyingu bisinasu indaksu -2020 l inthyayude sthaanam?]
Answer: 63
163669. പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾക്ക് യുനെസ്‌കോ ഏഷ്യ- പസഫിക് പുരസ്കാരം ലഭിച്ച ക്ഷേത്ര നിർമ്മിതി? [Pythruka samrakshana pravartthanangalkku yunesko eshya- pasaphiku puraskaaram labhiccha kshethra nirmmithi?]
Answer: ഗുരുവായൂർ ക്ഷേത്ര കൂത്തമ്പലം [Guruvaayoor kshethra kootthampalam]
163670. 2021 ഡിസംബറിൽ കേന്ദ്ര കായിക മന്ത്രാലയം കായിക ഇനമായി പ്രഖ്യാപിച്ച വിഭാഗം? [2021 disambaril kendra kaayika manthraalayam kaayika inamaayi prakhyaapiccha vibhaagam?]
Answer: യോഗാസനം [Yogaasanam]
163671. 2020 ലെ സ്മാർട് സിറ്റി ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയ നഗരം? [2020 le smaardu sitti indaksil onnaam sthaanam nediya nagaram?]
Answer: സിംഗപ്പൂർ [Simgappoor]
163672. ഇറാൻ ആദ്യമായി വിക്ഷേപിച്ച സൈനിക ഉപഗ്രഹം? [Iraan aadyamaayi vikshepiccha synika upagraham?]
Answer: നൂർ [Noor]
163673. രണ്ടാം ലോകയുദ്ധത്തിലെ നാത്‌സി ക്യാമ്പുകളിലെ ജൂതവംശഹത്യക്ക് 2020 ൽ മാപ്പ് പറഞ്ഞ രാജ്യം? [Randaam lokayuddhatthile naathsi kyaampukalile joothavamshahathyakku 2020 l maappu paranja raajyam?]
Answer: നെതർലൻഡ്സ് [Netharlandsu]
163674. ഏഷ്യ പസഫിക് രാജ്യങ്ങൾക്കുള്ള ക്വോട്ടയിൽ, ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി താത്കാലികാംഗമായ രാജ്യം? [Eshya pasaphiku raajyangalkkulla kvottayil, aikyaraashdra samghadanayude rakshaasamithi thaathkaalikaamgamaaya raajyam?]
Answer: ഇന്ത്യ [Inthya]
163675. ചന്ദ്രോപരിതലത്തിൽ ദേശീയ പതാക സ്ഥാപിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യം? [Chandroparithalatthil desheeya pathaaka sthaapikkunna lokatthile randaamatthe raajyam?]
Answer: ചൈന [Chyna]
163676. യുഎസിലെ നാഷണൽ സയൻസ് ഫൗണ്ടേഷൻ മേധാവിയായ ഇന്ത്യൻ വംശജൻ? [Yuesile naashanal sayansu phaundeshan medhaaviyaaya inthyan vamshajan?]
Answer: സേതുരാമൻ പഞ്ചരാമൻ [Sethuraaman pancharaaman]
163677. പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിമാനം ‘ലോങ്മാർച്ച് 2 എഫ്’ വിജയകരമായി പരീക്ഷിച്ച രാജ്യം? [Punarupayogikkaavunna bahiraakaasha vimaanam ‘longmaarcchu 2 eph’ vijayakaramaayi pareekshiccha raajyam?]
Answer: ചൈന [Chyna]
163678. ഇസ്രയേലുമായി സമാധാനക്കരാറുണ്ടാക്കുന്ന ആദ്യ ഗൾഫ് രാജ്യം? [Israyelumaayi samaadhaanakkaraarundaakkunna aadya galphu raajyam?]
Answer: യു.എ.ഇ [Yu. E. I]
163679. ഛിന്നഗ്രഹമായ ബെന്നുവിലെ നൈറ്റിങ്ഗേൽ ഗർത്തത്തിൽ നിന്ന് പാറക്കഷണങ്ങൾ ശേഖരിച്ച നാസ പേടകം? [Chhinnagrahamaaya bennuvile nyttinggel gartthatthil ninnu paarakkashanangal shekhariccha naasa pedakam?]
Answer: ഒസിരിസ് റെക്‌സ് [Osirisu reksu]
163680. അച്ചടിച്ച ഒരു സാഹിത്യകൃതിക്ക് ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക നേടിയ വില്യം ഷേക്സ്പിയറുടെ നാടക സമാഹാരം? [Acchadiccha oru saahithyakruthikku lelatthil labhikkunna ettavum uyarnna thuka nediya vilyam shekspiyarude naadaka samaahaaram?]
Answer: ഫസ്റ്റ് ഫോളിയോ [Phasttu pholiyo]
163681. ആരുടെ രചനയാണ് ‘അരനാഴികനേരം’? [Aarude rachanayaanu ‘aranaazhikaneram’?]
Answer: പാറപ്പുറത്ത് [Paarappuratthu]
163682. ‘എഴുത്തച്ഛനെഴുതുമ്പോൾ’ എന്ന കൃതിയുടെ കർത്താവ്? [‘ezhutthachchhanezhuthumpol’ enna kruthiyude kartthaav?]
Answer: സച്ചിദാനന്ദൻ [Sacchidaanandan]
163683. ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന കൃതിയുടെ സ്രഷ്ടാവ്? [‘munpe parakkunna pakshikal’ enna kruthiyude srashdaav?]
Answer: സി. രാധകൃഷ്ണൻ [Si. Raadhakrushnan]
163684. ‘കഥാപാത്രങ്ങളും പങ്കെടുത്തവരും’ ആരുടെ കൃതിയാണ്? [‘kathaapaathrangalum pankedutthavarum’ aarude kruthiyaan?]
Answer: സന്തോഷ് ഏച്ചിക്കാനം [Santhoshu ecchikkaanam]
163685. ‘അമ്മ ഉറങ്ങുന്നില്ല’ എന്ന കവിത ആരുടേതാണ്? [‘amma urangunnilla’ enna kavitha aarudethaan?]
Answer: അനുജ അകത്തൂട്ട് [Anuja akatthoottu]
163686. 2018 ലെ ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചതാർക്ക്? [2018 le jnjaanapeedtam puraskaaram labhicchathaarkku?]
Answer: അമിതാവ് ഘോഷ് [Amithaavu ghoshu]
163687. എഴുത്തച്ഛൻ സാഹിത്യ പുരസ്കാരത്തിന്റെ സമ്മാനത്തുക? [Ezhutthachchhan saahithya puraskaaratthinte sammaanatthuka?]
Answer: 5 ലക്ഷം രൂപ [5 laksham roopa]
163688. ആനന്ദിനു വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി? [Aanandinu vayalaar avaardu nedikkoduttha kruthi?]
Answer: മരുഭൂമികൾ ഉണ്ടാകുന്നത് [Marubhoomikal undaakunnathu]
163689. 2019 ലെ വ്യാസ സമ്മാൻ ലഭിച്ചതാർക്ക്? [2019 le vyaasa sammaan labhicchathaarkku?]
Answer: നസീറ ശർമ [Naseera sharma]
163690. ദമി അവാർഡ് ലഭിച്ച ‘അച്ഛൻ പിറന്ന വീട്’ എന്ന കൃതിയുടെ കർത്താവ്? [Dami avaardu labhiccha ‘achchhan piranna veed’ enna kruthiyude kartthaav?]
Answer: വി. മധുസൂദനൻ നായർ [Vi. Madhusoodanan naayar]
163691. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ കൃതിമ ഹൃദയ വാൽവ് ഏതാണ്? [Shree chithra insttittyoottu thaddhesheeyamaayi vikasippiccheduttha aadyatthe kruthima hrudaya vaalvu ethaan?]
Answer: ചിത്ര [Chithra]
163692. തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ സ്ഥാപിതമായ വർഷം? [Thiruvananthapuram reejanal kaansar sentar sthaapithamaaya varsham?]
Answer: 1981
163693. കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി 2020 ഫെബ്രുവരി 3 ന് പ്രഖ്യാപിച്ച സംസ്ഥാനം ഏതാണ്? [Korona vyrasu baadhaye samsthaana duranthamaayi 2020 phebruvari 3 nu prakhyaapiccha samsthaanam ethaan?]
Answer: കേരളം [Keralam]
163694. വിവിധ തരാം വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്ക് സഹായ ധനം നൽകുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതി? [Vividha tharaam velluvilikal neridunna ammamaarkku sahaaya dhanam nalkunnathinaayi samsthaana sarkkaar nadappilaakkiya paddhathi?]
Answer: മാതൃജ്യോതി [Maathrujyothi]
163695. കാൻസർ രോഗികളെ പരിചരിക്കുന്നതിനായി എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ച സംസ്ഥാനം ഏതാണ്? [Kaansar rogikale paricharikkunnathinaayi ellaa jillakalilum kaansar chikithsaa kendrangal aarambhiccha samsthaanam ethaan?]
Answer: കേരളം [Keralam]
163696. കേരളത്തിലാദ്യമായി കോവിഡ്- 19 ആരോഗ്യ സേവനങ്ങളെല്ലാം ഒറ്റ നമ്പറിൽ ലഭ്യമാക്കാനായി സ്നേഹ എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ച ജില്ല ഏതാണ്? [Keralatthilaadyamaayi kovid- 19 aarogya sevanangalellaam otta namparil labhyamaakkaanaayi sneha enna peril oru paddhathi aarambhiccha jilla ethaan?]
Answer: മലപ്പുറം [Malappuram]
163697. ഓട്ടിസം ബാധിതരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി ഏതാണ്? [Ottisam baadhitharude samagra purogathikkaayi kerala saamoohika surakshaa mishan aarambhiccha paddhathi ethaan?]
Answer: സ്പെക്ട്രം [Spekdram]
163698. ഭിന്നശേഷിക്കാർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതി ഏതാണ്? [Bhinnasheshikkaarkku vendi kerala sarkkaar nadappilaakkunna samagra thozhil punaradhivaasa paddhathi ethaan?]
Answer: കൈവല്യ [Kyvalya]
163699. കുഷ്‌ഠ രോഗ വ്യാപനം തടയുന്നതിനായുള്ള ആരോഗ്യ വകുപ്പിന്റെ കുഷ്‌ഠ രോഗ നിർണ്ണയ ഗൃഹ സന്ദർശന പരിപാടിക്ക് നൽകിയ പേരെന്താണ്? [Kushdta roga vyaapanam thadayunnathinaayulla aarogya vakuppinte kushdta roga nirnnaya gruha sandarshana paripaadikku nalkiya perenthaan?]
Answer: അശ്വമേധം [Ashvamedham]
163700. കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്ക്പറ്റിയവർക്കുമായി കേരള സർക്കാർ ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി ഏതാണ്? [Kuttakruthyatthinu irayaayi maranappettavarude aashritharkkum parikkpattiyavarkkumaayi kerala sarkkaar aarambhiccha svayam thozhil paddhathi ethaan?]
Answer: ജീവനം [Jeevanam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution