<<= Back
Next =>>
You Are On Question Answer Bank SET 3277
163851. ഇന്റർനെറ്റ് എക്സ്പ്ലോറർ ഏതു കമ്പനിയുടെ വെബ് ബ്രൗസറാണ്? [Intarnettu eksplorar ethu kampaniyude vebu brausaraan?]
Answer: മൈക്രോസോഫ്റ്റ് [Mykrosophttu]
163852. ഒ.സി.ആർ സോഫ്റ്റവെയറിന് ഉദാഹരണമേത്? [O. Si. Aar sophttaveyarinu udaaharanameth?]
Answer: എൽ.ഐ.ഒ.എസ് [El. Ai. O. Esu]
163853. വിദേശത്ത് ജോലിചെയ്യുന്ന വ്യക്തികളുടെ വരുമാനം ഏതിനതിലാണ് ഉൾപ്പെടുന്നത്? [Videshatthu jolicheyyunna vyakthikalude varumaanam ethinathilaanu ulppedunnath?]
Answer: ജി.എൻ.പി [Ji. En. Pi]
163854. ദേശീയ വരുമാനത്തിന്റെ മേഖലകൾ തിരിച്ചുള്ള സാമ്പത്തിക വിശകലനത്തിന് സഹായകമായതെന്ത്? [Desheeya varumaanatthinte mekhalakal thiricchulla saampatthika vishakalanatthinu sahaayakamaayathenthu?]
Answer: ജി.ഡി.പി [Ji. Di. Pi]
163855. ഇന്ത്യയുടെ ദേശീയ വരുമാനത്തിൽ ഏറ്റവുമധികം സംഭാവന ചെയ്യുന്ന മേഖലയേത്? [Inthyayude desheeya varumaanatthil ettavumadhikam sambhaavana cheyyunna mekhalayeth?]
Answer: തൃതീയ മേഖല [Thrutheeya mekhala]
163856. അറിവ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ ഏത് മേഖലയുടെ ഭാഗമാണ്? [Arivu adisthaanamaakkiyulla sevanangal ethu mekhalayude bhaagamaan?]
Answer: തൃതീയ മേഖല [Thrutheeya mekhala]
163857. ദേശീയ വരുമാനവുമായി ബന്ധപ്പെട്ട മൂന്ന് മേഖലകളേവ? [Desheeya varumaanavumaayi bandhappetta moonnu mekhalakaleva?]
Answer: കാർഷികമേഖല, വ്യവസായമേഖല, സേവനമേഖല [Kaarshikamekhala, vyavasaayamekhala, sevanamekhala]
163858. ഒരു സംരഭത്തിലോ സമൂഹത്തിലോ ഉള്ള ആളുകളുടെ കൂട്ടായ അറിവിനെ എങ്ങനെ വിളിക്കുന്നു? [Oru samrabhatthilo samoohatthilo ulla aalukalude koottaaya arivine engane vilikkunnu?]
Answer: ബൗദ്ധികമൂലധനം [Bauddhikamooladhanam]
163859. ഇന്ത്യയിൽദേശീയ വരുമാനം കണക്കാനുള്ള സർക്കാർ ഏജൻസി ഏത്? [Inthyayildesheeya varumaanam kanakkaanulla sarkkaar ejansi eth?]
Answer: സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് അഥവാ സി.എസ്.ഒ [Sendral sttaattisttikkal opheesu athavaa si. Esu. O]
163860. ദേശീയവരുമാനത്തെ രാജ്യത്തെ മൊത്തം ജനസംഖ്യകൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്നതെന്ത്? [Desheeyavarumaanatthe raajyatthe mottham janasamkhyakondu harikkumpol kittunnathenthu?]
Answer: പ്രതിശീർഷ വരുമാനം, അഥവാ ആളോഹരി വരുമാനം (പെർ ക്യാപിറ്റ ഇൻകം) [Prathisheersha varumaanam, athavaa aalohari varumaanam (per kyaapitta inkam)]
163861. ഇന്ത്യയുടെ ദേശീയ വരുമാനത്തിൽ പ്രാഥമിക മേഖലയുടെ സംഭാവന എത്രയാണ്? [Inthyayude desheeya varumaanatthil praathamika mekhalayude sambhaavana ethrayaan?]
Answer: 19 ശതമാനത്തോളം [19 shathamaanattholam]
163862. ഇന്ത്യയുടെ ദേശീയവരുമാനത്തിന്റെ 53 ശതമാനത്തോളം സംഭാവന ചെയ്യുന്ന മേഖലയേത്? [Inthyayude desheeyavarumaanatthinte 53 shathamaanattholam sambhaavana cheyyunna mekhalayeth?]
Answer: തൃതീയ മേഖല [Thrutheeya mekhala]
163863. ഈഴവ മെമ്മോറിയലിൽ ഒപ്പുവെച്ചവരുടെ എണ്ണം? [Eezhava memmoriyalil oppuvecchavarude ennam?]
Answer: 13176
163864. മലയാളി മെമ്മോറിയലിൽ ഒപ്പുവെച്ചവരുടെ എണ്ണം? [Malayaali memmoriyalil oppuvecchavarude ennam?]
Answer: 10028
163865. നാട്ടുരാജ്യ പ്രജാസമ്മേളനം തിരുവിതാംകൂറിൽ നടന്ന വർഷം? [Naatturaajya prajaasammelanam thiruvithaamkooril nadanna varsham?]
Answer: 1929
163866. ഒന്നാമത്തെ അഖില കേരള രാഷ്ട്രീയ സമ്മേളനത്തിന്റെ അധ്യക്ഷൻ? [Onnaamatthe akhila kerala raashdreeya sammelanatthinte adhyakshan?]
Answer: ടി. പ്രകാശം [Di. Prakaasham]
163867. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡൻറ്? [Thiruvithaamkoor sttettu kongrasinte aadya prasidanr?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
163868. കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രി? [Kocchiyile aadyatthe janakeeya manthri?]
Answer: അമ്പാട്ട് ശിവരാമ മേനോൻ [Ampaattu shivaraama menon]
163869. തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള ജനകീയപ്രക്ഷോപം ആരംഭിച്ച വർഷം? [Thiruvithaamkooril uttharavaadabharanatthinuvendiyulla janakeeyaprakshopam aarambhiccha varsham?]
Answer: 1927
163870. നിവർത്തനപ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടന? [Nivartthanaprakshobhatthinu pinnil pravartthiccha samghadana?]
Answer: സംയുക്ത രാഷ്ട്രീയ സമിതി [Samyuktha raashdreeya samithi]
163871. കുടിയായ്മപരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട മഞ്ചേരി രാഷ്ട്രീയ സമ്മേളനം നടന്ന വർഷം? [Kudiyaaymaparishkaarangal aavashyappetta mancheri raashdreeya sammelanam nadanna varsham?]
Answer: 1920 ഏപ്രിൽ 28 [1920 epril 28]
163872. ക്രീപ്പർ വൈറസ് കണ്ടുപിടിക്കപ്പെട്ട വർഷം? [Kreeppar vyrasu kandupidikkappetta varsham?]
Answer: 1971
163873. ഹാക്കിങ് കുറ്റകരമാക്കിയിരിക്കുന്ന ഐടി നിയമത്തിലെ വകുപ്പ് ഏത്? [Haakkingu kuttakaramaakkiyirikkunna aidi niyamatthile vakuppu eth?]
Answer: 66
163874. ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി? [Dijittal divydu illaathaakkaan kerala sarkkaar aarambhiccha paddhathi?]
Answer: അക്ഷയ [Akshaya]
163875. ഒരു കംപ്യൂട്ടർ സിസ്റ്റം അല്ലെങ്കിൽ ശൃംഖലയിൽ അതിക്രമിച്ചുകയറി നിയന്ത്രണം സ്വായത്തമാക്കുന്ന പ്രവൃത്തി? [Oru kampyoottar sisttam allenkil shrumkhalayil athikramicchukayari niyanthranam svaayatthamaakkunna pravrutthi?]
Answer: കംപ്യൂട്ടർ ഹാക്കിങ് [Kampyoottar haakkingu]
163876. ആദ്യത്തെ അറിയപ്പെടുന്ന കംപ്യൂട്ടർ വൈറസ് ഏത്? [Aadyatthe ariyappedunna kampyoottar vyrasu eth?]
Answer: ക്രീപ്പർ(Creeper) [Kreeppar(creeper)]
163877. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലാബ് സ്ഥാപിതമായതെവിടെ? [Inthyayile aadyatthe sybar phoransiku laabu sthaapithamaayathevide?]
Answer: ത്രിപുര [Thripura]
163878. ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായ നഗരം? [Inthyayile aadyatthe sybar poleesu stteshan sthaapithamaaya nagaram?]
Answer: ബെംഗളൂരു [Bemgalooru]
163879. ഇന്ത്യയിൽ ഐടി ആക്റ്റ് 2000 നിലവിൽ വന്ന വർഷവും തീയതിയും? [Inthyayil aidi aakttu 2000 nilavil vanna varshavum theeyathiyum?]
Answer: 2000 ഒക്ടോബർ 17 [2000 okdobar 17]
163880. ഇന്ത്യയിൽ ഡിജിറ്റൽ ഇന്ത്യ വാരാഘോഷം ആരംഭിച്ച വർഷം? [Inthyayil dijittal inthya vaaraaghosham aarambhiccha varsham?]
Answer: 2015 ജൂലൈ 1 [2015 jooly 1]
163881. മൊബൈൽ എസ്എംഎസ് വഴിയുള്ള "ഫിഷിങ്" രീതിയാണ്? [Mobyl esemesu vazhiyulla "phishingu" reethiyaan?]
Answer: സൈബർ സ്‌മിഷിങ് [Sybar smishingu]
163882. തിരയിലെ ഏറ്റവുമുയർന്ന ഭാഗത്തെ എങ്ങനെ വിളിക്കുന്നു? [Thirayile ettavumuyarnna bhaagatthe engane vilikkunnu?]
Answer: തിരാശിഖരം [Thiraashikharam]
163883. ഘനീകരണത്തിന്റെ വിവിധ രൂപങ്ങൾ ഏതെല്ലാം? [Ghaneekaranatthinte vividha roopangal ethellaam?]
Answer: തുഷാരം, മേഘങ്ങൾ, ഹിമം, മൂടൽമഞ്ഞ് [Thushaaram, meghangal, himam, moodalmanju]
163884. തിരാതടവും തിരാശിഖരവും തമ്മിലുള്ള ലംബദൂരവും ഏതുപേരിൽ അറിയപ്പെടുന്നു? [Thiraathadavum thiraashikharavum thammilulla lambadooravum ethuperil ariyappedunnu?]
Answer: തിരാ ഉന്നതി [Thiraa unnathi]
163885. വ്യവസായികമേഖലകളിൽ പുകയും മൂടൽമഞ്ഞും കൂടിക്കലർന്നുണ്ടാകുന്ന അന്തരീക്ഷ അവസ്ഥ ഏത്? [Vyavasaayikamekhalakalil pukayum moodalmanjum koodikkalarnnundaakunna anthareeksha avastha eth?]
Answer: സ്മോഗ് [Smogu]
163886. തിരകളുടെ പ്രവർത്തനത്തിന്റെ താഴ്ന്ന പരിധി ഏതുപേരിൽ അറിയപ്പെടുന്നു? [Thirakalude pravartthanatthinte thaazhnna paridhi ethuperil ariyappedunnu?]
Answer: തരംഗപാദം [Tharamgapaadam]
163887. തീരത്തോട് ചേർന്ന് വളരുന്ന പവിഴപ്പുറ്റുകൾ ഏത് വിഭാഗത്തിലുള്ളവയാണ്? [Theeratthodu chernnu valarunna pavizhapputtukal ethu vibhaagatthilullavayaan?]
Answer: പ്രാന്തീയ കടൽപുറ്റുകൾ (ഫ്രിൻ ജിങ് റിഫ്‌സ്) [Praantheeya kadalputtukal (phrin jingu riphsu)]
163888. മൂടൽമഞ്ഞിലൂടെയുള്ള ദൂരക്കാഴ്ച ഒരുകിലോമീറ്ററിലും അധികമാണെങ്കിൽ എങ്ങനെ അറിയപ്പെടുന്നു? [Moodalmanjiloodeyulla doorakkaazhcha orukilomeettarilum adhikamaanenkil engane ariyappedunnu?]
Answer: നേർത്ത മൂടൽമഞ്ഞ് അഥവാ മിസ്റ്റ് [Nerttha moodalmanju athavaa misttu]
163889. തിരകൾക്ക് കാരണമായ കാറ്റ് ഉത്ഭവിച്ച സ്ഥാനത്ത്നിന്ന് വളരെ അകലേക്ക് സഞ്ചരിക്കുന്ന തിരകൾ ഏതുപേരിൽ അറിയപ്പെടുന്നു? [Thirakalkku kaaranamaaya kaattu uthbhaviccha sthaanatthninnu valare akalekku sancharikkunna thirakal ethuperil ariyappedunnu?]
Answer: സ്വെൽസ് [Svelsu]
163890. പവിഴപ്പുറ്റുകൾ എന്നറിയപ്പെടുന്ന വിശാലമായ ചുണ്ണാമ്പ്കല്ല് പുറ്റുകൾ നിർമിക്കുന്ന സമുദ്രജീവികളേവ? [Pavizhapputtukal ennariyappedunna vishaalamaaya chunnaampkallu puttukal nirmikkunna samudrajeevikaleva?]
Answer: കോറൽ പോളിപ്സ് [Koral polipsu]
163891. ആപേക്ഷിക ആർദ്രത കണക്കാക്കാനുള്ള ഉപകരണമേത്? [Aapekshika aardratha kanakkaakkaanulla upakaranameth?]
Answer: വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ [Vettu aandu dry balbu thermomeettar]
163892. ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസിലെ രാജാവ് ആരായിരുന്നു? [Phranchu viplavam nadakkumpol phraansile raajaavu aaraayirunnu?]
Answer: ലൂയി പതിനാറാമൻ [Looyi pathinaaraaman]
163893. ഏതു വിപ്ലവത്തെത്തുടർന്നാണ് നെപ്പോളിയൻ ഫ്രാൻസിന്റെ പ്രഥമ കോൺസുൽ ആയത്? [Ethu viplavatthetthudarnnaanu neppoliyan phraansinte prathama konsul aayath?]
Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]
163894. ലോങ് പാർലമെന്റ് വിളിച്ചുകൂട്ടിയ ഭരണാധികാരി ആരാണ്? [Longu paarlamentu vilicchukoottiya bharanaadhikaari aaraan?]
Answer: ചാൾസ് ഒന്നാമൻ രാജാവ് [Chaalsu onnaaman raajaavu]
163895. "ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ" എന്നറിയപ്പെടുന്നത് ആരാണ്? ["phranchu viplavatthinte pravaachakan" ennariyappedunnathu aaraan?]
Answer: റൂസ്സോ [Rooso]
163896. "അമേരിക്കൻ ഭരണഘടനയുടെ പിതാവ്" എന്നറിയപ്പെടുന്നത്? ["amerikkan bharanaghadanayude pithaavu" ennariyappedunnath?]
Answer: ജെയിംസ് മാഡിസൺ [Jeyimsu maadisan]
163897. കൃത്യവും വ്യക്തവുമായ ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം ഏത്? [Kruthyavum vyakthavumaaya phaakdari niyamam paasaakkiya lokatthile aadya raajyam eth?]
Answer: ഇംഗ്ലണ്ട് [Imglandu]
163898. അമേരിക്കൻ സ്വാതന്ത്രപ്രഖ്യാപനം എഴുതി തയ്യാറാക്കിയത് ആരാണ്? [Amerikkan svaathanthraprakhyaapanam ezhuthi thayyaaraakkiyathu aaraan?]
Answer: തോമസ് ജെഫേഴ്‌സൺ [Thomasu jephezhsan]
163899. "ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തിയാര്? ["njaanaanu raashdram" ennu prakhyaapiccha phranchu chakravartthiyaar?]
Answer: ലൂയി പതിനഞ്ചാമൻ [Looyi pathinanchaaman]
163900. അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം നടന്നത് എന്ന്? [Amerikkan svaathanthryaprakhyaapanam nadannathu ennu?]
Answer: 1776 ജൂലൈ 4 [1776 jooly 4]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution