<<= Back
Next =>>
You Are On Question Answer Bank SET 3274
163701. സൂപ്പർ കൂൾ ലിക്വിഡ് എന്നറിയപ്പെടുന്നത്? [Sooppar kool likvidu ennariyappedunnath?]
Answer: ഗ്ലാസ് [Glaasu]
163702. ആദ്യത്തെ കൃതിമ പഞ്ചസാര ഏത്? [Aadyatthe kruthima panchasaara eth?]
Answer: സാക്കറിൻ [Saakkarin]
163703. പെട്രോളിന്റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ്? [Pedrolinte gunam prasthaavikkunna yoonittu?]
Answer: ഒക്ടേൻ നമ്പർ [Okden nampar]
163704. സിമന്റ് ആദ്യമായി നിർമ്മിച്ചത് ആര്? [Simantu aadyamaayi nirmmicchathu aar?]
Answer: ജോസഫ് ആസ്പിഡിൻ [Josaphu aaspidin]
163705. ചൂടാക്കുമ്പോൾ ഭൗതികമാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക്? [Choodaakkumpol bhauthikamaattam sambhavikkunna plaasttik?]
Answer: തെർമോ പ്ലാസ്റ്റിക് [Thermo plaasttiku]
163706. അസാധാരണ സംയുകതം എന്നറിയപ്പെടുന്നത്? [Asaadhaarana samyukatham ennariyappedunnath?]
Answer: ജലം [Jalam]
163707. റബ്ബറിന്റെ കാഠിന്യം വർധിപ്പിക്കാൻ സൾഫർ ചേർക്കുന്ന പ്രക്രിയ? [Rabbarinte kaadtinyam vardhippikkaan salphar cherkkunna prakriya?]
Answer: വൾക്കനൈസേഷൻ [Valkkanyseshan]
163708. ഇന്ത്യയിലെ പുതിയ ബ്രിട്ടീഷ് ഹൈകമ്മീഷണർ? [Inthyayile puthiya britteeshu hykammeeshanar?]
Answer: അലക്‌സാണ്ടർ എല്ലിസ് [Alaksaandar ellisu]
163709. അടുത്തിടെ ഉദ്‌ഘാടനം നടത്തിയ കൊച്ചി മുതൽ മംഗളൂരു വരെ നീളുന്ന 450 കിലോമീറ്റർ പൈപ്പ് ലൈൻ പദ്ധതി? [Adutthide udghaadanam nadatthiya kocchi muthal mamgalooru vare neelunna 450 kilomeettar pyppu lyn paddhathi?]
Answer: ഗെയിൽ പ്രകൃതി വാതക പൈപ്പ്ലൈൻ പദ്ധതി [Geyil prakruthi vaathaka pypplyn paddhathi]
163710. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ് ഫോം നിലവിൽ വരുന്ന സ്റ്റേഷൻ? [Lokatthile ettavum neelam koodiya reyilve plaattu phom nilavil varunna stteshan?]
Answer: ഹുബള്ളി [Huballi]
163711. ഇന്ത്യയെ ആഗോള കളിപ്പാട്ട നിർമ്മാണ ഹബ് ആക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പരിപാടി? [Inthyaye aagola kalippaatta nirmmaana habu aakkaan lakshyamittu kendra sarkkaar aarambhiccha paripaadi?]
Answer: ടോയ്‌ക്കത്തോൺ [Doykkatthon]
163712. 2021 മുതൽ വധശിക്ഷ നിരോധിച്ച ഏഷ്യൻ രാജ്യം? [2021 muthal vadhashiksha nirodhiccha eshyan raajyam?]
Answer: കസഖ്‌സ്ഥാൻ [Kasakhsthaan]
163713. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ(സെയിൽ) യുടെ ആദ്യത്തെ വനിത ചെയർപേഴ്‌സൺ? [Stteel athoritti ophu inthya(seyil) yude aadyatthe vanitha cheyarpezhsan?]
Answer: സോമ മണ്ഡൽ [Soma mandal]
163714. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ കണ്ടെത്തിയ പുതിയ പകർച്ചാവ്യാധി? [Aaphrikkan raajyamaaya komgoyil kandetthiya puthiya pakarcchaavyaadhi?]
Answer: ഡിസീസ് എക്സ് [Diseesu eksu]
163715. കേരള സർക്കാർ ആരംഭിച്ച സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡറായ സിനിമാതാരം? [Kerala sarkkaar aarambhiccha saamoohika sannaddha senayude braandu ambaasidaraaya sinimaathaaram?]
Answer: ടോവിനോ തോമസ് [Dovino thomasu]
163716. അമേരിക്കയുടെ പുതിയ അറ്റോർണി ജനറൽ? [Amerikkayude puthiya attorni janaral?]
Answer: മെറിക് ഗാർലാൻഡ് [Meriku gaarlaandu]
163717. കേരളത്തിൽ ആർട്സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജ് നിലവിൽ വരുന്ന സ്ഥലം? [Keralatthil aardsu aandu kraaphttsu villeju nilavil varunna sthalam?]
Answer: വെള്ളാർ(തിരുവന്തപുരം) [Vellaar(thiruvanthapuram)]
163718. വായു ഉള്ളിലേക്കെടുക്കുമ്പോൾ (ഔരസാശയം വികസിക്കുമ്പോൾ) നടക്കുന്ന പ്രവർത്തനം? [Vaayu ullilekkedukkumpol (aurasaashayam vikasikkumpol) nadakkunna pravartthanam?]
Answer: ഉച്ഛാസം [Uchchhaasam]
163719. ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമേത്? [Heemoglobinil adangiyirikkunna lohameth?]
Answer: ഇരുമ്പ് [Irumpu]
163720. അമീബയുടെ ശ്വസനോപാധിയേത്? [Ameebayude shvasanopaadhiyeth?]
Answer: കോശസ്‌തരം [Koshastharam]
163721. കോശശ്വസനത്തിന്റെ രണ്ടാം ഘട്ടമേത്? [Koshashvasanatthinte randaam ghattameth?]
Answer: ക്രെബ്സ് പരിവൃത്തി [Krebsu parivrutthi]
163722. അരുണരക്താണുക്കളുടെ ആകൃതിയെന്ത്? [Arunarakthaanukkalude aakruthiyenthu?]
Answer: ഡിസ്കിന്റെ ആകൃതി [Diskinte aakruthi]
163723. ഓക്സിജനോട് പ്രതിപത്തി കൂടിയ രക്തത്തിലെ ഘടകമേത്? [Oksijanodu prathipatthi koodiya rakthatthile ghadakameth?]
Answer: ഹീമോഗ്ലോബിൻ [Heemoglobin]
163724. മത്സ്യത്തിന്റെ ശ്വാസനാവയവമേത്? [Mathsyatthinte shvaasanaavayavameth?]
Answer: ഗിൽസ് [Gilsu]
163725. ഡയഫ്രത്തിന്റെ ആകൃതിയെന്താണ്? [Dayaphratthinte aakruthiyenthaan?]
Answer: കമാനാകൃതി [Kamaanaakruthi]
163726. ഒരു മില്ലിലിറ്റർ രക്തത്തിലെ അരുണരക്താണുക്കളുടെ എണ്ണം? [Oru millilittar rakthatthile arunarakthaanukkalude ennam?]
Answer: 45 ലക്ഷം മുതൽ 60 ലക്ഷം വരെ [45 laksham muthal 60 laksham vare]
163727. പാറ്റയുടെ ശ്വാസനാവയവം ഏത്? [Paattayude shvaasanaavayavam eth?]
Answer: ട്രക്കിയ [Drakkiya]
163728. മികച്ച കർഷക വനിതക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന പുരസ്‌കാരം? [Mikaccha karshaka vanithakku samsthaana sarkkaar nalkivarunna puraskaaram?]
Answer: കർഷകതിലകം [Karshakathilakam]
163729. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ (SPCS) ആസ്ഥാനം? [Saahithya pravartthaka sahakarana samghatthinre (spcs) aasthaanam?]
Answer: കോട്ടയം [Kottayam]
163730. പ്രസിദ്ധമായ ചിലന്തിയമ്പലം സ്ഥിതിചെയ്യുന്നത്? [Prasiddhamaaya chilanthiyampalam sthithicheyyunnath?]
Answer: കൊടുമൺ (പത്തനംതിട്ട) [Koduman (patthanamthitta)]
163731. അടിയന്തരാവസ്ഥ പശ്ചാത്തലമാക്കി ഒ.വി. വിജയൻ രചിച്ച നോവൽ? [Adiyantharaavastha pashchaatthalamaakki o. Vi. Vijayan rachiccha noval?]
Answer: ധർമപുരാണം [Dharmapuraanam]
163732. ‘ചൂട്ടുവെപ്പ്’ എന്ന ചടങ്ങോടെ ആരംഭിക്കുന്ന അനുഷ്‌ഠാന കല? [‘choottuveppu’ enna chadangode aarambhikkunna anushdtaana kala?]
Answer: പടയണി [Padayani]
163733. ഏത് യൂറോപ്യൻ ശക്തിക്കെതിരെയാണ് കുഞ്ഞാലി മരക്കാർ പോരാട്ടം നടത്തിയത്? [Ethu yooropyan shakthikkethireyaanu kunjaali marakkaar poraattam nadatthiyath?]
Answer: പോർച്ചുഗീസ് [Porcchugeesu]
163734. ടോട്ടൽ തിയറ്റർ (Total Theatre) എന്നറിയപ്പെട്ട കലാരൂപം? [Dottal thiyattar (total theatre) ennariyappetta kalaaroopam?]
Answer: കഥകളി [Kathakali]
163735. വനിതാ മത്സ്യത്തൊഴിലാളികൾക്കായുള്ള സ്വയംതൊഴിൽ പദ്ധതി? [Vanithaa mathsyatthozhilaalikalkkaayulla svayamthozhil paddhathi?]
Answer: തീരമൈത്രി [Theeramythri]
163736. ഏറ്റവും കൂടുതൽ ജീവചരിത്രങ്ങൾ രചിക്കപ്പെട്ടത് ഏത് കേരളീയനെപ്പറ്റിയാണ്? [Ettavum kooduthal jeevacharithrangal rachikkappettathu ethu keraleeyaneppattiyaan?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
163737. മലയാളത്തിലെ ആദ്യത്തെ രണ്ട് വർത്തമാന പത്രങ്ങളും പുറത്തിറങ്ങിയത് എവിടെ നിന്നാണ്? [Malayaalatthile aadyatthe randu vartthamaana pathrangalum puratthirangiyathu evide ninnaan?]
Answer: തലശ്ശേരി [Thalasheri]
163738. ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പായ സിന്ധ് ഡാക്ക് പുറത്തിറങ്ങിയത് ഏത് വർഷമാണ്? [Inthyayude aadyatthe thapaal sttaampaaya sindhu daakku puratthirangiyathu ethu varshamaan?]
Answer: 1852
163739. കേരളത്തിലെ ആദ്യത്തെ തപാൽ ഓഫീസ് എവിടെയാണ് സ്ഥാപിക്കപ്പെട്ടത്? [Keralatthile aadyatthe thapaal opheesu evideyaanu sthaapikkappettath?]
Answer: ആലപ്പുഴ [Aalappuzha]
163740. വിദേശ കത്തുകൾ മാത്രം കൈകാര്യം ചെയ്യുന്ന കേരളത്തിലെ ഏക പോസ്റ്റോഫീസ് സ്ഥിതി ചെയ്യുന്നതെവിടെയാണ്? [Videsha katthukal maathram kykaaryam cheyyunna keralatthile eka posttopheesu sthithi cheyyunnathevideyaan?]
Answer: കൊച്ചി [Kocchi]
163741. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസുകൾ ഉള്ള ജില്ല ഏതാണ്? [Keralatthil ettavum kooduthal posttopheesukal ulla jilla ethaan?]
Answer: തൃശ്ശൂർ [Thrushoor]
163742. തപാൽ സ്റ്റാമ്പിൽ ഇടം കണ്ടെത്തിയ ആദ്യത്തെ ഇന്ത്യൻ വനിത ആരാണ്? [Thapaal sttaampil idam kandetthiya aadyatthe inthyan vanitha aaraan?]
Answer: മീരാഭായ് [Meeraabhaayu]
163743. രണ്ട് തവണ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം കണ്ടെത്തിയ ആദ്യ മലയാളി ആരാണ്? [Randu thavana inthyan thapaal sttaampil idam kandetthiya aadya malayaali aaraan?]
Answer: വി.കെ. കൃഷ്‌ണ മേനോൻ [Vi. Ke. Krushna menon]
163744. കേരളത്തിലെ ആദ്യ തപാലോഫീസ് ആലപ്പുഴയിൽ ആരംഭിച്ചത് ഏത് തിരുവിതാംകൂർ രാജാവിന്റെ കാലത്താണ്? [Keralatthile aadya thapaalopheesu aalappuzhayil aarambhicchathu ethu thiruvithaamkoor raajaavinte kaalatthaan?]
Answer: ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ [Uthram thirunaal maartthaanda varmma]
163745. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പോസ്റ്റ് ഓഫീസ് ആരംഭിച്ചത് ഏത് തടാകത്തിലാണ്? [Inthyayile aadyatthe ozhukunna posttu opheesu aarambhicchathu ethu thadaakatthilaan?]
Answer: ദാൽ തടാകം [Daal thadaakam]
163746. കേരളത്തിലെ ആദ്യത്തെ വനിതാ പോസ്റ്റോഫീസ് ആരംഭിച്ചത് എവിടെയാണ്? [Keralatthile aadyatthe vanithaa posttopheesu aarambhicchathu evideyaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
163747. ഇന്ത്യക്ക് ശേഷം മഹാത്മാഗാന്ധിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത് ഏത് രാജ്യത്തിന്റെ സ്റ്റാമ്പിലാണ്? [Inthyakku shesham mahaathmaagaandhiyude chithram prathyakshappettathu ethu raajyatthinte sttaampilaan?]
Answer: യുണൈറ്റഡ് സ്റ്റേറ്റ്സ് [Yunyttadu sttettsu]
163748. ഇന്ത്യയിലെ എട്ടാമത്തെ ഓയിൽ ആൻഡ് ഗ്യാസ് പ്രൊഡക്ഷൻപ്ലാന്റ്? [Inthyayile ettaamatthe oyil aandu gyaasu prodakshanplaantu?]
Answer: അശോക് നഗർ(ബംഗാൾ ബേസിൻ) [Ashoku nagar(bamgaal besin)]
163749. 2021 ലെ ഹരിവരാസനം പുരസ്‌കാര ജേതാവ്? [2021 le harivaraasanam puraskaara jethaav?]
Answer: എം.ആർ.വീരമണി രാജു [Em. Aar. Veeramani raaju]
163750. ജമ്മു കാശ്മീരിൽ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടാത്തവർക്കായി ആരംഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി? [Jammu kaashmeeril aayushmaan bhaarathu paddhathiyil ulppedaatthavarkkaayi aarambhikkunna aarogya inshuransu paddhathi?]
Answer: സേഹത് [Sehathu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution