<<= Back Next =>>
You Are On Question Answer Bank SET 3275

163751. ദശാബ്‌ദത്തിലെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ഐസിസി തിരഞ്ഞെടുത്ത ഇന്ത്യൻ താരം? [Dashaabdatthile desttu deeminte kyaapttanaayi aisisi thiranjeduttha inthyan thaaram?]

Answer: വിരാട് കോ​ഹ്‌​ലി [Viraadu ko​h​li]

163752. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്? [Keralatthile ettavum praayamkuranja panchaayatthu prasidantu?]

Answer: രേഷ്‌മ മറിയം റോയ് (അരുവാപാലം) [Reshma mariyam royu (aruvaapaalam)]

163753. ‘കേസരി – ഒരു കാലഘട്ടത്തിന്റെ സ്രാഷ്ടാവ്’ എന്ന പുസ്തകത്തിന്റെ രചയിതാവ്? [‘kesari – oru kaalaghattatthinte sraashdaav’ enna pusthakatthinte rachayithaav?]

Answer: എം.കെ. സാനു [Em. Ke. Saanu]

163754. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലികളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal pullippulikalulla samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

163755. ഇന്ത്യയിലെ ആദ്യ ഡ്രൈവർ രഹിത ട്രെയിൻ സംവിധാനം നടപ്പാക്കുന്ന മെട്രോ? [Inthyayile aadya dryvar rahitha dreyin samvidhaanam nadappaakkunna medro?]

Answer: ഡൽഹി മെട്രോ [Dalhi medro]

163756. യുഎസിന്റെ സ്‌പേസ് ഫോഴ്‌സിലെ സ്‌പേസ് പ്രഫഷനലുകളുടെ പുതിയ പേര്? [Yuesinte spesu phozhsile spesu praphashanalukalude puthiya per?]

Answer: ഗാർഡിയൻസ് [Gaardiyansu]

163757. ഡിസംബറിൽ കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്‌ത ബാക്‌ടീരിയ രോഗബാധ? [Disambaril kozhikkodu jillayil ripporttu cheytha baakdeeriya rogabaadha?]

Answer: ഷിഗെല്ല [Shigella]

163758. ജോൺ കമ്പനി എന്നറിയപ്പെട്ട ഈസ്ററ് ഇന്ത്യാ കമ്പനിയേത്? [Jon kampani ennariyappetta eesraru inthyaa kampaniyeth?]

Answer: ഇംഗ്ലീഷ് ഈസ്റ് ഇന്ത്യാ കമ്പനി [Imgleeshu eesru inthyaa kampani]

163759. ഫ്രഞ്ചുകാരുടെ വിപ്ലവസംഘടനയായ ജാക്കോബിൻ ക്ലബ്ബിൽ അംഗമായ ഇന്ത്യൻ ഭരണാധികാരി ആര്? [Phranchukaarude viplavasamghadanayaaya jaakkobin klabbil amgamaaya inthyan bharanaadhikaari aar?]

Answer: ടിപ്പു സുൽത്താൻ [Dippu sultthaan]

163760. ഒന്നാം വട്ടമേശസമ്മേളന കാലത്ത് വൈസ്രോയി ആരായിരുന്നു? [Onnaam vattameshasammelana kaalatthu vysroyi aaraayirunnu?]

Answer: ഇർവിൻ [Irvin]

163761. ആരുടെ അപരനാമമായിരുന്നു താന്തിയാ തോപ്പി എന്നത്? [Aarude aparanaamamaayirunnu thaanthiyaa thoppi ennath?]

Answer: രാമചന്ദ്ര പാണ്ഡുരംഗ തോപ്പി [Raamachandra paanduramga thoppi]

163762. ഏത് കർഷകകലാപത്തിലാണ് ഗറില്ലാ മാതൃകയിൽ ഇംഗ്ളീഷുകാർക്കെതിരെ ആക്രമണങ്ങൾ സംഘടിപ്പിച്ചത്? [Ethu karshakakalaapatthilaanu garillaa maathrukayil imgleeshukaarkkethire aakramanangal samghadippicchath?]

Answer: ഫക്കീർ കലാപം [Phakkeer kalaapam]

163763. കോൺഗ്രസിന്റെ ആദ്യസമ്മേളനത്തിൽ ആകെ എത്ര പ്രമേയങ്ങൾ അവതരിക്കപ്പെട്ടു? [Kongrasinte aadyasammelanatthil aake ethra prameyangal avatharikkappettu?]

Answer: ഒൻപത് [Onpathu]

163764. ക്വിറ്റ് ഇന്ത്യാപ്രമേയം തയ്യാറാക്കിയത്? [Kvittu inthyaaprameyam thayyaaraakkiyath?]

Answer: ജവാഹർലാൽ നെഹ്‌റു [Javaaharlaal nehru]

163765. മൂന്ന് വട്ടമേശസമ്മേളനങ്ങൾ നടന്ന കാലയളവേത്? [Moonnu vattameshasammelanangal nadanna kaalayalaveth?]

Answer: 1930-32

163766. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം നടന്നതെവിടെ? [Kvittu inthyaa prameyam paasaakkiya kongrasu sammelanam nadannathevide?]

Answer: മുംബൈ [Mumby]

163767. വട്ടമേശ സമ്മേളനങ്ങൾക്ക് വേദിയായ നഗരം? [Vattamesha sammelanangalkku vediyaaya nagaram?]

Answer: ലണ്ടൻ [Landan]

163768. യമുന ഗംഗാനദിയുമായി കൂടിച്ചേരുന്ന സ്ഥലം? [Yamuna gamgaanadiyumaayi koodiccherunna sthalam?]

Answer: പ്രയാഗ [Prayaaga]

163769. ഗംഗാ നദി ജല കരാർ ഒപ്പുവെച്ച വർഷം? [Gamgaa nadi jala karaar oppuveccha varsham?]

Answer: 1996 (ഇന്ത്യ, ബംഗ്ലാദേശ്) [1996 (inthya, bamglaadeshu)]

163770. വിഷ്‌ണു പാതി എന്നപേരിൽ അറിയപ്പെടുന്ന നദി? [Vishnu paathi ennaperil ariyappedunna nadi?]

Answer: ഗംഗ [Gamga]

163771. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലം ഉൾകൊള്ളുന്ന നദി? [Inthyayil ettavum kooduthal jalam ulkollunna nadi?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

163772. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ഏതാണ്? [Lokatthile ettavum valiya nadeejanya dveepu ethaan?]

Answer: മജുലി ദ്വീപ് [Majuli dveepu]

163773. പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെടുന്ന നദി? [Puraanangalil kaalindi ennariyappedunna nadi?]

Answer: യമുന [Yamuna]

163774. ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി എന്നറിയപ്പെടുന്നത്? [Inthyayile ettavum apakadakaariyaaya nadi ennariyappedunnath?]

Answer: കോസി [Kosi]

163775. സിന്ധു നദി അറബിക്കടലിൽ പതിക്കുന്നത് എവിടെ വെച്ച്? [Sindhu nadi arabikkadalil pathikkunnathu evide vecchu?]

Answer: കറാച്ചി [Karaacchi]

163776. ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ല? [Inthyayile aadya dveepu jilla?]

Answer: മാജുലി [Maajuli]

163777. യുഎസിന്റെ വൈസ് പ്രസിഡന്റാകുന്ന ആദ്യത്തെ വനിത? [Yuesinte vysu prasidantaakunna aadyatthe vanitha?]

Answer: കമല ഹാരിസ് [Kamala haarisu]

163778. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിത ഫൈറ്റർ പൈലറ്റ്? [Inthyayude rippabliku dina paredil pankedukkunna aadya vanitha phyttar pylattu?]

Answer: ഭാവന കാന്ത് [Bhaavana kaanthu]

163779. ഇന്ത്യയിലെ ആദ്യത്തെ ലേബർ മൂവ്മെന്റ് മ്യൂസിയം നിലവിൽവരുന്ന സ്ഥലം? [Inthyayile aadyatthe lebar moovmentu myoosiyam nilavilvarunna sthalam?]

Answer: ആലപ്പുഴ [Aalappuzha]

163780. കേരളത്തിൽ സാഹിത്യ മ്യൂസിയം നിലവിൽ വരുന്ന സ്ഥലം? [Keralatthil saahithya myoosiyam nilavil varunna sthalam?]

Answer: കോട്ടയം [Kottayam]

163781. ഗുജറാത്തിൽ ഡ്രാഗൺ ഫ്രൂട്ടിന് നൽകാൻ തീരുമാനിച്ച പുതിയ പേര്? [Gujaraatthil draagan phroottinu nalkaan theerumaaniccha puthiya per?]

Answer: കമലം [Kamalam]

163782. ദേശീയ സമ്മതിദായകദിനമായി ആചരിക്കുന്ന ദിനം? [Desheeya sammathidaayakadinamaayi aacharikkunna dinam?]

Answer: ജനുവരി 25 [Januvari 25]

163783. രണ്ടു തവണ ഇംപീച്ച്‌മെന്റ് നേരിട്ട ആദ്യത്തെ യുഎസ് പ്രസിഡണ്ട്? [Randu thavana impeecchmentu neritta aadyatthe yuesu prasidandu?]

Answer: ഡൊണാൾഡ്ട്രംപ് [Donaalddrampu]

163784. കർഷകർക്ക് വൈദ്യുതി സബ്‌സിഡി നൽകാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Karshakarkku vydyuthi sabsidi nalkaan theerumaaniccha inthyayile aadya samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

163785. ലോകജനസംഖ്യയിൽ പ്രവാസജീവിതം നയിക്കുന്നവരുടെ യുഎൻ റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം? [Lokajanasamkhyayil pravaasajeevitham nayikkunnavarude yuen ripporttil onnaam sthaanatthulla raajyam?]

Answer: ഇന്ത്യ [Inthya]

163786. അമേരിക്കയുടെ 46-മത്തെ പ്രസിഡണ്ട്? [Amerikkayude 46-matthe prasidandu?]

Answer: ജോ ബൈഡൻ [Jo bydan]

163787. തണ്ണീർത്തട സംരക്ഷണത്തിനായുള്ള റാംസർ കൺവെൻഷന് വേദിയായ റാംസർ ഏതുരാജ്യത്താണ്? [Thanneertthada samrakshanatthinaayulla raamsar kanvenshanu vediyaaya raamsar ethuraajyatthaan?]

Answer: ഇറാൻ [Iraan]

163788. സാധാരണ ഗതിയിൽ ഓക്സോണിന്റെ വ്യാപ്‌തി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ്? [Saadhaarana gathiyil oksoninte vyaapthi alakkaan upayogikkunna yoonittu ethaan?]

Answer: ഡോബ്‌സൺ [Dobsan]

163789. 1985 ൽ തകർക്കപ്പെട്ട ഗ്രീൻ പീസിന്റെ കപ്പൽ ഏതാണ്? [1985 l thakarkkappetta green peesinte kappal ethaan?]

Answer: റെയിൻബോ വാറിയർ [Reyinbo vaariyar]

163790. ഹരിത ഗൃഹ പ്രഭാവം അനുഭവപ്പെടുന്നത് അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ്? [Haritha gruha prabhaavam anubhavappedunnathu anthareekshatthinte ethu paaliyilaan?]

Answer: ട്രോപ്പോസ്ഫിയർ [Dropposphiyar]

163791. 1992 ലെ ഭൗമ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച നഗരം ഏതാണ്? [1992 le bhauma ucchakodikku aathitheyathvam vahiccha nagaram ethaan?]

Answer: റിയോ ഡി ജനീറോ [Riyo di janeero]

163792. മരങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട് ആരംഭിച്ച പ്രസ്ഥാനമാണ് ചിപ്കോ. ചിപ്കോ എന്ന വാക്കിന്റെ അർത്ഥമെന്താണ്? [Marangale kettippidicchukondu aarambhiccha prasthaanamaanu chipko. Chipko enna vaakkinte arththamenthaan?]

Answer: കെട്ടിപ്പിടിക്കുക [Kettippidikkuka]

163793. പ്രകൃതിയുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘സൈലന്റ് സ്പ്രിങ്’ എന്ന കൃതി രചിച്ചത് ആര്? [Prakruthiyude bybil ennu visheshippikkappedunna ‘sylantu spring’ enna kruthi rachicchathu aar?]

Answer: റേച്ചൽ കഴ്‌സൺ [Recchal kazhsan]

163794. ഇക്കോളജി (Ecology) എന്ന പദത്തിന്റെ ഉപജ്ഞാതാവ് ആരാണ്? [Ikkolaji (ecology) enna padatthinte upajnjaathaavu aaraan?]

Answer: ഏണസ്‌റ് ഹെക്കൽ [Enasru hekkal]

163795. ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് എന്നാണ്? [Loka paristhithi dinamaayi aacharikkunnathu ennaan?]

Answer: ജൂൺ 5 [Joon 5]

163796. ഉക്രൈനിൽ എന്നാണ് ലോകത്തെ നടുക്കിയ ചെർണോവിൽ ആണവ ദുരന്തം നടന്നത്? [Ukrynil ennaanu lokatthe nadukkiya chernovil aanava durantham nadannath?]

Answer: 1986 ഏപ്രിൽ 26 [1986 epril 26]

163797. നാഡീവ്യവസ്ഥയുടെ അടിസ്ഥാന നിർമ്മാണ ഘടകം? [Naadeevyavasthayude adisthaana nirmmaana ghadakam?]

Answer: ന്യൂറോൺ [Nyooron]

163798. മസ്തിഷ്‌കത്തിന്റെ വെളുത്ത നിറമുള്ള ഉൾഭാഗം? [Masthishkatthinte veluttha niramulla ulbhaagam?]

Answer: മെഡുല്ല [Medulla]

163799. സമ്മിശ്ര നാഡിക്ക് ഉദാഹരണമേത്? [Sammishra naadikku udaaharanameth?]

Answer: വാഗസ് നാഡി [Vaagasu naadi]

163800. ചിന്ത, ബുദ്ധി, ഭാവന ഓർമ എന്നിവയുടെ കേന്ദ്രം? [Chintha, buddhi, bhaavana orma ennivayude kendram?]

Answer: സെറിബ്രം [Seribram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution