<<= Back
Next =>>
You Are On Question Answer Bank SET 3276
163801. തൊട്ടടുത്ത ന്യൂറോണിൽനിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം? [Thottaduttha nyooronilninnu sandeshangal sveekarikkunna bhaagam?]
Answer: ഡെൻഡ്രൈറ്റ് [Dendryttu]
163802. കോശശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു? [Koshashareeratthil ninnulla neelam kuranja thanthu?]
Answer: ഡെൻഡ്രോൺ [Dendron]
163803. മസ്തിഷ്‌കം സംരക്ഷിക്കപ്പെട്ടിരിക്കുന്ന അസ്ഥിപേടകം? [Masthishkam samrakshikkappettirikkunna asthipedakam?]
Answer: തലയോട് [Thalayodu]
163804. രണ്ട് നാഡീകോശങ്ങൾ തമ്മിൽ ബന്ധപ്പെടുന്ന ഭാഗം? [Randu naadeekoshangal thammil bandhappedunna bhaagam?]
Answer: സിനാപ്‌സ് [Sinaapsu]
163805. മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ കാണപ്പെടുന്ന ഭാഗം? [Mayalin sheetthu illaattha naadeekoshangal kaanappedunna bhaagam?]
Answer: ഗ്രേ മാറ്റർ [Gre maattar]
163806. നാഡീവ്യവസ്ഥയുടെ അടിസ്ഥാന നിർമ്മാണ ഘടകം? [Naadeevyavasthayude adisthaana nirmmaana ghadakam?]
Answer: ന്യൂറോൺ [Nyooron]
163807. മസ്തിഷ്‌കത്തിന്റെ വെളുത്ത നിറമുള്ള ഉൾഭാഗം? [Masthishkatthinte veluttha niramulla ulbhaagam?]
Answer: മെഡുല്ല [Medulla]
163808. സമ്മിശ്ര നാഡിക്ക് ഉദാഹരണമേത്? [Sammishra naadikku udaaharanameth?]
Answer: വാഗസ് നാഡി [Vaagasu naadi]
163809. ചിന്ത, ബുദ്ധി, ഭാവന ഓർമ എന്നിവയുടെ കേന്ദ്രം? [Chintha, buddhi, bhaavana orma ennivayude kendram?]
Answer: സെറിബ്രം [Seribram]
163810. തൊട്ടടുത്ത ന്യൂറോണിൽനിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം? [Thottaduttha nyooronilninnu sandeshangal sveekarikkunna bhaagam?]
Answer: ഡെൻഡ്രൈറ്റ് [Dendryttu]
163811. കോശശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു? [Koshashareeratthil ninnulla neelam kuranja thanthu?]
Answer: ഡെൻഡ്രോൺ [Dendron]
163812. മസ്തിഷ്‌കം സംരക്ഷിക്കപ്പെട്ടിരിക്കുന്ന അസ്ഥിപേടകം? [Masthishkam samrakshikkappettirikkunna asthipedakam?]
Answer: തലയോട് [Thalayodu]
163813. രണ്ട് നാഡീകോശങ്ങൾ തമ്മിൽ ബന്ധപ്പെടുന്ന ഭാഗം? [Randu naadeekoshangal thammil bandhappedunna bhaagam?]
Answer: സിനാപ്‌സ് [Sinaapsu]
163814. മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ കാണപ്പെടുന്ന ഭാഗം? [Mayalin sheetthu illaattha naadeekoshangal kaanappedunna bhaagam?]
Answer: ഗ്രേ മാറ്റർ [Gre maattar]
163815. കേരളത്തിലെ ആദ്യത്തെ സാമൂഹിക പ്രക്ഷോഭം എന്നറിയപ്പെടുന്നത്? [Keralatthile aadyatthe saamoohika prakshobham ennariyappedunnath?]
Answer: ചാന്നാർ ലഹള [Chaannaar lahala]
163816. കേരളീയ നവോത്ഥാനത്തിന്റെ വഴികാട്ടി എന്നറിയപ്പെടുന്നത്? [Keraleeya navoththaanatthinte vazhikaatti ennariyappedunnath?]
Answer: വൈകുണ്ഡ സ്വാമികൾ [Vykunda svaamikal]
163817. ശിവഗിരിയിൽവെച്ച് മഹാത്മാഗാന്ധി ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം? [Shivagiriyilvecchu mahaathmaagaandhi shreenaaraayanaguruvine sandarshiccha varsham?]
Answer: 1925
163818. കേരള നവോത്ഥാനത്തിന്റെ പിതാവ് വിശേഷിപ്പിക്കപ്പെടുന്നത്? [Kerala navoththaanatthinte pithaavu visheshippikkappedunnath?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
163819. അയ്യങ്കാളി സാധുജനപരിപാലന സംഘം സ്ഥാപിച്ചത്? [Ayyankaali saadhujanaparipaalana samgham sthaapicchath?]
Answer: 1907
163820. കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി ആര്? [Kerala navoththaana charithratthile aadya rakthasaakshi aar?]
Answer: ആറാട്ടുപുഴ വേലായുധ പണിക്കർ [Aaraattupuzha velaayudha panikkar]
163821. ഐക്യനാണയസംഘം എന്ന പേരിൽ ബാങ്ക് ആരംഭിച്ചത്? [Aikyanaanayasamgham enna peril baanku aarambhicchath?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
163822. ശ്രീനാരായണഗുരു സന്ദർശിച്ച ഏകവിദേശ രാജ്യം? [Shreenaaraayanaguru sandarshiccha ekavidesha raajyam?]
Answer: ശ്രീലങ്ക [Shreelanka]
163823. അരയ വംശ പരിപാലന യോഗം രൂപവത്കരിച്ചത്? [Araya vamsha paripaalana yogam roopavathkaricchath?]
Answer: ഡോ. വേലുക്കുട്ടി അരയൻ [Do. Velukkutti arayan]
163824. കെഎസ്ഇബിയുടെ ആസ്ഥാന മന്ദിരം അറിയപ്പെടുന്നത്? [Keesibiyude aasthaana mandiram ariyappedunnath?]
Answer: വൈദ്യുതി ഭവനം(തിരുവനന്തപുരം) [Vydyuthi bhavanam(thiruvananthapuram)]
163825. തീവ്രപ്രകാശത്തിൽ കണ്ണിലെ കൃഷ്ണമണിക്കുണ്ടാകുന്ന വ്യത്യാസം? [Theevraprakaashatthil kannile krushnamanikkundaakunna vyathyaasam?]
Answer: ചുരുങ്ങുന്നു [Churungunnu]
163826. മൂന്നുവശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട കരഭാഗം അറിയപ്പെടുന്നത്? [Moonnuvashangal vellatthaal chuttappetta karabhaagam ariyappedunnath?]
Answer: ഉപദ്വീപ് [Upadveepu]
163827. കേരളത്തിലെ ആദ്യ സമ്പൂർണ്ണ രക്തദാന പഞ്ചായത്ത്? [Keralatthile aadya sampoornna rakthadaana panchaayatthu?]
Answer: മടിക്കൈ [Madikky]
163828. വിമാനത്തിന്റെ ഭാഗങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസസങ്കരം? [Vimaanatthinte bhaagangal nirmikkaan upayogikkunna lohasasankaram?]
Answer: ഡ്യുറാലുമിൻ [Dyuraalumin]
163829. വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം? [Vedana samhaarikal pravartthikkunna thalacchorinte bhaagam?]
Answer: തലാമസ് [Thalaamasu]
163830. കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി? [Keralatthil ettavum kooduthal jalam vahikkunna nadi?]
Answer: പെരിയാർ [Periyaar]
163831. ലോകത്തിലെ ഏറ്റവും പ്രായമേറിയ തേക്ക് മരം കണ്ടെത്തിയത് എവിടെനിന്നാണ്? [Lokatthile ettavum praayameriya thekku maram kandetthiyathu evideninnaan?]
Answer: നിലമ്പൂർ [Nilampoor]
163832. ഭൂരഹിതർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യത്തെ ആദ്യത്തെ ജില്ല? [Bhoorahithar illaattha inthyayile aadyatthe aadyatthe jilla?]
Answer: കണ്ണൂർ [Kannoor]
163833. "ആധുനിക ഭൂപടനിർമ്മാണത്തിന്റെ പിതാവ്" എന്നറിയപ്പെടുന്നത്? ["aadhunika bhoopadanirmmaanatthinte pithaavu" ennariyappedunnath?]
Answer: മെർക്കാറ്റർ [Merkkaattar]
163834. കാറ്റിന്റെ ദിശയറിയാനുള്ള ഉപകരണമേത്? [Kaattinte dishayariyaanulla upakaranameth?]
Answer: വിൻഡ്‌വെയ്‌ൻ [Vindveyn]
163835. മർദ്ദം രേഖപ്പെടുത്താനുള്ള ഏകകങ്ങൾ ഏവ? [Marddham rekhappedutthaanulla ekakangal eva?]
Answer: ഹെക്ടോപാസ്കൽ, മില്ലിബാർ [Hekdopaaskal, millibaar]
163836. സമുദ്രനിരപ്പിൽ നിന്നും 900 മീറ്ററിലധികം ഉയരമുള്ള ഭൂരൂപങ്ങളേവ? [Samudranirappil ninnum 900 meettariladhikam uyaramulla bhooroopangaleva?]
Answer: പർവതങ്ങൾ [Parvathangal]
163837. അന്തരീക്ഷത്തിലുള്ള നേർത്ത പൊടിപടലങ്ങളേവ? [Anthareekshatthilulla nerttha podipadalangaleva?]
Answer: എയ്‌റോസോൾസ് [Eyrosolsu]
163838. മർദ്ദം കൂടിയ പ്രദേശങ്ങളിൽനിന്ന് മർദ്ദം കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള വായുവിന്റെ ചലനം എപ്രകാരം അറിയപ്പെടുന്നു? [Marddham koodiya pradeshangalilninnu marddham kuranja pradeshangalilekkulla vaayuvinte chalanam eprakaaram ariyappedunnu?]
Answer: കാറ്റ് [Kaattu]
163839. ഭൂമിയുടെ കാമ്പിന്റെ രണ്ടുഭാഗങ്ങൾ ഏതെല്ലാം? [Bhoomiyude kaampinte randubhaagangal ethellaam?]
Answer: പുറക്കാമ്പ്, അകക്കാമ്പ് [Purakkaampu, akakkaampu]
163840. ആർദ്രത അളക്കാനുള്ള ഉപകരണമേത്? [Aardratha alakkaanulla upakaranameth?]
Answer: ആർദ്രതാമാപിനി (ഹൈഗ്രോമീറ്റർ) [Aardrathaamaapini (hygromeettar)]
163841. പ്രകൃതിയിൽ ഒരിഞ്ചു കനത്തിൽ മണ്ണുണ്ടാകുന്നതിന് ഏതാണ്ട് എത്രവർഷം വേണം? [Prakruthiyil orinchu kanatthil mannundaakunnathinu ethaandu ethravarsham venam?]
Answer: ആയിരത്തിലധികം [Aayiratthiladhikam]
163842. ഭൂപടങ്ങളിൽ തോതുകൾ രേഖപ്പെടുത്താനുള്ള മൂന്ന് രീതികളേവ? [Bhoopadangalil thothukal rekhappedutthaanulla moonnu reethikaleva?]
Answer: പ്രസ്താവനരീതി, ഭിന്നകരീതി, രേഖാരീതി [Prasthaavanareethi, bhinnakareethi, rekhaareethi]
163843. ഇന്റർനെറ്റിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളുടെ പ്രത്യേക വിലാസം എങ്ങനെ അറിയപ്പെടുന്നു? [Intarnettil sookshicchirikkunna vivarangalude prathyeka vilaasam engane ariyappedunnu?]
Answer: വെബ്‌സൈറ്റ് വിലാസം (Website Address) [Vebsyttu vilaasam (website address)]
163844. സെർച്ച് എൻജിനുകൾക്ക് ഉദാഹരണങ്ങളേവ? [Sercchu enjinukalkku udaaharanangaleva?]
Answer: ഗൂഗിൾ (Google), ബിംഗ്(Bing) [Googil (google), bimgu(bing)]
163845. കമ്പ്യൂട്ടറിൽ ടെക്സ്റ്റ് ഇൻപുട് ചെയ്യാനുള്ള പ്രധാന ഉപകരമണമേത്? [Kampyoottaril deksttu inpudu cheyyaanulla pradhaana upakaramanameth?]
Answer: കീബോർഡ് [Keebordu]
163846. ഒരു ചിത്രഭാഗം നിശ്ചിത ആകൃതിക്കനുസരിച് തെരഞ്ഞെടുക്കാൻ സഹായിക്കുന്ന ടൂൾ ഏത്? [Oru chithrabhaagam nishchitha aakruthikkanusarichu theranjedukkaan sahaayikkunna dool eth?]
Answer: paths ടൂൾ [Paths dool]
163847. മോസില്ല പ്രോജക്ടിന്റെ വെബ് ബ്രൌസർ ഏത്? [Mosilla projakdinte vebu brousar eth?]
Answer: ഫയർഫോക്സ് [Phayarphoksu]
163848. ഒരു ഖണ്ഡിക ടൈപ്പ് ചെയ്‌ത് പൂർത്തിയായാൽ അടുത്ത ഖണ്ഡികയിലേക്ക് മാറാൻ അമർത്തേണ്ട കീ ഏത്? [Oru khandika dyppu cheythu poortthiyaayaal aduttha khandikayilekku maaraan amartthenda kee eth?]
Answer: Enter Key
163849. വെബ്‌സൈറ്റുകളുടെ പേരിന്റെ ആദ്യത്തെ ഡബ്ല്യൂ.ഡബ്ല്യൂ .ഡബ്ല്യൂ എന്നതിന്റെ മുഴുവൻ രൂപമെന്ത്? [Vebsyttukalude perinte aadyatthe dablyoo. Dablyoo . Dablyoo ennathinte muzhuvan roopamenthu?]
Answer: വേൾഡ് വൈഡ് വെബ് (World Wide Web) [Veldu vydu vebu (world wide web)]
163850. കംപ്യൂട്ടറിൽ സൃഷ്ടിക്കപെടുന്ന ഒട്ടേറെ ഫയലുകളുടെ ഒരുമിച്ച് ക്രമീകരിച്ച് സൂക്ഷിക്കാനുള്ള സംവിധാനമേത്? [Kampyoottaril srushdikkapedunna ottere phayalukalude orumicchu krameekaricchu sookshikkaanulla samvidhaanameth?]
Answer: ഫോൾഡർ [Pholdar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution